News
- Mar- 2017 -11 March
ജീവിതത്തിൽ ഇന്ന് വരെ കിട്ടിയതിൽ വച്ച് ഏറ്റവും വൃത്തികെട്ട ചുംബനമായിരുന്നു അത്: വനിതാ ദിനത്തില്‍ പോലീസ് സ്റ്റേഷനില്‍ പോകേണ്ടിവന്ന യുവതിയുടെ കുറിപ്പ്
കൊച്ചി: വനിതാ ദിനത്തിൽ അപരിചതന്റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം പങ്ക് വെക്കുകയാണ് സ്നേഹ വെൻസ്ലാസ് എന്ന യുവതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്നേഹ തന്റെ അനുഭവം തുറന്നു പറയുന്നത്.…
Read More » - 11 March
എല്ലാ സംസ്ഥാനങ്ങളുമെന്ന പോലെ അനുവദനീയമായ ഭക്ഷ്യധാന്യം കേരളത്തിനും നല്‍കുന്നുണ്ടെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട ഭക്ഷ്യധാന്യം കേരളത്തിന് നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ എംപി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു നല്കിയ മറുപടിയില്‍ കേന്ദ്രഭക്ഷ്യ, പൊതുവിതരണസഹമന്ത്രി സി.ആര്.ചൗധരിയാണ്…
Read More » - 11 March
ഡി ജി പി ജേക്കബ് തോമസിന് ശക്തി പകരാൻ പൊങ്കാല
വിജിലൻസ് മേധാവിക്കും,വിജിലൻസ് ഡിപാർട്ട്മെന്റിനും ശക്തി പകരാൻ കൈരളി ശ്രീ തിയറ്ററിന് മുന്നിൽ ആലപ്പുഴയിൽ നിന്നുമുള്ള ഒരു സംഘം സാമൂഹ്യ പ്രവർത്തകർ പൊങ്കാല ഇടുന്നു
Read More » - 11 March
ഹെലികോപ്റ്റർ തകർന്ന് ഏഴു പേർക്ക് ദാരുണാന്ത്യം
ഈസ്റ്റാംബുൾ: ഹെലികോപ്റ്റർ തകർന്ന് ഏഴു പേർക്ക് ദാരുണാന്ത്യം. തുർക്കിയിലെ ഈസ്റ്റാംബൂളിൽ ഹെലികോപ്റ്റർ ടെലിവിഷൻ ടവറിൽ ഇടിച്ച് തകർന്ന് നാലു റഷ്യൻ പൗരന്മാരടക്കം ഏഴു പേരാണ് മരിച്ചത്.അറ്റതുർക്ക് വിമാനത്താവളത്തിൽ…
Read More » - 11 March
നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തൽ : മലയാളികളടക്കം 5 പേർ പിടിയിൽ
മൈസൂരു: നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന മലയാളികളടക്കമുള്ള അഞ്ചംഗ സംഘം മൈസൂരു സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. ഇവരിൽ രണ്ട് പേർ സ്ത്രീകളാണ്. കേരളത്തിൽനിന്ന് ധനികരെ ചതിയിൽപ്പെടുത്തി സ്ത്രീകളോടൊപ്പമുള്ള…
Read More » - 11 March
വോട്ടെണ്ണൽ ആരംഭിച്ചു
അഞ്ച് സംസ്ഥാങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളായിരിക്കും എണ്ണി തുടങ്ങുക. ആദ്യ സൂചനകൾ എട്ടേ കാലോടെ ലഭിച്ച് തുടങ്ങും. പത്തരയോടെ ഫലത്തിന്റെ ഏകദേശ രൂപം വ്യക്തമാകും,…
Read More » - 11 March
ട്രെയിനില്‍ സ്ഫോടനം നടത്തിയ പ്രതികള്‍ ബോംബ് നിര്‍മ്മാണം പഠിച്ചത് ഐഎസിൽ നിന്ന്: വെളിപ്പെടുത്തലുമായി പോലീസ് ഉദ്യോഗസ്ഥൻ
ഭോപ്പാൽ: ഭോപ്പാല്‍-ഉജ്ജയ്ൻ ട്രെയിന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികള്‍ ബോംബുണ്ടാക്കാന്‍ പഠിച്ചത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓണ്‍ലൈന്‍ വീഡിയോകളില്‍ നിന്നുമാണെന്ന് വെളിപ്പെടുത്തൽ. അതേസമയം ട്രെയിനില്‍ വച്ചിരുന്ന പൈപ്പ്…
Read More » - 11 March
മറൈന്‍ഡ്രൈവിലെ അക്രമം: പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് സൂചന
കൊച്ചി : മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ക്കെതിരെ കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (കാപ്പ) നിയമം ചുമത്തുമെന്ന് പൊലീസ്. പരിസരത്തെ…
Read More » - 11 March
അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഉടനറിയാം
അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഉടനറിയാം. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അൽപ്പ സമയത്തിനകം ആരംഭിക്കും. ദേശീയ രാഷ്ട്രിയത്തിലും നിർണ്ണായകമായ ജനവിധി. ഉത്തർപ്രദേശ് ഫലം ഉറ്റു നോക്കി രാജ്യം.പഞ്ചാബ്, ഉത്തരാഖണ്ഡ്,…
Read More » - 11 March
അനാദരവ് കാട്ടിയെന്നാരോപിച്ച് മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
അനാദരവ് കാട്ടിയെന്നാരോപിച്ച് മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അനാദരവ് കാട്ടിയതിന് മരുമകളായ ഷമീന ബിബിയെ (29) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് അമർജിത് സിംഗ്(69 ) നെ യുഎസിൽ…
Read More » - 11 March
റഡാറിൽ നിന്ന് മറഞ്ഞു : എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയൻ പോര് വിമാനത്തിന്‍െറ അകമ്പടി
ന്യൂഡല്‍ഹി: എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് ദിശ തെറ്റിയ എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടി. മുംബൈയില്‍നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ…
Read More » - 11 March
- 11 March
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടുമണി മുതൽ തന്നെ ആരംഭിക്കും. 10 മണിയോടെ തന്നെ…
Read More » - 11 March
ഇന്ന് ആറ്റുകാൽ പൊങ്കാല
തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല. പൊങ്കാലക്കായി വന്‍ സുരക്ഷാ ക്രമീക്രരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല കലങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു.രാവിലെ 10.45ന് ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍…
Read More » - 10 March
3000 വര്‍ഷം പഴക്കമുള്ള ഫറവോയുടെ പ്രതിമ: ഏറ്റവും പ്രാധാന്യമുള്ള കണ്ടെത്തലുകളിലൊന്ന്
3000 വര്‍ഷം പഴക്കമുള്ള ഫറവോയുടെ പ്രതിമ കണ്ടെടുത്തു. പുരാതന ഈജിപ്റ്റിനെ സംബന്ധിച്ച് കണ്ടെടുത്ത ഏറ്റവും പ്രാധാന്യമുള്ള കണ്ടെത്തലുകളിലൊന്നാണിത്. ഈജിപ്തിന്റെയും ജര്‍മനിയുടേയും ശാസ്ത്രജ്ഞന്മാരാണ് ഇതിനുപിന്നില്‍. പ്രതിമയ്ക്ക് 26 അടി…
Read More » - 10 March
ജനവാസ മേഖലയില്‍ കരടി
മുണ്ടക്കയം : കോരുത്തോട് കൊമ്പുകുത്തിയില്‍ ജനവാസ മേഖലയില്‍ കരടിയെ കണ്ടെത്തി. പ്രദേശത്തെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് കരടിയെ കണ്ടെത്തിയത്. മോട്ടര്‍ ഉപയോഗിച്ച് പമ്പു ചെയ്യുന്നതിനിടെ വെള്ളം കയറാതെ വന്നതിനെ…
Read More » - 10 March
മനുഷ്യന്റെ തലച്ചോര്‍ ഭക്ഷിച്ചു: ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചാനല്‍ അവതാരകന് പണികിട്ടി,വീഡിയോ കാണൂ
അഘോരികളോടൊപ്പം മനുഷ്യന്റെ തലച്ചോര്‍ ഭക്ഷിച്ചു. നിങ്ങള്‍ക്കിതു വിശ്വസിക്കാന്‍ കഴിയുമോ? ചാനലില്‍ നടക്കുന്ന പല പരിപാടികളും റിയാലിറ്റി ഷോകളും കണ്ട് പലരും അതിശയിച്ചു പോകാറുണ്ട്. ഇതൊക്കെ ശരിക്കും ഉള്ളതാണോ…
Read More » - 10 March
ശ്രീലങ്ക 53 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു
കൊളംബോ : ജാഫ്ന ജയിലിലുണ്ടായിരുന്ന 53 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു. ലങ്കൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കിടയിൽ സംഘർഷം ഉടലെടുത്തിരുന്നു.…
Read More » - 10 March
ആശുപത്രിയിൽ നിന്ന് തട്ടി കൊണ്ട് പോയ കുഞ്ഞിനെ കണ്ടെത്തി
കോഴഞ്ചേരി ആശുപത്രിയിൽ നിന്ന് തട്ടി കൊണ്ട് പോയ കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിനെ തട്ടി കൊണ്ട് പോയ സ്ത്രീയെ പോലീസ് പിടികൂടി. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 10 March
പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കും!
വാഷിങ്ടണ്‍: പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ അവതരിപ്പിച്ചു. യുഎസ് കോണ്‍ഗ്രസിലാണ് ബില്‍ അവതരിപ്പിച്ചത്. ഭീകരവാദികളെ സംരക്ഷിക്കുകയും അവരുടെ കൂടെ പ്രവര്‍ത്തിച്ച് മറ്റ് രാജ്യങ്ങളെ തകര്‍ക്കുകയുമാണ് പാകിസ്ഥാന്…
Read More » - 10 March
റിലയന്‍സ് ജിയോ, പേടിഎം കമ്പനികള്‍ മാപ്പു പറഞ്ഞു
ന്യൂഡല്‍ഹി : പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചതിന് റിലയന്‍സ് ജിയോ, പേടിഎം കമ്പനികള്‍ മാപ്പു പറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള…
Read More » - 10 March
സർവ്വകലാശാല ക്യാമ്പസിൽ സംഘർഷം ; എസ്എഫ് ഐ പ്രവർത്തകർക്ക് വെട്ടേറ്റു
കോട്ടയം ; സർവ്വകലാശാല ക്യാമ്പസിൽ സംഘർഷം എസ്എഫ് ഐ പ്രവർത്തകർക്ക് വെട്ടേറ്റു. എംജി സർവ്വകലാശാല ക്യാമ്പസിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എ.അരുണ്‍, പ്രവർത്തകനായ സഞ്ജു…
Read More » - 10 March
പാമ്പുകടിയേറ്റ രോഗിയെ ഡോക്ടര്‍ മരിച്ചു എന്ന് വിധിയെഴുതിയാലും രക്ഷിക്കാം, വളരെ വലിയ ഒരു അറിവ്
പാമ്പുകടിയേറ്റ രോഗിയെ അത്ഭുതകരമായി രക്ഷിക്കാം. പുതിയൊരു അറിവ് നാട്ടുവൈദ്യശാലയ്ക്കും ഡോക്ടര്‍മാര്‍ക്കും നല്‍കുകയാണ് പാലക്കാട്ടുള്ള സേതു. സാധാരണ പാമ്പുകടിയേറ്റയാള്‍ക്ക് രക്തയോട്ടവും ഹൃദയമിടിപ്പും നിലനില്ക്കാന് എത്ര സമയമെടുക്കും? പാമ്പു കടിയേറ്റയാള്‍ക്ക്…
Read More » - 10 March
കെപിസിസി അദ്ധ്യക്ഷസ്ഥാനം : നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : വി.എം സുധീരന്റെ രാജിയോടെ ഒഴിവുവന്ന കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് താനില്ലെന്ന് ഉമ്മന്‍ചാണ്ടി. രാജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന കാര്യങ്ങള്‍ മാത്രമാണ് അറിയാവുന്നത്. സുധീരന് രാജിക്കാര്യം തന്നോട്…
Read More » - 10 March
ഇന്ത്യൻ നിരത്ത് കീഴടക്കാൻ പുത്തൻ ബൈക്കുമായി ഹാർലി ഡേവിഡ്സൺ
ഇന്ത്യൻ നിരത്ത് കീഴടക്കാൻ പുത്തൻ ബൈക്കുമായി ഹാർലി ഡേവിഡ്സൺ. ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750-യുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ച പുതിയ സ്ട്രീറ്റ് റോഡ് 750 എന്ന മോഡലാണ് ഈ…
Read More »