News
- Mar- 2017 -12 March
യുപിയിലെ വിജയം വര്‍ഗീയവാദികള്‍ക്കുള്ള മറുപടി; കുമ്മനം
തിരുവനന്തപുരം: ഉത്തർപ്രദേശിലെ ബി.ജെ.പി വിജയത്തെ പരാമർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഉത്തർപ്രദേശിലെ വിജയം വർഗ്ഗീയ വാദികൾക്കും കളള പ്രചാരകർക്കും ഉളള മറുപടിയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 12 March
രക്തം രക്തത്തെ തിരിച്ചറിയുന്ന ചരിത്ര നിയോഗത്തിൽ ഹൃദയം പങ്കു വയ്ക്കുന്ന മുസ്ലിം സഹോദരങ്ങൾ ഇത് ദൈവം കാത്തു സൂക്ഷിച്ചു വച്ച പുണ്യ മുഹൂർത്തങ്ങൾ
ലക്നൗ: യു പിയിലെ ബിജെപിയുടെ ചരിത്ര വിജയം ആഘോഷിക്കുന്ന മുസ്ളീം സഹോദരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. യു പിക്ക് വെളിയിൽ ഇങ്ങു കേരളത്തിൽ…
Read More » - 12 March
മന്ത്രി ടി.പി രാമകൃഷ്ണന് ആശുപത്രിയില്‍
കോഴിക്കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് മന്ത്രി ടി.പി.രാമകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ തടസമുണ്ടെന്നാണ്…
Read More » - 12 March
മണിപ്പൂരിലും, ഗോവയിലും കോണ്‍ഗ്രസ്സിനെ വലിയ ഒറ്റ കക്ഷിയാക്കിയതിന് പിന്നില്‍ രണ്ട് മലയാളി നേതാക്കള്‍
മണിപ്പൂരിലും, ഗോവയിലും കോണ്‍ഗ്രസ്സിനെ വലിയ ഒറ്റ കക്ഷിയാക്കിയതിന് പിന്നില്‍ രണ്ട് മലയാളി നേതാക്കള്‍.ഗോവയിലെ അപ്രതീക്ഷിത വിജയത്തിലേക്ക് പാർട്ടിയെ നയിച്ചതിന് പിന്നിൽ കെ സി വേണുഗോപാൽ എം പി.…
Read More » - 12 March
കാത്തലിക് റിഫോര്മേഷന് മൂവ്മെന്റിന്റെ വിപ്ലവകരമായ നിർദേശം കാലഘട്ടത്തിന്റെ ആവശ്യം: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയ അവകാശം സ്ത്രീകൾക്ക് തന്നെ വേണം ,വർദ്ധിച്ച് വരുന്ന ലൈംഗിക പീഡനത്തിന് പരിഹാരമായി അഡ്വ. ഇന്ദുലേഖ ജോസഫിന് പറയാനുള്ളത്
കൊച്ചി: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയ അവകാശം സ്ത്രീകള്‍ക്ക് കൈമാറണമെന്ന ആവശ്യവുമായി കേരള കാത്തലിക് റിഫോര്മേഷന് മൂവ്മെന്റ്. കേരളത്തിലെ കത്തോലിക്കാ പുരോഹിതര്‍ ലൈംഗിക പീഡനത്തില്‍ പ്രതികളാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ…
Read More » - 12 March
ഭൂമിദാനങ്ങളെ കുറിച്ച് വിശദമായ ഓഡിറ്റ് നടത്താൻ സർക്കാർ ഒരുങ്ങുന്നു ജനങ്ങളുടെ ഭൂമി അന്യായമായി സ്വന്തമാക്കിയ ട്രസ്റ്റുകൾക്കും സ്ഥാപനങ്ങള്‍ക്കും പിടിവീഴാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാറിൽ നിന്നും ഭൂമി വാങ്ങിക്കൂട്ടിയ ട്രസ്റ്റുകളും മറ്റു സ്ഥാപനങ്ങളും ഇപ്പോൾ സർക്കാർ ഭൂമി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാൻ വിശദമായ ഓഡിറ്റിങ്ങിനൊരുങ്ങി സംസ്ഥാന സർക്കാർ.…
Read More » - 12 March
പടക്കനിർമാണശാലയിൽ ഉഗ്ര സ്ഫോടനം
ശിവകാശി : പടക്കനിർമാണശാലയിൽ ഉഗ്ര സ്ഫോടനം 5 പേർ മരിച്ചു. തമിഴ്നാട്ടിലെ ശിവകാശിയിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഫാക്ടറിയിലെ നാലു ഷെഡുകൾ തകർന്നു. നിർമാണശാലയിലെ ജോലിക്കാരാണ് മരിച്ച അഞ്ച് പേരും.…
Read More » - 12 March
ഉരുക്കു വനിത കേരളത്തിലേക്ക്
ഇംഫാൽ: മണിപ്പുർ ഉരുക്കുവനിത ഇനി കേരളത്തിലേക്ക്. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് ആറു മാസം വിശ്രമത്തിന് പോകുകയാണ് ഇറോ ശർമിള. കേരളത്തിലെ ആശ്രമത്തിൽ കുറച്ചുനാൾ കഴിയുമെന്നും ഇറോം പറഞ്ഞു.…
Read More » - 12 March
ചരിത്രം വഴിമാറുന്ന അപൂർവതയുടെ തിളക്കം ഇനി ബിജെപിക്ക് മണിപ്പൂരിൽ സ്വന്തം
ഇംഫാല്‍: ചരിത്രത്തില്‍ ആദ്യമായി മണിപ്പൂരില്‍ അക്കൗണ്ട് തുറന്ന് ബിജെപി. മണിപ്പൂരില്‍ കോണ്‍ഗ്രസ് 26 ഉം ബിജെപി 21ഉം സീറ്റ് നേടിയപ്പോൾ മറ്റ് കക്ഷികള്‍ 11 സീറ്റ് നേടി.…
Read More » - 12 March
ഗാന്ധി – നെഹ്റു കുടുംബ തട്ടകമായ അമേഠിയിലെ കോൺഗ്രസ്സിന്റെ സമ്പൂർണ്ണ പരാജയം- ഞെട്ടൽ മാറാത്ത കോൺഗ്രസ് നേതാക്കൾ ചിന്താക്കുഴപ്പത്തിൽ
അമേഠി:നെഹ്റു – ഗാന്ധി കുടുംബത്തിന്റെ തട്ടകമായ യു പിയിലെ അമേഠി ജില്ലയിൽ ആകെയുള്ള നാല് സീറ്റുകളില്‍ മൂന്നിടത്തും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ ജയിക്കുകയും ഒരിടത്ത്…
Read More » - 12 March
വാട്സ്ആപ്പ് മെസ്സേജ് വീരന്മാരുടെ കളി ഇനി കാര്യം ആകും ; പിടികൂടാന്‍ പുതിയ സംവിധാനം വരുന്നു
വാട്സ്ആപ്പ് മെസ്സേജ് വീരന്മാരുടെ കളി ഇനി കാര്യം ആകും. ഇത്തരക്കാരെ കുടുക്കാൻ സൗദിയിൽ പുതിയ സംവിധാനം വരുന്നു. വാട്ട്സ്ആപ്പിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന ഫ്രോഡ് മെസ്സേജുകൾക്ക് മറുപടി…
Read More » - 12 March
ചുഴലിക്കൊടുങ്കാറ്റ് ; നിരവധിപേർക്ക് ദാരുണാന്ത്യം
അന്റാനാനാറീവോ; ചുഴലിക്കൊടുങ്കാറ്റാഞ്ഞടിച്ച് നിരവധിപേർ മരിച്ചു.ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറിൽ ഇനാവോ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞു വീശി അൻപതിലധികം പേരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മഡഗാസ്കറിലെ വടക്കുകിഴക്കൻ തീരത്താണ് കൊടുങ്കാറ്റ്…
Read More » - 12 March
അടിയന്തിര ഘട്ടങ്ങളിൽ യാത്രക്കാർക്ക് അനുഗ്രഹമായി റെയിൽ ആംബുലൻസ് വരുന്നു
മുംബൈ: :റെയില്‍ അത്യാഹിതങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി റെയില്‍ ആംബുലന്‍സ് ഇനി സെന്‍ട്രല്‍ റെയില്‍വേയ്ക്ക് തുണയാകും. അത്യാധുനിക സൗകര്യങ്ങളുള്ള ഈ റെയിൽ ആംബുലൻസിൽ ഒരേസമയം 50 പേര്‍ക്ക് വരെ…
Read More » - 12 March
നിങ്ങൾ ആർക്ക് വേണ്ടിയാണ് ജീവിതം കളഞ്ഞത് : ഇറോം ശർമ്മിള പരാജയപ്പെട്ടതിൽ നിരാശ പങ്ക് വെച്ച് സന്തോഷ് പണ്ഡിറ്റ്
മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മ്മിള നേരിട്ട പരാജയത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇറോം ശർമ്മിള പരാജയപ്പെട്ടതിന്റെ നിരാശ സന്തോഷ്…
Read More » - 12 March
നിലവിലെ സാഹചര്യത്തിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയ സാധ്യത വിലയിരുത്തുമ്പോൾ
ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ബി.ജെ.പി വിജയത്തോടടുക്കുന്നു. 5,49,442 വോട്ടാണ് വിജയലക്ഷ്യം.നിലവിൽ 5,49,442 വോട്ടിൽ നിന്ന് 17,403 വോട്ടു മാത്രം അകലെയാണ് എൻ.ഡി.എ. ഇലക്ടറൽ കോളജിൽ ഇപ്പോഴത്തെ കണക്കനുസരിച്ച്…
Read More » - 12 March
നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വിജയത്തില്‍ നരേന്ദ്രമോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് ബിജെപിയും നരേന്ദ്രമോദിയും നേടിയ ഉജ്വല വിജയത്തെ രാഹുല്‍ ഗാന്ധി പ്രശംസിച്ചത്. യുപിയിലേയും ഉത്തരാഖണ്ഡിലേയും…
Read More » - 12 March
വനിതാ ഹോസ്റ്റലിൽ തീപിടുത്തം ; നിരവധി പേർ മരിച്ചു
സാൻഹൊസേ പിനുല : വനിതാ ഹോസ്റ്റലിൽ തീപിടിച്ച് നിരവധി പേർ മരണപെട്ടു. ലാറ്റിൻ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ പീഡനത്തിനിരയായ കുട്ടികളെ പാർപ്പിക്കുന്ന സർക്കാർ കേന്ദ്രമായ വനിതാ ഹോസ്റ്റലിന് തീപിടിച്ച്…
Read More » - 12 March
അറിവിന്റെ ലോകത്തേക്ക് 60 കഴിഞ്ഞവരെ കൈപിടിച്ച് ഒരു ‘മുത്തശ്ശി പഠനശാല’
മുംബൈ: മഹാരാഷ്ട്രയില്‍ നിരവധി സ്ത്രീകളാണ് എഴുത്തും വായനയുമറിയാതെ ജീവിതം തള്ളിനീക്കുന്നത്. അടുക്കളയുടെ പുകമറയ്ക്കു പിന്നില്‍ ഒതുങ്ങിത്തീരുന്നതായിരുന്നു അവരുടെ ജീവിതം. എന്നാൽ ഒടുവില്‍ ഇവരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്കി…
Read More » - 12 March
രണ്ടുമാസം മുന്‍പ് കൊല്ലപ്പെട്ട യുവതിയുടെ കുട്ടികളെ മുംബൈയില്‍ കണ്ടെത്തി
കണ്ണൂര്‍: രണ്ടുമാസം മുന്‍പ് കാമുകന് കൊലപ്പെടുത്തിയ യുവതിയുടെ കുട്ടികളെ മുംബൈയില്‍ അനാഥാലയത്തില്‍ കണ്ടെത്തി. കുട്ടികളെയും കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്ന സംശയിച്ച പോലീസിന്റെ അന്വേഷണത്തില്‍ അപ്രതീക്ഷിത വഴിത്തിരിവായി കുട്ടികള്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ…
Read More » - 11 March
മോദിയെയും ബിജെപിയെയും പിടിച്ചു കെട്ടാനാവില്ല- 2019 മറന്നേക്കൂ- ഒമർ അബ്ദുള്ള
ദില്ലി: ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ പല നേതാക്കളും പ്രതികരിച്ചു തുടങ്ങി. അതിൽ ശ്രദ്ധേയമായത് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ…
Read More » - 11 March
സ്വര്‍ണ നിക്ഷേപ പദ്ധതി: വീടുകളില്‍ നിന്നും എത്തിയത് 6.4 ടണ്‍ സ്വര്‍ണം
ന്യൂഡല്‍ഹി: സ്വര്‍ണ നിക്ഷേപ പദ്ധതിയിലേക്ക് ഇതുവരെ 6.4 ടണ്‍ സ്വര്‍ണം എത്തിയതായി കേന്ദ്രം വ്യക്തമാക്കി. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം വിപണിയിലെത്തിക്കുന്നതിന് 2015 നവംബര്‍ 15നാണ് പദ്ധതി പ്രഖ്യാപിച്ചത്.…
Read More » - 11 March
യുഎഇ ദിര്‍ഹം ഇനി കൂടുതല്‍ മികവോടെ കൂടുതല്‍ സുരക്ഷയോടെ; പുതിയ നോട്ട് പ്രിന്റിംഗ് കമ്പനി തുടങ്ങി
ദുബായ്: കൂടുതല്‍ മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ സുരക്ഷയോടെയാകും ഇനി യുഎഇ ദിര്‍ഹത്തിന്റെ അച്ചടി. അബുദാബിയിലെ ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണില്‍ (കിസാദ്) ആരംഭിച്ച ഓമോലറ്റ് സെക്യൂരിറ്റി…
Read More » - 11 March
പിടികിട്ടാപ്പുള്ളിയായ പീഡനക്കേസിലെ പ്രതി അറസ്റ്റിൽ
കൊച്ചി: പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിലായി. വിദേശത്തേക്ക് കടന്നിരുന്ന ഇയാളെ മടങ്ങിയെത്തിയപ്പോൾ നെടുമ്പാശ്ശേരിയിലെ എമിഗ്രെഷൻ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.കോട്ടയം കങ്ങഴ സ്വദേശി അബ്ദുൾ അമീൻ (27) ആണ്…
Read More » - 11 March
പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ മുന്നറിയിപ്പ് : സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് മിസൈല്‍ ഇന്ത്യ വീണ്ടും പരീക്ഷിച്ചു
ബാലസോര്‍ : സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇന്ത്യ പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള ചന്ദിപൂരില്നിന്നു രാവിലെ 11.33നായിരുന്നു പരീക്ഷണം. 300 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. മിസൈലിന്റെ സോളിഡ്,…
Read More » - 11 March
വ്യാജന്മാര്ക്ക് പിടിവീഴുന്നു; പൂട്ടുവീണത് 8894 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക്
ദുബായി: ഫെയ്സ്ബുക്ക് , ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ വ്യാജമന്മാരെ ദുബായ് സര്‍ക്കാര്‍ കണ്ടുകെട്ടി. ദുബായ് സര്‍ക്കാരിന്റെ സാമ്പത്തിക വികസന വകുപ്പിന് (ഡിഇഡി) കീഴിലുള്ള കൊമേഴ്സ്യല്‍ കംപ്ലെയിന്‍സ് ആന്‍ഡ്…
Read More »