News
- Jan- 2017 -9 January
ജിഷ്ണുവിന്റെ ആത്മഹത്യ; കോളജില്‍ വന്‍ സംഘര്‍ഷം
തൃശൂർ: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘർഷം. കോളേജ് വളപ്പിനുള്ളിൽ കടന്ന എസ്എഫ്ഐ പ്രവർത്തകർ…
Read More » - 9 January
വിമാനം തകര്‍ന്നുവീണു
സാന്റിയാഗോ• ചിലിയില്‍ വിമാനം തകര്‍ന്നുവീണ് നാലുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ ബയോ ബയോ പ്രദേശത്ത് ലക്യൂകാഹ്യൂ എയര്‍ ഫീല്‍ഡിന് സമീപം വിമാനം തകര്‍ന്നുവീണത്. ഒരു…
Read More » - 9 January
ഗള്‍ഫ് പ്രവാസികള്‍ : ഇന്ത്യക്കാര്‍ ഒന്നാമത് : ലോകത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം
ദുബായ് : ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ തൊഴില്‍ തേടി പോകുന്നത് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കാണ്. 1970 മുതല്‍ ഇന്ത്യയില്‍ നിന്നും ഗള്‍ഫിലേയ്ക്ക് ഒഴുക്ക് തുടങ്ങിയെങ്കിലും ഇത്…
Read More » - 9 January
ലോകത്തിലെ ഏറ്റവും ചിരിപ്പിക്കുന്ന മോഷണം; വീഡിയോ കാണാം
ലോകത്തകമാനം പല തരത്തിലുള്ള കവർച്ച ശ്രമങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും. പക്ഷെ ഇത്തരത്തിലൊന്ന് ആദ്യമായിട്ടാവും കാണുന്നത്. കയ്യിലുള്ള ആയുധമുപയോഗിച്ച് വിരട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് മോഷ്ടാക്കളുടെ പതിവ് ശൈലിയാണ്.…
Read More » - 9 January
സെൽഫി അപകടകാരിയോ ? സെൽഫിക്കടിമപ്പെട്ട പെൺകുട്ടി ആശുപത്രിയിൽ
ന്യൂഡൽഹി: സെല്‍ഫി ഭ്രമത്തിന് അടിമപ്പെട്ട പെൺകുട്ടി ഡല്‍ഹി എയിംസില്‍ ചികിത്സയില്‍.ഡല്ഹിയൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് തന്റെ മൂക്ക് ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് എയിംസിലെ ഇ.എന്റി വിഭാഗത്തെ സമീപിച്ചത് .എന്നാൽ ഡോക്ടര്‍ ശസ്ത്രക്രിയ…
Read More » - 9 January
തൃപ്തി ദേശായിയുടെ ശബരിമല ദർശനം : നിലപാട് വ്യക്തമാക്കി ജി.സുധാകരൻ
ശബരിമല: തൃപ്തി ദേശായി ശബരിമലയിലെത്തുന്നതിൽ തന്റെ നിലപാടറിയിച്ച് ജി. സുധാകരൻ. തൃപ്തി ദേശായിയുടെ ശബരിമല ദര്‍ശനത്തോട് യോജിപ്പില്ലെന്നും കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ നിയമപോരാട്ടത്തിനാണ് ശ്രമിക്കേണ്ടതെന്നും സുധാകരൻ…
Read More » - 9 January
ഫരീദാബാദ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
ഫരീദാബാദ്•ഫരീദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് ഉജ്ജ്വല വിജയം. ഞായറാഴ്ച നടന്ന തെരഞ്ഞടുപ്പില്‍ ആകെയുള്ള 40 സീറ്റുകളില്‍ 30 ലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍…
Read More » - 9 January
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കൂട്ടുകാരന്റെ അമ്മയ്ക്ക് കത്ത്: വൈറലായി യുവതിയുടെ കുറിപ്പ്
പുതുവര്‍ഷരാവില്‍ ബംഗളുരുവില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ആഷ്മി സോമന് എന്ന യുവതി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. കൂട്ടുകാരന്റെ അമ്മയ്ക്ക് എഴുതുന്ന കത്ത് ആയാണ് ആഷ്മി സ്ത്രീകള്‍ക്കെതിരായ…
Read More » - 9 January
ഐ.എ.എസുകാരുടെ കളി മുഖ്യമന്ത്രിയുടെ അടുത്ത് നടന്നില്ല: സമരം പൊളിഞ്ഞു
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാരിനെതിരെ ഐ.എ.എസുകാര്‍ പ്രഖ്യാപിച്ച സമരം പൊളിഞ്ഞു. ഐ.എ.എസുകാരെ വിജിലന്‍സ് കേസില്‍ കുടുക്കുന്നുവെന്നാരോപിച്ചാണ് സംസ്ഥാനത്തെ ഐ.എ.എസുകാര്‍ തിങ്കളാഴ്ച കൂട്ടയവധിയെടുത്ത് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍…
Read More » - 9 January
കൂടെ കഴിയുന്ന കുടുംബാഗങ്ങള്‍ക്ക് ലെവി : പ്രവാസികള്‍ ആശങ്കയില്‍
റിയാദ്: സൗദിയില്‍ പ്രവാസി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തി മന്ത്രിസഭയുടെ പുതിയ തീരുമാനം. വിദേശ ജോലിക്കാരുടെ കൂടെ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ലെവി ഏര്‍പ്പെടുത്തുന്നു. 100 റിയാല്‍ ഫീയാണ് ലെവിയായി ചുമത്തുന്നത്.…
Read More » - 9 January
സ്മാർട്ട് ഫോൺ നിർമ്മാണ കമ്പനികളോട് വിചിത്ര നിര്‍ദേശവുമായി സര്‍ക്കാര്‍
ന്യൂഡൽഹി: രണ്ടായിരം രൂപയില്‍ താഴെ വിലവരുന്ന സ്മര്‍ട്ട് ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് സര്‍ക്കാര്‍ നിർദ്ദേശം.കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇത്തരമൊരാശയം മുന്നോട്ട് വച്ചിരിക്കുന്നത്.രണ്ടരക്കോടിയോളം…
Read More » - 9 January
ഭിക്ഷാടനമാഫിയയ്ക്കെതിരായ ബോധവൽക്കരണവീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റുന്നു
ഭിക്ഷാടന മാഫിയയ്ക്കെതിരെയുള്ള ബോധവൽക്കരണവീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഭിക്ഷക്കാർക്ക് പണം നൽകരുതെന്നും പകരം ഭക്ഷണം നൽകണമെന്നും ഈ വിഡിയോയിൽ പറയുന്നു. ഓരോ ഭിക്ഷക്കാർക്ക് നൽകുന്ന പണവും എത്തിച്ചേരുന്നത്…
Read More » - 9 January
സർക്കാരിനെ ദുർബലപ്പെടുത്താൻ നോക്കേണ്ട, അതിനു വഴങ്ങില്ല: ഐ .എ.എസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഐ .എ.എസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിപിണറായി വിജയൻ.കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നടപടി ശരിയല്ലെന്നും ഭരണസിരാകേന്ദ്രത്തിന്റെ പ്രധാനികള്‍ തന്നെ സമരരൂപം സ്വീകരിക്കുന്നത്…
Read More » - 9 January
ജിഷ്ണുവിന്റെ മരണം; ദുരൂഹത വര്‍ധിപ്പിച്ച് സഹപാഠികളുടെ മൊഴി
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ജിഷ്ണുവിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കോളേജധികൃതര്‍ തയ്യാറാകാത്തതാണ് മരണത്തിന് കാരണമെന്ന് സഹപാഠികള്‍ പറയുന്നു. നാട്ടുകാരും ബന്ധുക്കളും…
Read More » - 9 January
കുവൈറ്റിൽ അബോധാവസ്ഥയില്‍ കഴിയുന്ന മലയാളിക്ക് സഹായഹസ്തവുമായി സുഷമ സ്വരാജ്
കുവൈത്ത് സിറ്റി: കുവൈത്ത് പേള്‍ കാറ്ററിങ് കമ്പിനിയില്‍ ജോലിചെയ്യുന്ന മലയാളിയായ കൊല്ലം കുണ്ടറ, നെടുമ്പായിക്കുളം മാടത്തിലഴികത്ത് വീട്ടില്‍ ജോണ്‍ യോഹന്നാന്‍െറ ഭാര്യ ആനി കൊച്ചുകുഞ്ഞിനു സഹായഹസ്തവുമായി കേന്ദ്ര…
Read More » - 9 January
വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിച്ചു
തിരുവനന്തപുരം: വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ദിവസവേദനം അടക്കമുള്ളവരുടെ വേതനമാണു പുനര്‍നിര്‍ണയിച്ചത്.കൊറിയര്‍ സര്‍വീസുകള്‍, ടെലിഫോണ്‍ ബൂത്തുകള്‍, കാറ്ററിങ് സര്‍വീസുകള്‍, ടെലിഫോണ്‍ ബൂത്തുകള്‍,…
Read More » - 9 January
പതിനാറുകാരിയുടെ ശരീരത്തിൽ മനുഷ്യരൂപമുള്ള ട്യൂമര്‍
ടോക്കിയോ: പതിനാറുകാരിയുടെ വയറ്റിനുള്ളില്‍ മനുഷ്യരൂപമുള്ള ട്യൂമര്‍. പൂര്‍ണ വളര്‍ച്ചയെത്താത്ത തലച്ചോറും മുടിയും ഉള്ള 10 സെന്റീമീറ്റര്‍ വിസ്താരമുള്ള ട്യൂമര്‍ ആണ് കണ്ടെത്തിയത്. ജപ്പാനിലാണ് സംഭവം. അപ്രന്‍ഡിക്സിനു വേണ്ടി…
Read More » - 9 January
ട്രംപിന് ഒബാമയുടെ കര്‍ശന നിര്‍ദേശം
വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനു മുന്നറിയിപ്പുമായി നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസിനെ വ്യാപാരസ്ഥാപനമാക്കി മാറ്റരുതെന്നായിരുന്നു ഒബാമയുടെ വാക്കുകള്‍. രാജ്യത്തെ സ്ഥാപനങ്ങളെയും ഓഫീസ് സംവിധാനങ്ങളെയും ട്രംപ്…
Read More » - 9 January
പുസ്തകങ്ങൾ ഇനി എ .ടി എമ്മിലും
കൊട്ടാരക്കര: എടിഎം ഇന്ന് എല്ലായിടത്തും സർവസാധാരണമാണ്.ബാങ്കുകളിൽ പോയി ക്യു നിന്ന് പണം വാങ്ങേണ്ട ആവശ്യം ഇന്ന് ഇല്ല .പകരം എ ടി എമ്മിനെ ആശ്രയിച്ചാൽ മതി.എന്നാൽ പുസ്തകങ്ങൾക്കായി…
Read More » - 9 January
എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ പുതിയ പദ്ധതി നടപ്പിലാക്കുന്നു
സര്‍ക്കാര്‍-സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്ന അവസാന വര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പരീക്ഷ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ നിലവാരം…
Read More » - 9 January
അതിർത്തിയിൽ വീണ്ടും ആക്രമണം; മൂന്നു സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ അഖ്നൂരിൽ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം. മൂന്നു സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഖ്നൂരിലെ സൈനിക എൻജിനിയറിങ് വിഭാഗത്തിനുനേരെയാണ് ആക്രമണമുണ്ടായത്. രാവിലെ ഏഴു മണിയോടെയാണ്…
Read More » - 9 January
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങും : നോട്ട് നിരോധനത്തിന് മുമ്പുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം :
മുംബൈ: കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ ഒമ്പതുവരെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആദായനികുതിവകുപ്പ് ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദേശം നല്കി. നോട്ട് നിരോധനത്തിനുമുമ്പുള്ള ഇടപാടുകളുടെസ്വഭാവം നിരീക്ഷിക്കാനാണിത്. ഇതോടെ…
Read More » - 9 January
ഒബാമ ഭരണകാലത്ത് ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച സഹകരണമെന്ന് വിലയിരുത്തൽ
വാഷിങ്ങ്ടൺ: ബറാക് ഒബാമയുടെ കാലത്ത് ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച സഹകരണമാണ് പുലർത്തിയിരുന്നതെന്ന് വിലയിരുത്തൽ.അടുത്ത യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ്…
Read More » - 9 January
സ്ത്രീപീഡന നിയമത്തിനിരയായ പുരുഷന്മാര്ക്ക് സഹായഹസ്തവുമായി യുവതി
കൊല്‍ക്കത്ത : സ്ത്രീപീഡന നിയമത്തിന്റെ ദുരുപയോഗത്തെ തുടര്‍ന്ന് ജീവിതം തകര്‍ന്ന പുരുഷന്മാര്ക്ക് സഹായഹസ്തവുമായി ദീപിക നാരായണ്‍ ഭരദ്വാജ് എന്ന കൊല്‍ക്കത്ത സ്വദേശിനി. സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങള്‍…
Read More » - 9 January
സി.പി.എമ്മിന്റെ പഞ്ചനക്ഷത്ര ഹോട്ടലിലെ യോഗം: ചെലവ് വളരെ കുറവ് : കണക്കുകള്‍ നിരത്തി യെച്ചൂരി
തിരുവനന്തപുരം : അടിസ്ഥാനവര്‍ഗ നിലപാട് വിട്ടു പഞ്ചനക്ഷത്ര ഹോട്ടലില്‍ കേന്ദ്രകമ്മിറ്റി നടത്താന്‍ തയാറായത് എന്തുകൊണ്ട്? വാര്‍ത്താസമ്മേളനത്തിന് ഏറ്റവും ഒടുവിലെത്തിയ ചോദ്യം സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പ്രതീക്ഷിക്കാത്തതായിരുന്നു.…
Read More »