News
- Jul- 2023 -19 July
‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ’- കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷിച്ച് അഭയ ഹിരണ്മയി
ഗോപി സുന്ദറും അമൃത സുരേഷുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹം. രണ്ടുപേരും പരസ്പരം സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത്…
Read More » - 19 July
ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങളറിയാം
ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങള്‍ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാൻസറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില…
Read More » - 19 July
യുവാവിനെ ആറ് കഷണങ്ങളാക്കി പൂന്തോട്ടത്തില്‍ കുഴിച്ചുമൂടി, മാവിന്‍തൈ നട്ടു: ഭാര്യയുടെ കാമുകൻ പിടിയിൽ
പൂന്തോട്ടത്തിൽ നിന്നും കൈകാലുകളും തലയും കണ്ടെത്തി
Read More » - 19 July
കഞ്ചാവ് കാറിൽ കടത്താൻ ശ്രമം: മുൻ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി പിടിയിൽ. മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ് തോമസ് (43) ആണ് അറസ്റ്റിലായത്. കാറിൽ കടത്തുകയായിരുന്ന…
Read More » - 19 July
സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ട്: ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി കോടതി
ന്യൂഡൽഹി: എം ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ശിവശങ്കർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഇടക്കാല ജാമ്യത്തിനായി ശിവശങ്കർ സമർപ്പിച്ച ഹർജി…
Read More » - 19 July
തക്കാളി തോട്ടത്തിന് കാവലിരുന്ന കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഹൈദരബാദ്: പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ തക്കാളി കര്‍ഷകര്‍ക്കെതിരെയുള്ള ആക്രമണവും കൊലയും വര്‍ദ്ധിക്കുന്നു. വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകനെ കൊലപ്പെടുത്തിയ സംഭവം ആരേയും ഞെട്ടിക്കുന്ന…
Read More » - 19 July
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു. തൃശൂര്‍ മാപ്രാണം ചെറാക്കുളം സ്വദേശി ഹര്ഷന്(65) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. Read Also : വാടകവീട്ടിൽ യുവതിയെ…
Read More » - 19 July
ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം, അഞ്ച് പൊലീസുകാരടക്കം 15 പേര് ദാരുണമായി കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേര് മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. അഞ്ച്…
Read More » - 19 July
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ…
Read More » - 19 July
വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം:കൂടെ താമസിച്ച അമൽ മുഹമ്മദിനെ ചോദ്യംചെയ്തില്ല,ദുരൂഹത ആരോപിച്ച് പിതാവ്
കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായിരുന്ന മകളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്ത്. കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്രയുടെ(22)…
Read More » - 19 July
അജയനെ തേടി കാമുകി ബംഗ്ളാദേശിൽ നിന്നെത്തി, തിരിച്ച് പോയപ്പോൾ കൂടെ കൂട്ടി; യുവാവ് അപകടത്തിലെന്ന് റിപ്പോർട്ട്
സീമ ഹൈദറിന്റേതിന് സമാനമായ മറ്റൊരു കേസ് കൂടി പുറത്തുവരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ ബംഗ്ലാദേശിൽ നിന്നുള്ള യുവതി ഉത്തർപ്രദേശിലെ മൊറാദാബാദിലെത്തി. ജൂലി എന്ന യുവതി…
Read More » - 19 July
കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് വേണ്ടി വന്ദേ സാധാരണ് തീവണ്ടി വരുന്നു
ന്യൂഡല്‍ഹി: വന്ദേ ഭാരതിനു പിന്നാലെ സാധാരണക്കാര്‍ക്കായി വന്ദേ സാധാരണ് എന്ന പേരില്‍ തീവണ്ടികള്‍ അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ നോണ്‍ എസി ട്രെയിനുകളാവും വന്ദേ…
Read More » - 19 July
നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു
സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു. ദേശമംഗലം തലശ്ശേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന സാൻഡ്രോ കാറിന്റെ പിൻ ഭാഗത്ത് ഇടിച്ച്…
Read More » - 19 July
യുവാവിനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി മുറിച്ച് പലയിടങ്ങളിലായി തള്ളി; ഭാര്യയുടെ കാമുകൻ പിടിയിൽ
പാലി: 33 കാരനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്ത് ഭാര്യയുടെ കാമുകന്. രാജസ്ഥാനിലെ പാലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജോഗേന്ദ്ര എന്ന 33 കാരനാണ്…
Read More » - 19 July
കോട്ടയത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കട അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ അടച്ചിടും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി…
Read More » - 19 July
നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു
ജയ്പൂര്‍: നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു. മരിച്ചവരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. രാജസ്ഥാനിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. പ്രതികാരമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.…
Read More » - 19 July
പോക്സോക്കേസിൽ യുവാവ് അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21-ാം വാര്‍ഡില്‍ കരിയില്‍ വീട്ടില്‍ വിനു (വിമല്‍ ചെറിയാന്-22) ആണ് പിടിയിലായത്.…
Read More » - 19 July
ഭാര്യയ്ക്ക് മാത്രമല്ല നായ്ക്കള്‍ക്കും ജീവനാംശം നല്‍കണം : അപൂര്‍വ വിധി പുറപ്പെടുവിച്ച് മുംബൈ കോടതി
മുംബൈ: വിവാഹബന്ധം വേര്‍പെടുത്തിയ യുവാവിനോട് ഭാര്യയുടെ മൂന്ന് വളര്‍ത്തുനായ്ക്കള്‍ക്കും കൂടി ചിലവിന് നല്കാന് ഉത്തരവിട്ട് മുംബൈ കോടതി. മുംബൈ മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റാണ് ഈ അപൂര്‍വ വിധി പുറപ്പെടുവിച്ചത്.…
Read More » - 19 July
യു.പിയിലെ അടിസ്ഥാന പദ്ധതികൾക്ക് വൻ മുന്നേറ്റം! ലഖ്നൗവിൽ തുറന്നത് 3,300 കോടി രൂപയുടെ രണ്ട് സൂപ്പർ റോഡുകൾ
ഉത്തര്‍പ്രദേശിലെ അടിസ്ഥാന പദ്ധതികൾക്ക് വൻ മുന്നേറ്റമാണുള്ളത്. റോഡുകൾ അടക്കമുള്ള അടിസ്ഥാന സൌകര്യത്തില് രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇത്രയധികം പുരോഗമിച്ചിട്ടില്ലെന്ന് വേണം പറയാൻ. കഴിഞ്ഞ ദിവസം കോടികള്‍ ചെലവിട്ട…
Read More » - 19 July
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
ചാത്തന്നൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാരിപ്പള്ളിപാമ്പുറം സ്മൃതി നിലയത്തിൽ വിഘ്നേഷ് (25), പരവൂർ നെടുങ്ങോലം ഒഴുകുപാറ ബിഎസ്…
Read More » - 19 July
മദനി കേരളത്തിലേയ്ക്ക് തിരികെ എത്തുന്നു, ആദ്യം കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കും, ചികിത്സയുടെ കാര്യം പിന്നീട്
ബെംഗളൂരു:അബ്ദുള്‍ നാസര്‍ മദനി വ്യാഴാഴ്ച നാട്ടിലേക്ക് പുറപ്പെടും. സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് വിചാരണക്കോടതിയില്‍ ഹാജരാക്കിയതോടെ, മദനിക്ക് നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. നാളെ രാവിലെ 9…
Read More » - 19 July
ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി അമ്പാടി കൊല്ലപ്പെട്ട സംഭവം ആർഎസ്എസിൻ്റെ തലയിൽ കെട്ടി വെക്കാൻ ശ്രമം:സന്ദീപ് വാചസ്പതി
കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡി.വൈ.എഫ്.ഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി. സംഭവം ആർ.എസ്.എസിൻ്റെ തലയിൽ കെട്ടി വെക്കാനുള്ള ശ്രമമാണ് ഡി.വൈ.എഫ്.ഐ…
Read More » - 19 July
തൃശൂരില്‍ വീണ്ടും ഫോണ്‍ പൊട്ടിത്തെറിച്ചു
തൃശൂര്‍: സ്മാര്‍ട്ട് ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമാകുന്നു. ചൈനീസ് കമ്പനികളുടെ ഫോണുകളാണ് കൂടുതലായും അപകടം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം,സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍നിന്ന് വയോധികന് രക്ഷപ്പെട്ടത്…
Read More » - 19 July
കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം
കൊല്ലം: തെറ്റായ ദിശയിലൂടെ വന്ന കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. ആലപ്പുഴ ചെറുകര കാവാലം ചെട്ടിച്ചിറ സാബുവിന്റെ മകള്‍ എസ്. ശ്രുതി…
Read More » - 19 July
തർക്കത്തിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തി: പ്രതിക്കു ജീവപര്യന്തം കഠിനതടവും പിഴയും
തിരുവനന്തപുരം: ഭക്ഷണം പാചകം ചെയ്യുന്നതു സംബന്ധിച്ച തർക്കത്തിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More »