News
- Sep- 2023 -29 September
പണം തന്നില്ലെങ്കില്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് സൈബര്‍സെല്ലിന്റെ പേരില്‍ ഭീഷണി: പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി
കോഴിക്കോട്: ലാപ്ടോപ്പില്‍ സിനിമ കാണുന്നതിനിടയില്‍ 33,900 രൂപ അടയ്ക്കണം എന്ന വ്യാജസന്ദേശം ലഭിച്ച വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി…
Read More » - 29 September
സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം.കെ കണ്ണന് മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം.കെ കണ്ണന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കരുവന്നൂര്‍ സഹകരണ ബാങ്ക്…
Read More » - 29 September
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, 5 മാസത്തെ താഴ്ന്ന നിലയിൽ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില നിലവാരം 42,920 രൂപയാണ്.…
Read More » - 29 September
വിവാഹ ഫോട്ടോഷൂട്ടെന്ന വ്യാജേന മയക്കുമരുന്നു കടത്ത്: എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട്: ഫറോക്കിൽ വിൽപനക്കായി കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പൊലീസ് പിടിയിൽ. നല്ലൂർ കളത്തിൽതൊടി പി. പ്രജോഷ് (44), ഫാറൂഖ് കോളജ് ഓലശ്ശേരി ഹൗസിൽ കെ.…
Read More » - 29 September
തേനെടുക്കാൻ പോയ യുവാവ് മരത്തിൽനിന്നു വീണ് മരിച്ചു
അടിമാലി: നേര്യമംഗലം വനത്തിൽ തേനെടുക്കാൻ പോയ യുവാവ് മരത്തിൽനിന്നു വീണ് മരിച്ചു. കുളമാംകുഴി കുടിയിൽ കുഞ്ഞന്റെ മകൻ സുരേഷ് (42) ആണ് മരിച്ചത്. Read Also :…
Read More » - 29 September
ഇന്ത്യയിൽ ക്രോംബുക്ക് നിർമ്മിക്കും: കരാറിൽ ഒപ്പുവെച്ച് ഗൂഗിളും എച്ച്പിയും
ഇന്ത്യൻ വിപണിയിൽ വീണ്ടും സുപ്രധാന ചുവടുവെപ്പുമായി ഗൂഗിൾ. ഇത്തവണ പ്രമുഖ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായ എച്ച്പിയുമായി കൈകോർത്ത് ക്രോംബുക്ക് നിർമ്മിക്കാനാണ് ഗൂഗിളിന്റെ നീക്കം. ഇരുകമ്പനികളും സംയുക്തമായി ഒക്ടോബർ…
Read More » - 29 September
റോഡരികില്‍ അവശനിലയിൽ കണ്ട കടുവ ചത്തു
പത്തനംതിട്ട: വടശേരിക്കര മണിയാര്‍ വനമേഖലയോടു ചേര്‍ന്ന് കട്ടച്ചിറ റോഡരികില്‍ അവശനിലയിൽ കണ്ട കടുവ ചത്തു. ഇന്നലെ രാവിലെയാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്. Read Also : ഇന്ത്യൻ…
Read More » - 29 September
സ്പീക്കർ വിളക്ക് കൊളുത്തവേ ഗണപതി മിത്തല്ല എന്ന് പറഞ്ഞു, യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
സ്പീക്കർ ഷംസീർ ഗണപതി മിത്താണ് എന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. എൻഎസ്എസ് ഉൾപ്പെടെ നിരവധി ഹിന്ദു സംഘടനകൾ ഷംസീറിനെതിരെ രംഗത്തെത്തിയിരുന്നു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് കൊണ്ട് സിപിഎമ്മിനെതിരെ…
Read More » - 29 September
ഒന്നര ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: ഹോംനഴ്സായ അമ്മയും മകനും പിടിയിൽ
തിടനാട്: ഒന്നര ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഹോംനഴ്സായ അമ്മയും മകനും അറസ്റ്റിൽ. പത്തനംതിട്ട വടശേരിക്കര, പേഴുംപാറ പുന്നത്തുണ്ടിയില്‍ ലിസി തമ്പി (56),…
Read More » - 29 September
ഇന്ത്യൻ വാഹന വിപണിയിൽ വിയറ്റ്നാം നിക്ഷേപം എത്തുന്നു, ഇലക്ട്രിക് വാഹന മേഖലയിൽ ഇനി മത്സരം മുറുകും
ഇന്ത്യൻ വാഹന വിപണിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ വിയറ്റ്നാം വൈദ്യുത വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഓട്ടോ. നിക്ഷേപ പദ്ധതി വിജയകരമാകുന്നതോടെ, ഇന്ത്യയിൽ വിപണി സ്ഥാപിക്കുന്ന ആദ്യ…
Read More » - 29 September
റബർ ടാപ്പിങ്ങിന് സ്കൂട്ടറിൽ പോയയാളെ മാൻകൂട്ടം ഇടിച്ചുവീഴ്ത്തി: ഗുരുതര പരിക്ക്
പുൽപള്ളി: റബർ ടാപ്പിങ്ങിന് സ്കൂട്ടറിൽ പോയയാളെ മാൻകൂട്ടം ഇടിച്ചു വീഴ്ത്തി. ചണ്ണോത്തുകൊല്ലി നടുക്കുടിയിൽ ശശാങ്കനാണ് (62) ഗുരുതര പരിക്കേറ്റത്. Read Also : ബാങ്ക് ലോക്കറിൽ സൂക്ഷിച്ച…
Read More » - 29 September
ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചു! ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ബാങ്ക് അധികൃതർ
ഒരു വർഷം മുൻപ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചതായി പരാതി. ഉത്തർപ്രദേശിലെ മൊറാബാദ് സ്വദേശിയായ അൽക പഥക് എന്ന സ്ത്രീയാണ് മകളുടെ വിവാഹത്തിനായി…
Read More » - 29 September
ഇരുതലമൂരിയെ വില്ക്കാന് ശ്രമം: യുവാവ് വനപാലകരുടെ പിടിയിൽ
അഞ്ചല്‍: ഇരുതലമൂരിയെ വില്ക്കാന് ശ്രമിക്കുന്നതിനിടെ യുവാവ് വനപാലകരുടെ പിടിയിൽ. നിലമേൽ തട്ടത്ത്മല സ്വദേശി വിഷ്ണു(28) ആണ് പിടിയിലായത്. വിഷ്ണുനൊപ്പം ഉണ്ടായിരുന്ന നിലമേൽ കണ്ണംകോട് സ്വദേശി സിദ്ദിഖ് വനപാലകരെ…
Read More » - 29 September
ഡോ. വന്ദന ദാസ് കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ച: ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്, കടുപ്പിച്ച് ഹൈക്കോടതി
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തിൽ പൊലീസിനു…
Read More » - 29 September
നിങ്ങളുടെ കൈവശം പുതിയ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉണ്ടോ? ഇക്കാര്യങ്ങൾ നിർബന്ധമായും അറിയൂ
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനും, മറ്റ് ഓൺലൈൻ ഇടപാടുകൾക്കും ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പുതുതായി ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ…
Read More » - 29 September
വീട്ടമ്മയെയും മകളെയും വാടക വീട്ടിൽനിന്നും ഇറക്കിവിട്ടു: പരാതി
നേമം: വീട്ടമ്മയേയും മകളേയും വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടതായി പരാതി. ഇന്നലെ രാവിലെ വെടിവച്ചാൻകോവിലിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശിനിയെയും മകളെയുമാണ് വീട്ടിൽ നിന്നും ഇറക്കിവിട്ടത്.…
Read More » - 29 September
റസ്റ്റോറന്റിൽ ഉടമയായ വനിതയെ ആക്രമിച്ച സംഭവം: പ്രതികൾ പിടിയിൽ
കോവളം: കോവളം പാം ബീച്ച് റസ്റ്റോറന്റിൽ ഉടമയായ വനിതയെ ആക്രമിച്ച ആറുപേർ അറസ്റ്റിൽ. വിഴിഞ്ഞം വില്ലേജിൽ തോട്ടിൻ കരയിൽ തൗഫീഖ് മൻസിലിൽ മാലിക്(36), വിഴിഞ്ഞം കണ്ണങ്കോട് താജ്…
Read More » - 29 September
ഫ്രാക്ഷണൽ ഷെയറുകൾ ഉടൻ അനുവദിച്ചേക്കും, അനുകൂല നിലപാട് അറിയിച്ച് സെബി
രാജ്യത്ത് ഫ്രാക്ഷണൽ ഷെയറുകൾ അനുവദിക്കാൻ സാധ്യത. കോർപ്പറേറ്റ് കാര്യമന്ത്രാലയവും, സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും ഒരു ഓഹരിയുടെ നിശ്ചിത ഭാഗത്തിൽ നിക്ഷേപിക്കാനുള്ള (ഫ്രാക്ഷണൽ ഷെയർ) അവസരമാണ്…
Read More » - 29 September
ഫോണിലൂടെ സൗഹൃദം,വീട്ടുവളപ്പിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു:യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം കണമല ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ അരുൺ സുരേഷി(24)നെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ്…
Read More » - 29 September
മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ കുടുംബവീട് അക്രമിക്കാനെത്തിയവരെ സുരക്ഷാസേന തടഞ്ഞു
ഇംഫാൽ; മണിപ്പൂർ സംഘർഷം രാഷ്ട്രീയമായി വഴിതിരിച്ചുവിടാൻ ആസൂത്രിത നീക്കമെന്ന് സംശയം. വിദ്യാർത്ഥികൾ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർത്ഥികളെ മുന്നിൽ നിർത്തി സർക്കാരിനെതിരായ വികാരമാക്കി മാറ്റാനാണ് നീക്കം.…
Read More » - 29 September
വില്ല്യാപ്പള്ളിയിൽ രണ്ടു ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി
കോഴിക്കോട്: വടകരക്കടുത്ത് വില്ല്യാപ്പള്ളിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. Read Also : കണ്ടല…
Read More » - 29 September
എഡിറ്റിംഗിനായി ഫോട്ടോഷോപ്പ് സോഫ്റ്റ്വെയർ ഇനി ഇൻസ്റ്റാൾ ചെയ്യേണ്ട! വെബ് പതിപ്പ് ഇതാ എത്തി, ലഭ്യമാകുക ഈ ബ്രൗസറുകളിൽ
ഫോട്ടോകൾ അത്യാകർഷകമാക്കാൻ പ്രൊഫഷണലുകൾ അടക്കമുള്ള ആളുകൾ ഉപയോഗിക്കുന്ന എഡിറ്റിംഗ് സോഫ്റ്റ്വെയറാണ് ഫോട്ടോഷോപ്പ്. ഫോട്ടോകൾ വ്യത്യസ്ഥ രീതിയിൽ എഡിറ്റ് ചെയ്യാൻ നിരവധി തരത്തിലുള്ള ടൂളുകൾ ഫോട്ടോഷോപ്പിൽ ലഭ്യമാണ്. അഡോബിയുടെ…
Read More » - 29 September
കണ്ടല ബാങ്കില്‍ അഴിമതി: ഇടപാടുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് നീക്കി, പണം തിരികെ കിട്ടില്ലെന്ന ആശങ്കയില്‍ നിക്ഷേപകര്‍
കാട്ടാക്കട: കണ്ടല ബാങ്കില്‍ പ്രസിഡന്റ് ഭാസുരംഗനും ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് വൻ ക്രമക്കേട് നടത്തിയതോടെ പണം തിരിച്ചുകിട്ടുമോയെന്ന ആശങ്കയില്‍ ജനം. പല സഹകാരികളുടേയും ഇടപാടുകള്‍ ബാങ്കില്‍ നിന്നും…
Read More » - 29 September
വ്യാജരേഖ ചമച്ച് താലൂക്ക് ആശുപത്രിയിൽ ജോലി നേടാൻ ശ്രമം: സർക്കാർ ജീവനക്കാരൻ പിടിയിൽ
ആലപ്പുഴ: വ്യാജരേഖ ചമച്ച് താലൂക്ക് ആശുപത്രിയിൽ ജോലി നേടാൻ ശ്രമിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. പുളിങ്കുന്ന് താലൂക്ക് ആശുപത്രി ക്ലർക്ക് ആര്യാട് തെക്ക് പഞ്ചായത്ത് അവലൂക്കുന്ന് ഗുരുപുരം…
Read More » - 29 September
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുക. മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട,…
Read More »