General

  • Jun- 2017 -
    18 June
    yogasun

    ആരോഗ്യം പകരുന്ന യോഗ

    യോഗ എന്ന് ലോക പ്രശസ്തമായി കഴിഞ്ഞു. ശരീരം കൊണ്ട് ചെയ്യുന്ന എന്തൊക്കെയോ അഭ്യാസങ്ങൾ എന്ന രീതിയിലാണ് ഒരു കാലത്ത് യോഗയെ കണക്കാക്കിയിരുന്നതെങ്കിൽ ഇപ്പോൾ ആ തെറ്റിദ്ധാരണകൾ മാറിത്തുടങ്ങി.…

    Read More »
  • 18 June
    yoga

    മനസ് അസ്വസ്ഥാമാണോ എങ്കിൽ യോഗ ശീലിച്ചു തുടങ്ങാം

    തിരക്കേറിയ ലോകം അതിനുള്ളിൽ കടിച്ചുപിടിച്ചിരിക്കുന്ന കുറെ ജീവനുകൾ. വീട്ടിലും ജോലിസ്ഥലത്തും തിരക്കും ടെൻഷനും കൊണ്ട് താളം കെട്ടി നിൽക്കുന്ന അവസ്ഥയിൽ ആരാണ് ഒരല്പം സമാധാനം ആഗ്രഹിക്കാത്തത്. അങ്ങനെ…

    Read More »
  • 18 June
    yoga

    യോഗ ശീലമാക്കൂ രോഗങ്ങളിൽ നിന്ന് മുക്തി നേടൂ

    പതിവായി യോഗ പരിശീലിച്ചാൽ ജീവിതശൈലീ രോഗങ്ങളായ രക്താതിമർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ, പ്രമേഹം, പ്രത്യുൽപ്പാദന പ്രശ്നങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ ചെറുത്തു തോൽപ്പിക്കാനാകും. പൊണ്ണത്തടി, ഉത്കണ്ഠ,…

    Read More »
  • 17 June

    പുരുഷന്മാർ നിർബന്ധമായും യോഗ ചെയ്യണം; കാരണമിതാണ്

    പല ഫിറ്റ്‌നസ് പരിശീലകരും യോഗ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. എന്തൊക്കെയാണ് പുരുഷന്‍ യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്നു നോക്കാം.സ്ഥിരം വ്യായാമ മുറകളേക്കാളും ട്രെഡ്മില്‍ ഓട്ടത്തേക്കാളുമെല്ലാം ശരീരത്തിന്റെ വിധേയത്വം…

    Read More »
  • 17 June
    thump

    ആയിരകണക്കിന് ആളുകള്‍ക്കൊപ്പം യോഗ അഭ്യസിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ്

    കൊളംബോ: വരാനിരിക്കുന്ന അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് ഇന്ത്യ നേതൃത്വം നല്‍കിയ യോഗയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രപാല സിരിസേനയും പങ്കെടുത്തു. ആരിരകണക്കിനു ആളുകള്‍ക്കൊപ്പം സിരിസേന യോഗ അഭ്യസിച്ചു. ഇന്ത്യന്‍…

    Read More »
  • 17 June

    ഗര്‍ഭിണികള്‍ക്കും യോഗ ചെയ്യാം : അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങള്‍

      ശരീരത്തെ പൂര്‍ണമായി മറന്നുകൊണ്ട് ഏകാഗ്രമായ ധ്യാനാവസ്ഥയിലാണ് ഗര്‍ഭസ്ഥശിശു. അതുകൊണ്ടുതന്നെ ചില ലഘുവായ വ്യായാമമുറകള്‍ ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ അകറ്റാനും സുഖപ്രസവത്തിനും സഹായകമാണ്. ഏകപാദാസനം, താടാസനം, പ്രാണായാമം, സേതുബന്ധാസനം…

    Read More »
  • 17 June

    തലച്ചോറിന്റെ ക്ഷമത കൂട്ടാൻ യോഗ

    തലച്ചോറിന്റെ ക്ഷമത കൂട്ടാൻ യോഗ ചെയ്താൽ മതി. തലച്ചോറിന്റെ പ്രവർത്തനം ഞൊടിയിടകൊണ്ടു മെച്ചപ്പെടുത്താമെന്ന് ഇലിനോയി സർവകലാശാലയിലെ ഇന്ത്യൻ ഗവേഷക നേഹ ഗോഥെ. ഹഠയോഗയും ഏറോബിക്സ് വ്യായാമവും ചെയ്യുന്ന…

    Read More »
  • 17 June

    സൂര്യനമസ്കാരത്തിന്റെ ഗുണങ്ങൾ

    എല്ലാ വ്യായാമങ്ങളുടെയും മൂല്യം അടങ്ങിയിരിക്കുന്ന ഒരു യോഗ പദ്ധതിയാണ് സൂര്യ നമസ്കാരം. പ്രണാമാസനം മുതൽ 12 ആസനങ്ങളു‌ടെ സംയോജിത പദ്ധതിയാണ് സൂര്യനമസ്കാരം. എല്ലാ സന്ധികള്‍ക്കും മാംസപേശികള്‍ക്കും പ്രയോജനം…

    Read More »
  • 16 June
    yoga-benefit

    തുടക്കക്കാർക്കായി ചില യോഗാ ടിപ്സ്

    യോഗ ചെയ്യണം എന്ന് ആഗ്രഹമുള്ളവർക്ക് ആദ്യം വേണ്ടത് ക്ഷമയാണ്. ശരീരം നന്നായി വഴങ്ങിക്കിട്ടാൻ കുറച്ചു ദിവസമെടുക്കുമെന്ന് ആദ്യമേ മനസിലാക്കണം. സന്ധികളിൽ വേദനയുണ്ടാവുന്നത് ആദ്യമൊക്കെ സ്വാഭാവികമാണ് . അതിന്…

    Read More »
  • 16 June

    നിത്യജീവിതത്തിൽ ചെയ്യാവുന്ന ചില യോഗാസനങ്ങൾ

    യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്ക് നിത്യജീവിതത്തിൽ ചെയ്യാനാകുന്ന ചില യോഗാസനങ്ങൾ നോക്കാം. യോഗയുടെ അടിസ്ഥാനമാണ് ശവാസനം. യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ശവാസനത്തോടു കൂടിയാവണം.ശരീരത്തിനും മനസ്സിനും ക്ഷീണം തോന്നുന്ന ഏത്…

    Read More »
  • 16 June
    yoga-lifestyle

    യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    യോഗയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. അതുപോലെ തന്നെ യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും ഉണ്ട്. പ്രധാനപ്പെട്ടതായ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ യോഗ ചെയ്യുന്നത് കൊണ്ട് യാതൊരു ഗുണവും ഇല്ലാത വരും.…

    Read More »
  • 16 June
    yoga

    ദഹനപ്രക്രിയയ്ക്ക് യോഗ ഉത്തമം

    നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു യോഗ. തിരക്കറിയ ജീവിതത്തില്‍ നാം നേരിടേണ്ടി വരുന്ന മാനസ്സിക പിരിമുറുക്കങ്ങള്‍ക്കും വിരസതയ്ക്കുമൊക്കെ ഔഷധമായി യോഗ വര്‍ത്തിക്കുന്നു. യോഗ ശീലിക്കുമ്പോള്‍ മനസിനും…

    Read More »
  • 16 June

    സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

    ദേഷ്യപ്പെടുമ്പോഴും സമ്മര്‍ദങ്ങള്‍ക്കടിപ്പെടുമ്പോഴും ശരീരത്തിലെ ഓരോ കോശങ്ങളേയും നാം വേദനിപ്പിക്കുകയാണ്. നെഗറ്റീവ് ഇമോഷന്‍സ് ആരോഗ്യത്തിന് വളരെ ദോഷമാണ്.ഓഫീസിലോ, വീട്ടിലോ എവിടെയായാലും അഞ്ച് മിനിട്ടോ പത്ത് മിനിട്ടോ കൊണ്ട് ചെയ്യാവുന്ന…

    Read More »
  • 16 June

    യോഗ പരിശീലനത്തിന് ‘യോഗപാഠാവലി’

    യോഗയുടെ പ്രചാരണത്തില്‍ ഇന്ന് ലോകത്തിനു മുന്‍പില്‍ മികച്ച പരിപാടികളാണ് ഇന്ത്യ കൈകൊള്ളുന്നത്.

    Read More »
  • 15 June
    yoga-benefit

    യോഗയുടെ ഗുണങ്ങളും പ്രത്യേകതകളും അറിയാം

    യോഗ ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുന്നു. എന്നാല്‍ യോഗയുടെ ഗുണങ്ങളും പ്രത്യേകതകളും നിരവധിയാണ് അതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം…

    Read More »
  • 15 June
    yoga

    യോഗ ചെയ്ത് ഇനി ആസ്മ കുറയ്ക്കാം

      യോഗ ചെ​യ്യു​ന്ന​ത് മ​ന​സി​നും ശ​രീ​ര​ത്തി​നും ഉ​ത്ത​മ​മാ​ണെ​ന്ന് വ​ള​രെ മു​മ്പ് ത​ന്നെ മ​നു​ഷ്യൻ മ​ന​സി​ലാ​ക്കി​യി​ട്ടു​ള്ള​താണ്. ഇ​ന്ത്യ, യൂ​റോ​പ്പ് , അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​യി​ര​ത്തി​ല​ധി​കം സ്ത്രീ​ക​ളിൽ ന​ട​ത്തിയ പ​ഠ​ന​ത്തി​ലാ​ണ്…

    Read More »
  • 15 June

    യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

    സർവരോഗ സംഹാരിയാണ് യോഗ. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും സ്വഭാവ രൂപീകരണത്തിനും ഓർമശക്തിയും ഊർജസ്വലതയും വർധിപ്പിക്കാനും യോഗ സഹായിക്കും. എന്നാൽ യോഗാഭ്യാസം ആരംഭിക്കുന്നതിനു മുൻപു ചില…

    Read More »
  • 15 June

    യോഗ മനസ്സിനും ശരീരത്തിനും : യോഗയെ കുറിച്ച് ചില വസ്തുനിഷ്ടമായ കാര്യങ്ങള്‍

      താപസന്മാര്‍ക്കും യോഗികള്‍ക്കും അനുഷ്ഠിക്കാന്‍ മാത്രമുള്ളതാണ് യോഗയെന്നുള്ള തെറ്റിദ്ധാരണ മാറി വരികയാണ്. ഇന്ന് യോഗ ആരോഗ്യസംബന്ധമായി ഏറെ നല്ലതാണെന്ന് മനസിലായിരിയ്ക്കുന്നു. അതിലുപരി മാനസികോല്ലാസത്തിനും. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം…

    Read More »
  • 15 June
    BACKPAIN

    യോഗ ശീലിക്കാം..നടുവേദനയെ ചെറുക്കാം..

    ഇന്നത്തെ ജോലി എപ്പോഴും ഇരുന്നാണ്. ഇത് മൂലം നടുവേദന വിട്ടു മാറാതെ വരുന്നു. നടുവേദനയ്ക്ക് പ്രാപ്തമായ ഒന്നാണ് യോഗ. ശാരീരിക, മാനസിക ഉന്മേഷവും, ഉത്സാഹവും നിലനിര്‍ത്താനും മനസംഘര്‍ഷമകറ്റി…

    Read More »
  • 14 June

    ഈ ​വ​ര്‍​ഷം മു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ യോ​ഗ പ​ഠി​പ്പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

    തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷം മുതൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്‌​കൂ​ളു​ക​ളി​ല്‍ യോ​ഗ പ​ഠി​പ്പി​ക്കു​മെ​ന്ന്  വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്രൊ​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്. ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ യോ​ഗ ഒ​ളിം​പ്യാ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള…

    Read More »
  • 14 June
    C Raveendranath

    സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ അഭ്യസിപ്പിക്കും -വിദ്യാഭ്യാസമന്ത്രി

    തിരുവനന്തപുരം•സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ ശാസ്ത്രീയമായി അഭ്യസിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ശരീരത്തിന്റെ സന്തുലനമാണ് യോഗാഭ്യാസത്തിന്റെ ലക്ഷ്യം. ഏതെങ്കിലും മതവിശ്വാസത്തിന്റെയോ…

    Read More »
Back to top button
Close
Close