News
- Sep- 2016 -3 September
കെ ബാബുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കൊച്ചി :മുൻ മന്ത്രി കെ ബാബുവിന്റെയും ബന്ധുക്കളുടെയും വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.ബാബുവിന്റെ തൃപ്പൂണിത്തറയിലെ വീടിന് പുറമേ ഇദ്ദേഹത്തിന്റെ…
Read More » - 3 September
ചരിത്രം തിരുത്തിക്കുറിക്കാൻ യോഗേശ്വർ
ന്യൂഡല്‍ഹി: ചരിത്രത്തിനരികെ ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) പരിശോധനാഫലം ശരിയാണെങ്കില്‍ ലണ്ടന്‍ ലണ്ടന്‍ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവായിരിക്കും…
Read More » - 3 September
ഓണാഘോഷവുമായി കേരളം ഇന്ന് രാഷ്ട്രപതിഭവനിൽ
ന്യൂഡൽഹി:കേരളത്തിന്റെ ഓണാഘോഷം ഇന്ന് രാഷ്ട്രപതി ഭവൻ സമുച്ചയത്തിൽ നടക്കും.ആദ്യമായാണു കേരള സർക്കാരിന്റെ നേതൃത്വത്തിൽ ആദ്യമായാണ് രാഷ്ട്രപതിഭവനിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്.കൈരളി എന്നു പേരിട്ടിരിക്കുന്ന ഓണാഘോഷത്തിൽ സദ്യയും സാംസ്കാരിക പരിപാടികളും…
Read More » - 3 September
ഭരണ പരിഷ്കാര കമ്മീഷൻ തസ്തികകളായി
തിരുവനന്തപുരം: സർക്കാർ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷനു വേണ്ടി വിവിധ തസ്തികകൾ സൃഷ്ടിച്ചു ഉത്തരവിറക്കി. ഡസനിൽപരം പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ വിഎസിനു അനുവദിച്ചിട്ടുണ്ട്. മാസം…
Read More » - 3 September
കശ്മീരില്‍ ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം പകര്‍ന്ന് ഇന്തോ-പാക് വിവാഹം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടയിലും ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം പകര്‍ന്ന് കശ്മീരില്‍ ഇന്തോ-പാക് വിവാഹം. കശ്മീരിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് പാക് അധിനിവിശേ കശ്മീരില്‍ നിന്നുള്ള…
Read More » - 3 September
ഹജ്ജ് കർമ്മങ്ങൾക്ക് സെപ്തംബർ പത്തിന് തുടക്കമാകും
സൗദി:ഹജ്ജ് കർമ്മങ്ങൾക്ക് സെപ്തംബർ പത്തിന് തുടക്കമാകും.പതിനൊന്നിന് അറഫാ ദിനവും പന്ത്രണ്ടിന് ബലി പെരുന്നാളും ആഘോഷിക്കും.ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ ഹിജ്റ കലണ്ടര്‍ പ്രകാരം ഇന്ന് ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി…
Read More » - 3 September
സാമൂഹ്യപ്രശ്നങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : രാജ്യത്തിലെ സാമൂഹ്യപ്രശ്നങ്ങളെ രാഷ്ട്രീയവത്ക്കരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ നിറം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മോദി തന്റെ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെട്ടു..…
Read More » - 3 September
കേരളത്തിലും എ.ടി.എസ് വരുന്നു
കൊച്ചി : സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളും വ്യാപകമായതിനെ തുടര്‍ന്ന് അതിനെ പ്രതിരോധിക്കാന്‍ ഒരു പുതിയ പദ്ധത രൂപീകരിയ്ക്കുന്നു. ഇതിനായി മഹാരാഷ്ട്ര മാതൃകയില്‍ കേരളത്തിലും തീവ്രവാദ…
Read More » - 3 September
മാനസികാസ്വാസ്ഥ്യമുള്ള പൈലറ്റ് വിമാനം പറത്തി; അമ്മാനമാടിയത് 200 പേരുടെ ജീവനും കൊണ്ട്
ന്യൂഡല്‍ഹി● എയര്‍ ഇന്ത്യയുടെ ന്യൂഡല്‍ഹി-പാരിസ് വിമാനം 200 യാത്രക്കാരുമായി മാനസികാസ്വാസ്ഥ്യമുള്ള മുതിര്‍ന്ന പൈലറ്റ് അപകടകരാമായ രീതിയില്‍ പറത്തി. ഏപ്രില്‍ 28 ന് നടന്ന സംഭവത്തില്‍ പൈലറ്റിനെ സസ്പെന്‍ഡ്…
Read More » - 3 September
ആര്.എസ്.എസിന്റെ ആഗോള സംഘടനയ്ക്ക് ബ്രിട്ടണില്‍ താക്കീത്
ലണ്ടന്‍ : ബ്രിട്ടനില്‍ ആര്.എസ്.എസിന്റെ ആഗോള സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് താക്കീത്. എച്ച്.എസ്.എസിന്റെ ക്യാംപില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതായി ഒരു ചാനലിന്റെ സ്റ്റിംഗ്…
Read More » - 2 September
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധ വിമാനം പ്രത്യക്ഷപ്പെട്ടു
ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധ വിമാനം പ്രത്യക്ഷപ്പെട്ടു. ജിട്വന്റി ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ചൈന യുദ്ധവിമാനമിറക്കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്…
Read More » - 2 September
ഫിലിപ്പീന്‍സില്‍ സ്ഫോടനം: പത്ത് മരണം
മനില: ഫിലിപ്പീന്‍സിലെ ദാവോ നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ പത്ത് പേര് കൊല്ലപ്പെട്ടു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ദാവോയിലെ വാണിജ്യ കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രീഗോ ദുത്തേര്‍ത്തെയുടെ…
Read More » - 2 September
മാസപ്പിറവി കണ്ടു; ബലിപെരുന്നാള്‍ തീയതി സ്ഥിരീകരിച്ചു
കോഴിക്കോട്● കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായി. ഇതനുസരിച്ച് നാളെ (ശനിയാഴ്ച) ദുൽഹിജ് ഒന്ന് ആയിരിക്കുമെന്നും സെപ്തംബര്‍ 12 തിങ്കൾ ബലി പെരുന്നാൾ ആയിരിക്കുമെന്നും പാണക്കാട് സയ്യിദ്…
Read More » - 2 September
അന്‍പത് കാരിയായ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൗമാരക്കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
വിഴിഞ്ഞം:അന്‍പത് കാരിയായ വിദേശ വനിതയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കൗമാരക്കാരൻ ഉള്‍പ്പടെ രണ്ടു പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.മുക്കോല കുഴിപ്പളളം എ.എം ഭവനില്‍ അനു(21),കുഴിപ്പളളം സ്വദേശി…
Read More » - 2 September
രമ്യ കര്‍ണാടകയിലെ രാഹുല്‍ ഗാന്ധി
ബെംഗളൂരു● പാക്കിസ്ഥാനെ അനുകൂലിച്ച് സംസാരിച്ച നടിയും മുന്‍ ലോകസഭാ എംപിയുമായ രമ്യയ്ക്ക് സംഘപരിവാറിന്റെ വിമര്‍ശനം. താന്‍ പറഞ്ഞത് തെറ്റെല്ലെന്നും മാപ്പു പറയില്ലെന്നുമാണ് രമ്യ അടുത്തിടെ പറഞ്ഞത്. മോദിക്കെതിരെയും…
Read More » - 2 September
അസ്ലം വധക്കേസില്‍ കൂടുതല്‍ പേര് കസ്റ്റഡിയില്‍
കോഴിക്കോട് : നാദാപുരം അസ്ലം വധക്കേസില്‍ കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരത്തെ സിപിഐ(എം) പ്രവര്ത്തകന് ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട യൂത്ത് ലീഗ് പ്രവര്ത്തകന്…
Read More » - 2 September
ശബരിമലയിലെ സ്ത്രീ പ്രവേശനം : നിലപാട് വ്യക്തമാക്കി കെ.സുരേന്ദ്രന്
കോഴിക്കോട് : ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് തന്റെ നിലപാട് വ്യക്തമാക്കിയത്. അയ്യപ്പന്…
Read More » - 2 September
വര്‍ഗീയവിഷം ചീറ്റി സലഫി പണ്ഡിതന് (AUDIO)
കോഴിക്കോട് ● വര്‍ഗീയ പരാമര്‍ശങ്ങളോടെ സലഫി പണ്ഡിതന് ഷംസുദീന്‍ പാലത്ത് രംഗത്ത്. മറ്റ് മത വിശ്വാസികളോട് ചിരിക്കുക പോലും ചെയ്യരുതെന്ന പരാമര്‍ശമാണ് ഷംസുദീന്‍ പാലത്ത് ഉന്നയിക്കുന്നത്. 2014…
Read More » - 2 September
തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി
ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിന് അംഗീകാരം നല്‍കിയത്. ബംഗാളിലെ ഭരണപക്ഷ പാര്‍ട്ടിയായ തൃണമൂലിന് ത്രിപുരയിലും അരുണാചല്‍ പ്രദേശിലും…
Read More » - 2 September
നവജോത് സിങ് സിദ്ദുവിന്റെ പുതിയ പാര്‍ട്ടി ; പ്രഖ്യാപനം അടുത്തയാഴ്ച
അമൃത്സര്‍ : മുന്‍ എംപിയും ക്രിക്കറ്ററുമായ നവജോത് സിങ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ആവാസ് ഇ പഞ്ചാബ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ഡല്‍ഹിയില്‍ സിദ്ദുവിന്റെ…
Read More » - 2 September
ഗുരുമന്ദിരങ്ങള് ക്ഷേത്രങ്ങളല്ല; ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണരുത്- ഹൈക്കോടതി
കൊച്ചി● ശ്രീനാരായണഗുരു മന്ദിരങ്ങളെ ക്ഷേത്രങ്ങളായി കാണരുതെന്ന് ഹൈക്കോടതി. ശ്രീനാരായണ ഗുരു ദൈവവുമല്ല. അദ്ദേഹം സാമൂഹ്യപരിഷ്കര്‍ത്താവാണെന്നും അദ്ദേഹത്തിന്റെ പ്രതിമയെ വിഗ്രഹമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ ദൈവതുല്യം…
Read More » - 2 September
സ്കൂള്‍ സമയത്തെ ഓണാഘോഷ നിയന്ത്രണം : സര്‍ക്കുലര്‍ പിന്‍വലിച്ചു
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഓണാഘോഷത്തിന് നിയന്ത്രണവുമായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലര്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഓണാഘോഷത്തിന് നിയന്ത്രണവുമായി ഇറക്കിയ…
Read More » - 2 September
ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനം തടസപ്പെട്ടു
തിരുവനന്തപുരം : കേരളത്തില്‍ ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. തൊഴിലാളി സംഘടനകളുടെ പണിമുടക്ക് മൂലം ചരിത്രത്തിലാദ്യമായാണ് ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ഐഎസ്ആര്‍ഒയുടെ പ്രധാന ഗ്യാരേജ് രാവിലെ മുതല്‍ സമരാനുകൂലികള്‍…
Read More » - 2 September
രാജ്യത്തിനു വന്‍ നഷ്ടം വരുത്തിയ 11 സിമന്റു കമ്പനികൾക്ക് ആയിരക്കണക്കിന് കോടി രൂപ പിഴ
ന്യൂഡൽഹി:രാജ്യത്തിനു വന്‍ നഷ്ടം വരുത്തിയ 11 സിമന്റു കമ്പനികൾക്ക് ആയിരക്കണക്കിന് കോടി രൂപ പിഴ.വിപണി കള്ളക്കളികളുടെ പേരില്‍ 6,714 കോടി രൂപ പിഴ ചുമത്തി. വിപണിയില്‍ ഒത്തുകളി…
Read More » - 2 September
കണ്ണൂരില്‍ വീണ്ടും സ്ഫോടനം: 10 വയസുകാരന് പരിക്കേറ്റു; യുവാവിന് ഗുരുതരപരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ വീണ്ടും സ്ഫോടനം. കണ്ണൂരിലെ ഇരിട്ടി പാലപ്പുഴയിലും സ്ഫോടനം നടന്നു. ഇരു സ്ഫോടനത്തില്‍ ഒരു യുവാവിനും 10 വയസുകാരനും പരിക്കേറ്റു. പാനൂരിലെ…
Read More »