News
- Jul- 2016 -13 July
ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റില്ല
കൊച്ചി ● കൊച്ചി ഉള്‍പ്പെടെ മൂന്നു കോര്‍പറേഷനുകളില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് അനുവദിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍…
Read More » - 13 July
പതിനൊന്ന് മലയാളികള്‍ക്ക് ജീവന് രക്ഷാ പുരസ്കാരം
തിരുവനന്തപുരം ● മാനുഷിക മൂല്യമുളള സ്തുത്യര്‍ഹമായ പ്രവൃത്തികള്‍ക്ക് രാഷ്ട്രം സമ്മാനിക്കുന്ന സര്‍വ്വോത്തം ജീവന് രക്ഷാപതക്, ജീവന്‍രക്ഷാ പതക് പുരസ്കാരങ്ങള്‍ക്ക് 2015 ല്‍ പതിനൊന്ന് മലയാളികള്‍ അര്‍ഹരായി. രാഷ്ട്രപതിയാണ്…
Read More » - 13 July
തലചായ്ക്കാനിടമില്ലാതെ തെരുവില്‍ ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട് ഈ അമ്മയും മക്കളും
കൊച്ചി: പനമ്പിള്ളിനഗർ കെ.സി.ജോസഫ് റോഡിനു സമീപം ലോട്ടറിയിലൂടെ ലോകര്‍ക്ക് ഭാഗ്യമെത്തിക്കുന്നവളാണ് സരോജ. കൂടെ പതിനാലു വയസുള്ള മകള്‍ റുസൈനയും, പതിനൊന്നു വയസുള്ള മകന് നിഹാലും രാത്രി വൈകും…
Read More » - 13 July
പാകിസ്ഥാന് അമേരിക്കയെ വിഡ്ഢികളാക്കുന്നു: വിദഗ്ദര്‍
പാകിസ്ഥാന് ഗൂഡതന്ത്രങ്ങളുടെ കേന്ദ്രമാണെന്നും ഭീകരവാദ സംഘങ്ങളെ പിന്തുണച്ചുകൊണ്ട് അവര്‍ അമേരിക്കയെ വിഡ്ഢികളാക്കുകയാണെന്നും അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളും, വിദഗ്ദരും അഭിപ്രായപ്പെട്ടു. അമേരിക്ക പാകിസ്ഥാന് നല്കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന…
Read More » - 13 July
കെ.സുരേന്ദ്രന് വധഭീഷണി
തിരുവനന്തപുരം ● ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഫേസ്ബുക്കില്‍ സി.പി.എമ്മിന്റെ വധഭീഷണി. കണ്ണൂരിലെ അടുത്ത ജയകൃഷ്ണന് എന്ന് വിശേഷിപ്പിച്ചാണ് കെ സുരേന്ദ്രന്റെ ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കപ്പെടുന്നത്. സി…
Read More » - 13 July
സാക്കിര്‍ നായിക് യഥാർഥ മനുഷ്യാവകാശ പ്രവർത്തകന് – അബ്ദുല്‍ നാസര്‍ മദനി
തിരുവനന്തപുരം ● വിവാദ മത പ്രഭാഷകന്‍ സാക്കിർ നായിക് യഥാർഥ മനുഷ്യാവകാശ പ്രവർത്തകനാണെ പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി. സാക്കിർ നായിക്ക് ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന്…
Read More » - 13 July
എന്നാല്‍ വിവാഹം ട്രെയിനില്‍ ആക്കിയാലോ? വെറും ട്രെയിനില്‍ അല്ല, ലോകത്തെ ഏറ്റവും മികച്ച ആഡംബര ട്രെയിനില്‍!!!
രാജസ്ഥാന് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് പണം വാരിക്കോരി ചിലവഴിച്ച് നടത്തുന്ന വിവാഹങ്ങള്‍ക്ക് ലോകത്തെ തന്നെ ഏറ്റവും മികച്ച ആഡംബര ട്രെയിനുകളായ “പാലസ് ഓണ്‍ വീല്‍സ്”, “റോയല്‍ രാജസ്ഥാന് ഓണ്‍…
Read More » - 13 July
ഇന്ത്യയിലെ രണ്ടാമത്തെ യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത്
അബുദാബി ● യു.എ.ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റ് ഉടന്‍ കേരളത്തില്‍ തുറക്കും. ഇതുസംബന്ധിച്ച രേഖകളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പുവയ്ക്കും. യു.എ.ഇയുടെ രണ്ടാമത്തെ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ആരംഭിക്കാനുള്ള…
Read More » - 13 July
പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് ആലുവയിൽ അറസ്റ്റില്‍
ആലുവ: പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ എടത്തല സ്വദേശി ജമാല്‍ ആണ് അറസ്റ്റിലായത്. 16കാരിയായ മൂത്ത മകളെയും 14കാരിയായ രണ്ടാമത്തെ മകളെയും…
Read More » - 13 July
ശസ്ത്രക്രിയയ്ക്ക് എത്തുന്ന സ്ത്രീകളുടെയൊപ്പം നഗ്നസെല്‍ഫി; ഇന്‍സ്റ്റാഗ്രാമില്‍ ‘സെല്‍ഫികളുടെ രാജാവ്’
യുക്രെയ്ന് : ശസ്ത്രക്രിയകള്ക്കെത്തുന്ന രോഗികള്‍ അബോധാവസ്ഥയിലാകുമ്പോഴും പൂര്ണ്ണവിശ്വാസമര്പ്പിക്കുന്നത് തങ്ങളെ നോക്കുന്ന ഡോക്ടര്‍മാരെയാണ്. യുക്രയ്നിലെ ഒരു ഡോക്ടര്‍ ശസ്ത്രക്രിയ ടേബിളിലെത്തുന്ന സ്ത്രീകളായ രോഗികളുടെ അബോധാവസ്ഥയെ മുതലെടുത്തിരിക്കുകയാണ്. അബോധാവസ്ഥയിലായ നഗ്നരായ…
Read More » - 13 July
കൈത്തോക്കുമായി നെഞ്ചുവിരിച്ച് നില്ക്കുന്ന പി.സി.ജോര്‍ജ് : നിയമസഭയിലെ അംഗങ്ങള്‍ക്ക് ചിരിവള്ളിപൊട്ടാന് വല്ലതും വേണോ ?
തിരുവനന്തപുരം: കപ്പലേറിവരുന്ന രാമചന്ദ്രന് കടന്നപ്പള്ളി, പശുവുമായി നില്ക്കുന്ന കെ.സി.ജോസഫ്, വയറു വീര്‍പ്പിച്ചു കൈത്തോക്കുമായി പി.സി.ജോര്‍ജ്, ഗൗവരമുള്ള കൊമ്പന്മീശക്കാരനായി അടൂര്‍ പ്രകാശ്. നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചില്‍ എത്തിയവര്‍ക്കെല്ലാം ചിരിപൊട്ടി.…
Read More » - 13 July
ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിനതടവ്
കോഴിക്കോട് : മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ . നോര്‍ത്ത് ബേപ്പൂര്‍ തോണിച്ചിറ സ്വദേശി മുണ്ടയാര്വയല്…
Read More » - 13 July
ഇമ്രാന് ഖാന് മൂന്നാമതും വിവാഹം കഴിച്ചോ ? വധു മനേക കുടുംബത്തില്‍ നിന്ന്…
ലണ്ടന്‍ : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇമ്രാന് ഖാന് മൂന്നാമതും വിവാഹം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ബി.ബി.സിയിലെ മുന്‍ അവതാരകയായ രണ്ടാം ഭാര്യ രേഹം…
Read More » - 13 July
ഗാംഗുലി-രവിശാസ്ത്രി വിവാദം : സച്ചിൻ പ്രതികരിക്കുന്നു
ലണ്ടന്‍: അനില്‍ കുബ്ലെയെ ടീം ഇന്ത്യയുടെ പരിശീലകനായി തെരഞ്ഞെടുത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ ആദ്യമായി സച്ചിൻ തന്റെ പ്രതികരണം അറിയിച്ചു. വലിയ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് എങ്ങനെ വിജയം വെട്ടിപ്പിടിക്കാമെന്ന്…
Read More » - 13 July
സ്ഥിരമായി പ്രാര്‍ത്ഥിക്കൂ…ഒരു സന്തോഷ വാര്‍ത്ത നിങ്ങളെ തേടിയെത്തും
സ്ഥിരമായി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പ്രാര്‍ഥന നിങ്ങളുടെ ആയുസ് കൂട്ടും. ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സ്കൂളില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘായുസ് ഉണ്ടാകുമെന്നു…
Read More » - 13 July
തൃക്കരിപ്പൂർ സ്വദേശിനി മാതാവിന് അയച്ച സന്ദേശത്തിലെ മറ്റ് വിവരങ്ങൾ പുറത്ത്
കാസർകോട്: തൃക്കരിപ്പൂരിൽ നിന്ന് ഐസിസ് ക്യാമ്പിലെത്തിയതായി സംശയിക്കപ്പെടുന്ന സംഘത്തിലുൾപ്പെട്ട ഡോ. ഇജാസിന്റെ ഭാര്യ റിഹൈല മൊബൈൽ ഫോണിൽ മാതാവിന് അയച്ച വോയ്സ് മെസേജിലെ മുഴുവൻ വിവരങ്ങളും പുറത്ത്…
Read More » - 13 July
കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകനായ രാമചന്ദ്രന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയ വിരോധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. സി.പി.എം പ്രവര്‍ത്തകനായ ധനരാജിനെ 10 ബി.ജെ.പി പ്രവര്‍ത്തകര്‍…
Read More » - 13 July
ഗംഗാ ജലം പോസ്റ്റല്‍ വഴി എത്തി തുടങ്ങി
ദില്ലി: പവിത്രമായ ഗംഗാ ജലം പോസ്റ്റല്‍ വഴി വീടുകളില്‍ എത്തി തുടങ്ങി. ഇന്ത്യന്‍ പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് സര്‍വ്വീസ് നടത്തുന്നത്. ഇന്ത്യ പോസ്റ്റ് വെബ്സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന…
Read More » - 13 July
സംസ്ഥാനത്ത് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ എത്തിയത് ഇറാഖിലും സിറിയയിലും
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 മലയാളികളും ഇറാന് തലസ്ഥാനമായ ടെഹ്റാനിലെത്തിയതായി എമിഗ്രേഷന്‍ രേഖകള്‍. പാസ്പോര്‍ട്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ ഇന്ത്യയിലെ വിവിധ…
Read More » - 13 July
വിവാഹതട്ടിപ്പു വീരന് കോഴിക്കോട് പിടിയില്‍
കോഴിക്കോട്: മുപ്പതോളം വിവാഹ തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ . കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ആന്റണി ബിജുവിനെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. അനാഥനാണെന്നതുള്പ്പെടെ കാണിച്ച്…
Read More » - 13 July
മലപ്പുറത്തെ അത്തിക്കാട് കോളനിക്ക് ഐ.എസുമായി ബന്ധമുണ്ടോ ? പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള അത്തിക്കാട് കോളനിക്ക് കേരളത്തില്‍ നിന്ന് 21 പേര് ദുരൂഹ സാഹചര്യത്തില്‍ കാണാതായതുമായി ബന്ധമുണ്ടോ..? നിലമ്പൂര്‍ ടൗണില്‍ നിന്ന് 10 കീലോമിറ്റര്‍ അകലെയുള്ള…
Read More » - 13 July
‘സെക്സോമ്നിയ’ ഈ അവസ്ഥയെ കുറിച്ച് അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം
ടൊറന്റോ: സ്വബോധമില്ലാതെ ഉറക്കത്തില്‍ സെക്സില്‍ ഏര്‍പ്പെടുന്ന അവസ്ഥയാണ് സെക്സോമ്നിയ എന്ന് പറയുന്നത്. ഈ സമയത്ത് ചെയ്യുന്നതെന്താണെന്ന് ഇവര്‍ക്ക് ഓര്‍മ്മയുണ്ടാവില്ല. 2014ല്‍ സ്വീഡനില്‍ ഒരു മനുഷ്യനെ ബലാല്‍സംഗക്കുറ്റം ചുമത്തി…
Read More » - 13 July
സൗദി തൊഴില്‍ മന്ത്രാലയം വിദേശതൊഴിലാളികളുടെ ലെവി സംഖ്യയിൽ മാറ്റം വരുത്തുന്നു
റിയാദ്: വിദേശ തൊഴിലാളികളുടെ ലെവി സംഖ്യ ഉയര്‍ത്താൻ സൗദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു. സ്വദേശികള്‍ക്കു പകരം വിദേശികളെ ജോലിക്കു വെക്കുന്ന പ്രവണത കുറക്കുന്നതിനായാണ് വിദേശികളുടെ മേൽ ചുമത്തുന്ന…
Read More » - 13 July
സിങ്കം സ്റ്റൈയില്‍ വീണ്ടും…കൊച്ചിയിലും കോഴിക്കോട്ടും രണ്ടു ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് പൂട്ട് വീണു
കൊച്ചി: കൊച്ചി വെല്ലിംഗ്ടണ്‍ ഐലണ്ടിലെ താജ് മലബാറിലെയും കോഴിക്കോട് താജ് ഗേറ്റ് വേയിലെയും ഫൈവ് സ്റ്റാര്‍ ബാറുകള്‍ പൂട്ടി. ഇരു ഫൈവ് സ്റ്റാര്‍ ബാറുകളുടെയും ലൈസന്‍സ് കാലാവധി…
Read More » - 13 July
രാജ്യാന്താരവിമാനത്താവളങ്ങളിൽ നിന്ന് ഇനി കൂടുതല്‍ സാധനങ്ങള്‍ വാങ്ങാം
ന്യൂഡല്‍ഹി: രാജ്യാന്താരവിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്ന സാധനങ്ങളുടെ പരിധി വര്‍ധിപ്പിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ആണ് ഇക്കാര്യം…
Read More »