Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -15 April
വിഷു ആഘോഷങ്ങള്‍ക്കിടെ ആശുപത്രിയില്‍ തീപിടുത്തം : വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ചാലക്കുടി: വിഷു ആഘോഷങ്ങള്‍ക്കിടെ ആശുപത്രിയില്‍ തീപിടുത്തം, തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത് . ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്.…
Read More » - 15 April
കൊല വാളിനെ കൈപ്പത്തി കൊണ്ട് പ്രതിരോധിക്കുമെന്ന് കെ കെ രമ
പേരാമ്പ്ര: കൊല വാളിനെ കൈപ്പത്തി കൊണ്ട് പ്രതിരോധിക്കുമെന്ന് ആര്‍എംപി നേതാവ് കെ.കെ.രമ. രണ്ട് കൊലക്കേസിലും 10 ക്രിമിനല്‍ക്കേസിലും പ്രതിയായ ഒരാള്‍ ഉന്നത പദവിയിലേക്ക് മത്സരിക്കുമ്പോള്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍…
Read More » - 15 April
സുഡാനില്‍ രാഷ്ട്രീയ പ്രതിസന്ധി : പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എല്ലാവരോടും ഒറ്റ പേര് മാത്രം പറയണമെന്ന് പട്ടാളത്തിന്റെ നിര്‍ദേശം
സുഡാന് : സുഡാനില്‍ രാഷ്ട്രീയപ്രതിസനധി രൂക്ഷമാകു്നു. സുഡാനില്‍ നിലവില്‍ ഭരണം പിടിച്ചെടുത്ത സൈനിക സമിതിയും സമര രംഗത്തുളളവരുടെ പ്രതിനിധികളും തമ്മിലുണ്ടായ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എല്ലാ രാഷ്ട്രീയ…
Read More » - 15 April
അയ്യപ്പഭക്തർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 25 പേർക്ക് പരിക്ക്
പത്തനംതിട്ട : കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 യാതക്കാർക്ക് പരിക്കേറ്റു. നിലക്കലിനും പമ്പയ്ക്കുമിടയിൽ അയ്യപ്പഭക്തരുമായി വന്ന ബസുകളാണ് കൂട്ടിയിടിച്ചത്. അപരിക്കേറ്റവരിൽ അധികവും ആന്ധ്രാ – തമിഴ്നാട്…
Read More » - 15 April
യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
ന്യൂഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പരാമർശം നടത്തിയതിനാണ് ഇരുവർക്കുമെതിരെ കമ്മീഷൻ നടപടി…
Read More » - 15 April
പോണ് ശേഖരം നശിപ്പിച്ച മാതാപിതാക്കൾക്കെതിരെ മകൻ കേസ് നൽകി
മിഷിഗന്‍: പോണ് ശേഖരം നശിപ്പിച്ച മാതാപിതാക്കൾക്കെതിരെ മകൻ കേസ് നൽകി.40 വയസ്സുകാരനായ യു.എസ് സ്വദേശി മിഷിഗനിലെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്. 20 ലക്ഷം രൂപയോളം വിലവരുന്ന…
Read More » - 15 April
യെഡ്യൂരപ്പയുടെ ഡയറി പുറത്തുവിട്ട് കോൺഗ്രസ്
ബെംഗളൂരു: ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെഡ്യൂരപ്പയുടെ ഡയറി പുറത്തുവിട്ട് കോൺഗ്രസ്. കോഴക്കണക്കുകൾ രേഖപ്പെടുത്തിയ ഡയറിയാണ് പുറത്തുവിട്ടത്. ബിജെപി നേതാക്കൾക്കും ജഡ്ജിമാർക്കും പണം…
Read More » - 15 April
ട്യൂബ് മൈലാഞ്ചി കൈയിലിട്ട പെണ്‍കുട്ടിയുടെ കൈയ്ക്ക് സംഭവിച്ചത് ഇങ്ങനെ
ആലുവ : ട്യൂബ് മൈലാഞ്ചി വാങ്ങി കൈയിലണിഞ്ഞ പെണ്‍കുട്ടിയുടെ കൈ പൊള്ളി വീര്‍ത്തു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ യുവതിയ്ക്കാണ് അഴകിനു വേണ്ടി മൈലാഞ്ചിയിട്ടതു വിനയായി തീര്‍ന്നത്. പൊള്ളിവീര്‍ത്ത…
Read More » - 15 April
ഫ്ളക്സ് സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം ; മുത്തച്ഛനും ചെറുമകൾക്കും നേരെ ആക്രമണം
പാറശാല: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫ്ളക്സ് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ മുത്തച്ഛനും ചെറുമകൾക്കും നേരെ ആക്രമണം. ഉദയന്‍കുളങ്ങര സ്വദേശി വേലപ്പനും ചെറുമകള്‍ക്കുമാണ് മര്‍ദനമേറ്റത്.മർദ്ദനമേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്. മുത്തച്ഛനെ തല്ലുന്നത്…
Read More » - 15 April
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നീക്കം ചെയ്തത് 5 കോടി ലിറ്റർ മഴവെള്ളം
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നീക്കം ചെയ്തത് 5 കോടി ലിറ്റർ മഴവെള്ളം. ഖത്തറിന്റെ വടക്കൻ ഭാഗങ്ങളിലാണ് ശനിയാഴ്ച പെയ്ത മഴ കനത്ത വെള്ളക്കെട്ടുണ്ടാക്കിയത്. അൽ…
Read More » - 15 April
ജീ സേട്ടന്മാര് മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ നോക്കി, മുണ്ടഴിച്ചും കൊഞ്ഞനം കുത്തിയുമൊക്കെ ചൊരുക്ക് തീര്‍ക്കുകയാണ്- കെഎം ഷാജി
തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ ശ്രീധരന് പിള്ളയ്ക്കും വി.മുരളീധരന് എംപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം.ഷാജി എംഎല്‍എ. ഫെയ്സ്ബുക്കിലൂടെയായിരുന്നു കെ.എം.ഷാജിയുടെ വിമര്‍ശനം. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രതിമക്കു വേണ്ടി 3000…
Read More » - 15 April
തുലാഭാരം നടത്തുന്നതിനെ പരിക്കേറ്റ ശശിതരൂരിന്റെ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തുലാഭാര നേർച്ച നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. പഞ്ചസാര കൊണ്ടായിരുന്നു…
Read More » - 15 April
രാഷ്ട്രീയഅനിശ്ചിതത്വം നിലനില്‍ക്കുന്ന സുഡാന് യു.എ.ഇയിയുടെ പിന്തുണ
അബുദാബി : രാഷ്ട്രീയഅനിശ്ചിതത്വം നിലനില്‍ക്കുന്ന സുഡാന് യു.എ.ഇയിയുടെ പിന്തുണ . സുഡാന്റെ കെട്ടുറപ്പും ഐക്യവും നിലനിര്‍ത്തുകയാണ് പ്രധാനമെന്ന് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. .…
Read More » - 15 April
മമതാ ബാനര്‍ജിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് ; വീഡിയോ
കൊല്‍ക്കത്ത: പ്രധാനമന്ത്രിക്ക് പിന്നാലെ കൊൽക്കത്ത മുഖ്യമന്ത്രി മമതാ ബാനർജിയുടെയും ജീവിതം സിനിമയാകുന്നു. നേഹാല്‍ ദത്ത ഒരുക്കിയ ‘ ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രൈലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.…
Read More » - 15 April
ലോകബാങ്കിന്റെ അവാര്‍ഡ് ഈ രാഷ്ട്രത്തലവന്
കുവൈറ്റ് സിറ്റി : ലോകബാങ്കിന്റെ ബാങ്കിന്റെ അവാര്‍ഡ് ഈ രാഷ്ട്രത്തലവന്. കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനാണ് ലോകബാങ്കിന്റെ അവാര്‍ഡ് ലഭിച്ചത്.…
Read More » - 15 April
ഇന്നത്തെ സ്വർണവില
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 23,720 രൂപയിലും ഗ്രാമിന് 2,965 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read More » - 15 April
സൗദിയിലെ ഇന്ധന വിലയിൽ മാറ്റം
ജിദ്ദ: സൗദി അറേബ്യയില്‍ ഇന്ധന വില കൂടി. പുതിയ നിരക്കനുസരിച്ചു 91 വിഭാഗത്തില്‍പ്പെടുന്ന പെട്രോളിന് ലിറ്ററിനു ഒരു റിയാല്‍ 44 ഹലാലയായിരിക്കും ഇന്ന് മുതലുള്ള വില. 95…
Read More » - 15 April
ടിക്-ടോക് വീഡിയോ ചിത്രീകരണത്തിനിടെ 19കാരന് ദാരുണാന്ത്യം
ഡല്‍ഹി: ടിക്-ടോക് വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. ടിക്ക് ടോക്ക് ആപ്പില്‍ വീഡിയോ ഉണ്ടാക്കാനായി തോക്കിന് മുമ്പില്‍ പോസ് ചെയ്ത യുവാവ് വെടിയുണ്ട ഉതിര്‍ക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.…
Read More » - 15 April
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്കി : വീട്ടമ്മയ്ക്ക് നിയമക്കുരുക്ക് മുറുകുന്നു
മുംബൈ: തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്കിയ വീട്ടമ്മയ്ക്ക് നിയമക്കുരുക്ക് മുറുകുന്നു. മുംബൈയിലാണ് സംഭവം. യുവതിക്ക് 3.6 ലക്ഷം രൂപയാണ് ഹൗസിങ് സൊസൈറ്റി പിഴയിട്ടത്. തങ്ങളാരും മൃഗങ്ങളോട് സ്നേഹം…
Read More » - 15 April
സന്ദർശക വീസയിൽ സൗദിയിൽ എത്തുന്നവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക പാക്കേജ്
ദമാം: സന്ദർശക വീസയിൽ സൗദിയിലെത്തുന്നവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കാൻ സലാമത്തക് മെഡിക്കൽ സെന്ററിന്റെ പ്രത്യേക പാക്കേജ്. വിസിറ്റ് വീസ് മെഡിക്കൽ ട്രീറ്റ്മെന്റ് പാക്കേജ് (വിടിഎം) എന്ന പേരിലാണ്…
Read More » - 15 April
കോടതിലക്ഷ്യ ഹർജിയിൽ രാഹുലിനെതിരെ നോട്ടീസ്
ന്യൂഡൽഹി : കോടതിലക്ഷ്യ ഹർജിയിൽ രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ്. റാഫേൽ കേസുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിന് വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി രാഹുലിന് നിർദ്ദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 15 April
ഐപിഎല്ലിൽ ഇന്നത്തെ മത്സരങ്ങൾ
ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യന്‍സ് – റോയല്‍ ചലഞ്ചഴ്സിനെ നേരിടും.മുംബൈയുടെ തട്ടകത്തില്‍ രാത്രി 8 മണിക്കാണ് മത്സരം.
Read More » - 15 April
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി : വിവിധ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി രംഗത്ത്. സ്വന്തം അധികാരത്തെക്കുറിച്ച് ബോധ്യമില്ലേയെന്ന് കോടതി കമ്മീഷനോട് ചോദിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ…
Read More » - 15 April
ധോണിക്ക് ഭക്ഷണം കോരിക്കൊടുക്കുന്ന ജാദവ്; വീഡിയോ വൈറലാകുന്നു
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വിജയത്തിന് ശേഷം കേദര്‍ ജാദവ് ഇന്സ്ഗ്രാമില് പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ധോണിയും കേദറും ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്.…
Read More » - 15 April
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വ്യാപകമായി മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചൂട്…
Read More »