Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -13 April
പെണ്‍കുട്ടികള്‍ അറിയാതെ അവരുടെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു : യുവാക്കള്‍ അറസ്റ്റില്‍
തുറവൂര്‍: പെണ്‍കുട്ടികള്‍ അറിയാതെ അവരുടെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റിലായി. അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. തുറവൂര്‍ കളരിക്കല്‍ ഭാഗത്ത് താമസിക്കുന്ന…
Read More » - 13 April
ഒമാനില്‍ തീപിടിത്തം
മസ്കറ്റ് : ഒമാനില്‍ തീപിടിത്തം. ഒമാനിലെ ബര്‍ഖ വിലായത്തില്‍ ഫര്‍ണിച്ചര്‍ കടയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും ആര്‍ക്കും…
Read More » - 13 April
മാവോയിസ്റ്റ് ഭീഷണി: സുരക്ഷ വേണമെന്ന് തുഷാര്‍
കൽപ്പറ്റ: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തുന്നുവെന്നുളള വിവരത്തെ തുടര്‍ന്ന് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് എൻഡിഎ സ്ഥാനാര്‍ഥി തുഷാർ വെള്ളാപ്പള്ളി സംസ്ഥാനസർക്കാരിന് കത്ത് നൽകി. ഇപ്പോഴുളള സുരക്ഷയില്‍ തൃപ്തനല്ലെന്നും…
Read More » - 13 April
ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച ഭീകരരെ തിരിച്ചറിഞ്ഞു
രാവിലെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
Read More » - 13 April
രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ കടുത്ത ആരോപണമുയര്‍ത്തി ജയ്റ്റ്ലി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ കടുത്ത ആരോപണമുന്നയിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രാഹുലിന് എംഫില്‍ കിട്ടിയത് മാസ്റ്റര്‍ ഡിഗ്രിയില്ലാതെയാണെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.…
Read More » - 13 April
കോണ്‍ഗ്രസ് റാലിയില്‍ യൂണിഫോമില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍;കുട്ടികളെ വിട്ടത് സ്കൂള്‍ അധികൃതര്‍
അസാം: അസാമില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിയില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥി. ഇതേത്തുടര്‍ന്ന് സ്കൂളിനെതിരെ നടപടി എടുക്കണമെന്ന് ഹൈലാകാണ്ടി ജില്ലാ ഭരണകൂടം ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ നിര്‍ദേശം നല്കി.…
Read More » - 13 April
ദളിത് വൃദ്ധയുടെ മൃതദേഹത്തിന് പൊതുശ്മശാനത്തില്‍ വിലക്ക് സംസ്കരിച്ചത് കാട്ടിലെന്ന് ചെറുമകന്
ജാതിയുടെ പേരില്‍ വൃദ്ധയുടെ ശവശരീരത്തിന് വിലക്കേര്‍പ്പെടുത്തി പൊതുശ്മശാനം. ഷിംലയിലെ ധാര ജില്ലയിലാണ് ജാതിയുടെ പേരില്‍ മൃതദേഹത്തെ പ്പോലും വെറുതെ വിടാത്ത സംഭവം. ദളിതയായതിനാല്‍ പൊതു ശ്മശാനത്തില്‍ വൃദ്ധയുടെ…
Read More » - 13 April
വിമാനത്താവളം വഴി കള്ളക്കളടത്ത് : ജീവനക്കാരടക്കം അഞ്ചു പേർ പിടിയിൽ
വിമാനത്താവളം വഴി ഇവര്‍ 100 കിലോ സ്വര്‍ണം കടത്തിയെന്ന് ഡിആര്‍ഐ കണ്ടെത്തി
Read More » - 13 April
ഇനിയും വരണം ബിജെപി സര്‍ക്കാര്‍ ; ഇന്ത്യൻ ഓവർസീസ് ഫോറം വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റി നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു
ജിദ്ദ : ഇന്ത്യൻ ഓവർസീസ് ഫോറം, വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. കമ്മറ്റി പ്രസിഡന്റ് ശ്രീ ദിലീപ് നമ്പ്യാർ അധ്യക്ഷത വഹിച്ച…
Read More » - 13 April
സുഡാനിലെ ജനങ്ങള്‍ക്ക് വേണം കറതീര്‍ന്ന ഭരണം ; പ്രക്ഷോഭത്തില്‍ സെെനിക മേധാവിയും രാജി വെച്ചു
ഖാര്‍ത്തൂം: ജനങ്ങള്‍ക്ക് ജനാധിപത്യം വേണമെന്നുളള അതിയായ നിശ്ചയദാര്‍ഢ്യത്തിന് അവസാനം സുഡാനിലെ ഏകാധിപത്യ ഭരണം അവര്‍തന്നെ വലിയ പ്രതിഷേധത്തിലൂടെ തടയിട്ടിരുന്നു. പ്രതിഷേധത്തില്‍ സുഡാന് ഏകാധിപതി ഒമര്‍ അല്‍ ബഷീറിനെ…
Read More » - 13 April
സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം
രണ്ട് ഫ്ലോട്ടിംഗ് ഹൗസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. കായലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് തീ പടരുന്നത് ആദ്യം കണ്ടത്. അവര്‍ റിസോര്‍ട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
Read More » - 13 April
“പൊന്നുമോളെ എവിടെയെങ്കിലും പോയി തുലയൂ, പക്ഷേ ഇങ്ങനെ വീഡിയോ ഇട്ട് മറ്റ് മക്കളെക്കൂടി വഴിതെറ്റിക്കല്ലേ” – ഇതാ വീണ്ടും ഫേസ് ബുക്കിലൂടെ ഒളിച്ചോട്ടം
ഇ ഷ്ടപ്പെട്ട വ്യക്തിയുമായി ഒന്നിച്ച് ജീവിക്കാന്‍ പോകുന്നുവെന്നും വീട്ടുകാരെ വിട്ടുപോകുകയാണ് തന്നെയിനി അന്വേഷിക്കേണ്ട എന്നും പറഞ്ഞുളള വിദ്യാര്‍ഥിനിയുടെ ഫേസ്ബുക്കിലൂടെയുള വീഡിയോയുടെ ഞെട്ടലില്‍ നിന്ന് മോചിതരാകുന്നതിന് മുന്നേ ചങ്ങനാശ്ശേരിയില്‍…
Read More » - 13 April
മോദിക്കെതിരെ വാരാണസിയില്‍ അപരന് മോദി മത്സരിക്കും
വാരാണസിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂപസാദൃശ്യം കൊണ്ട് അദ്ദേഹത്തിന്റെ അപരനെന്ന് അറിയപ്പെടുന്ന അഭിനന്ദന് പഥക് മത്സരിക്കും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന്…
Read More » - 13 April
കാത്തിരിപ്പിനോട് വിട : പുതിയ മോഡൽ സ്മാർട്ട് ഫോൺ സാംസങ് അവതരിപ്പിച്ചു
ഇന്ത്യന്‍ വിപണിയിൽ ആദ്യം എത്തുമെന്നാണ് സൂചന
Read More » - 13 April
തീ പടരുന്നതുകണ്ട് ആ നായ നിര്‍ത്താതെ കുരച്ചു; 30 ജീവന് രക്ഷപ്പെടുത്തി അവന് ജീവന് വെടിഞ്ഞു
നായ്ക്കളാണ് മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കളെന്നാണ് പറയപ്പെടുന്നത്. ആ ചൊല്ല് അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് ഉത്തര്‍പ്രദേശിലെ ബന്ദയില്‍ നടന്നത്. തീ പിടിത്തം ആളുകളെ അറിയിച്ച് 30 ജീവന് രക്ഷിച്ചതിന്…
Read More » - 13 April
മതവികാരം വ്രണപ്പെടുത്തിയിട്ടില്ല; പരാതി അടിസ്ഥാനരഹിതമെന്ന് എന്‍കെ പ്രേമചന്ദ്രന്
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടം ലംഘിച്ച കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് വിശദീകരണം നല്കി. എല്‍ഡിഎഫിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും പ്രേമചന്ദ്രന് പറഞ്ഞു. സിപിഐഎം…
Read More » - 13 April
അയ്യന്റെ പേര് പറയും ; മീണ പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററിന് വേണ്ടിയെന്ന് ശോഭാ സുരേന്ദ്രന്
ആറ്റിങ്ങല്‍: എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും അയ്യന്റെ പേര് പറയും. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍ തനിക്കെതിരെ നടപടി എടുക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ശോഭാ സുരേന്ദ്രന്…
Read More » - 13 April
ഐപിഎൽ : ആദ്യം ജയം തേടി റോയൽ ചലഞ്ചേഴ്സ് ഇന്നിറങ്ങും
കളിച്ച ആറു കളികളിലും തോറ്റ് പട്ടികയിലെ അവസാന സ്ഥാനത്താണ് ബെംഗളൂരു
Read More » - 13 April
മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക; അന്തിമതീരുമാനം സോണിയയുടെയും രാഹുലിന്റെയും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകാന്‍ എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധി തയ്യാറായതായി വിവരം. വാരാണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പ്രിയങ്ക സന്നദ്ധത അറിയിച്ചു. എന്നാല്‍…
Read More » - 13 April
ആന്ധ്രയിലെ വോട്ടെടുപ്പ് വെറും പ്രഹസനമെന്ന് ചന്ദ്രബാബു നായിഡു
അമാരാവതി: ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ആന്ധ്രയിലെ പോളിങ്ങില്‍ വോട്ടിങ് മെഷീനുകള്‍ വ്യപകമായി തകരാറിലായതിനെതിരെ പരാതിയുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു. ആന്ധ്രയില്‍ നടന്ന വോട്ടെടുപ്പ് വെറും പ്രഹസനമായിരുന്നു എന്ന്…
Read More » - 13 April
വോട്ട് നല്‍കിയില്ലെങ്കില്‍ ചീത്ത കര്‍മത്തിന്റെ പിടിയിലാകുമെന്ന് ജനങ്ങളോട് സാക്ഷി മഹാരാജ്
ഉനാവോ: ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ മറ്റൊരു ബിജെപി നേതാവ് കൂടി വിവാദത്തില്‍. വിവാദ പ്രസ്താവനകള്‍ കൊണ്ട്…
Read More » - 13 April
രാഹുല്‍ ഗാന്ധി പച്ചപ്പതാക പിടിച്ച് പാര്‍ലമെന്റിലെത്താനാണ് ശ്രമിക്കുന്നതെന്ന് എംടി രമേശ്
കൊല്ലം: കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ്. പെണ്ണുകേസിലെ പ്രതികളാണ് സിപിഎം സ്ഥാനാര്‍ത്ഥികളെന്ന് എം ടി രമേശ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…
Read More » - 13 April
കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആള് പിടിയില്‍. അന്യസംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. ഉത്തര്‍ പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദ് എന്ന ആളാണ് പിടിയിലായത്. ഇന്ന്…
Read More » - 13 April
സൂര്യതാപം; കോഴിക്കോട് ജില്ലയില്‍ മാത്രം ഇതിനകം 190 പേര് ചികിത്സതേടി
കോഴിക്കോട്: സൂര്യതാപം മൂലം ജില്ലയില്‍ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം 7 പേര് വെള്ളിയാഴ്ച ചികിത്സതേടി. ഇതോടെ ജില്ലയില്‍ മാത്രം ഇതുവരെ 190 പേര്…
Read More » - 13 April
സിംഗപ്പൂര്‍ ഓപ്പണ്‍: സിന്ധു പുറത്ത്
സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്തായി. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരമായ ജപ്പാന്റെ നവോമി ഒക്കുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്കോര്‍…
Read More »