Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -3 April
മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : കുമ്മനം രാജശേഖരന്
നൂറുകണക്കിന് ജനങ്ങള്‍ മരിക്കാന്‍ ഇടയായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതിന് കാരണമായത് എംഎം മണിയുടെ അറിവില്ലായ്മയും പിടിവാശിയുമാണ്.
Read More » - 3 April
സൂര്യാഘാതം; തീവ്രത കുറയ്ക്കാന്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്
തിരുവനന്തപുരം: സൂര്യാഘാതത്തിന്റെ തീവ്രത കുറയ്ക്കാനായി പരിശോധന കര്‍ശനമാക്കാനായി തൊഴില്‍ വകുപ്പ്. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് പരിശോധന കര്‍ശനമാക്കുന്നത്. 1958 ലെ കേരള മിനിമം…
Read More » - 3 April
സൈക്കിള്‍ കയറിയ കോഴിക്കുഞ്ഞുമായി ആശുപത്രിയിലേക്ക് ഈ കുരുന്ന്
വലിയ ആളുകളെക്കാള്‍ ആളുകളുടെ വിഷമം കണ്ടാല്‍ മനസ്സലിയുന്നവരാണ് കുഞ്ഞുങ്ങള്‍. മറ്റുള്ളവരുടെ വിഷമങ്ങള്‍ ചിലപ്പോള്‍ കുഞ്ഞുങ്ങളെയും ബാധിക്കാറുണ്ട്. അതുപോലെ മിസോറാമിലെ ഈ കുരുന്നാണ് സോഷ്യല്‍ മീഡിയയിലെ താരം. ഒരു…
Read More » - 3 April
ആഗോളതലത്തില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന കാര്‍ ബ്രാന്‍ഡ് എന്ന നേട്ടം ഈ കമ്പനിക്ക്
സര്‍വ്വേയിലൂടെ 171 രാജ്യങ്ങളില്‍ 57 ഇടങ്ങളിലും ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്നത് ഈ കമ്പനി ആണ് എന്ന് കണ്ടെത്തി
Read More » - 3 April
450 പേരുടെ മരണത്തിന് പിണറായി ഉത്തരം പറയണം : പിണറായിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
കൊച്ചി: പ്രളയത്തില്‍ 450 പേര് മരിച്ച സംഭവത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദി. ഈ ദുരന്തത്തിന് മുഖ്യമന്ത്രി ഉത്തരം പറയണം. മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 3 April
യുഎഇയില്‍ സഹോദരനെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ
ദുബായ് : യുഎഇയില്‍ സഹോദരനെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷയ്ക്ക് വിധിച്ചു. വെറും 400 ദിര്‍ഹത്തിനാണ് കര്‍ഷകനായ യുവാവ് തന്റെ സഹോദരനെ കൊലപ്പെടുത്തിയത്. അബുദാബി കോടതിയാണ് യുവാവിന് വധശിക്ഷ…
Read More » - 3 April
മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ നരഹത്യക്ക് കേസെടുക്കണം: അഡ്വ.പിഎസ്.ശ്രീധരന് പിള്ള
തിരുനന്തപുരം•മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയകാരണമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കേരളത്തിലുണ്ടായ മഹാപ്രളയം സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിതമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. 450തിലേറെ പേരുടെ ജീവന് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി…
Read More » - 3 April
മലപ്പുറത്ത് വൻ തീപിടിത്തം
ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രണ്ടര മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ അണച്ചത്.
Read More » - 3 April
‘മേം ഭീ ചൗക്കിദാര്‍’ സംപ്രേഷണം സംപ്രേഷണം ചെയ്തു; ദൂരദര്‍ശനോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി
ന്യൂദല്‍ഹി: ബിജെപിയുടെ പ്രചാരണപരിപാടിയായ ‘മേം ഭീ ചൗക്കിദാര്‍’ സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശനോടു തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയായിരുന്നു ‘മേം ഭീ…
Read More » - 3 April
പട്ടികജാതി സമത്വ സമാജം കുമ്മനത്തിന് പിന്തുണ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പട്ടികജാതി മതേതര സമത്വ സമാജം എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്…
Read More » - 3 April
എഎപിയുമായി സഖ്യമില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന് അജയ് മാക്കന്
ന്യൂഡല്‍ഹി:ആം ആദ്മിയുമായി സഖ്യമില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പിസിസി അധ്യക്ഷനുമായ അജയ് മാക്കന്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ…
Read More » - 3 April
പോരുന്നോ പത്തനംതിട്ടയിലേയ്ക്ക്
ദക്ഷിണഭാഗീരഥിയുടെ കുളിരോളങ്ങളിൽ മുങ്ങിക്കുളിച്ച് ലക്ഷോപലക്ഷം ഭക്തജനങ്ങൾക്ക് പുണ്യം പകർന്ന് തലയെടുപ്പോടെ നില്ക്കുന്ന "ശബരിമല തിരുനെറ്റിക്കലയായി സൂക്ഷിക്കുന്ന നാട്!!ലോകമെമ്പാടും പ്രശസ്തിയാർജ്ജിച്ച പരിപാവനമായ "ആറന്മുളക്കണ്ണാടി"യുടെ നാട്
Read More » - 3 April
മധ്യവേനലവധിയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി : മുന്നറിയിപ്പില്ലാതെ 15 വിമാന സര്‍വീസുകള്‍ റദ്ദാക്കി
മുംബൈ: മധ്യവേനലവധിയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയായി ജെറ്റ് എയര്‍വേയ്സിന്റെ തീരുമാനം. ജെറ്റ് എയര്‍വേയ്സ് 15 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കി.. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു തീരുമാനം. ഇന്നലെ…
Read More » - 3 April
അരുണാചലില്‍ അഫ്സ്പ ഭാഗികമായി പിന്‍വലിച്ചു
ന്യൂഡല്‍ഹി: വിവാദമായ സായുധ സേനാ പ്രത്യേക അധികാര നിയമം (അഫ്സ്പ) അരുണാചല്‍ പ്രദേശില്‍ ഭാഗികമായി പിന്‍വലിച്ചു. അഫ്സ്പ ചുമത്തി 32 വര്‍ഷത്തിന് ശേഷമാണ് നടപടി. ആഭ്യന്തര മന്ത്രാലയമാണ്…
Read More » - 3 April
കെ. സുരേന്ദ്രനെ കള്ള കേസുകകളില്‍ കുടുക്കി വേട്ടയാടാനുള്ള ശ്രമം ഹീനം- ബി.ജെ.പി
പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രനെതിരെ പുതിയതായി 222 കള്ള കേസുകള്‍ കൂടി ഉള്‍പ്പെടുത്തി വേട്ടയാടാനുള്ള ശ്രമം ഹീനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. ഇതില്‍…
Read More » - 3 April
വനിതാ പ്രിസൈഡിങ്ങ് ഓഫീസര്‍മാരെ നിയോഗിച്ചത് എല്‍ഡിഎഫിന് കള്ളവോട്ടിന് സൗകര്യമൊരുക്കാനെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍ഗോഡ്:വിവാദ പരാമര്‍ശവുമായി കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്.രാജ്മോഹന്‍ ഉണ്ണിത്താന്.കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വനിതാ പ്രിസൈഡിങ്ങ് ഓഫീസര്‍മാരെ നിയോഗിച്ചത് എല്‍ഡിഎഫിന് കള്ളവോട്ടിന് സൗകര്യമൊരുക്കാനാണെന്ന്…
Read More » - 3 April
കർഷകർക്കായി പ്രത്യേക കാർഷിക ബജറ്റൊരുക്കുമെന്നു രാഹുൽ ഗാന്ധി
തൊഴിൽ മേഖല, കാർഷികം, പ്രതിരോധം, സ്വയംഭരണം, സ്ത്രീകൾക്ക് തൊഴിൽ സംവരണം എന്നീ മേഖലകൾക്ക് പത്രികയിൽ ഊന്നൽ നൽകിയിരിക്കുന്നു
Read More » - 3 April
സ്കൂള്‍ ഫീസില്‍ വന്‍ വര്‍ധന : പ്രവാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം
മസ്കറ്റ്: സ്കൂള്‍ ഫീസില്‍ വന്‍ വര്‍ധനവ്. ഫീസ് വര്‍ധനയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രവാസികള്‍ രംഗത്തെത്തി. മസ്കറ്റിലാണ് അടുത്ത അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. വാദി കബീര്‍…
Read More » - 3 April
സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലും;ഇങ്ങനെയും രാജ്യമോ?
ബന്തര്‍ സെരി ബെഗവാന്: മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെ സ്വവര്‍ഗ ലൈംഗിക വിനിമയത്തില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമം പാസാക്കി . മോഷണക്കുറ്റം തെളിയിക്കപ്പെട്ടാല്‍ കൈവിരല്‍ മുറിക്കാനുള്ള…
Read More » - 3 April
ഐപിഎലില്‍ വീണ്ടും വാതുവയ്പ്: അറസ്റ്റിലായവരില്‍ മുന്‍ ഇന്ത്യന്‍ പരിശീലകനും
ഐപിഎലില്‍ വീണ്ടും വതുവെയ്പ്പ്. കേസുമായിന ബന്ധപ്പെട്ട് 19 പേരെ അറസ്റ്റ് ചെയ്തു. അതേസമയം അറസ്റ്റിലായവരില്‍ മുന്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകനുമുണ്ട്.ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം…
Read More » - 3 April
അങ്കത്തട്ടില്‍ കാണാം..വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഇനി എല്ലാം അങ്കത്തട്ടില്‍ കാണാം. വയനാട്ടിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആരെങ്കിലും…
Read More » - 3 April
അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദല്‍ അസീസ് ബൂതഫ്ലിക്ക രാജി വെച്ചു
അള്‍ജീരിയ: അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദല്‍ അസീസ് ബൂതഫ്ലിക്ക രാജി വെച്ചു. വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അബ്ദല്‍ അസീസ് ബൂതഫ്ലിക്ക രാജി വെച്ചത്. 20 വര്‍ഷം അധികാരത്തിലിരുന്ന ശേഷമാണ് രാജി.…
Read More » - 3 April
450 പേരുടെ മരണത്തിന് മുഖ്യമന്ത്രി ഉത്തരം പറയണം: ചെന്നിത്തല
അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം രംഗത്തെത്തി. പ്രളയത്തില്‍ മരിച്ച 450 പേരുടെ ജീവന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 3 April
ഭാര്യ ഒളിച്ചോടി; മനംനൊന്ത അധ്യാപകന് പെണ്മക്കളെ കെട്ടിത്തൂക്കി ചിത്രങ്ങള്‍ ഭാര്യയ്ക്ക് അയച്ചു കൊടുത്തശേഷം ആത്മഹത്യ ചെയ്തു
നാഗ്പൂര്‍: ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് ഐടിഐ അധ്യാപകന് പെണ്മക്കളെ കെട്ടിത്തൂക്കി കൊന്ന് ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ അയച്ചു കൊടുത്തശേഷം ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പുരിന് സമീപത്തെ ബെല്ലാര്പൂരിലാണ്…
Read More » - 3 April
അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്: ക്ഷുഭിതനായി മന്ത്രി എംഎം മണി
തിരുവനന്തപുരം: കേരളത്തിലെ മഹാപ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിന്റെ വീഴ്ചയാണെന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ ക്ഷുഭിതനായി വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. റിപ്പോര്‍ട്ടിനോട് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More »