Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -15 April
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വ്യാപകമായി മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചൂട്…
Read More » - 15 April
തമിഴ്നാട്ടിൽ വ്യാപക റെയ്ഡ് ; കണക്കിൽപ്പെടാത്ത 112 കോടി കണ്ടെടുത്തു
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തുന്നു. ഡിഎംകെ നേതാക്കളുടെ ഉടമസ്ഥയിലുള്ള കോളേജുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.നാമക്കൽ പിഎസ്കെ…
Read More » - 15 April
അക്കാലത്ത് സമൂഹമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നത് കൊണ്ടാണ് ഇ കെ നായനാർ ഇന്നും മാന്യനായിരിക്കുന്നതെന്ന് വി ടി ബല്‍റാം
തിരുവനന്തപുരം: ഇ കെ നായനാരുടെ കാലത്ത് ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നത് കൊണ്ടാണ് അദ്ദേഹം ഇന്നും മാന്യനായിരിക്കുന്നതെന്ന് വി ടി ബല്‍റാം എംഎല്‍എ. ഒരു പ്രമുഖ മാധ്യമം…
Read More » - 15 April
തുലാഭാര നേർച്ചയ്ക്കിടെ ത്രാസ് പൊട്ടിവീണു ; ശശി തരൂരിന് പരിക്ക്
തിരുവനന്തപുരം : തുലാഭാര നേർച്ചയ്ക്കിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം സ്ഥാനാർത്ഥിയായ ശശി തരൂരിന് പരിക്കേറ്റു. പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക…
Read More » - 15 April
ജയ പ്രദയ്ക്കെതിരെ മോശം പരാമർശം നടത്തി; അസം ഖാനെതിരെ കേസ്
ഡൽഹി : നടിയും രാംപൂർ മണ്ഡലം സ്ഥാനാർഥിയുമായ ജയ പ്രദയ്ക്കെതിരെ മോശം പരാമർശം നടത്തിയ സമാജ്വാദി പാർട്ടി നേതാവ് അസം ഖാനെതിരെ പോലീസ് കേസെടുത്തു. എന്നാൽ താൻ…
Read More » - 15 April
പുല്‍വാമയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി, നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. പുല്‍വാമ മാണ്ഡൂണയില് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. അവിടെ നിന്നും നിരവധി ആയുധങ്ങളും…
Read More » - 15 April
വോട്ട് മറിച്ച് മുഖ്യമന്ത്രി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്
ശബരിമല: പത്തനംതിട്ടയില്‍ തന്നെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി നീചമായ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് കെ സുരേന്ദ്രന്. വിഷുപ്പുലരിയില്‍ ശബരിമല ദര്‍ശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ…
Read More » - 15 April
മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു
റാഞ്ചി : മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ജവാൻ കൊല്ലപ്പെടുകയായിരുന്നു. 3 മാവോയിസ്റ്റുകളെ സിആർപിഎഫ് വധിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ്…
Read More » - 15 April
‘ജോസ് തെറ്റയിലിന്റെ വിവാദ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാൻ’ ഇരയായ യുവതി
ചാലക്കുടി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെതിരെ ആരോപണവുമായി യുവതി. ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതിയുമായി യുവതി തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ…
Read More » - 15 April
ഇന്നത്തെ ഇന്ധനവില അറിയാം
തിരുവനന്തപുരം; കുറച്ചു ദിവസങ്ങളായി പെട്രോൾ വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെയാണ് വിൽപ്പന നടക്കുന്നത്. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 76.40 രൂപയും ഡീസലിന്റെ വില 71.39 രൂപയുമാണ്.
Read More » - 15 April
കുളിമുറിയില്‍ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത
കൊച്ചി: കുളിമുറിയില്‍ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്.ദന്ത ഡോക്ടറായ തോട്ടുവ സ്വദേശി പ്രീത(29)യാണ് മരിച്ചത്. വീടിനുള്ളിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ബ്ലേഡ്…
Read More » - 15 April
കോണ്‍ഗ്രസ്-ഡിഎംകെ പ്രവർത്തകന്റെ മര്‍ദനമേറ്റ് പ്രധാനമന്ത്രിയുടെ കടുത്ത ആരാധകനും തെരഞ്ഞെടുപ്പ് പ്രചാരകനുമായ വയോധികന് മരിച്ചു
തഞ്ചാവൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ രാഷ്ട്രീയ തര്‍ക്കത്തിനിടെ വയോധികനെ മർദ്ദിച്ചു കൊന്നു. കോണ്‍ഗ്രസ്-ഡിഎംകെ അനുകൂലിയുടെ മര്‍ദനമേറ്റ് പ്രധാനമന്ത്രിയുടെ കടുത്ത ആരാധകനും തെരഞ്ഞെടുപ്പ് പ്രചാരകനുമായ വയോധികന് ആണ് മരിച്ചത്. 75…
Read More » - 15 April
മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേരളീയര്‍ക്ക് മലയാളത്തിൽ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. സന്തോഷവും…
Read More » - 15 April
വീണ്ടും റെയ്ഡ് ; അടഞ്ഞു കിടന്ന ഗോഡൗണിൽ നിന്ന് ഒന്നരകോടി രൂപ കണ്ടെത്തി
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നാമക്കലിലെ അടഞ്ഞു കിടന്ന ഗോഡൗണിൽ നിന്ന് ഒന്നരകോടി രൂപ കണ്ടെത്തി. ഡിഎംകെ…
Read More » - 15 April
പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ തീപ്പിടുത്തം, മൂന്നുപേർ അറസ്റ്റിൽ
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്ന വേദിക്കു തീപിടിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഞായറാഴ്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി പ്രസംഗിച്ചിരുന്ന വേദിക്കു താഴെ തീപിടിച്ചത്. സുരക്ഷാസേന…
Read More » - 15 April
കെ സുരേന്ദ്രന്റെ പര്യടനം പകർത്താൻ ന്യൂയോർക്ക് ടൈംസ് സംഘവും : കാത്തു നിന്നത് രണ്ടുമണിക്കൂർ
മഴക്കോളുണ്ട് മാനത്ത്. പൊതിഞ്ഞുനിന്ന ഉഷ്ണം വകഞ്ഞുമാറ്റി കുളിര്‍കാറ്റ് വീശി. പത്തനംതിട്ട നഗരപ്രാന്തത്തിലെ കല്ലറക്കടവ് ജങ്ഷനില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ വരവുംകാത്ത് നില്‍ക്കുകയാണ് ജനസഞ്ചയം. ആരതി ഉഴിയാന്‍…
Read More » - 15 April
വിദ്യാര്‍ഥികളെ വലച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ
കോഴിക്കോട്: വിദ്യാര്‍ഥികളെ വലച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ. കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാനടത്തിപ്പിലെ പിഴവ് വിദ്യാര്‍ഥികള്‍ക്ക് വിനയായിരിക്കുകയാണ്. 2 വര്‍ഷം മുന്‍പെഴുതിയ രണ്ടാം സെമസ്റ്റര്‍ ഹിന്ദി പരീക്ഷയാണ് വീണ്ടും…
Read More » - 15 April
ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം
ത്യശൂർ : ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ മുക്കാട്ടുകരയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലാണ് ആക്രമണം നടന്നത്. ഓഫീസിലെ…
Read More » - 15 April
പമ്പയിൽ വെള്ളം കുറഞ്ഞതോടെ മഗ്ഗ് കച്ചവടം പൊടിപൊടിക്കുന്നു
പമ്പ: പമ്പാ നദിയിൽ വെള്ളം കുറഞ്ഞതോടെ മഗ്ഗ് കച്ചവടം പൊടിപൊടിക്കുന്നു. പമ്പാവാസനെ കാണും മുൻപ് പമ്പയിലൊന്ന് മുങ്ങണമെന്നാണ്. എന്നാൽ ഇരുന്നാലും കിടന്നാലും കുളിക്കാൻ പറ്റാതായതോടെയാണ് മഗ്ഗിന് ആവശ്യക്കാർ…
Read More » - 15 April
കേന്ദ്രമന്ത്രി നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് സംസ്ഥാനത്ത്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15,16 തീയതികളിൽ വിവിധ സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ്…
Read More » - 15 April
വിഷു ദിനത്തിൽ അയ്യപ്പന്റെ അനുഗ്രഹം തേടി കെ സുരേന്ദ്രൻ ശബരിമലയിൽ
സന്നിധാനം: വിഷു ദിനത്തിൽ അയ്യന്റെ അനുഗ്രഹം തേടി പത്തനംതിട്ട സ്ഥാനാർഥി കെ സുരേന്ദ്രൻ ശബരിമലയിൽ. സന്നിധാനത്തും ദർശന ശേഷം എല്ലാ മലയാളികൾക്കും കെ സുരേന്ദ്രൻ വിഷു ആശംസകൾ…
Read More » - 15 April
ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും
മുംബെെ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നറിയാം. എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന് കമ്മിറ്റിയാണ് ഏകദിന ലോകകപ്പിനുള്ള ടീം തെരഞ്ഞെടുത്തിരിക്കുന്നത്.…
Read More » - 15 April
ഏപ്രിൽ 16 നും, 20 നുമിടയിൽ ഇന്ത്യ വളഞ്ഞിട്ട് ആക്രമിക്കുമെന്നു പേടിച്ച് പാകിസ്ഥാൻ ,വ്യോമഗതാഗത പാതകൾ ഇനി തുറക്കുന്നത് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രം
ഇസ്ലാമാബാദ് : ബാലാക്കോട്ട് ആക്രമണത്തിനു ശേഷം കടുത്ത ആശങ്കയിലാണ് പാകിസ്ഥാൻ . ഏതു നിമിഷവും ഇന്ത്യയിൽ നിന്ന് ഒരു ആക്രമണവും അവർ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന്…
Read More » - 15 April
ഭീകരർ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേര് കൊല്ലപ്പെട്ടു
ഡമാസ്കസ്: ഭീകരർ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേര് കൊല്ലപ്പെട്ടു. സിറിയന്‍ നഗരമായ ആലപ്പോയിലെ ഖലിദിയയിലാണ് ആക്രമണം നടന്നത്. പത്തിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടന്ന് റിപ്പോർട്ട് പുറത്തുവന്നു. ഞായറാഴ്ച്ച…
Read More » - 15 April
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് ശരാശരിയില്‍ നിന്ന് നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, കോഴിക്കോട്, കോട്ടയം, ആലപ്പുഴ,…
Read More »