Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -13 April
ലീനയെ വിളിച്ചപ്പോള്‍ സംസാരിച്ചത് മാനേജര്‍; ഒളിച്ചുകളിയ്ക്കുന്നതിന്റെ രഹസ്യം പുറത്ത്
കൊച്ചി: അധോലോക കുറ്റവാളിയായ രവി പൂജാരിയില്‍ നിന്ന് ലീന മരിയ പോള്‍ ഒളിച്ച് കളിക്കുന്നതിന് തെളിവ് പുറത്ത്. രവി പൂജാരി ഇടയ്ക്കിടെ ലീനയുടെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. എന്നാല്‍…
Read More » - 13 April
ദൈവത്തിന്റെ പേരില്‍ വേട്ടഭ്യര്ത്ഥിക്കരുത്: നിലപാട് കടുപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ്
ദൈവത്തിന്റെ പേരിൽ വോട്ടഭ്യര്ത്ഥിച്ചാന് കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ദൈവത്തിന്റെ പേരിൽ വോട്ടഭ്യര്‍ത്ഥിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. ഇക്കാര്യം ആവര്‍ത്തിച്ചു പറയേണ്ടതില്ലെന്ന് അദ്ദേഹം…
Read More » - 13 April
തൃശ്ശൂരില്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു
തൃശൂർ: തൃശ്ശൂരില്‍ അയല്‍വാസി വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു. ജില്ലയിലെ കൊഴുക്കുള്ളിയിലാണ് സംഭവം നടന്നത്. കൊഴുക്കുള്ളി വെള്ളാനിപറന്പിൽ ഫിലോമിനയ്ക്കാണ് വെട്ടേറ്റത്. ഇവരെ അയല്‍വാസിയായ സത്യന് എന്നയാള്‍ വെട്ടുകയായിരുന്നു. ആക്രമണത്തെ…
Read More » - 13 April
ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്;വോട്ടിന് വേണ്ടി അമിത് ഷാ ഉപയോഗിച്ച ഭാഷ ശരിയല്ലെന്ന് മെഹ്ബൂബ മുഫ്തി
ജമ്മു കാശ്മീര്‍: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമെങ്ങും നടപ്പിലാക്കുമെന്ന് പറഞ്ഞ ബിജെപി ആദ്ധ്യക്ഷന്‍ അമിത് ഷാ മാപ്പ് പറയണമെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ഇന്ത്യ ഒരു…
Read More » - 13 April
തരൂരിന്റ പരാതി: തിരുവനന്തപുരത്ത് പ്രത്യേക നിരീക്ഷകന്
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ സ്ഥാനാര്‍ത്ഥി ശശിതരൂരിന്റെ പരാതിയില്‍ മണ്ഡലത്തില്‍ പ്രത്യേക നിരീക്ഷകനെ നിയമിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണമില്ലെന്നായിരുന്നു ശശി തരൂരിന്റെ പരാതി. ഇക്കാര്യം…
Read More » - 13 April
ശബരിമലയെന്ന് പറഞ്ഞില്ല; പ്രധാനമന്ത്രിയെ പ്രശംസിച്ച് ടിക്കാറാം മീണ
തിരുവനന്തപുരം: പ്രധാനമന്ത്രിയെ പ്രശംസിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ…
Read More » - 13 April
മൊറട്ടോറിയം: സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് ടിക്കാറാം മീണ
തിരുവന്തപുരം:കര്‍ഷക വായ്പക്കുളള മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തിന് സംസ്ഥാനം നല്കിയ മറുപടി തൃപ്തികരമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സര്‍ക്കാരിന്റെ വിശദീകരണം കേന്ദ്ര തെരഞ്ഞെടുപ്പ്…
Read More » - 13 April
ക്യാന്‍സര്‍ ബാധിതനായ 11 വയസ്സുകാരന് സുമനസ്സുകളുടെ അടിയന്തര സഹായം തേടുന്നു
കൊച്ചി: ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 11 വയസ്സുകാരന് അടിയന്തര സഹായം തേടുന്നു. രണ്ടര വയസ്സുമുതല്‍ ക്യാന്‍സര്‍ ബാധിതനായ അഭിനവിന്റെ നില ഇപ്പോള്‍ ഗുരുതരമാണ്. ഒരുമാസത്തിനുള്ളില്‍…
Read More » - 13 April
അമ്പിളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം കൊല്ലാന്‍ നോക്കല്ലേയെന്ന് ആദിത്യന്
പതിനഞ്ച് വര്‍ഷം മുന്‍പ് ഭാര്യ അമ്പിളി ദേവിക്കൊപ്പം എടുത്ത ചിത്രം പങ്കുവച്ച് സീരിയല്‍ താരം ആദിത്യന് ജയന്. അടുത്തിടെ എടുത്ത ചിത്രവും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട് ആദിത്യന്.…
Read More » - 13 April
ആലിബാബയും 41 കള്ളന്മാരുമാണ് രാജ്യം ഭരിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്
മലപ്പുറം: രാജ്യം ഭരിക്കുന്നത് ആലിബാബയും നാല്പത്തിയൊന്ന് കള്ളന്മാരും ചേര്‍ന്നാണെന്ന് വിഎസ് അച്യുതാനന്ദന്. ഇവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും രാജ്യത്തെ ഇവര്‍ കുട്ടിച്ചോറാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി…
Read More » - 13 April
തെരഞ്ഞെടുപ്പ് ചട്ടം കര്‍മസമിതിക്ക് ബാധകമല്ല; ശബരിമല ജനങ്ങളെ ഓര്‍മപ്പെടുത്തുമെന്ന് സ്വാമി ചിദാനന്ദപുരി
കര്‍മസമിതി രാഷ്ട്രീയപ്പാര്‍ട്ടിയോ പ്രസ്ഥാനമോ അല്ലെന്ന് സ്വാമി ചിദാനന്ദപുരി. ശബരിമല ജനങ്ങളെ ഓര്‍മപ്പെടുത്തും. തിരഞ്ഞെടുപ്പ് ചട്ടം ശബരിമല കര്‍മസമിതിക്ക് ബാധകമാകില്ല. അതിനാണ് ധര്‍ണയെന്നും ചിദാനന്ദപുരി പറഞ്ഞു. ശബരിമല യുവതിപ്രവേശം…
Read More » - 13 April
രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം; തരൂര്‍ പരാതി നല്‍കിയിട്ടില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പ്രചാരണത്തിന്റെ പേരില്‍ തിരുവന്തപുരം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പരാതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അത്തരം വാര്‍ത്തകള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ…
Read More » - 13 April
അംബാനിക്ക് ഫ്രാന്‍സിന്റെ വന്‍ നികുതി ഇളവ്
പാരിസ്: അനില്‍ അംബാനിക്ക് 143 ദശലക്ഷം യൂറോ നികുതി ഇളവുമായി ഫ്രാന്‍സ്. ഫ്രഞ്ച് ദിപത്രമാണ് സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേല്‍ കരാര്‍ പ്രഖ്യാപനം…
Read More » - 13 April
മധുരരാജയെ നെഞ്ചിലേറ്റിയവരോട് താരത്തിന് പറയാനുള്ളത്
തിയറ്ററുകളെ ഇളക്കിമറിച്ച് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ പ്രദര്‍ശനം തുടരുമ്പോള്‍ താരത്തിന്റെ പ്രതികരണമെത്തി. എല്ലാവര്ക്കും നന്ദിയെന്നാണ് മമ്മൂട്ടി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. നിരവധി പേരാണ്…
Read More » - 13 April
ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിസരത്ത് തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും…
Read More » - 13 April
അമിതവേഗം: കാറപകടത്തില്‍ 11കാരിയുടെ ജീവന് പൊലിഞ്ഞു
ദുബായ്: അമിത വേഗത്തില്‍ വന്ന കാറിടിച്ച് 11കാരിയുടെ ജീവന് പൊലിഞ്ഞു. ദുബായ് സ്വദേശിയായ 23 മൂന്നു കാരന്റെ വാഹനം ഇടിച്ച് ഏഷ്യക്കാരിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ഒരു ഉള്‍വഴിയില്‍…
Read More » - 13 April
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹക്കുറ്റം കര്‍ശനമാക്കും: രാജ്നാഥ് സിങ്
കച്ച്:ബിജെപി ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹക്കുറ്റം കര്‍ശനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബിജെപി സര്‍ക്കാര്‍ വീണ്ടും വരികയാണെങ്കില്‍ രാജ്യദ്രോഹ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ തന്നെയാണ് തീരുമാനം. നമ്മുടെ…
Read More » - 13 April
വയനാട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി
വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Read More » - 13 April
മോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം: അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തു
കോഴിക്കോട്: കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയ അഞ്ച് കിസാൻ മഹാസംഘ് പ്രവർത്തകർക്കെതിരെ കേസെടുത്തു. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച വിജയ് സങ്കൽപ് റാലിയിൽ പങ്കെടുക്കാനെത്തിയ…
Read More » - 13 April
ജെറ്റ് എയര്‍വേസ് അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
മുംബൈ: കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേസ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു. വെള്ളിയാഴ്ച്ച മുതല്‍ തിങ്കളാഴ്ച വരെ വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ഉത്തരവ്. വ്യാഴാഴ്ച…
Read More » - 13 April
‘മതി മകനേ, വീട്ടിലേയ്ക്ക് മടങ്ങിവരൂ’; തേജ് പ്രതാപിനെ തിരികെ വിളിച്ച് റാബ്രി ദേവി
പട്ന: അഞ്ച് മാസം മുമ്പ് കുടുംബവുമായി പിരിഞ്ഞ് കഴിയുന്ന മകനെ തിരികെ വിളിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി.…
Read More » - 13 April
ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ എന്റെ നാവിനും, ഹൃദയത്തിനും സ്വാതന്ത്ര്യമില്ലെന്നു സുരേഷ് ഗോപി,ശരണം വിളിച്ച് വോട്ടര്‍മാര്‍
എല്ലാ ശരിയാക്കാനെത്തിയവരെ മൊത്തത്തില്‍ നേരെയാക്കേണ്ടി വരുമെന്ന് നടന് സുരേഷ് ഗോപി. അവര്‍ അര്‍ഹമായ ശിക്ഷ ദൈവം നല്‍കും. അത് വിശ്വാസികളുടെ വിശ്വാസമാണ്. ആ ദൈവത്തിന്റെ പേര് പറയാന്‍…
Read More » - 13 April
നേരിട്ട് കാണാന്‍ ഇടയായാല്‍ വൈരമുത്തുവിന്റെ കരണത്തടിക്കുമെന്ന് ചിന്മയി ശ്രീപദ
ചെന്നൈ: തെന്നിന്ത്യയില്‍ മീ ടൂ ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവങ്ങളിലൊന്നായിരുന്നു വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങളുമായി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തിയത്. ഇപ്പോഴിതാ വൈരമുത്തുവിനെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചാല്‍…
Read More » - 13 April
കോണ്‍ഗ്രസിനെ ഒന്നുമല്ലാത്ത പരുവത്തിലെത്തിച്ച ഉപദേശകനാണ് എ.കെ.ആന്റണി: എം എം മണി
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണിയേയും കെ.സി. വേണുഗോപാലിനേയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എം.എം മണി രംഗത്തെത്തി. കോണ്‍ഗ്രസിനെ ഒന്നുമല്ലാത്ത പരുവത്തിലെത്തിച്ച ഉപദേശകനാണ് എ.കെ.ആന്റണിയെന്ന് മന്ത്രി ആരോപിച്ചു.…
Read More » - 13 April
ശബരിമല വിഷയം പ്രചാരണ വിഷയമാക്കും: തടാന്‍ ആരുണ്ടെന്ന് നോക്കാമെന്ന് ശ്രീധരന് പിള്ള
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് അവഗണിക്കാനാണ് ബിജെപിയുടെ തീരുമാനം. ശബരിമല പറയുന്നിടുത്ത് ജനങ്ങളുടെ പിന്തുണ ഏറുന്നുണ്ടെന്നാണ് മുന്നണിയുടെ…
Read More »