News
- Jan- 2017 -8 January
ക്യൂബ ആഭ്യന്തരമന്ത്രി അന്തരിച്ചു
ഹവാന : വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ക്യൂബയുടെ ആഭ്യന്തരമന്ത്രി കാര്‍ലോസ് ഫെര്‍ണാണ്ടസ് ഗോഡിന്(78 ) അന്തരിച്ചു. ക്യൂബന്‍ സര്‍ക്കാരാണ് മരണ വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്. അദ്ദേഹത്തിന്റെ…
Read More » - 8 January
മാവോയിസ്റ്റുകളുടെ സമ്പത്ത് ഇല്ലാതാക്കാന്‍ നോട്ട് അസാധുവാക്കല്‍ നടപടിക്കു സാധിച്ചു – രാജ്നാഥ് സിംഗ്
റാഞ്ചി : മാവോയിസ്റ്റുകളുടെ സമ്പത്ത് ഇല്ലാതാക്കാന്‍ നോട്ട് അസാധുവാക്കല്‍ നടപടിക്കു സാധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് സായുധ കലാപം സംബന്ധിച്ച് നടന്ന അവലോകന…
Read More » - 8 January
അഗസ്ത്യാര്‍കൂടത്തില്‍ ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനമില്ല
കോഴിക്കോട്: യുനെസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച, സമുദ്രനിരപ്പില്‍ നിന്ന് 1,868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയായ അഗസ്ത്യാർ കൂടത്തിൽ ഇത്തവണയും സ്ത്രീകൾക്ക് പ്രവേശനമില്ല.സുരക്ഷാപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലക്കെന്ന് വനംവകുപ്പ്…
Read More » - 8 January
വിഎസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് എ വിജയരാഘവൻ
വിഎസിനെ പുറത്താക്കണമെന്ന് എ വിജയരാഘവൻ ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയത് ഗുരുതരമായ കുറ്റമെന്ന് വിജയരാഘവൻ പറഞ്ഞു. ഈ തെറ്റ് ചെയ്തവർക്ക് പാർട്ടിയിൽ തുടരാൻ അവകാശമില്ലെന്നും…
Read More » - 8 January
രാഹുല്‍ ഗാന്ധി എല്ലായ്പ്പോഴും ചിന്തിക്കുന്നത് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് – അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി എല്ലായ്പ്പോഴും ചിന്തിക്കുന്നത് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനെക്കുറിച്ചെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഫെയ്സ്ബുക്കിലൂടെയാണ് അഭിപ്രായ പ്രകടനവുമായി അരുണ്‍ ജെയ്റ്റ്ലി എത്തിയത്. പ്രധാനമന്ത്രി ചിന്തിക്കുന്നത്…
Read More » - 8 January
നാളെ മുതല്‍ പെട്രോള്‍ പമ്പില്‍ പോകുമ്പോള്‍ ശ്രദ്ധിക്കുക
ന്യൂഡല്‍ഹി• രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ നാളെ മുതല്‍ ഇന്ധനം നിറയ്ക്കുന്നതിന് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല. കാഷ് ലെസ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന ബാങ്കുകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ്…
Read More » - 8 January
സംസ്ഥാന ഹജ്ജ് കമ്മറ്റി വെബ്സൈറ്റ് ഹാക്ക് ചെയ്തു
സംസ്ഥാന ഹജ്ജ് കമ്മറ്റി വെബ്സൈറ്റ് ഹാക്ക് ചെയ്തു പാകിസ്ഥാൻ സിന്ദാബാദ് എന്ന സന്ദേശം ഇട്ട് ഹാക്കർമാർ.2017 ലെ ഹജ്ജിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനിടെയാണ് ഈ സംഭവം. ഹജ്ജ് സീസൺ…
Read More » - 8 January
ജനതാദള്‍ നേതാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പട്ന : ബീഹാറിലെ ഭരണ പാര്‍ട്ടിയായ ജനതാദള്‍ (യു) നേതാവ് മുകേഷ് സിംഗിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അജ്ഞാതരായ രണ്ടുപേരാണ് മുകേഷ് സിങ്ങിനു നേരെ വെടിയുതിര്‍ത്തതെന്നാണ്…
Read More » - 8 January
തൊഴിലുറപ്പ് പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ 100 ദിവസത്തെ തൊഴിലെടുക്കുന്നതിന് ഏപ്രില്‍ ഒന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കുകയാണ്. ആധാറിന്…
Read More » - 8 January
ഇന്ത്യന്‍ രാജ്യസഭയില്‍ പാകിസ്ഥാന് പൗരനായ തീവ്രവാദി എം.പി? ഞെട്ടിക്കുന്ന വിവരങ്ങൾ..
ന്യൂഡൽഹി: നമ്മുടെ പട്ടാളക്കാർ തീവ്രവാദത്തിനെതിരെ പോരാടി വീരമൃത്യു വരിക്കുമ്പോൾ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു തീവ്രവാദിസംഘടനയിലെ അംഗമായ എം പി നമ്മുടെ പാർലമെന്റിൽ എല്ലാ സുരക്ഷയോടും സുഖ സൗകര്യങ്ങളോടും…
Read More » - 8 January
കപ്പലപകടം;ഏഴ് പേര്‍ക്ക് പരിക്ക്
കൊച്ചി: കൊച്ചി കടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം.അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന കന്യാകുമാരിസ്വദേശികളായ ഏഴു തൊഴിലാളികള്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. കൊച്ചിയില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ഹര്‍ഷിതാ എന്ന…
Read More » - 8 January
മത്സ്യത്തൊഴിലാളികളെ പിടികൂടി
രാമേശ്വരം : സമുദ്രാതിര്‍ത്തി ലംഘനം. മത്സ്യബന്ധനം നടത്തിയ 10 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. പിടിയിലായവരില്‍ നാലു പേര് രാമേശ്വരം സ്വദേശികളാണ്. ഇവരുടെ ബോട്ടും നാവികസേന…
Read More » - 8 January
വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. നോട്ട് നിരോധനത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്ന വലിയ സ്വര്‍ണ്ണക്കടത്താണിത്. വാഹനങ്ങള്‍ കഴുകാനുള്ള വാട്ടര്‍ പമ്പിന്റ മോട്ടറിനുള്ളിലാണ് സ്വര്‍ണ്ണം…
Read More » - 8 January
ധോണി ക്യാപ്റ്റനായി തിരിച്ചെത്തുന്നു
മുംബൈ: സ്ഥാനമൊഴിഞ്ഞ ഇന്ത്യന്‍ ഏകദിനടി20 നായകന് മഹേന്ദ്ര സിംഗ് ധോണി ഒരിക്കല്‍കൂടി ഇന്ത്യയുടെ നായകനാവും . ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിലാണ് ധോണി ടീം ഇന്ത്യയുടെ നായകനാകുക.…
Read More » - 8 January
എ ടി എം കാർഡും ഇല്ലാതാവുന്നു?
ബാംഗ്ലൂർ : സാങ്കേതിക വിദ്യയുടെയും സാമൂഹ്യമാറ്റത്തിന്റെയും കാര്യത്തില്‍ ഇന്ത്യയില്‍ വലിയ കുതിച്ചുചാട്ടമാണ് സംഭവിക്കാനിരിക്കുന്നതെന്നാണ് നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത് . പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇല്ലാതാകും.…
Read More » - 8 January
മോദിയിലൂടെ 65വര്‍ഷത്തെ അഴിമതി തുടച്ചുനീക്കപ്പെടും – വൈറലായി അണ്ണാ ഹസാരെയുടെ വാക്കുകള്‍
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ടു അഴിമതി വിരുദ്ധ പോരാളിയായ അണ്ണാ ഹസാരെ നടത്തുന്ന പ്രതികരണമാണ്. ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര…
Read More » - 8 January
കറൻസി നിരോധനം- പ്രധാനമന്ത്രിക്കെതിരെ ടിപ്പു സുൽത്താൻ മോസ്ക്ക് ഇമാമിന്റെ ഫത്വ
കൊൽക്കൊത്ത: പ്രധാനമന്ത്രിക്കെതിരേ ടിപ്പുസുൽത്താൻ മോസ്ക്ക് ഷാഹി ഇമാം മൗലാനാ നൂറുർ റഹ്മാൻ ബർക്കതിയുടെ ഫത്വ.കറൻസി പിൻവലിച്ച നടപടിയാണ് ഇമാമിനെ പ്രകോപിപ്പിച്ചതെന്നാണ് വാർത്തകൾ. പ്രധാനമന്ത്രിയുടെ താടിയും മുടിയും വടിച്ച്…
Read More » - 8 January
കേന്ദ്ര ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്
ഡല്‍ഹി: കേന്ദ്ര ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജുന് റാം മെഘവാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുന്നതിന് മുന്‍പ്…
Read More » - 8 January
നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി
ബംഗളൂരൂ : നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ വലിയൊരു പോരാട്ടമാണ് സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നതെന്നും ബംഗളൂരുവില്‍ പതിനാലാമത്…
Read More » - 8 January
ഐ.എ.എസുകാരുടെ കൂട്ട അവധി: സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത് ഭരണഘടനാ പ്രതിസന്ധിയെന്ന് ബി.ജെ.പി
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തേമസിനെതിരേ അതിഗുരുതര സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥന്മാര് ഒറ്റക്കെട്ടായി അവധി എടുക്കുന്നത് സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ബി.ജെ.പി…
Read More » - 8 January
പാർട്ടിയിൽ എതിർപ്പ് ; മുഖ്യമന്ത്രി സ്ഥാനം ഇപ്പോൾ വേണ്ടെന്ന് ശശികല
ചെന്നൈ: ജയലളിതയ്ക്ക് പകരം തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്ത് ശശികല എത്തുമെന്ന അഭ്യൂഹങ്ങൾ അവസാനിക്കുന്നു .പാർട്ടി അനുയായികളും പൊതുജനങ്ങളും എതിർപ്പ് പ്രകടിപ്പിച്ചതോടെ ആ പദവികൾ ഏൽക്കാൻ ശശികലയ്ക്ക് ബുദ്ധിമുട്ടാവും…
Read More » - 8 January
പട്ടാപ്പകൽ പെൺകുട്ടിയെ കടന്നു പിടിച്ച : യുവാക്കളെ പോലീസ് പിടികൂടി
കായംകുളം : പട്ടാപ്പകൽ യുവതിയെ കടന്നു പിടിച്ച രണ്ടു പേരെ കായംകുളം പൊലീസ് പിടികൂടി. ഓച്ചിറ മേന്മന സ്വദേശി നിധിൻ, വിശാഖ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കായംകുളം…
Read More » - 8 January
നോട്ടുപിന്‍വലിക്കല്‍ ഇന്ത്യയില്‍ ഉണ്ടാക്കുന്നത് വലിയ മാറ്റങ്ങള്‍ – അമിതാഭ് കാന്ത്
ബെംഗളൂരു : നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടാവുന്ന മാറ്റങ്ങള്‍ സാമ്പത്തിക രംഗത്തെ സാങ്കേതികതയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്. പ്രവാസി ഭാരതീയ ദിവസ് 2017ല്‍…
Read More » - 8 January
വി.എസ്സിനെ താകീത് ചെയ്തു ; സീതാറാം യെചൂരി
തിരുവനന്തപുരം : മുതിർന്ന നേതാവെന്ന പരിഗണന നൽകി വി.എസ്സിനെ താകീത് ചെയ്യാൻ തീരുമാനിച്ചെന്ന് സീതാറാം യെചൂരി. തിരുവനന്തപുരത്ത് നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താ…
Read More » - 8 January
ഇന്ത്യയും അമേരിക്കയും കൈകോര്‍ത്തതിലൂടെ നഷ്ടം തീവ്രവാദികള്‍ക്കെന്ന് വൈറ്റ് ഹൗസ്
വാഷിങ്ടണ്‍ : തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും കൈകോര്‍ത്തതിലൂടെ നഷ്ടം തീവ്രവാദികള്‍ക്കെന്ന് വൈറ്റ് ഹൗസ്. ഇന്ത്യ അമേരിക്ക സഹകരണത്തിലൂടെ ഇന്ത്യക്കാരുടെയും അമേരിക്കക്കാരുടെയും ജീവന് സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.…
Read More »