News
- Mar- 2017 -28 March
അപൂര്‍വ്വ ശസ്ത്രക്രിയ ; ചരിത്രം കുറിച്ച് കോട്ടയം മെഡിക്കൽ കോളേജ്
കോട്ടയം; കാൻസർ ബാധിച്ച അസ്ഥിയുടെ ഭാഗം മാത്രം മുറിച്ചുമാറ്റി പകരം കൃത്രിമ അസ്ഥി പിടിപ്പിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പുതിയ ചരിത്രമെഴുതി. തൊടുപുഴ മുതലക്കോടം പേണ്ടാനത്ത് അബ്ദുൽ…
Read More » - 28 March
ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയാധിക്രമം ! യോഗി ആദിത്യ നാഥിനോട് സുഷമ സ്വരാജ് വിശദീകരണം തേടി
നോയ്ഡ: ആഫ്രിക്കന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വംശീയ അധിക്ഷേപം നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം നേടി.…
Read More » - 28 March
യോഗിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു: എസ്പി നേതാവ് കുട്ടിയെ വെടിവച്ചുകൊന്നു
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകൂലിച്ച കുട്ടിക്ക് ദാരുണാന്ത്യം. യോഗിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച കുട്ടിയെ സമാജ്വാദി പാര്‍ട്ടി നേതാവ് വെടിവച്ചു കൊല്ലുകയായിരുന്നു. നേതാവ് ശിശുപാല്‍…
Read More » - 28 March
മണ്ണടി ഭദ്രകാളിയുടെ ചൈതന്യരഹസ്യത്തെ കുറിച്ചറിയാം
പുരാതനമായ മണ്ണടി ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ കടമ്പനാട് പഞ്ചായത്തിലാണ്. ഇവിടെയുള്ളത് സ്വയംഭൂവിഗ്രഹമാണ്. വനമായിരുന്ന ഇവിടെ ആരോ കല്ലിൽ ഇരുമ്പുരച്ചപ്പോൾ ആ കല്ലിൽനിന്നും രക്തപ്രവാഹം…
Read More » - 28 March
മിഷേലിന്റെ രാസപരിശോധനാ റിപ്പോർട്ട് പുറത്ത് – നിർണ്ണായക വിവരങ്ങൾ
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് . കാക്കനാട് ലാബില്‍ നടത്തിയ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ്…
Read More » - 28 March
ഏറ്റവും വൈവിധ്യമേറിയ ദിനോസര്‍ കാല്‍പ്പാടുകള്‍ പതിഞ്ഞ പ്രദേശം ഗവേഷകര്‍ കണ്ടെത്തി
ഏറ്റവും വൈവിധ്യമേറിയ ദിനോസര്‍ കാല്‍പ്പാടുകള്‍ പതിഞ്ഞ പ്രദേശം ഗവേഷകര്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലാണ് ഇത് കണ്ടെത്തിയത്. ‘2016 മെമ്മയര്‍ ഓഫ് ദി സൊസൈറ്റി ഓഫ് പാലിയന്റോളജി’യിലാണ് ഇതുസംബന്ധിച്ച…
Read More » - 28 March
യന്ത്രതകരാർ ; പറന്നുയര്‍ന്ന വിമാനം നിലത്തിറക്കി വൻ ദുരന്തം ഒഴിവായി
തിരുവനന്തപുരം; യന്ത്രതകരാർ കണ്ടെത്തിയതിനെ തുടർന്ന് പറന്നുയര്‍ന്ന വിമാനം നിലത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 128 യാത്രക്കാരുമായി പറന്നുയര്‍ന്ന കുവൈറ്റ് എയർവെയ്സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. പറന്നയുർന്ന ഉടനെയാണ് വിമാനത്തിൽ…
Read More » - 28 March
പോലീസിന്റെ പീഡനം – വീട്ടമ്മ ആത്മഹത്യ ചെയ്തു
ചെന്നൈ : പൊലീസികാരില് നിന്നുള്ള പീഡനം സഹിക്കാനാവാതെ വീട്ടമ്മ തീ കൊളുത്തി മരിച്ചു.പത്മാവതി ആണ് മരിച്ചത്.ആര്.കെ നഗറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിരോധ തടങ്കലില്‍ പാര്‍പ്പിക്കാന്‍…
Read More » - 28 March
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്; നിലപാട് വ്യക്തമാക്കി ജി. സുധാകരന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ജി. സുധാകരന്. സംസ്ഥാന ബിവറേജസ് കോർപ്പറേഷനില്‍ നിന്നാണ് സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് പണം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ…
Read More » - 28 March
തലസ്ഥാനത്ത് ഡി.വൈ.എഫ്.ഐ അക്രമത്തിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് ഗുരുതരപരിക്ക്
തിരുവനന്തപുരം: കാട്ടാക്കടയിൽ ആർ എസ് എസ് പ്രവർത്തകർക്ക് നേരെ ആക്രമണം. ആറ് പേർക്ക് പരിക്കേറ്റു.കാട്ടാക്കട ചായിക്കുളത്ത് ആയിരുന്നു സംഭവം. ഡിവൈ എഫ് ഐ പ്രവർത്തകരാണ് ആക്രമണം…
Read More » - 28 March
മൂന്ന് രാജ്യങ്ങളിലെ നാവികസേനകൾ ത്രിരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താനൊരുങ്ങുന്നു
വാഷിംഗ്ടൺ; മൂന്ന് രാജ്യങ്ങളിലെ നാവികസേനകൾ ത്രിരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താനൊരുങ്ങുന്നു. യുഎസ്, യുകെ, ഫ്രാൻസ് ത്രിരാഷ്ട്ര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങുന്നത്. ഇതിന്റെ ആദ്യ നടപടിയായി യുഎസ് നാവികസേനാ തലവൻ…
Read More » - 28 March
മോഷണം കഴിഞ്ഞ് ചാടിയ കള്ളന് കുടുങ്ങിയത് ഇങ്ങനെ
അരിസോണിയ : അമേരിക്കയിലെ അരിസോണിയയിലെ ടസ്കോണില് മോഷണം കഴിഞ്ഞ് ചാടിയ കള്ളന് കുടുങ്ങിയത് രസകരമായി. മൈല്‍സ് എലമെന്ററി സ്കൂളിന് സമീപത്തായിരുന്നു സംഭവം. ജീന്‍സ് വേലിയില്‍ കുടുങ്ങികിടന്ന് തലകീഴായി…
Read More » - 28 March
തോമസ് ചാണ്ടിയെ മന്ത്രിയാക്കണം; എൻ.സി.പി
തിരുവനന്തപുരം: ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻ സി പി. ഗതാഗതമന്ത്രി സ്ഥാനം തോമസ് ചാണ്ടിക്കു നൽകണമെന്ന് എൻസിപി നേതൃയോഗം. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം…
Read More » - 28 March
വി.ഖുര്‍ആന്‍ മാറ്റിയെഴുതണം- മുത്തലാഖ് നിയമവിരുദ്ധം- പരാതിക്കു മറുപടിയുമായി മുസ്ളീം വ്യക്തി നിയമ ബോർഡ് കോടതിയിൽ
ന്യൂഡൽഹി: മുതാലാഖ് നിയമ വിരുദ്ധമാണെന്നും അത് നിരോധിക്കണമെന്നും പാപം ചെയ്യുന്നതില്‍ നിന്ന് മുസ്ലിം സമൂഹത്തെ മാറ്റിനിര്‍ത്തുന്നതിനായി ഖുര്‍ആന്‍ മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ടുള്ള പരാതിക്കു മറുപടിയുമായി മുസ്ലിം വ്യക്തി…
Read More » - 28 March
രാമ ക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ മുൻകൈയെടുക്കുമെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിതൃനാഥ് പറഞ്ഞു. ഇതിനായി സമവായമുണ്ടാക്കുമെന്നും ഇരുപക്ഷത്തുള്ളവരും ഒരുമിച്ചു സമാധാനപൂർവമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മുഖ്യമന്ത്രി…
Read More » - 28 March
പന്ത്രണ്ട് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലം കുലശേഖരപുരത്ത് പന്ത്രണ്ട് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് അന്വേഷണം…
Read More » - 28 March
ബുർജ് ഖലീഫയേക്കാള്‍ നീളം കൂടിയ ബില്‍ഡിംഗ് റെക്കോര്‍ഡ് മറികടക്കാന്‍ ഒരുങ്ങുന്നു
ദുബായ് ; ബുർജ് ഖലീഫയേക്കാള്‍ നീളം കൂടിയ ബില്‍ഡിംഗ് റെക്കോര്‍ഡ് മറികടക്കാന്‍ ഒരുങ്ങി ബിഗ് ബെൻഡ്. ന്യൂയോർക്കിലെ മന്ഹാട്ടനിൽലാണ് ബിഗ് ബെൻഡ് എന്നു പേരിട്ടിരിക്കുന്ന ഈ കെട്ടിടം…
Read More » - 28 March
അന്യന്റെ സ്വകാര്യതക്കുമേലുള്ള കടന്നു കയറ്റമായി മാധ്യമപ്രവർത്തനം അധപതിക്കുമ്പോൾ; ഇവിടെ ആരാണ് ശരിയും തെറ്റും കണ്ടെത്തുന്നതെന്നും ആര് ആരെയാണ് കുറ്റപ്പെടുത്തുന്നതെന്നും തിരിച്ചറിയുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്നത് വരച്ചു കാട്ടുന്ന അഞ്ചു പാർവതി പ്രഭീഷിന്റെ ലേഖനം
നിഷ്പക്ഷമായ ഇടപെടലുകളിലൂടെയും സത്യസന്ധമായ വാര്‍ത്തകളിലൂടെയും സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു തിരികൊളുത്തിയ ഒരു മാധ്യമസംസ്കാരം നമുക്കുണ്ടായിരുന്നു.ഇന്ന് അന്യന്റെ സ്വകാര്യതകള്‍ക്കു മേലുള്ള കടന്നുകയറ്റമായി പത്രധര്‍മ്മം അഥവാ മാധ്യമധര്‍മ്മം അധപതിച്ചപ്പോള്‍ ഇല്ലാതായത്…
Read More » - 28 March
വിദേശത്തേക്കു കടത്താൻ സൂക്ഷിച്ച രണ്ടരക്കോടിയുടെ കളളപ്പണം കോഴിക്കോട്ടു പിടികൂടി
കോഴിക്കോട്: വിദേശത്തേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന രണ്ടരക്കോടിയുടെ കള്ളപ്പണം എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. ഇന്ത്യൻ കറൻസിയും, വിദേശ കറൻസിയുമുൾപ്പെടെ കണക്കിൽ പെടാത്ത പണമാണ് മാവൂർ റോഡിൽ…
Read More » - 28 March
കാലവര്‍ഷത്തെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : കാലവര്‍ഷത്തെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷത്തെപ്പോലെത്തന്നെ ഇത്തവണയും രാജ്യത്തെ മിക്കഭാഗങ്ങളിലും കാലവര്‍ഷക്കാലത്ത് ലഭിക്കുന്ന മഴയില്‍ വലിയ കുറവുണ്ടാവുമെന്ന് കാലാവസ്ഥ നീരക്ഷകരുടെ മുന്നറിയിപ്പ്. സ്വകാര്യ…
Read More » - 28 March
കശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ക്ക് പകരം ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് സുപ്രീം കോടതി
ഡൽഹി: പെല്ലറ്റ് തോക്കുകള്‍ക്ക് പകരം ജമ്മുകശ്മീരില്‍ ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കശ്മീരിലെ പ്രതിഷേധങ്ങള്‍ തടയാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുകയായിരിക്കും ഉചിതമെന്നും കോടതി വ്യക്തമാക്കി.…
Read More » - 28 March
തെരഞ്ഞെടുപ്പുകളിലെ ജയം- മോദിക്ക് അഭിനന്ദനവർഷവുമായി ട്രംപ്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളെ വിജയത്തിൽ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് ട്രംപ് മോദിയെ അഭിനന്ദിച്ചത്. അഭിനന്ദിച്ച വിവരം വൈറ്റ്…
Read More » - 28 March
വൈറ്റ് ഹൗസിന്റെ മതിലുചാടാൻ ശ്രമം; യുവതി പിടിയിൽ
വാഷിംഗ്ടൺ: വൈറ്റ് ഹൗസിന്റെ മതിലുചാടാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇതിന് മുൻപും രണ്ട് തവണ മതിൽ ചാടാൻ ശ്രമിച്ചതിന് അറസ്റ്റിലായ യുവതിയാണ് മൂന്നാമതും ചാടാൻ…
Read More » - 28 March
സ്മാര്‍ട്ട് ഗ്രാമങ്ങള്‍ വരുന്നു
കോട്ടയം : വ്യക്തികളുടെ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെടുന്ന പൊതുസ്ഥലങ്ങളില്‍ ഹോട്ട് സ്പോട്ടുകള്‍ വരുന്നു. പുതിയ ഐ.ടി. നയത്തിന്റെ ഭാഗമായാണു തീരുമാനം. സാമൂഹ്യ സംഘടനകള്‍ എന്നിവ സ്പോണ്സര് ചെയ്യുന്ന ഹോട്ട്…
Read More » - 28 March
മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടിൽ കയറ്റികൊണ്ടുപോയതായി സംശയം- ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കൊച്ചി: ആത്മഹത്യ ചെയ്തു സിഎ വിദ്യാര്‍ഥി മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടുപൊകാനുള്ള സാധ്യത തേടി ക്രൈംബ്രാഞ്ച്.പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടിൽ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിർക്കുന്നതിനിടെ മിഷേലിനെ…
Read More »