News
- Jan- 2017 -9 January
വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിച്ചു
തിരുവനന്തപുരം: വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ദിവസവേദനം അടക്കമുള്ളവരുടെ വേതനമാണു പുനര്‍നിര്‍ണയിച്ചത്.കൊറിയര്‍ സര്‍വീസുകള്‍, ടെലിഫോണ്‍ ബൂത്തുകള്‍, കാറ്ററിങ് സര്‍വീസുകള്‍, ടെലിഫോണ്‍ ബൂത്തുകള്‍,…
Read More » - 9 January
പതിനാറുകാരിയുടെ ശരീരത്തിൽ മനുഷ്യരൂപമുള്ള ട്യൂമര്‍
ടോക്കിയോ: പതിനാറുകാരിയുടെ വയറ്റിനുള്ളില്‍ മനുഷ്യരൂപമുള്ള ട്യൂമര്‍. പൂര്‍ണ വളര്‍ച്ചയെത്താത്ത തലച്ചോറും മുടിയും ഉള്ള 10 സെന്റീമീറ്റര്‍ വിസ്താരമുള്ള ട്യൂമര്‍ ആണ് കണ്ടെത്തിയത്. ജപ്പാനിലാണ് സംഭവം. അപ്രന്‍ഡിക്സിനു വേണ്ടി…
Read More » - 9 January
ട്രംപിന് ഒബാമയുടെ കര്‍ശന നിര്‍ദേശം
വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനു മുന്നറിയിപ്പുമായി നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസിനെ വ്യാപാരസ്ഥാപനമാക്കി മാറ്റരുതെന്നായിരുന്നു ഒബാമയുടെ വാക്കുകള്‍. രാജ്യത്തെ സ്ഥാപനങ്ങളെയും ഓഫീസ് സംവിധാനങ്ങളെയും ട്രംപ്…
Read More » - 9 January
പുസ്തകങ്ങൾ ഇനി എ .ടി എമ്മിലും
കൊട്ടാരക്കര: എടിഎം ഇന്ന് എല്ലായിടത്തും സർവസാധാരണമാണ്.ബാങ്കുകളിൽ പോയി ക്യു നിന്ന് പണം വാങ്ങേണ്ട ആവശ്യം ഇന്ന് ഇല്ല .പകരം എ ടി എമ്മിനെ ആശ്രയിച്ചാൽ മതി.എന്നാൽ പുസ്തകങ്ങൾക്കായി…
Read More » - 9 January
എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ പുതിയ പദ്ധതി നടപ്പിലാക്കുന്നു
സര്‍ക്കാര്‍-സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്ന അവസാന വര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പരീക്ഷ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ നിലവാരം…
Read More » - 9 January
അതിർത്തിയിൽ വീണ്ടും ആക്രമണം; മൂന്നു സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ അഖ്നൂരിൽ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം. മൂന്നു സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഖ്നൂരിലെ സൈനിക എൻജിനിയറിങ് വിഭാഗത്തിനുനേരെയാണ് ആക്രമണമുണ്ടായത്. രാവിലെ ഏഴു മണിയോടെയാണ്…
Read More » - 9 January
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങും : നോട്ട് നിരോധനത്തിന് മുമ്പുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം :
മുംബൈ: കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ ഒമ്പതുവരെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആദായനികുതിവകുപ്പ് ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദേശം നല്കി. നോട്ട് നിരോധനത്തിനുമുമ്പുള്ള ഇടപാടുകളുടെസ്വഭാവം നിരീക്ഷിക്കാനാണിത്. ഇതോടെ…
Read More » - 9 January
ഒബാമ ഭരണകാലത്ത് ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച സഹകരണമെന്ന് വിലയിരുത്തൽ
വാഷിങ്ങ്ടൺ: ബറാക് ഒബാമയുടെ കാലത്ത് ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച സഹകരണമാണ് പുലർത്തിയിരുന്നതെന്ന് വിലയിരുത്തൽ.അടുത്ത യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ്…
Read More » - 9 January
സ്ത്രീപീഡന നിയമത്തിനിരയായ പുരുഷന്മാര്ക്ക് സഹായഹസ്തവുമായി യുവതി
കൊല്‍ക്കത്ത : സ്ത്രീപീഡന നിയമത്തിന്റെ ദുരുപയോഗത്തെ തുടര്‍ന്ന് ജീവിതം തകര്‍ന്ന പുരുഷന്മാര്ക്ക് സഹായഹസ്തവുമായി ദീപിക നാരായണ്‍ ഭരദ്വാജ് എന്ന കൊല്‍ക്കത്ത സ്വദേശിനി. സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങള്‍…
Read More » - 9 January
സി.പി.എമ്മിന്റെ പഞ്ചനക്ഷത്ര ഹോട്ടലിലെ യോഗം: ചെലവ് വളരെ കുറവ് : കണക്കുകള്‍ നിരത്തി യെച്ചൂരി
തിരുവനന്തപുരം : അടിസ്ഥാനവര്‍ഗ നിലപാട് വിട്ടു പഞ്ചനക്ഷത്ര ഹോട്ടലില്‍ കേന്ദ്രകമ്മിറ്റി നടത്താന്‍ തയാറായത് എന്തുകൊണ്ട്? വാര്‍ത്താസമ്മേളനത്തിന് ഏറ്റവും ഒടുവിലെത്തിയ ചോദ്യം സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പ്രതീക്ഷിക്കാത്തതായിരുന്നു.…
Read More » - 9 January
ബെംഗളൂരു പീഡനം കാമുകനുമായി ചേര്‍ന്നുതയ്യാറാക്കിയ നാടകം : കഥയിലെ നായകന് സഹോദരി ഭര്‍ത്താവ്
ബെംഗളൂരു: ബംഗളൂരു നഗരത്തിലെ കെ.ജി. ഹള്ളിയില്‍ നടന്ന ലൈംഗികാതിക്രമം യുവതിയും കാമുകനും ചേര്‍ന്നൊരുക്കിയ നാടകമെന്ന് പോലീസ്. യുവതിയുടെ കാമുകന് ഇര്‍ഷാദ് ഖാനെ (34) ഇതുമായി ബന്ധപ്പെട്ടു പോലീസ്…
Read More » - 9 January
സൗദിയിൽ വിദേശികളിൽ നിന്നും ആശ്രിത ഫീസ് ഈടാക്കുന്നതിന് നിർദേശം: നിരക്കുകൾ ഇങ്ങനെ
റിയാദ്: സൗദി അറേബ്യയില്‍ വിദേശികളില്‍ നിന്നും ആശ്രിത ഫീസ് ഈടാക്കുന്നതിന് നിർദേശം. രാള്‍ക്ക് പ്രതിമാസം നൂറ് റിയാല്‍ വീതമാണ് ഫീസ് ഈടാക്കുക.കൂടാതെ ഒരു വര്‍ഷത്തെ മുഴുവന്‍ തുകയും…
Read More » - 9 January
പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിയ്ക്കും : കാര്‍ഡുകള്‍ സ്വീകരിയ്ക്കില്ലെന്ന ബാങ്കുകളുടെ തീരുമാനം മാറ്റി
ന്യൂഡല്‍ഹി : പെട്രോള്‍ പമ്പുകളിലെ കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം ഫീസ് ഈടാക്കാനുള്ള തീരുമാനം ബാങ്കുകള്‍ നീട്ടിവെച്ചു. ഇതോടെ ഇന്നുമുതല്‍ മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കേണ്ടെന്ന തീരുമാനം…
Read More » - 9 January
വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിച്ച് മന്ത്രി ശൈലജയുടെ ഇടപെടൽ: തുണയായത് 3 പേർക്ക്
തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് ആരും തിരിഞ്ഞു നോക്കാതെ റോഡില്‍ കിടന്നിരുന്നവരെ സ്വന്തം വാഹനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. പാറോട്ടുകോണം സ്വദേശി ജിനു റോയി (29),…
Read More » - 9 January
ബ്രിട്ടനിലെ പ്രസവിക്കുന്ന ആദ്യ പുരുഷനാകാനൊരുങ്ങി ഹെയ്ഡന് ക്രോസ്
ലണ്ടന്‍:കുഞ്ഞിനു ജന്മം നല്കുന്ന ബ്രിട്ടനിലെ ആദ്യ പുരുഷനാകാനൊരുങ്ങുകയാണ് ഹെയ്ഡന് ക്രോസ് എന്ന ഇരുപതുകാരൻ.സമൂഹ മാധ്യമത്തിലൂടെ നടത്തിയ അഭ്യർത്ഥന പ്രകാരം അജ്ഞാതനായ ദാതാവ് നല്കിയ ബീജം ഉപയോഗിച്ച് ഇപ്പോൾ…
Read More » - 9 January
വ്യാജ മുട്ടയ്ക്ക് പിന്നാലെ കാബേജും നിർമാണ വീഡിയോ വൈറലാകുന്നു
ചൈനീസ് വ്യാജ മുട്ടയുടെ ആശങ്കൾക്ക് പിന്നാലെ ഇപ്പോൾ ഒരു വാർത്ത കൂടി നവമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നു. വ്യാജമായി കാബേജ് ഉണ്ടാക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വാട്ട്സാപ്പ്, യൂ ട്യൂബ്…
Read More » - 9 January
ദക്ഷിണ റെയില്‍വേയിലെ ആദ്യ സൗരോര്‍ജ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു
കൊച്ചി : ദക്ഷിണ റെയില്‍വേയിലെ ആദ്യ സൗരോര്‍ജ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. സേലം റെയില്‍വേ സ്റ്റേഷനിലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. സോളര്‍ ആക്കുന്നതിന് കോച്ച് ഒന്നിന്…
Read More » - 8 January
മുഖ്യമന്ത്രി ഉറങ്ങുകയാണോയെന്ന് രമേശ് ചെന്നിത്തല
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തില്‍ ആദ്യമാണ് ഐഎഎസുകാര്‍ കൂട്ട അവധിയെടുക്കുന്നത്. അവരുടെ ന്യായങ്ങള്‍ കേള്‍ക്കുന്നില്ലെന്നും അവര്‍ക്കെതിരെ കേസെടുക്കുന്നുവെന്നുമാണ് പരാതി.ഇത്തരം പ്രശ്നങ്ങള്‍ ഇവിടെ…
Read More » - 8 January
അനധികൃത വിദേശ തൊഴിൽ റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം
ബംഗലുരു: അനധികൃതമായി പ്രവർത്തിക്കുന്ന വിദേശ തൊഴിൽ റിക്രൂട്ടിംഗ് ഏജൻസികൾക്കു കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ. ഇത്തരം സ്ഥാപനങ്ങൾക്കെതിരേ നിയമം കർശനമാക്കുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറൽ വി.കെ.സിംഗ് പറഞ്ഞു.പ്രവാസിഭാരതീയ ദിവസ് ചടങ്ങിൽ…
Read More » - 8 January
സിപിഎം തീരുമാനം പരിഹാസ്യമാണെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം : നോട്ട് അസാധുവാക്കല്‍ നടപടിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താനുള്ള സിപിഎം തീരുമാനം പരിഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പുരോഗമന പാര്‍ട്ടി…
Read More » - 8 January
ഗ്രാമത്തിന്റെ പേര് മാറ്റാൻ പ്രധാമന്ത്രിക്ക് പെൺകുട്ടിയുടെ തുറന്ന കത്ത്
തന്റെ ഗ്രാമത്തിന്റെ പേര് മാറ്റാൻ പ്രധാമന്ത്രിക്ക് കത്തെയുതിയ പെണ്‍കുട്ടി ഇപ്പോള്‍ താരമാകുന്നു. കുടുംബക്കാരുടേയും കൂടെ പഠിക്കുന്നവരുടേയും കളിയാക്കലിനെ തുടര്‍ന്നാണ് ഹര്‍പ്രീറ്റ് കോര്‍ എന്ന പതിനാലു വയസ്സുകാരി പ്രധാനമന്ത്രിക്ക്…
Read More » - 8 January
അമേരിക്കയിലെത്തുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്.
അമേരിക്ക സന്ദര്‍ശിക്കുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) വിഭാഗമാണ് ഇങ്ങനെയൊരു ഉദ്യമത്തിന് പിന്നിൽ യാത്രക്കാര്‍ക്ക് കിട്ടുന്ന ഫോമുകളില്‍…
Read More » - 8 January
ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ നിര്‍ബന്ധമായും ഡ്രൈവിംഗ് ഒഴിവാക്കണം – അപകടത്തില്‍പ്പെട്ട് തലനാരിഴക്ക് രക്ഷപ്പെട്ട അഡ്വ.സമീര്‍ ആര്യനാട് എഴുതുന്നു
എത്രമികച്ച ഡ്രൈവറായാലും ശരീരക്ഷീണമുണ്ടെങ്കില് ദയവുചെയ്ത് വാഹനം ഓടിക്കരുത്. പറയുന്നത് അഡ്വ.സമീര്‍ ആര്യനാട്. കഴിഞ്ഞദിവസം നെടുമങ്ങാടിന് സമീപം പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍പ്പെട്ട് തലനാരിഴക്ക് രക്ഷപ്പട്ടതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് അധ്യാപകന്…
Read More » - 8 January
ആളെക്കൊല്ലി പഠനം വേണോ സർക്കാരേ ? ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാവുന്നു
നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ കീഴിലുളള തൃശൂര്‍ പാമ്പാടി നെഹ്റു കോളേജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാവുകയാണ് .പരീക്ഷയില്‍ കോപ്പിയടിച്ചുവെന്നാരോപിച്ച്…
Read More » - 8 January
എത്ര നല്ല ആചാരങ്ങള്‍ – അഴിമതി ഔദ്യോഗികമായി അംഗീകരിക്കാന്വേണ്ടി ഒരു ഐ.എ.എസ് സമരം – അഡ്വ.ജയശങ്കര്‍ പ്രതികരിക്കുന്നു
തിരുവനന്തപുരം: തിങ്കളാഴ്ച കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കാനുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരെ പരിഹസിച്ച് മാധ്യമവിമര്ശകനായ അഡ്വ.ജയശങ്കര്‍. ശമ്പളമോ കിമ്പളമോ കൂട്ടിക്കിട്ടാന്‍ വേണ്ടിയല്ല ഐ.എ.എസ് ഏമാന്മാര് സമരം ചെയ്യുന്നതെന്നു വ്യക്തമാക്കുന്ന ജയശങ്കര്‍…
Read More »