Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -17 April
കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലെ കൊലപാതം അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി അറസ്റ്റിലായി
ന്യൂഡല്‍ഹി: കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലെ കൊലപാതം അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി അറസ്റ്റിലായി. അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് അഞ്ചുവര്‍ഷത്തിന് ശേഷം പിടികൂടിയത്. . ബീഹാര്‍…
Read More » - 17 April
നാടിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ടില്ല : ഓവു ചാലില്‍ വീണ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു
നോയിഡ: നാടിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ടില്ല, ഓവു ചാലില്‍ വീണ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്.…
Read More » - 17 April
അഗ്നി ബാധയില്‍ കത്തി നശിച്ച പള്ളി പുനര്‍നിര്‍മിയ്ക്കാന്‍ കോടികള്‍ ഒഴുകുന്നു
പാരീസ്: വന്‍ അഗ്നിബാധയി കത്തിനശിച്ച പള്ളിയുടെ പുനര്‍നിര്‍മാണത്തിനായി ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും സഹായം എത്തുന്നു. പാരീസിലെ നോത്രദാം പള്ളിയാണ് പുനര്‍നിര്‍മ്മിക്കാന്‍ കോടികളുടെ സഹായം എത്തുന്നന്നത്. അതേസമയം…
Read More » - 17 April
തകർപ്പൻ ജയം സ്വന്തമാക്കി പഞ്ചാബ് : രാജസ്ഥാന് ആറാം തോൽവി
ഈ ജയത്തോടെ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന കിങ്സ് ഇലവൻ പഞ്ചാബിനു മുന്നിൽ പ്ലേ ഓഫ് സാധ്യത തെളിഞ്ഞു. നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ…
Read More » - 17 April
യുവതിയെ പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴച്ച് ട്രെയിന്‍ പാഞ്ഞു : യുവതിയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു
ന്യൂഡല്‍ഹി: മെട്രോയുടെ വാതിലില്‍ യുവതിയുടെ സാരി കുടുങ്ങി യുവതിയ്ക്ക് ഉള്ളില്‍ കയറാനായില്ല. യുവതിയെ പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴച്ച് മെട്രോ കുതിച്ചുപാഞ്ഞു. അപകടം കണ്ട യാത്രക്കാരില്‍ ആരോ പെട്ടെന്ന് അപായബട്ടണ്‍…
Read More » - 16 April
ഇന്ത്യയില്‍ ടിക് ടോക് ഓര്‍മയായി
ജനപ്രീയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പിന്‍വലിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ചൈനീസ് ആപ്പിന്റെ ഡൗണ്‍ലോഡ് തടഞ്ഞുകൊണ്ടുള്ള ഗൂഗിളിന്റെ നടപടി.മദ്രാസ് ഹൈക്കോടതി…
Read More » - 16 April
അപ്രന്റീസ് പരീക്ഷ: ഏപ്രിൽ 22 വരെ അപേക്ഷിക്കാം
109-ാമത് അപ്രന്റിസ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 22 ആയി നീട്ടി. ഏപ്രിൽ 15 വരെ ട്രെയിനിംഗ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. ആദ്യമായി പരീക്ഷ എഴുതുന്നവർക്ക്…
Read More » - 16 April
മമതയുടെ ‘ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രെയിലര്‍ വേണ്ടേവേണ്ട ; നിരോധിക്കണമെന്ന് സിപിഎം ; ട്രെയിലര്‍ കാണാം
കൊല്‍ക്കത്ത: മമതുടെ ജീവിതത്തെ ആധാരമാക്കിയുള്ള ‘ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രെയിലര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ആളുകളെ സ്വാധീനിക്കുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് സമയത്ത് ട്രെയിലര്‍…
Read More » - 16 April
ഓവുചാലില്‍ വീണ ആറുവയസുകാരന്റെ മൃതദേഹം പുറത്തെടുത്തു
ഉടൻ തന്നെ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് മണിക്കൂറുകള്‍ പിന്നിട്ട ശേഷം മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
Read More » - 16 April
ശക്തമായ കൊടുങ്കാറ്റ് ; മൂന്ന് പേര് മരിച്ചു
ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ 3 മരണം . മരിച്ചര് മൂന്നുപേരും സ്ത്രീകളാണ്. നിരവധിപ്പേര്‍ക്ക് കൊടും കാറ്റില്‍ പരിക്കേല്‍ക്കുകയും ചെയ്തു. കൊടും കാറ്റ് 20 മിനുട്ടോളം നീണ്ടുനിന്നതായാണ്…
Read More » - 16 April
രാജ്നാഥ് സിംഗ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ലക്നൗ: പാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അകമ്പടിയോടെ പത്രികാ സമര്‍പ്പ ണം നടത്തി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. രണ്ടാം തവണയാണ് രാജ്നാഥ് സിംഗ് ലക്നൗവില്‍ മത്സരിക്കാന്‍ പോകുന്നത്.…
Read More » - 16 April
തെരഞ്ഞെടുപ്പ് നര്‍മ്മം വിതറി ‘മേരാ നാം വോട്ടര്‍’
തിരുവനന്തപുരം•ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ‘മേരാ നാം വോട്ടര്‍’ എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ ശരിക്കും രസിപ്പിച്ചു. നാടും നഗരവുമെല്ലാം തെരഞ്ഞെടുപ്പിന്റെ…
Read More » - 16 April
റിയല്‍മി 3 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക് : റെഡ്മി നോട്ട് 7 പ്രോയ്ക്ക് വെല്ലുവിളി
റെഡ്മി നോട്ട് 7 പ്രോയ്ക്ക് വെല്ലുവിളി ഉയർത്തി പുതിയ മോഡൽ സ്മാർട്ട് ഫോൺ റിയല്‍മി 3 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്. ഈ മാസം 22നായിരിക്കും ഫോൺ അവതരിപ്പിക്കുക.…
Read More » - 16 April
നോട്രഡാമസിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് തീപിടിച്ച അതേസമയം തന്നെ ജറുസലമിലെ അല്‍-അസ്ഖ മുസ്ലിം പള്ളിയ്ക്കും തീപിടിച്ചു
.ജറുസലം : നോട്രഡാമസിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് തീപിടിച്ച അതേസമയം തന്നെ ജറുസലമിലെ അല്‍-അസ്ഖ മുസ്ലിം പള്ളിയ്ക്കും തീപിടിച്ചു. ഗാര്‍ഡ് ബുത്തിന്റെ മുറ്റത്താണ് തീപടര്‍ന്നത്. തീപടര്‍ന്നെങ്കിലും അധികാരികളുടെ ശ്രദ്ധയില്പ്പെടിനെ…
Read More » - 16 April
കളളനോട്ടുമായി രണ്ട് പ്രവാസികള്‍ യുഎഇയില്‍ പിടിയില്‍
ഷാര്‍ജ : കളളനോട്ടുകളുമായി രണ്ട് ഏഷ്യക്കാരെ ഷാര്‍ജ പോലീസ് പിടികൂടി. 45,500 ദിര്‍ഹത്തിന്റെ കളള നോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 100 ന്റെയും 200 ന്റെയും ദിര്ഹങ്ങളായിട്ടായിരുന്നു…
Read More » - 16 April
കോടതിയില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ കോടതി സമൂച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്പെഷ്യല്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എന്‍.ഐ. ആക്ട് കേസുകള്‍) കോടതിയിലേക്ക് ക്ലാര്‍ക്ക് (ഒരു ഒഴിവ്) തസ്തികയിലേക്ക് കരാര്‍…
Read More » - 16 April
നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
ഇടിയുടെ ആഘാതത്തിൽ കെ എസ് ആർ ടി ബസ് റോഡരികിലെ ട്രാൻസ്ഫോഫോർമർ അടക്കം ഇടിച്ചു തകർത്തെങ്കിലും ബസ് യാത്രികർ പരിക്കേക്കാതെ രക്ഷപെട്ടു.
Read More » - 16 April
വയനാട്ടുകാര്‍ക്ക് സ്വര്‍ണ നാണയം വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കല്പറ്റ: വയനാട്ടുകാര്‍ക്ക് സ്വര്‍ണ നാണയം വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിനാണ്…
Read More » - 16 April
ഏപ്രില്‍ 23 ന് അവധി
കാസര്‍ഗോഡ് • ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 23 ന് സ്വകാര്യസ്ഥാപനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വേതനത്തോട് അവധി നല്‍കും. ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഇത് ബാധകമാണെന്നും ലേബര്‍…
Read More » - 16 April
യുഎഇയിൽ തീപിടുത്തം : ആറ് പേർക്ക് ദാരുണമരണം
രക്ഷപ്പെടുത്തണമെന്നുള്ള നിലവിളി കേട്ടും, കോമ്പൗണ്ടിനകത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീ പിടിച്ചുള്ള അപായ ശബ്ദം കേട്ടും എത്തിയ അയൽവാസികൾ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ആരെയും രക്ഷിക്കുവാൻ സാധിച്ചില്ല
Read More » - 16 April
ആന്റോ ആന്റണിയുടെ അനധികൃത സ്വത്ത് സമ്പാദന കേസ് പിണറായി സർക്കാർ മറച്ചു വെക്കുന്നത് എന്തിനെന്ന് കെ സുരേന്ദ്രൻ
പത്തനംതിട്ട: എൽഡിഎഫ്- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ആന്റോ ആന്റണിയുടെ അനധികൃത സ്വത്ത് സമ്പാദന കേസെന്ന് കെ സുരേന്ദ്രൻ.കേസ് മറച്ചു വെയ്ക്കാനും ഒത്തു തീർപ്പാക്കാനും മുഖ്യമന്ത്രി അടക്കമുളളവരാണ്…
Read More » - 16 April
ഹസന് അഭിനന്ദനവുമായി നിവിന്‍ പോളി
കൊച്ചി: ഒരു കുഞ്ഞുജീവന് രക്ഷിക്കുന്നതിനായി മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് 450 കിലോമീറ്റര്‍ ദൂരം വെറും നാലര മണിക്കൂര്‍ കൊണ്ട് എത്തിച്ച ഹസന് നാടിന്റെ…
Read More » - 16 April
വയറ്റിലൊരു കുഞ്ഞുണ്ടെന്ന് അറിഞ്ഞില്ലെന്ന് യുവതി ; അവസാനം സ്വയം പൊക്കിള്‍ ക്കൊടി മുറിച്ച് സുഖപ്രസവം ; അമ്പരന്ന് അവിശ്വസിച്ച് ആശുപത്രിക്കാരും
വ യറ്റിലൊരു കുഞ്ഞുണ്ടെന്ന് അറിയാതെ ഷാര്‍ലറ്റ് എന്ന ഒരു യുവതി നടന്നത് 10 മാസം. ഒടുവില്‍ കേല്ക്കുന്നവരില് അമ്പരപ്പും അവിശ്വസനീയതയും ഉയര്‍ത്തി യുവതി തന്നെ സ്വയം പൊക്കിള്‍…
Read More » - 16 April
സൂര്യാതപം: 207 പേര് ചികിത്സതേടി
ര്‍ച്ച് ഏഴ് മുതല്‍ ഇതുവരെ ജില്ലയിലാകെ ചികിത്സ തേടിയവരുടെ എണ്ണം 207 ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Read More » - 16 April
ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ ആദയ നികുതി വകുപ്പ് റെയ്ഡ്
ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ ആദയ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഇവരുടെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ…
Read More »