News
- Mar- 2017 -7 March
ക്രിക്കറ്റ് ലോകത്ത് ഏറെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴി വെച്ച വിരാടിന്റെ വിരമിക്കല്‍ വാര്‍ത്ത ട്വീറ്റ് ചെയ്ത്് സെവാഗ് : ആരാധകര്‍ ഞെട്ടലില്‍
ബംഗളൂരു: ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തും സമൂഹമാധ്യമങ്ങളിലുമുള്ള ഒരേ ഒരു ചര്‍ച്ചാവിഷയം ഇതായിരുന്നു. ബംഗളൂരില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ചൂട്പിടിക്കുന്നതിനിടെയാണ് പുതിയൊരു ഞെട്ടിപ്പിക്കുന്ന ട്വീറ്റുമായി സെവാഗ് എത്തുന്നത്.…
Read More » - 7 March
പാക്കിസ്ഥാനെ ഭയപ്പെടുത്തുന്ന ദേശീയ പതാക ഇന്ത്യ ഉയര്‍ത്തി: രഹസ്യക്യാമറയുണ്ടോ?
ന്യൂഡല്‍ഹി : പാക്കിസ്ഥാനെ ആശങ്കയിലാഴ്ത്തി ഇന്ത്യ ദേശീയ പതാക ഉയര്‍ത്തി. പഞ്ചാബിലെ അട്ടാരി അതിര്‍ത്തിയിലാണ് ഇന്ത്യ കൊടി ഉയര്‍ത്തിയത്. 360 അടി ഉയരമാണ് പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നത്. കാരണം,…
Read More » - 7 March
കേരളത്തിൽ മഴ പെയ്തത് താൻ പൂജ ചെയ്തിനാൽ: മഴയ്ക്ക് അവകാശവാദവുമായി യജ്ഞവിദഗ്ധന്‍ രംഗത്ത്
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പെയ്തിറങ്ങിയ മഴയ്ക്ക് അവകാശവാദവുമായി ഒരു യജ്ഞവിദഗ്ധന്‍ രംഗത്ത്. താൻ പൂജ ചെയ്തതിനാലാണ് മഴയുണ്ടായതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. പൂജയ്ക്ക് ശേഷമുള്ള മേഘത്തോടുകൂടിയ സാറ്റലൈറ്റ്…
Read More » - 7 March
പിണറായിക്ക് തെലുങ്കാനയിലും എതിര്‍പ്പ്; തടയണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ
ഹൈദരാബാദ്: മംഗലാപുരത്ത് പിണറായി വിജയന് പ്രസംഗിക്കുന്നത് തടയുമെന്ന് ഒരു സംംഘം ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചത് വിവാദമായതിന് പിന്നാലെ ഹൈദരാബാദില്‍ നിന്നും കേരളാ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് എതിര്‍പ്പ്. തെലുങ്കാനയിലെ…
Read More » - 7 March
വാളയാറില്‍ മരിച്ച രണ്ടു പെണ്‍കുട്ടികളും ബലാത്സംഗത്തിന് ഇരയായി : അടുത്ത ബന്ധു കസ്റ്റഡിയില്‍
പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ ബന്ധുവിനെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം, വാളയാറില്‍ മരിച്ച രണ്ടു പെണ്‍കുട്ടികളും ബലാത്സംഗത്തിന് ഇരയായെന്ന് തൃശൂര്‍ റേഞ്ച്…
Read More » - 7 March
ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നാടകീയ ജയം
ബംഗളൂരു: തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ക്രിക്കറ്റ് ടീം ബംഗളൂരു ടെസ്റ്റില്‍ ഓസ്ട്രേലിയയെ തകര്‍ത്തു. വിജയം പ്രതീക്ഷിച്ച സന്ദര്‍ശകരെ 75 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ നാടകീയ വിജയം…
Read More » - 7 March
ബന്ധുക്കൾ ബലാത്സംഗം ചെയ്തു :ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിക്ക് വീട്ടമ്മയുടെ കത്ത്
ബറെയ്ലി: ബന്ധുക്കളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട വീട്ടമ്മ മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതി. തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് 50 കാരിയായ വീട്ടമ്മ കത്തയച്ചിരിക്കുന്നത്.…
Read More » - 7 March
റെയില്‍വേ ട്രാക്കിന് സമീപം ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍: റെയില്‍വേ ട്രാക്കിന് സമീപം ബോംബുകള്‍ കണ്ടെത്തി. തലശ്ശേരിയിലെ ടെംപിള്‍ ഗേറ്റിന് സമീപമാണ് ബോംബുകള്‍ കണ്ടെത്തിയത്. ടെംപിള്‍ ഗേറ്റിനു സമീമുള്ള മരച്ചുവട്ടില്‍നിന്നാണ് ബോംബുകള്‍ പോലീസ് കണ്ടെത്തിയത്. പതിമൂന്ന്…
Read More » - 7 March
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ ആരോപണവുമായി – കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി
ഛണ്ഡിഗഡ്: മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപണവമായി രംഗത്ത് .രണ്ടാം യുപിഎ സർക്കാരിന്റെ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് നിശ്ചയദാർഢ്യത്തോടെ…
Read More » - 7 March
ജയിലില്‍ ടിവി – ഫോണ്‍-വോളിബോള്‍ കോര്‍ട്ട് ആവശ്യപ്പെട്ട് തടവുകാരുടെ നിരാഹാര സമരം
ജയ്പുര്‍ : ജയിലില്‍ ടി.വി വേണം, കളിക്കാന്‍ വോളിബോള്‍ കോര്‍ട്ട് വേണം, ഫോണ്‍ സൗകര്യം കൂടിയേ തീരൂ- ആവശ്യപ്പെട്ട് അജ്മേര്‍ ജയിലില്‍ 44 തടവുകാര്‍ ആരംഭിച്ച നിരാഹാര…
Read More » - 7 March
യത്തിംഖാനയില്‍ പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ശ്രീമതി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
കല്‍പ്പറ്റ : വയനാട് യത്തിംഖാനയില്‍ പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച പി.കെ. ശ്രീമതി എംപി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്…
Read More » - 7 March
കെ മുരളീധരനെതിരായ തെരഞ്ഞെടുപ്പ് കേസ് ഗൗരവമുള്ളതെന്ന് കോടതി – കുമ്മനത്തിന്റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു
കെ മുരളീധരനെതിരായ കുമ്മനത്തിന്റെ തെരെഞ്ഞെടുപ്പ് കേസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിക്കാരന്റെ ആരോപണം ഗൗരവം ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഫയലിൽ സ്വീകരിക്കാതെ കേസ് തള്ളണമെന്ന മുരളീധരന്റെ…
Read More » - 7 March
ട്രെയിനില്‍ സ്ഫോടനം; ആറ് പേര്‍ക്കു പരിക്ക്
ന്യൂഡൽഹി: മധ്യപ്രദേശിലെ ഷജാപൂരിൽ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം. ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിലാണ് സ്ഫോടനമുണ്ടായത്.ആർക്കും ആളപായം ഉണ്ടായിട്ടില്ല. ആറു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്.ചൊവ്വാഴ്ച രാവിലെ 9.30ന്…
Read More » - 7 March
പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തിയ സംഭവം; ഡോക്ടര്‍ അറസ്റ്റില്‍
പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിക്കു സമീപം ഹൈസാല്‍ ഗ്രാമത്തിലെ ഒരു തോട്ടിൽ നിന്നും 19 പെൺ ഭ്രൂണങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിലായി.ഗര്‍ഭച്ഛിദ്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന…
Read More » - 7 March
കോട്ടയത്ത് പാതിരാത്രി അമ്മയുമായി പിണങ്ങി വീടുവിട്ട പതിനാറുകാരിക്ക് സംഭവിച്ചത്
കോട്ടയം: അമ്മ വഴക്ക് പറഞ്ഞതുകൊണ്ട് പാതിരാത്രി അമ്മയുമായി പിണങ്ങി പതിനാറുവയസുകാരി വീടുവിട്ടിറങ്ങി. കോട്ടയത്താണ് സംഭവം നടന്നത്. കോട്ടയം നഗരത്തിന് അല്പം കിഴക്ക് മാറി കഞ്ഞിക്കുഴിയാണ് നാലു മണിക്കൂർ…
Read More » - 7 March
ജിഷ്ണുവിന്റെ അമ്മയുടെയും അച്ഛന്റെ ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്; കാണാതെ പോകരുത്
പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തിട്ടു മാസങ്ങള്‍ പിന്നിടുമ്പോഴും മരണത്തിനു കാരണക്കാരായ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കേസില്‍ ഒന്നാംപ്രതിയായ…
Read More » - 7 March
ഇന്ത്യ സന്ദർശിക്കുന്നവർക്ക് മുന്നറിയിപ്പുമായി അമേരിക്ക
വാഷിങ്ടണ്‍: ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കക്കാര്‍ക്ക് യാത്രാ മുന്നറിയിപ്പുകളുമായി അമേരിക്ക. ഇന്ത്യയിൽ തീവ്രവാദി സാന്നിധ്യം ചൂണ്ടിക്കാണിച്ചാണ് അമേരിക്ക പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യക്ക്…
Read More » - 7 March
കൊട്ടിയൂര്‍ പീഡനം : മുന്‍കൂര്‍ ജാമ്യം തേടി ഫാ. തേരകവും സിസ്റ്റര്‍ ബെറ്റിയും
കല്പറ്റ : കൊട്ടിയൂരില്‍ പതിനാറ് വയസുകാരി പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ സി.ഡബ്ലു.സി ചെയര്മാന് ഫാ.തോമസ് ജോസഫ് തേരകവും സിസ്റ്റര്‍ ബെറ്റിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.…
Read More » - 7 March
പെണ്‍കുട്ടികള്‍ക്ക് പീഡനം; വയനാട് മുസ്ലീം ഓര്‍ഫണേജ് സെക്രട്ടറിയുടെ കത്ത് പുറത്ത്
വയനാട് കല്‍പ്പറ്റയിലെ മുസ്ലീം ഓര്‍ഫണേജില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഓര്‍ഫണേജ് സെക്രട്ടറിയുടെ വിശദീകരണ കത്ത് പുറത്തുവന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യത്തീംഖാനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഇതുമായി…
Read More » - 7 March
ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു
മധുര: ഇന്ത്യൻ മത്സ്യത്തൊഴിലായി ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിസ്റ്റോ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി കച്ചയ്ത്തീവനടുത്ത് വെച്ചാണ് ബ്രിസ്റ്റോയ്ക്ക് വെടിയേറ്റത്.…
Read More » - 7 March
കേരളത്തില്‍ കൃത്രിമമഴ പെയ്യിക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വരൾച്ചയെ നേരിടാൻ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വരൾച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ സ്വീകരിച്ചെന്നും…
Read More » - 7 March
ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് കത്തിയമര്‍ന്ന് പൈലറ്റ് മരിച്ചു
ന്യൂഡല്‍ഹി : ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് കത്തിയമര്‍ന്ന് പൈലറ്റ് മരിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോയ എയര്‍ ആംബുലന്‍സാണ് യന്ത്രത്തകരാറുമൂലം തായ്ലന്ഡിലെ സൈനിക വ്യോമത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ…
Read More » - 7 March
അരിവില നിയന്ത്രിക്കാൻ ആന്ധ്ര അരിയെത്തി
തിരുവനന്തപുരം: സപ്ലൈകോയുടെ ആന്ധ്ര അരിയെത്തി. അരിവില വർധിച്ച സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ ആന്ധ്ര അരിയെത്തി. കിലോയ്ക്ക് 42 രൂപയാണ് വില. ഇത് മുന്തിയ ഇനം ജയ അരിയാണ്.…
Read More » - 7 March
അമേരിക്കന്‍ സൈനിക താവളം അക്രമിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നു
ടോക്കിയോ : ആധുനിക മിസൈലുകള്‍ ഉപയോഗിച്ച് ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളം അക്രമിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തറ കൊറിയയുടെ മിസൈൽ പരീക്ഷണം വളരെയേറെ കുപ്രസിദ്ധി…
Read More » - 7 March
കണ്ണൂരിലെ വനിതകൾ വനിതാ ദിനത്തിൽ സേവനത്തിന്റെ പുതിയ തുടക്കം കുറിക്കുന്നു – ചരിത്രം കുറിക്കാൻ നൂറുകണക്കിന് വനിതകൾ
കണ്ണൂർ: നാളെ ലോക വനിതാ ദിനത്തിൽ കണ്ണൂരിലെ വനിതകൾ ഒരു നിർണ്ണായക തീരുമാനവുമായാണ് കൂട്ടത്തോടെ വരുന്നത്. നൂറു കണക്കിന് വനിതകളാണ് നാളെ രക്ത ദാനം ചെയ്യാനായി ഒരുങ്ങുന്നത്.വിവിധ…
Read More »