News
- Sep- 2023 -29 September
മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
പൊന്നാനി: മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി. പൊന്നാനി മാതൃശിശു കേന്ദ്രത്തിൽ പ്രസവ ചികിത്സയ്ക്കെത്തിയ വെളിയങ്കോട് സ്വദേശി റുക്സാന (26)യ്ക്കാണ് രക്തം മാറിക്കയറ്റിയത്. ഒ നെഗറ്റീവ് ഗ്രൂപ്പ്…
Read More » - 29 September
ജ്വല്ലറിയില്‍ നിന്ന് 25 കോടിയുടെ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവം, രണ്ട് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: ജ്വല്ലറി കവര്‍ച്ച കേസില്‍ നിര്‍ണായകമായ നടപടിയുമായി പൊലീസ്. ഛത്തീസ്ഗഡില്‍ നിന്നുള്ള രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ ഒരു ജ്വല്ലറിയില്‍ നിന്നും 25 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിക്കപ്പെട്ടത്…
Read More » - 29 September
‘അടുത്ത പ്രധാനമന്ത്രി ബിഹാറില്‍ നിന്ന്’: നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആര്‍ജെഡി
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യന്‍ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ നേതാക്കള്‍ക്കൊപ്പം ആര്‍ജെഡിയില്‍ നിന്നും സമാന ആവശ്യം ഉയർന്നിട്ടുണ്ട്.…
Read More » - 29 September
കൊച്ചി വിമാനത്താവളത്തിൽ പുതിയ ഹൈടെക് കാർഗോ ടെർമിനൽ: ഉദ്ഘാടനം ഒക്ടോബർ രണ്ടിന്
കൊച്ചി: കേരളം കയറ്റുമതി രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുന്ന ഘട്ടത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായികൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് കൊച്ചി വിമാനത്താവളം. പ്രതിവർഷം 2 ലക്ഷം മെട്രിക്…
Read More » - 29 September
‘ഇത് ലോകകപ്പിന്റെയല്ല ലോക ഭീകര കപ്പിന്റെ തുടക്കമായിരിക്കും’: ലോകകപ്പിന് മുന്നോടിയായി ഭീഷണി, പന്നൂനെതിരെ കേസ്
Threats ahead of the , case against Pannun
Read More » - 29 September
ഹൃദയസ്പർശം: കാക്കാം ഹൃദയാരോഗ്യം സംസ്ഥാനതല ക്യാമ്പയിൻ ആരംഭിച്ചു
തിരുവനന്തപുരം: ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ‘ഹൃദയസ്പർശം’ – കാക്കാം ഹൃദയാരോഗ്യം സംസ്ഥാനതല ക്യാമ്പയിൻ ആരംഭിച്ചു. ഹൃദ്രോഗം നേരത്തെ കണ്ടുപിടിക്കുക, ജീവിതശൈലിയിലും ഭക്ഷണ ശീലത്തിലും മാറ്റം…
Read More » - 29 September
കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: 11 പേര്‍ക്ക് പരിക്ക്
കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരില്‍ പത്തു പേര്‍ക്കും ലോറി ഡ്രൈവര്‍ ചന്ദ്രനുമാണ് പരിക്കേറ്റത്. Read Also :…
Read More » - 29 September
ഇഡിയെ തനിക്ക് ഭയമില്ല,പാര്‍ട്ടി സംരക്ഷണം ഉണ്ടാകും: കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്
കൊച്ചി: താന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി സംരക്ഷണം ഉണ്ടാകുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന്…
Read More » - 29 September
ജലനിരപ്പ് ഉയർന്നു, പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു: കുണ്ടളയ്ക്ക് റെഡ് അലര്‍ട്ട്
തൃശൂര്‍: മഴ ശക്തമായതോടെ തൃശൂര്‍ പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് 28 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. മലവായിത്തോടിന്റെ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍…
Read More » - 29 September
മഞ്ചേരിയില്‍ സ്വകാര്യ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു: 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
മലപ്പുറം: മഞ്ചേരിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഒരു ബസിന്റെ പിന്നില്‍ മറ്റൊരു ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍…
Read More » - 29 September
പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു: സഹോദരൻ പിടിയിൽ
കോഴിക്കോട്: പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ച കേസിൽ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. ഇയാൾക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തത്. രണ്ടു വർഷത്തോളമായി വീട്ടിൽവെച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ…
Read More » - 29 September
പാകിസ്ഥാനില്‍ പള്ളിക്ക് സമീപം നബിദിനാഘോഷത്തിനിടെ വന്‍ ബോംബ് സ്ഫോടനം: നിരവധി മരണം
ബലൂചിസ്ഥാന്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വന്‍ സ്ഫോടനം. മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ് സ്ഫോടനം നടന്നത്. 50ലധികം പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 70 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More » - 29 September
സംസ്ഥാനത്ത് കനത്ത മഴ: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍ മഞ്ഞ…
Read More » - 29 September
തിരുവാര്‍പ്പില്‍ ബസുടമയെ മര്‍ദ്ദിച്ച സംഭവം, ബസ് ഉടമയോട് മാപ്പ് അപേക്ഷിച്ച് സിഐടിയു നേതാവ് അജയന്
കോട്ടയം: തിരുവാര്‍പ്പില്‍ ബസുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സിഐടിയു നേതാവ് അജയന്…
Read More » - 29 September
ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്
ന്യൂഡല്‍ഹി: ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്. ഇത് സംബന്ധിച്ച് അഫ്ഗാന് എംബസി അറിയിപ്പ് നല്കി. എംബസിയുടെ തലവനായ ഫാരിദ് മാമുന്‍ഡ്സെ ഇപ്പോള്‍ ലണ്ടനിലാണെന്നാണ് വിവരം. എന്നാല്‍…
Read More » - 29 September
വീടിനു മുന്നിലെ വർഷങ്ങൾ പ്രായമുള്ള ചന്ദനമരം മുറിച്ച് കടത്തി: രണ്ടുപേർ അറസ്റ്റിൽ
ചക്കരക്കല്ല്: ഇരിവേരിയിൽ ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. ശിവപുരം വെമ്പിടിത്തട്ടിൽ സ്വദേശികളായ എം. ലിജിൻ (29), കെ.വി. ശ്രുതിൻ (29) എന്നിവരെയാണ് അറസ്റ്റ്…
Read More » - 29 September
കുടുംബ സ്വത്തിനെ ചൊല്ലി തർക്കം: അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു
ആലുവ: കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു. ആലുവ എടത്തല മലയപ്പിള്ളി സ്വദേശി ഡെന്നി(40)യാണ് മരിച്ചത്. Read Also :…
Read More » - 29 September
അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63ലക്ഷം രൂപയുടെ നിക്ഷേപം: ഇഡി റിപ്പോര്‍ട്ട് തള്ളി പെരിങ്ങണ്ടൂര്‍ ബാങ്ക് ഭരണസമിതി
തൃശൂര്‍: സിപിഎം പ്രാദേശിക നേതാവ് പി.ആര് അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ നിക്ഷേപം ഉണ്ടെന്ന ഇഡി റിപ്പോര്‍ട്ട് തള്ളി പെരിങ്ങണ്ടൂര്‍ ബാങ്ക് ഭരണസമിതി. അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍…
Read More » - 29 September
ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള 44 വിമാനങ്ങള്‍ റദ്ദാക്കി
ബെംഗളൂരു: കര്‍ണാടകയില്‍ ബന്ദിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ 44 വിമാനങ്ങള്‍ റദ്ദാക്കി. തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. വിവിധ കര്‍ഷക…
Read More » - 29 September
ഇന്ത്യ സഖ്യത്തിൽ ആദ്യ വെടി പൊട്ടി, ആം ആദ്മിയുമായി സഹകരിക്കാനില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം
പഞ്ചാബിലെ എഎപി സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും കടുത്ത വിമര്‍ശകനാണ് ഖൈറ. ഖൈറയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വിമര്‍ശിച്ചു.…
Read More » - 29 September
പെരിയാറിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
കോതമംഗലം: തട്ടേക്കാട് പെരിയാറിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. മാമലക്കണ്ടം പാണംവിളാകത്ത് പുഷ്പാംഗദന്റെ(75) മൃതദേഹം ആണ് കണ്ടെത്തിയത്. Read Also : കളള് ഷാപ്പുകളുടെ വില്‍പ്പന പൂര്‍ണമായും…
Read More » - 29 September
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം
അങ്കമാലി: കരയാംപറമ്പില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. തൃശൂരില്‍ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. Read Also : കളള് ഷാപ്പുകളുടെ…
Read More » - 29 September
കളള് ഷാപ്പുകളുടെ വില്‍പ്പന പൂര്‍ണമായും ഓണ്‍ലൈനായി നടത്തി ചരിത്രം സൃഷ്ടിച്ച് എക്സൈസ് വകുപ്പ്
തിരുവനന്തപുരം: കളള് ഷാപ്പുകളുടെ വില്‍പ്പന പൂര്‍ണമായും ഓണ്‍ലൈനായി നടത്തി ചരിത്രം സൃഷ്ടിച്ച് എക്സൈസ് വകുപ്പ്. ഓണ്‍ലൈനായി നടത്തിയ വില്‍പ്പനയുടെ ആദ്യ റൗണ്ടില്‍ തന്നെ 87.19% ഗ്രൂപ്പുകളുടെയും വില്‍പ്പന…
Read More » - 29 September
വടകര മുൻ എംഎൽഎ എംകെ പ്രേംനാഥ് അന്തരിച്ചു
കോഴിക്കോട്: വടകര മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എംകെ പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്.…
Read More » - 29 September
നായ വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം: പ്രതി റോബിന് ജോര്‍ജ് പിടിയില്‍
കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ നായ വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ മുഖ്യ പ്രതി റോബിന് ജോര്‍ജ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് റോബിന് ജോര്‍ജിനെ പൊലീസ്…
Read More »