News
- Jul- 2023 -17 July
കെട്ടു കയറുകൾ കുരുക്കാവാതെ നോക്കാം: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ചരക്കു വാഹനങ്ങളിലെ കയറുകൾ കുരുക്കാവാതെ നോക്കണമെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. ചരക്കു വാഹനങ്ങളിൽ ലോഡ് കയറ്റി അതു കൃത്യമായി കെട്ടിവെക്കുന്നതിനായി കയർ കരുതുന്നത്…
Read More » - 17 July
ചന്ദ്രയാന്‍ 3: രണ്ടാം ഘട്ടവും വിജയകരം, ഭ്രമണപഥം രണ്ടാം തവണയും വിജയകരമായി ഉയര്‍ത്തി ഐഎസ്ആര്‍ഒ
ബംഗളൂരു: ഇന്ത്യയുടെ അഭിമാന ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന്റെ പ്രയാണം വിജയകരമായി തുടരുന്നു. പേടകത്തിന്റെ ഭ്രമണപഥം രണ്ടാമതും ഉയര്‍ത്തി ഐഎസ്ആര്‍ഒ. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ചാണ് ചന്ദ്രയാന്റെ ഭ്രമണപഥമുയര്‍ത്തുന്നത്.പേടകം…
Read More » - 17 July
വിപണി കീഴടക്കാൻ ആപ്പിൾ മാക്ബുക്ക് പ്രോ എത്തി, പ്രധാന ഫീച്ചറുകൾ ഇവയാണ്
പ്രീമിയം റേഞ്ചിൽ ലാപ്ടോപ്പുകൾ നോക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ആപ്പിൾ. ഇത്തവണ ലാപ്ടോപ്പ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ മാക്ബുക്ക് പ്രോയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാസങ്ങൾക്കു മുൻപ്…
Read More » - 17 July
മുതലപ്പൊഴിയിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രസംഘം: ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയുയർത്തുന്ന മുതലപ്പൊഴിയിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രസംഘമെത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലാണ് സമിതി സന്ദർശനം നടത്തിയത്. സമിതിയിലെ സാങ്കേതിക വിദഗ്ധർ മത്സ്യത്തൊഴിലാളികളുമായും ഈ…
Read More » - 17 July
സീമ ഹൈദർ മതം മാറിയതിൽ വിരോധം, കൊള്ളക്കാര്‍ ക്ഷേത്രം ആക്രമിച്ചു
സീമ ഹൈദറും യുപി സ്വദേശിയായ സച്ചിനും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്
Read More » - 17 July
സാംസംഗിന്റെ ഈ ഹാൻഡ്സെറ്റിന് ഇനി മുതൽ ഇന്ത്യൻ വിപണിയിൽ വില കുറയും, കൂടുതൽ വിവരങ്ങൾ അറിയാം
സാംസംഗിന്റെ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നായ സാംസംഗ് ഗാലക്സി എം33 5ജിക്ക് ഇന്ത്യൻ വിപണിയിൽ വില കുറച്ചു. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഗാലക്സി എം33 5ജി ഇന്ത്യയിൽ…
Read More » - 17 July
സംസ്ഥാനത്ത് വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധി: 2,000 കോടി കടമെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധി. നിത്യനിദാന വായ്പാ പരിധി കഴിഞ്ഞതോടെ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലാണ്. ഇതോടൊപ്പം ഓണച്ചെലവ് കൂടി വരുന്നതോടെ സാമ്പത്തിക ബാധ്യത ഇരട്ടിയാകും. ഖജനാവിൽ…
Read More » - 17 July
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ! എച്ച്ഡിഎഫ്സി ബാങ്കിന്റെ ഈ നിക്ഷേപ പദ്ധതിയിൽ അംഗമാക്കാനുള്ള തീയതി ദീർഘിപ്പിച്ചു
രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി എച്ച്ഡിഎഫ്സി ബാങ്ക് അവതരിപ്പിച്ചിട്ടുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ അംഗമാകാനുള്ള തീയതി ദീർഘിപ്പിച്ചു. മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ‘എച്ച്ഡിഎഫ്സി…
Read More » - 17 July
നാട്ടാനകളെ അന്യസംസ്ഥാനങ്ങളിലേക്ക് ചികിത്സയുടെ മറവിൽ കൊണ്ടു പോകുന്നത് തടയണം:ആവശ്യവുമായി കേരളത്തിലെ ആനപ്രേമി കൂട്ടായ്മ
തൃശൂർ: കേരളത്തിലെ നാട്ടാനകളെ അന്യസംസ്ഥാനങ്ങളിലേക്ക് ചികിത്സയുടെ മറവിൽ കൊണ്ടു പോകുന്നത് തടയണമെന്ന ആവശ്യവുമായി കേരളത്തിലെ ആനപ്രേമി കൂട്ടായ്മ. നാട്ടാന പരിപാലന ചട്ടപ്രകാരം ഏഴായിരത്തോളം ഉത്സവം രജിസ്റ്റർ ചെയ്യിക്കുന്ന…
Read More » - 17 July
ചെറുകിട സംരംഭങ്ങളിൽ നിന്നും സ്ത്രീകളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു, ലക്ഷ്യമിടുന്നത് ഈ മേഖലയെ
രാജ്യത്ത് ചെറുകിട സംരംഭങ്ങളിൽ നിന്ന് സ്ത്രീ സാന്നിധ്യം കുറയുന്നതായി റിപ്പോർട്ട്. ചെറുകിട സംരംഭങ്ങളിൽ നിന്നും സ്ത്രീകൾ പിൻവാങ്ങുകയും, വൻ കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്ന രീതിയുമാണ് നിലനിൽക്കുന്നത്. ഏറ്റവും…
Read More » - 17 July
വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയില
പുതിനയില ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല, വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാനും നല്ലതാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും.…
Read More » - 17 July
കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാക്കൾ അറസ്റ്റിൽ
പാലാ: പാലായില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാക്കൾ പൊലീസ് പിടിയിൽ. പാലാ വള്ളിച്ചിറ തട്ടയത്തു ജസ്റ്റീന്‍ തോമസ് (19), വെള്ളാരംകാലായില്‍ ജെറിന് സാബു(19), പുലിയന്നൂര്‍ മുത്തോലി ആനിമൂട്ടില്‍ എ.ജെ.…
Read More » - 17 July
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മല്ലിയില
മല്ലിയില പോഷക സമൃദ്ധമായ ഇലക്കറിയാണ്. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിന് കറികളില്‍ ചേര്‍ക്കുന്നത് കൂടാതെ, മല്ലിയില കൊണ്ട് ചട്നി പോലുള്ള പല വിഭവങ്ങളും തയ്യാറാക്കാൻ സാധിക്കും. തിയാമൈന്‍, വിറ്റാമിന്‍…
Read More » - 17 July
ലോകത്തിലെ മികച്ച സ്ട്രീറ്റ് ഫുഡ് മധുര പലഹാരങ്ങളുടെ പട്ടികയിൽ ഈ ഇന്ത്യൻ പലഹാരങ്ങളും, വേറിട്ട റിപ്പോർട്ട് ഇങ്ങനെ
ഇന്ത്യക്കാർക്ക് ഭക്ഷണ മെനുവിൽ നിന്ന് ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് മധുര പലഹാരങ്ങൾ. ഇവയിൽ വേറിട്ട് നിൽക്കുന്നവയാണ് സ്ട്രീറ്റുകളിലെ മധുര പലഹാരങ്ങൾ. ഇത്തവണ ലോക ശ്രദ്ധ തന്നെ ആകർഷിച്ചിരിക്കുകയാണ് ഇന്ത്യൻ…
Read More » - 17 July
മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കി ചിത്രീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രമിക്കുന്നു: ആരോപണവുമായി എംഎസ്എഫ്
മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കെതിരെ ആരോപണവുമായി എംഎസ്എഫ്. മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കി ചിത്രീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രമിക്കുന്നുവെന്ന് എം എസ് എഫ് പ്രസിഡന്റ് പി…
Read More » - 17 July
ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുടുങ്ങി 14 കാരൻ മരിച്ചു
മംഗളൂരു: വീടിന് പിറകിലെ മരത്തിൽ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. കെ.കെ.ബാലകൃഷ്ണ ഗൗഡയുടെ മകനും എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ശ്രീഷ (14) ആണ്…
Read More » - 17 July
വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഭവം: അര്ജുന് ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തു
പാലക്കാട്: വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഭവത്തിൽ അര്ജുന് ആയങ്കി പിടിയില്‍. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന് സ്വര്‍ണം കവര്‍ന്ന കേസിൽ പുനെയില്‍ നിന്നാണ്…
Read More » - 17 July
മൂത്രത്തിലെ നിറവ്യത്യാസത്തിന് പിന്നിൽ
മൂത്രാശയ അണുബാധയുടെ ഭാഗമായി സ്ത്രീകളിലും പുരുഷന്മാരിലും മൂത്രത്തിന് നിറവ്യത്യാസം വരാറുണ്ട്. മൂത്രത്തില്‍ ഇത്തരം നിറവ്യത്യാസം കാണുന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്. ഉപ്പിന്റെ അംശം അധികമായി അടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച്…
Read More » - 17 July
ട്വിറ്ററിൽ നിന്നും വരുമാനം നേടാൻ അവസരം! ക്രിയേറ്റർ മോണിറ്റെസേഷൻ പ്രോഗ്രാമിൽ വന്ന പുതിയ മാറ്റം ഇതാണ്
ക്രിയേറ്റർ മോണിറ്റെസേഷൻ പ്രോഗ്രാമിൽ പുതിയ മാറ്റങ്ങളുമായി ട്വിറ്റർ. ഇത്തവണ ഉപഭോക്താക്കൾക്ക് വരുമാനം ലഭ്യമാക്കുന്ന പുതിയ സംവിധാനമാണ് ട്വിറ്റർ ആവിഷ്കരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾക്കുള്ള മറുപടികളിൽ…
Read More » - 17 July
ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. നരിക്കുനി പുല്ലാളൂർ തച്ചുർതാഴം അറീക്കരപ്പോയിൽ സുബൈർ(സുബി) ആണ് മരിച്ചത്. Read Also : മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച്…
Read More » - 17 July
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ പാഷന് ഫ്രൂട്ട്
പാഷന് ഫ്രൂട്ട് അഥവാ ബോഞ്ചിക്ക ഒട്ടനവധി ഗുണങ്ങള്‍ അടങ്ങിയ ഫലമാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ പാഷന് ഫ്രൂട്ടില്‍ വിറ്റാമിന്‍ എ, സി, ബി 6, പൊട്ടാസ്യം, കാത്സ്യം,…
Read More » - 17 July
യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചു: അടിയന്തിര ലാൻഡിംഗ് നടത്തി എയർ-ഇന്ത്യ എയർക്രാഫ്റ്റ്
ഉദയ്പൂർ: യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിംഗ് നടത്തി എയർ-ഇന്ത്യ എയർക്രാഫ്റ്റ്. ഡൽഹിയിലേക്ക് പോകുകയായിരുന്ന വിമാനമായിരുന്നു യാത്രക്കാരന്റെ കൈയ്യിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്.…
Read More » - 17 July
റെക്കോർഡ് കുതിപ്പ് തുടർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര സൂചികകൾ. വൻകിട ഓഹരികളിൽ ഉണ്ടായ മികച്ച വാങ്ങൽ താൽപ്പര്യം ഓഹരികളുടെ മുന്നേറ്റത്തിന് ആക്കം കൂട്ടി. ബിഎസ്ഇ…
Read More » - 17 July
മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ അപ്പീൽ…
Read More » - 17 July
വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേർ വനംവകുപ്പിൻ്റെ പിടിയിൽ
മലപ്പുറം: വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ അകമ്പാടത്താണ് മൂന്നുപേർ വനംവകുപ്പിൻ്റെ പിടിയിലായത്. Read Also : മുതലപ്പൊഴിയിൽ ഇടത്…
Read More »