News
- Sep- 2016 -5 September
വിജിലൻസ് റെയ്ഡ്:രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി:അനധികൃത സ്വത്തു സമ്പാദനക്കേസിൽ മുൻ മന്ത്രി കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും പണവും സ്വർണാഭരണങ്ങളും ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.ബാബുവിന്റെ പെണ്മക്കളുടെ പേരിലുള്ള…
Read More » - 5 September
സാമ്പത്തിക അന്തരത്തിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്
ന്യൂഡൽഹി: സമ്പന്നരും ദരിദ്രരും തമ്മിലുളള അന്തരം കൂടുതലുളള രാജ്യം റഷ്യ കഴിഞ്ഞാൽ ഇന്ത്യയെന്ന് റിപ്പോർട്ട്. രാജ്യത്തെ കോടീശ്വരന്മാരുടെ കൈകളിലാണ് ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ പകുതിയിലധികവും. ഇതാണ് ഇടത്തരക്കാരും…
Read More » - 5 September
രാജ്യാന്തര സംഭവമായി മാറിയ യു.എസ്-ചൈനീസ് കലഹത്തില്‍ പ്രതികരണവുമായി ഒബാമ
ഹാങ്ഷു (ചൈന) : ചൈനയില്‍ ജി-20 ഉച്ചകോടിയ്ക്കായി പഹാങ്ഷു വിമാനത്താവളത്തില്‍ എത്തിയ യു.എസ് പ്രതിനിധികളും ചൈനീസ് പ്രതിനിധികളും തമ്മിലുണ്ടായ കലഹവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഒബാമ. മനുഷ്യാവകാശ, പത്രസ്വാതന്ത്ര്യ…
Read More » - 5 September
ഹ്രസ്വദൂര ടിക്കറ്റില്‍ പുതിയ നിബന്ധന ഉള്‍പ്പെടുത്തി റെയില്‍വേ
കാസര്‍കോട്: ഹ്രസ്വദൂര അണ്റിസര്വ്ഡ് ടിക്കറ്റുകളുടെ പിറകുഭാഗത്ത്, മാറിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയ ടിക്കറ്റ് റെയില്‍വേ നല്‍കിത്തുടങ്ങി.199 കിലോമീറ്റര്‍ വരെയുള്ള അണ്റിസര്വ്ഡ് ടിക്കറ്റുകള്‍ എടുക്കുന്നവര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യണമെന്ന…
Read More » - 5 September
ഹാങ്ഷുവിൽ തരംഗമായി മോദി പ്രതിമകൾ
ഹാങ്ഷു: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനയിലെ ഹാങ്ഷുവിലെത്തിയ ലോക നേതാക്കളിൽ ജനപ്രിയൻ ഇന്ത്യൻ മോദിയെന്ന് റിപ്പോർട്ട്. പ്രതിമകൾ നിർമിച്ച പ്രശസ്ത കലാകാരി വു സിയോലി പറയുന്നത് ഹാങ്ഷുവിലെ…
Read More » - 5 September
ഭീകരവാദത്തിന്റെ ‘സ്പോണ്‍സറാണ്’ പാകിസ്ഥാനെന്ന് ബ്രിക്സ് രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹാങ്ഷു : പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ ഭീകരവാദത്തെ അനുകൂലിയ്ക്കുന്ന രാജ്യങ്ങളെ ശക്തമായി എതിര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താനും ഭീകരവാദത്തിനെതിരെ യോജിച്ചു മുന്നേറാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 5 September
കെ.ബാബുവിന്റെ കോടികളുടെ ബിനാമി ഇടപാട് : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ കൊച്ചിയില്‍ വാങ്ങിയ െൈപ്രം മെറിഡിയന് വില്ലയും സംശയത്തിന്റെ മുള്‍മുനയില്‍
കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിനെതിരെ അനധികൃതസ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത വിജിലന്‍സ് മറ്റൊരു നിര്‍ണായക കാര്യവും കൂടി കണ്ടെത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വാങ്ങിയ…
Read More » - 4 September
ഭര്‍ത്താവ് മകനേയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തി
കൊച്ചി : മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയേയും മകനെയേയും വെട്ടിക്കൊലപ്പെടുത്തി. കൊച്ചി മൂവാറ്റുപുഴ ആയവനയിലാണ് ഈ ക്രൂരത നടന്നത്. ഭാര്യയായ ഷീല, മക്കളായ വിപിന്‍, വിഷ്ണു എന്നിവരെയാണ് വെട്ടിയത്.…
Read More » - 4 September
എന്‍എസ്ജി അംഗത്വത്തിന് പിന്തുണ ആവര്‍ത്തിച്ച് ഓസ്ട്രേലിയ
ഹാങ്ഷൂ : ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് പിന്തുണ ആവര്‍ത്തിച്ച് ഓസ്ട്രേലിയ. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടണ്‍ബുള്‍ ഇന്ത്യയ്ക്കുള്ള പിന്തുണ…
Read More » - 4 September
തിരുവനന്തപുരം-മുംബൈ പുതിയ പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ
തിരുവനന്തപുരം● തിരുവനന്തപുരം-മുംബൈ റൂട്ടില്‍ ഇന്‍ഡിഗോ തങ്ങളുടെ രണ്ടാമത്തെ നോണ്‍-സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. സെപ്റ്റംബര്‍ 10 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 10.35 ന് മുംബൈയില്‍ നിന്ന്…
Read More » - 4 September
‘ഗോസ്റ്റ് സ്നേക്കിനെ’ കണ്ടെത്തി
ഗോസ്റ്റ് സ്നേക്ക്’ എന്ന ഒരിനം വര്‍ഗത്തെയാണ് മഡഗാസ്കറില്‍ കണ്ടെത്തിയത്. ലുസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി മ്യൂസിയം ഓഫ് നാച്വറല്‍ സയന്‍സിലെ ഗവേഷകരും, മഡഗാസ്കര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുമാണ് ഇതിനെപറ്റിയുള്ള പഠനം…
Read More » - 4 September
റേഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് മുന്‍മന്ത്രി സന്ദീപ് കുമാര്‍ ആവശ്യപ്പെട്ടെന്ന് യുവതി
ന്യൂഡല്‍ഹി● മുന്‍ മന്ത്രി സന്ദീപ് കുമാറിനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി യുവതി വീണ്ടും രംഗത്ത്. റേഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് സന്ദീപ് കുമാര്‍ ആവശ്യപ്പെട്ടെന്ന് യുവതി…
Read More » - 4 September
വിഷ പച്ചക്കറികളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും നിരോധിക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി● മുഖ്യമന്ത്രി പിണറായി വിജയന് മലയാളികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി രംഗത്തെത്തി. രാസകീടനാശിനി തളിച്ച പച്ചക്കറികളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും വൈകാതെ കേരളത്തില്‍നിന്നും തുടച്ചുനീക്കുമെന്ന് പിണറായി വിജയന്…
Read More » - 4 September
ലൈംഗികാപവാദ കേസ്; ഇന്ത്യന്‍ വംശജനായ എം.പി കീത്ത് വാസ് കുടുങ്ങി
ലണ്ടന്‍: പുരുഷ ലൈംഗി ക തൊഴിലാളികളെ സ്വന്തം ഫ്ളാറ്റില്‍ വിളിച്ചു വരുത്തി നിരോധിക്കപ്പെട്ട മയക്കുമരുന്നിനായി പണം നല്‍കിയെന്ന ആരോപണത്തില്‍ ലേബര്‍ പാര്‍ട്ടി എം.പി കീത്ത് വാസ് കുടുങ്ങി.…
Read More » - 4 September
സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ കുമ്മനത്തിന്റെ പ്രതികരണം
തിരുവനന്തപുരം● ശബരിമല വിഷയത്തില്‍ കെ.സുരേന്ദ്രന് നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന് കുമ്മനം. കഴിഞ്ഞ ദിവസം കെ സുരേന്ദ്രന് ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ആര്‍ത്തവം വിശുദ്ധമായ…
Read More » - 4 September
സര്‍ക്കാര്‍ ഓഫീസുകളില്‍ അവധിദിനം ഓണമാഘോഷിച്ചു
തിരുവനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അവധിദിനം ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചു. അത്തംപിറന്ന ഞായറാഴ്ച ദിവസം തന്നെയാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷങ്ങള്‍ക്കും തുടക്കമായത്. പ്രവൃത്തിസമയങ്ങളില്‍…
Read More » - 4 September
പുതുതായി കണ്ടെത്തിയ മത്സ്യത്തിന് നല്‍കിയത് ഒരു പ്രമുഖ വ്യക്തിയുടെ പേര്
വാഷിങ്ടണ്‍ : പുതുതായി കണ്ടെത്തിയ മത്സ്യത്തിന് നല്‍കിയത് ഒരു പ്രമുഖ വ്യക്തിയുടെ പേര്. മത്സ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പേരാണ് നല്‍കിയത്. പസഫിക് മഹാസമുദ്രത്തിലെ ക്യുറോ…
Read More » - 4 September
കോടിയേരിയ്ക്ക് ചുട്ടമറുപടിയുമായി കുമ്മനം
തിരുവനന്തപുരം● സി പി എമ്മിലെ അധികാരത്തർക്കത്തിന് തടയിടാൻ ആർഎസ്എസ്സിനെ കരുവാക്കി കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യുകയായാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് .…
Read More » - 4 September
വാട്ട്സ്ആപ്പ് തര്‍ക്കം കലാശിച്ചത് കത്തി കുത്തില്‍
മുംബൈ : വാട്ട്സ്ആപ്പ് തര്‍ക്കം കലാശിച്ചത് കത്തി കുത്തില്‍. ശ്രേയസ് നാവാല്ക്കര് (21) എന്ന യുവാവിനെയാണ് വാട്ട്സ്ആപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇയാളുടെ സുഹൃത്തായ മനീഷ്…
Read More » - 4 September
പാകിസ്ഥാന് കരസേനയെ വെട്ടിലാക്കുന്ന റിപ്പോര്‍ട്ട്; കരസേനാ മേധാവിയുടെ മകന്റെ മോചനത്തിനായി അല്‍ഖ്വയ്ദ തലവന്റെ പെണ്മക്കളെ വിട്ടുകൊടുത്തു
ഇസ്ലമാബാദ് ● അല്‍ഖ്വയ്ദ തലവന്റെ പെണ്മക്കളെ വിട്ടുകൊടുത്ത് പാകിസ്ഥാന് കരസേനാ മുന്‍ മേധാവി പര്‍വേസ് കയാനിയുടെ മകനെ മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. പര്‍വേസ് കയാനിയുടെ രണ്ടു പെണ്മക്കളെ വിട്ടുകൊടുക്കുകയാണുണ്ടായത്.…
Read More » - 4 September
പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി
ഹാങ്ഷു: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍…
Read More » - 4 September
കെ.ബാബുവിനെതിരായ അന്വേഷണം വ്യാപിക്കുന്നു
കൊച്ചി : മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണം വ്യാപിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനമെടുത്തു. കെ.ബാബുവിനെതിരെ എഫ്ഐആറില്‍ പറഞ്ഞ ആരോപണങ്ങള്‍ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിജിലന്‍സിന്റെ പുതിയ നീക്കം.…
Read More » - 4 September
വിശുദ്ധദിനം; മദര്‍ തെരേസ ഇനി കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ
വത്തിക്കാന്‍ സിറ്റി● ലക്ഷക്കണക്കിന് വിശ്വാസങ്ങള്ക്കുമുന്പാകെ കരുണയുടെയും ത്യാഗത്തിന്റെയും അമ്മയായ മദര്‍ തെരേസയെ വിശുദ്ധയായയി പ്രഖ്യാപിച്ചു. ഭാരതത്തിന് ഇത് അഭിമാനനിമിഷമാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ്…
Read More » - 4 September
മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുംബൈയില്‍ യേശുക്രിസ്തുവിന്റെ രൂപം അടിച്ചുതകര്‍ത്തു
മുംബൈ: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുംബൈയില്‍ അക്രമം നടന്നത്. യേശുക്രിസ്തുവിന്റെ രൂപം അടിച്ചുതകര്‍ത്തു. ജുഹു താരാ റോഡിലെ ചര്‍ച്ചിനോട് അടുത്തുണ്ടായിരുന്ന പ്രതിമയാണ് ഒരു കൂട്ടം…
Read More » - 4 September
മോദിക്ക് വിയറ്റ്നാമിൽ നിന്നും ഒരു സ്നേഹോപഹാരം
വിയറ്റ്നാം സന്ദർശനത്തിനിടെ നരേന്ദ്ര മോദിക്ക് സ്നേഹോപഹാരം സമർപ്പിച്ച് ചിത്രകാരൻ ഷെൻ ഷുവും സംഘവും. നാലു മാസം കൊണ്ട് പൂർത്തിയാക്കിയ മനോഹരമായ ഒരു ചിത്രമാണ് ഇവർ സമ്മാനമായി നൽകിയത്.…
Read More »