India
- Mar- 2020 -3 March
ഡല്‍ഹി കലാപത്തിൽ ഒരു മരണം കൂടി : മരിച്ചവരുടെ എണ്ണം 47 ആയി
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ നടത്തിയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. തിങ്കളാഴ്ച രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ്…
Read More » - 3 March
ഡൽഹി കലാപം; അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യവുമായി ബൃന്ദ കാരാട്ട്
ന്യൂഡൽഹി: കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യവുമായി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇക്കാര്യം വ്യക്തമാക്കി ഡല്‍ഹി പൊലീസ് കമ്മീഷണർ എസ്.എന്‍. ശ്രീവാസ്തവക്ക് ഇവർ കത്തയച്ചു.…
Read More » - 3 March
മലപ്പുറത്ത് പതിനാറുകാരന് പീഡനം: രാഷ്ട്രീയ പ്രവര്‍ത്തകരുള്‍പ്പെടെ ഏഴുപേര്‍ ഒളിവിൽ
മലപ്പുറം: പതിനാറുകാരനെ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയ പോക്സോ കേസില്‍ അധ്യാപകരുള്‍പ്പെടെ 13 പേര് അറസ്റ്റിലായിട്ടും സജീവരാഷ്ട്രീയ പ്രവര്‍ത്തകരായ 5 പേര് ഉള്‍പ്പെടെ 7 പേരെ പിടികൂടാതെ പൊലീസ്.…
Read More » - 3 March
പാര്‍ലമെന്ററി സ്ഥിരം സമിതിയിലെ അംഗങ്ങള്‍ക്കും പണിയെടുക്കാൻ മടി, 224 പേരിൽ ഒറ്റയോഗത്തിന് പോലും പങ്കെടുക്കാത്തത് 95 എംപിമാര്‍
ന്യൂഡല്‍ഹി: വിവിധ വകുപ്പുകള്‍ക്കുള്ള ബജറ്റ് വിഹിതം പരിശോധിക്കുന്നത് പാര്‍ലമെന്ററി സ്ഥിരം സമിതിയാണ്. 224 എംപിമാരാണ് ഇതില്‍ അംഗങ്ങളായുള്ലത്. എന്നാല്‍ ഇതില്‍ 95 പേര് ഒറ്റയോഗത്തിനു പോലും പങ്കെടുത്തിട്ടില്ല.രാജ്യസഭാ…
Read More » - 3 March
അനുജന് കുത്തേറ്റു മരിച്ച സംഭവം: ഒളിവിലായിരുന്ന ജ്യേഷ്ഠൻ മരിച്ചനിലയില്‍
ചേര്‍ത്തല/കൊച്ചി: ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന് മരിച്ച സംഭവത്തില്‍ പ്രതിയായ ജ്യേഷ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയലാര്‍ എട്ടുപുരയ്ക്കല്‍ ചിറയില്‍ ഗോപാലന്റെ മകന് ബാബു(49)വിനെയാണ് എറണാകുളത്തു മാര്‍ക്കറ്റ് റോഡിനു…
Read More » - 3 March
“രാജ്യദ്രോഹികളെ വെടിവയ്ക്കൂ” മുദ്രാവാക്യം: മൂന്നുപേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിക്കിടെ “രാജ്യദ്രോഹികളെ വെടിവയ്ക്കൂ” എന്നു മുദ്രാവാക്യം മുഴക്കിയ മൂന്നുപേരെ പോലീസ് അറസ്റ്റ്ചെയ്തു. ഞായറാഴ്ച ഷാഹിദ് മിനാര്‍ ഗ്രൗണ്ടില്‍ നടന്ന…
Read More » - 2 March
ഒഡീഷയിൽ കോൺഗ്രസിനെ കാലുവാരി സി പി ഐ (എം): കോൺഗ്രസ്സിന്റെ രാജ്യസഭാമോഹങ്ങളെ തല്ലിക്കെടുത്തിയത് ഇങ്ങനെ.
ഭുവനേശ്വർ : ഒഡീഷ നിയമസഭയിലെ ഏക സി പി ഐ എം എംഎൽഎ വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പിൽ പങ്കെടുക്കില്ല . ഇത് കോൺഗ്രസ്സിന്റെ പ്രതീക്ഷകളെ തകർക്കുന്ന…
Read More » - 2 March
15കാരന് പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കൈയും കാലും കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു ; സഹോദരന് അറസ്റ്റില്‍
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 15കാരനായ സഹോദരനെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നൈ വിള്ളിവാക്കം വനിതാ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പ്രതിയെ പിന്നീട്…
Read More » - 2 March
ഉപേക്ഷിക്കേണ്ടത് സാമൂഹികമാധ്യമങ്ങളെയല്ല വിദ്വേഷത്തെയാണ്; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്. അതേസമയം ഈ തീരുമാനത്തിനെതിരെ…
Read More » - 2 March
സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ തീരുമാനം പുനർ വിചിന്തനം ചെയ്യണമെന്ന ആവശ്യവുമായി രാഷ്ട്രീയ നേതാക്കന്മാരുടെ ട്വീറ്റ് നിര
സോഷ്യൽ മീഡിയ ഉപേക്ഷിക്കുവാൻ ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് നിമിഷണേരം കൊണ്ട് ഇന്ത്യൻ ജനതയെ ഇളക്കി മറിച്ചിരിക്കുകയാണ് . ട്വീറ്റിന് മറു ട്വീറ്റുകളുമായി രാഷ്ട്രീയഭേദമില്ലാതെ നേതാക്കൾ തീരുമാനം പുനർവിചിന്തനം…
Read More » - 2 March
എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു”: ജനങ്ങളെ ഇളക്കി മറിക്കുന്ന ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി
സമൂഹമാധ്യമങ്ങളിലെ തന്റെ അക്കൌണ്ടുകൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി . ഈ പ്രഖ്യാപനം സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ് . തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെയാണ്…
Read More » - 2 March
ഡൽഹി സംഘർഷം: കലാപം തടയാന്‍ ഞങ്ങൾക്കാവില്ല; അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ടെന്ന് സുപ്രീം കോടതി
ഡല്‍ഹി കലാപത്തിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കലാപം തടയാന്‍ തങ്ങള്‍ക്കാവില്ല. സംഭവങ്ങള്‍ നടന്നു കഴിഞ്ഞു മാത്രമേ കോടതിക്ക് ഇടപെടാനാകൂ. ആരെങ്കിലും മരിക്കണം…
Read More » - 2 March
വീണ്ടും ഡൽഹിയിൽ കലാപമെന്ന് വ്യാജ പ്രചാരണം: 22 പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: തെക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെടുന്നുവെന്ന വ്യാജ പ്രചാരണം നടത്തിയ 22 പേരെ പൊലീസ് അറസ്റ്റു ചെയ്തു. അഭ്യൂഹത്തിന് പിന്നാലെ ആറ് മെട്രോ സ്റ്റേഷനുകള്‍…
Read More » - 2 March
വർഗീയ പ്രസംഗം : എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെ പോലീസ് മേധാവിക്ക് പരാതി
പത്തനംതിട്ട; എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെ പരാതിയുമായി ബിജെപി. ഫസൽ ഗഫൂർ നടത്തിയ രാജ്യദ്രോഹ മതവിദ്വേഷ പ്രസംഗത്തിനും, വർഗ്ഗീയമായി സായുധ കലാപം നടത്തി സർക്കാരിനെയും…
Read More » - 2 March
കോമരത്തിന്റെ കല്പനയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
തൃശ്ശൂര്‍ : മണലൂര്‍ പാലാഴിയില്‍ ക്ഷേത്രത്തിലെ കോമരം സ്വഭാവദൂഷ്യമാരോപിച്ച വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്കെതിരെ അപവാദ പ്രചാരണം നടത്തിയത്…
Read More » - 2 March
ബിജെപി എംപിയെ മര്‍ദിച്ച് തള്ളിയിട്ടത് മൂന്നുതവണ; രമ്യ ഹരിദാസിനെതിരെ കടുത്ത നടപടി വേണമെന്ന് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ വിഷയം ഉയര്‍ത്തിയുള്ള പ്രതിഷേധത്തിനിടെ ബിജെപി എംപി മര്‍ദിച്ചതായി പരാതി നൽകിയ ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മൂന്നുതവണ…
Read More » - 2 March
സിപിഎം നേതാവ് ഉൾപ്പെട്ട പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസ് : മുഖ്യ പ്രതി അറസ്റ്റിൽ
കൊച്ചി; സി.പി.എം നേതാവ് ഉൾപ്പെട്ട കാക്കനാട് പ്രളയഫണ്ട് തട്ടിപ്പ് കേസിൽ മുഖ്യപ്രതി വിഷ്ണു പ്രസാദ് അറസ്റ്റിൽ. എറണാകുളം കളക്ട്രേറ്റിൽ പ്രളയം ദുരിതാശ്വസ ഫണ്ട് സെല്ലിലെ ക്ലാർക്കായ വിഷ്ണു…
Read More » - 2 March
ഡല്‍ഹി ആക്രമണത്തില്‍ യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രതികരണം
ഐക്യരാഷ്ട്രസഭ: ഡല്‍ഹി അക്രമത്തില്‍ അതീവ ഖേദം പ്രകടിപ്പിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ എന്നത്തേക്കാളും ആവശ്യമാണെന്നും, സമൂഹങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ അനുരഞ്ജനത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത്…
Read More » - 2 March
കാലാവസ്ഥാ വ്യതിയാനം: ഏഷ്യയുടെ ‘ജല ടവറുകള്‍’ ഇടിഞ്ഞു താഴുമ്പോൾ കുടി വെള്ളം കിട്ടാഖനി ആയേക്കും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഏഷ്യയുടെ ‘ജല ടവറുകള്‍’ ഇടിഞ്ഞു താഴുമ്പോൾ കുടി വെള്ളം കിട്ടാഖനി ആയേക്കുമെന്ന് റിപ്പോർട്ട്. 2050 ആകുന്നതോടെ കുടിവെള്ളത്തിന് കടുത്ത പ്രതിസന്ധി ഉടലെടുക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
Read More » - 2 March
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എസ്ബിഎസ്പിയുടെ ഭാഗമാകും : അവകാശവാദവുമായി പാർട്ടി സെക്രട്ടറി അരവിന്ദ് രാജ്ബർ
ലക്നൌ : ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഉടൻ തന്നെ ഒ പി രാജ്ബർ നയിക്കുന്ന സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ മുന്നണിയിൽ ചേരുമെന്ന് പാർട്ടി…
Read More » - 2 March
ഇത് അവസാനത്തെ താക്കീത്: ടി.എന്‍ പ്രതാപന് ശക്തമായ താക്കീത് നല്കി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു ലോക്സഭയില്‍…
Read More » - 2 March
പൗരത്വ നിയമ ഭേദഗതി പൗരത്വം ആഗ്രഹിക്കുന്നവര്‍ക്ക് വേഗത്തില്‍ ലഭ്യാമാക്കാന്‍ സഹായിക്കുന്നു; ഒരു മുസ്ലിം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണ്;- സംഗീതജ്ഞൻ അദ്നാന് സാമി
പൗരത്വ നിയമ ഭേദഗതി പൗരത്വം ആഗ്രഹിക്കുന്നവര്‍ക്ക് വേഗത്തില്‍ ലഭ്യാമാക്കാന്‍ സഹായിക്കുന്നുവെന്നും ഒരു മുസ്ലിം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്നും പ്രശസ്ത സംഗീതജ്ഞൻ അദ്നാന്…
Read More » - 2 March
ഇന്ത്യാവിരുദ്ധ മുദ്രാവാക്യക്കാരെ വെടിവച്ചുകൊല്ലാനുള്ള നിയമം കേന്ദ്രം കൊണ്ടുവരണം : ആവശ്യം ആവർത്തിച്ച് കർണാടക കൃഷി മന്ത്രി ബി . സി പാട്ടിൽ
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന ദേശദ്രോഹികളെ കാണുന്ന മാത്രയിൽത്തന്നെ വെടിവച്ചു വീഴ്ത്തണമെന്ന തന്റെ പ്രസ്താവന ആവർത്തിച്ചുക്കൊണ്ട് കർണാടക കൃഷി മന്ത്രി ബി . സി . പാട്ടിൽ…
Read More » - 2 March
കൊറോണയെന്ന് സംശയം: സാമൂഹ്യ പ്രവർത്തക സുനിത കൃഷ്ണന് നിരീക്ഷണത്തില്‍
ഹൈദരബാദ്: കൊറോണ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ നിരീക്ഷണത്തില്‍. ഞായറാഴ്ച വൈകുന്നേരം ബാങ്കോക്കില്‍ നിന്ന് തിരിച്ചെത്തിയ സുനിത…
Read More » - 2 March
ആദ്യം മൂത്തസഹോദരിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു; നിരസിച്ചപ്പോള്‍ അനിയത്തിയെ വിവാഹം കഴിക്കണം; ഒടുവില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം; 60 കാരനായ അറബ് പൗരനെതിരെ ഇന്ത്യയില്‍ കേസ്
ഹൈദരാബാദ്•ഹൈദരാബാദിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ബഹ്റൈൻ പൗരനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 60 കാരനെതിരെ ബലാത്സംഗം, വഞ്ചന, തടങ്കലില്‍…
Read More »