Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -13 April
ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കൊച്ചി മെട്രോ കൂടുതല്‍ ജനകീയമാവുന്നു
കൊച്ചി: കൊച്ചി മെട്രോ കൂടുതല്‍ ജനകീയമാവുന്നു. മെട്രോ ഇനി ഗൂഗിള്‍ മാപ്പിലും ലഭ്യമാകും. മെട്രോ ട്രെയിനുകള്‍ പോകുന്ന റൂട്ടും സമയവും നിരക്കുമെല്ലാം ഗൂഗിള്‍ മാപ്പു വഴി അറിയാന്‍…
Read More » - 13 April
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കേരളത്തില്‍
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കേരളത്തിലെത്തും. പാലക്കാട്, കോട്ടയം, കൊല്ലം മണ്ഡലങ്ങളിലാണ് രാജ്നാഥ് സിംഗ് പ്രചാരണത്തിനെത്തുന്നത്.…
Read More » - 13 April
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് എം.കെ സ്റ്റാലിന്
ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്. പ്രതിപക്ഷ സഖ്യത്തില്‍ ഭിന്നത ഇല്ലെന്നും മോദിക്കെതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും…
Read More » - 13 April
ടൈല്‍സ് ബിസിനസിന്റെ മറവില്‍ പെരുമ്പാവൂരിൽ പെണ്‍വാണിഭം; ഏഴുപേര്‍ പിടിയില്‍
കൊച്ചി: പെരുമ്പാവൂരില്‍ അനാശാസ്യത്തിന് ഏഴുപേര്‍ അറസ്റ്റില്‍. മൂന്ന് സ്ത്രീകളടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പച്ചക്കറി മാര്‍ക്കറ്റിനു സമീപം ചിന്താമണി റോഡില്‍ ഒരുമാസം മുമ്പ് വീട് വാടകയ്ക്കെടുത്ത…
Read More » - 13 April
സ്കൂളിലും പരിസരത്തും മാവോയിസ്റ്റ് പോസ്റ്ററുകള്‍
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് തിരുനെല്ലിയില്‍ മോവോയിസ്റ്റ് പോസ്റ്റര്‍. തിരുനെല്ലി ആശ്രമം സ്കൂളിനും പരിസരത്തുമാണ് മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചത്. പോസ്റ്ററുകള്‍ കണ്ടെത്തിയ സ്ഥലത്ത് പോലീസ് എത്തി പരിശോധന…
Read More » - 13 April
മാധ്യമപ്രവർത്തകൻ സോണി എം. ഭട്ടതിരിപ്പാടിനെ തേടി ക്രൈംബ്രാഞ്ച് സംഘം കുടജാദ്രിയില്‍
തലശേരി: 11 വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാധ്യമ പ്രവര്ത്തകന് കൂത്തുപറമ്പ് നീര്‍വേലി സ്വദേശി സോണി എം. ഭട്ടതിരിപ്പാടിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം കര്‍ണാടകയിലെ കുടജാദ്രിയിലെത്തി.…
Read More » - 13 April
രാഷ്ട്രീയനേതാക്കളുടെ കാലില്‍വീണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉള്ളംതൊടുന്ന സമാധാനാഭ്യര്‍ഥന
വത്തിക്കാന്‍ സിറ്റി: രാഷ്ട്രീയനേതാക്കളുടെ കാലില്‍വീണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉള്ളംതൊടുന്ന സമാധാനാഭ്യര്‍ഥന,. തെക്കന്‍ സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ കാലില്‍ തൊട്ടുവന്ദിച്ചാണ് ഫ്രാന്‍സിസിസ് മാര്‍പാപ്പ സമാധാമ അഭ്യര്‍ത്ഥന നടത്തിയത് ”ഒരു…
Read More » - 13 April
കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം പ്രഖ്യാപനം വൈകും
തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം സംബന്ധിച്ച ഫയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയക്കില്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടേതാണ് തീരുമാനം. ഇതോടെ മെറോട്ടോറിയം പ്രഖ്യാപിക്കാനുള്ള സംസ്ഥാന…
Read More » - 13 April
പാകിസ്താനില്‍ വന്‍ ബോംബ് സ്ഫോടനം : നിരവധി മരണം
ഇസ്ലാമാബാദ് : പാകിസ്താനില്‍ വന്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 50ലധികം പേര്‍ക്ക് പേര്‍ക്കു പരിക്കേറ്റു. പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ബോംബ് സ്ഫോടനം…
Read More » - 13 April
ഭർത്താവ് കുളിക്കില്ല, ഇരുപത്തിമൂന്നുകാരി പരാതിയുമായി കോടതിയില്‍
ഭോപ്പാല്‍: ഭര്‍ത്താവ് ആഴ്ചകളോളം കുളിക്കുകയും ഷേവ് ചെയ്യുകയും ഇല്ലാത്തതിനാല്‍ സഹികെട്ടു വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് പരാതിയുമായി കുടുംബക്കോടതിയില്‍…
Read More » - 13 April
ശബരിമല കര്‍മ സമിതിയുടെ നാമജപ പ്രതിഷേധം ഇന്ന്
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവമാക്കാന്‍ ശബരിമല കര്‍മ സമിതി. ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം നടത്തും. അതേസമയം ശബരിമല…
Read More » - 13 April
കോണ്‍ഗ്രസിനു മാത്രമല്ല രാഹുല്‍ ഗാന്ധി സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടിയും വോട്ട് തേടും
വിരുദുനഗര്‍: കോണ്‍ഗ്രസിനു മാത്രമല്ല രാഹുല്‍ ഗാന്ധി സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടിയും വോട്ട് തേടും . തമിഴ്നാട്ടിലെ വിരുദുനഗറിലാണ് സിപിഎം സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി വോട്ടു ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 13 April
കേരളത്തിലെ 2592 തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി
കൊച്ചി: കേരളത്തിലെ 2592 തണ്ണീര്‍ തടങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ചൂടുകൂടി, കുടിവെള്ളവും കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഏറെ ആശ്വാസകരമാണ് പദ്ധതി. രാജ്യത്തെമ്പാടും തീരദേശമേഖലകളില്‍ ചെറിയ…
Read More » - 13 April
പാപ്പാനെ ആന ചുഴറ്റി എറിഞ്ഞു കൊന്ന സംഭവം: ആനയുടെ പ്രകോപനത്തിന് കാരണം ഇങ്ങനെ
ഇടവ ചിറയില്‍ ക്ഷേത്രത്തിലെ ഇത്സവത്തിന് കൊണ്ടു വന്ന ആന പാപ്പാനെ ചുഴറ്റി എറിഞ്ഞു കൊന്നു. ആനയുടെ പ്രകോപനത്തിന് കാരണം പാപ്പാന്മാരുടെ പരിചരണത്തിലെ വീഴ്ചയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.…
Read More » - 13 April
ലോക്സഭ തെരഞ്ഞെടുപ്പ് കഴിയും വരെ അണികള്‍ക്ക് സിപിഎമ്മിന്റെ പ്രത്യേക നിര്‍ദേശം
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് കഴിയും വരെ അണികള്‍ക്ക് സിപിഎമ്മിന്റെ പ്രത്യേക നിര്‍ദേശം . തെരഞ്ഞെടുപ്പ് കഴിയും വരെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടാവരുത് എന്ന് അണികളോട്…
Read More » - 13 April
ചിറ്റാറിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്ലസ് വിദ്യാര്ത്തയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഡിസംബര്‍ ഏഴിന് വീട്ടില്‍ നിന്നും സ്കൂളിലേയ്ക്കു പോയ ആല്‍ഫിനെ അടുത്ത…
Read More » - 13 April
എംഎൽഎയെയും കൂട്ടരെയും കൊലപ്പെടുത്തിയ മാവോവാദി ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന: അമിത് ഷാ
രാജ്നന്ദ്ഗാവ്: ദന്തേവാഡയിലെ ബിജെപി എംഎല്‍എ ഭീമ മണ്ഡാവിയുടെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 13 April
ആം ആദ്മി-കോണ്‍ഗ്രസ് സഖ്യം : തീരുമാനം ഇന്നറിയാം
ന്യൂഡല്‍ഹി : ആം ആദ്മി കോണ്‍ഗ്രസ് സഖ്യം ഉണ്ടാകുമോ എന്ന് ഇന്നറിയാം. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. സഖ്യത്തിനുള്ള അവസാനവട്ട…
Read More » - 13 April
നേട്ടങ്ങളുടെ പട്ടികയുമായി തെരഞ്ഞെടുപ്പ് ഗോദ്ധയിലേക്ക് എ സമ്പത്ത്
നേട്ടങ്ങളുടെ വലിയ പട്ടികയുമായാണ് ഡോ. എ സമ്പത്ത് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. മികച്ച ആരോഗ്യവും വിദ്യാഭ്യാസവും പ്രദാനംചെയ്ത് ജനങ്ങളുടെ പ്രിയപ്പെട്ടവനായ എ സമ്പത്ത് എംപി ‘വികസനവും ജനക്ഷേമവും’…
Read More » - 13 April
അമിത് ഷായ്ക്കും യോഗിയ്ക്കും പിന്നാലെ രാഹുലിനേയും മമത തടഞ്ഞു, ഹെലികോപ്ടറിന് അനുമതി നിഷേധിച്ചു
കൊല്‍ക്കത്ത: അമിത് ഷായ്ക്കും യോഗി ആദിത്യനാഥിനും പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും തടഞ്ഞ് മമത ബാനര്‍ജി. രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടറിന് ബംഗാളില്‍ ഇറങ്ങാനുള്ള അനുമതിയാണ് മമതയുടെ…
Read More » - 13 April
കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കോഴിക്കോട് : കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയും ആചാരാനുഷ്ഠാന സംരക്ഷണവും തന്നെയാണ് പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോഴിക്കോട്…
Read More » - 13 April
ബിജെപി സഖ്യ സ്ഥാനാർത്ഥിയ്ക്കായി കോൺഗ്രസിന്റെ കൊടിയുമായി വോട്ട് തേടി ; ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരെ കോണ്‍ഗ്രസ് പുറത്താക്കി
ബംഗളൂരു ; ബിജെപി സഖ്യ സ്ഥാനാർത്ഥി സുമലതയെ പിന്തുണച്ച ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരെ കോണ്‍ഗ്രസ് പുറത്താക്കി. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് പാര്‍ട്ടിയുടെ നടപടി.കോണ്‍ഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യയും…
Read More » - 13 April
പ്രത്യേക പരിഗണ അര്ഹിക്കുന്നവര്ക്കുന്ന വിമാനയാത്രക്കാര്‍ക്ക് പുതിയ അവകാശങ്ങളൊരുക്കി സൗദി
റിയാദ് : പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിമാന യാത്രക്കാര്‍ക്ക് പുതിയ അവകാശങ്ങള്‍ ഒരുക്കി സൗദി. ടിക്കറ്റുകള്‍ നല്‍കിയതിന് ശേഷം ബോര്‍ഡിംഗ് പാസ് നിഷേധിക്കുന്നത് യാത്രക്കാരുടെ അവകാശ ലംഘനമായി…
Read More » - 13 April
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് ഒരു അവസരം കൂടി നല്കുമ്പോള് ആരാകും ജയിക്കുക
ലോക്സഭയിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയതോടെ കേരള കോണ്‍ഗ്രസി(എം)ന്റെ തട്ടകമായ ഇടുക്കിയില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് പി.ജെ.ജോസഫ് എംഎല്‍എ മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. ഏറ്റവും ഒടുവിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…
Read More » - 13 April
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിഎസ്
മലപ്പുറം: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഭരണ പരിഷ്കരണ ചെയര്മാന് വി എസ് അച്യുതാനന്ദന്. ആലിബാബയും 41 കള്ളന്മാരും എന്ന മട്ടില്‍ ഒരു കൊള്ളസംഘമാണ് ഇന്ത്യ ഭരിക്കുന്നതെന്നും പതിനായിരക്കണക്കിന്…
Read More »