India
- Feb- 2020 -3 February
ജമ്മു കശ്മീരില്‍ കരസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
റെയ്സി: ജമ്മു കശ്മീരിലെ റെയ്സിക്ക് സമീപം കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്ററുമാരും സുരക്ഷിതരാണ്. റെയ്സിക്ക് സമീപം രുദ്കുണ്ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ്…
Read More » - 3 February
നദിയ്ക്ക് തീപിടിച്ചു; ക്രൂഡ് ഓയിൽ ഒഴുകിയപ്പോൾ ആളുകൾ തീ കൊളുത്തിയതാണെന്ന് സംശയം
ഗുവാഹത്തി: ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് നദിക്ക് തീപിടിച്ചു. ആസാമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്ഡഹി ഡിഹിങ് നദിയിലാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി തീ പടരുകയാണ്.…
Read More » - 3 February
ഫെബ്രുവരി 6 ന് സി.പി.ഐ (എം) പ്രതിഷേധ ദിനം
തിരുവനന്തപുരം•കേന്ദ്രബജറ്റിനെതിരെ ഫെബ്രുവരി 6 പ്രതിഷേധദിനമായി ആചരിക്കാന്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അന്ന് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലെ ഒരു കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്…
Read More » - 3 February
കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ല ; പരാതിയുമായി മലയാളി വിദ്യാര്‍ത്ഥികള്‍
ദില്ലി: കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി. ചൈനയില്‍ നിന്ന് ദില്ലിയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത…
Read More » - 3 February
കൊറോണ വൈറസ്; ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് രണ്ടുപേരെ കാണാതായി, ആശങ്ക
ഭോപ്പാല്‍: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയത്തിൽ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് പേരെ കാണാതായി. മധ്യപ്രദേശിലെ ആശുപത്രിയിലാണ് സംഭവം.വുഹാനില്‍നിന്ന് നാട്ടിലെത്തിയ യുവാവാണ് കാണാതായവരിൽ ഒരാൾ. രണ്ടാമത്തെയാള്‍ ചൈനയില്‍നിന്ന്…
Read More » - 3 February
ലൈംഗികമായി നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; മുന്‍ കേന്ദ്രമന്ത്രിക്ക് ജാമ്യം
ന്യൂഡല്‍ഹി: നിയമ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഷാജഹാന്‍പൂര്‍ ലോ കോളേജ് വിദ്യാര്ത്ഥിയായരുന്നു യുവതി. ഇയാള്‍ ഉള്‍പ്പെടെ…
Read More » - 3 February
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ പ്രതിപക്ഷ വോക്കൗട്ട്
ന്യൂഡല്‍ഹി : ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ പ്രതിപക്ഷ വോക്കൗട്ട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെക്കുറിച്ച് ചര്‍ച്ച…
Read More » - 3 February
കൊറോണ വൈറസ് ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കര്‍മ്മസമതി രൂപീകരിച്ചു
ദില്ലി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍മ്മസമതി രൂപീകരിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി,…
Read More » - 3 February
ഷഹീന് ബാഗ് സമരക്കാര്‍ തീവ്രവാദികള്‍ ; കെജ്രിവാള് അവര്‍ക്ക് ബിരിയാണി വിളമ്പുകയാണ് : യോഗി ആദിത്യനാഥ്
ദില്ലി: ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണി വിളംമ്പാന്‍ മാത്രമേ കെജ്രിവാളിന് കഴിയൂ എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദില്ലി തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരുവാന്‍ രണ്ട് ദിവസം മാത്രം…
Read More » - 3 February
ഓണ്‍ലൈനില്‍ കോറോണ വൈറസിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഫേസ്ബുക്ക്
വാഷിംഗ്ടണ്‍: കൊറോണ വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടേയും ദോഷകരമായ പോസ്റ്റുകളുടേയും വ്യാപനം പരിമിതപ്പെടുത്തുവാന്‍ ഫെയ്സ്ബുക്ക് ഒരുങ്ങുന്നു. ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളോ അവകാശവാദങ്ങളോ സിദ്ധാന്തങ്ങളോ…
Read More » - 3 February
കൊറോണ: ചൈനയിൽ ഭീതി വിതയ്ക്കുന്ന കൊറോണയെ ആദ്യം തിരിച്ചറിഞ്ഞത് വനിതാ ഡോക്ടര്‍; തനിക്കു തോന്നിയ സംശയം ചെന്നെത്തിയത് ഭയപ്പെടുത്തുന്ന വൈറസിൽ
ചൈനയിൽ ഭീതി വിതയ്ക്കുന്ന കൊറോണയെ ആദ്യം തിരിച്ചറിഞ്ഞ വനിതാ ഡോക്ടര്‍ ലോകത്തിനു മുന്നില്‍ ഹീറോ ആയി മാറുകയാണ്. ഒരേ രോഗലക്ഷണങ്ങളുമായി ഒന്നിനു പുറകെ ഒന്നായി രോഗികള്‍ എത്തിയതോടെ…
Read More » - 3 February
യുവാവിനെ കൊലപ്പെടുത്തി ഭക്ഷണശാലയ്ക്ക് പിന്നില്‍ ബൈക്കിനൊപ്പം കുഴിച്ചുമൂടി : ആരെയും നടക്കുന്ന പൈശ്ചാചിക കൊലയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ് : കുഴിയ്ക്കുള്ളില്‍ 50 കിലോ ഉപ്പ് വിതറി
നാഗ്പുര്‍: യുവാവിനെ കൊലപ്പെടുത്തി ഭക്ഷണശാലയ്ക്ക് പിന്നില്‍ ബൈക്കിനൊപ്പം കുഴിച്ചുമൂടി. ആരെയും നടക്കുന്ന പൈശ്ചാചിക കൊലയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ് . കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പേര്…
Read More » - 3 February
വിശ്വഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ഛന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ലഖ്നൗവിൽ ഇന്നലെ കൊല്ലപ്പെട്ട വിശ്വഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ഛന്റെ കൊലപാതകികൾ എന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകികളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് 50,000…
Read More » - 3 February
കുപ്രസിദ്ധ ക്രിമിനല്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍
മംഗളൂരു•മംഗളൂരു: ബന്ത്വാലിലെ നാഗ്രിക്ക് സമീപം കുപ്രസിദ്ധ ക്രിമിനലിനെ അജ്ഞാതർ കാറിൽ വച്ചു കുത്തിക്കൊന്നു. കാസറഗോഡിലെ ചെമ്പാരിക്കയിൽ താമസിക്കുന്ന മുത്തസിം സി എം (39) എന്നയാളെ തട്ടിക്കൊണ്ടുപോയി പിന്നീട്…
Read More » - 3 February
റോഡ് നിര്‍മ്മാണത്തില്‍ തര്‍ക്കം: സ്ത്രീകളെ കയര്‍കെട്ടി നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരത
കൊല്‍ക്കത്ത: റോഡ് നിര്‍മ്മാണത്തില്‍ തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീകളെ കയര്‍കെട്ടി നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരത. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനജ്പുറിലാണ് സംഭവം. ദിനജ്പുറിലെ ഫാത നഗര്‍ ഗ്രാമത്തിലെ റോഡ്…
Read More » - 3 February
പൗരത്വ നിയമ ഭേദഗതി: ബിജെപി ഡൽഹി പിടിച്ചാൽ ഷഹീൻ ബാഗ് സമരപ്പന്തൽ പൊളിക്കും; പ്രതികരണവുമായി വി മുരളീധരൻ
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ബിജെപി ഡൽഹി പിടിച്ചാൽ ഷഹീൻ ബാഗിലെ സമരപ്പന്തൽ പൊളിക്കുമെന്ന് മുരളീധരൻ…
Read More » - 3 February
പ്രിയം പാകിസ്ഥാനോട്….ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാറിനും എതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത ബോളിവുഡ് താരം സ്വര ഭാസ്കര്‍ , അതിനുള്ള കാരണവും അവര്‍ എടുത്തുപറഞ്ഞു
പ്രിയം പാകിസ്ഥാനോട്….ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാറിനും എതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത ബോളിവുഡ് താരം സ്വര ഭാസ്കര്‍ , അതിനുള്ള കാരണവും അവര്‍ എടുത്തുപറഞ്ഞു. ഗായകന് അദ്നാന് സ്വാമിയ്ക്ക് പദ്മശ്രീ നല്‍കിയതിനെതിരെയാണ്…
Read More » - 3 February
27 വര്‍ഷങ്ങള്‍ക്ക് ശേഷം വീരപ്പന്റെ കൂട്ടാളി പിടിയില്‍: വീരപ്പന് സ്ത്രീകളെ വിശ്വസിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍
മൈസൂരു•വനം കൊള്ളക്കാരനായ വീരപ്പന്റെ കൂട്ടാളിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദവും വിനാശകരവുമായ പ്രവർത്തനങ്ങൾ (തടയല്‍) പ്രകാരം കേസെടുത്ത് 27 വര്‍ഷത്തിന് ശേഷമാണ് ഇവരെ ചാമരാജനഗർ ജില്ലയിൽ…
Read More » - 3 February
പ്രണയത്തെ കൊറോണയ്ക്ക് പോലും തോല്‍പ്പിക്കാനാകില്ല; ചൈനീസ് ഇന്ത്യന്‍ കമിതാക്കളുടെ വിവാഹം യാഥാര്‍ത്ഥ്യമായതിങ്ങനെ
മധസൂര്: പ്രണയത്തെ കൊറോണയ്ക്ക് പോലും തോല്‍പ്പിക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജി ഹൊ എന്ന ചൈനക്കാരിയും സത്യാര്‍ത്ഥ് എന്ന ഇന്ത്യക്കാരനും. ജി ഹൊയും സത്യാര്ത്ഥും അങ്ങനെ വിവാഹിതരായി. കൊറോണയെയും അതിര്ത്തകളെയും…
Read More » - 3 February
കൃഷിയിടത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം, ആരെങ്കിലും കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചതാകാമെന്ന് വനംവകുപ്പ്
കൃഷിയിടത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച് പുറത്തുവരുന്നത് അഭ്യൂഹങ്ങള്‍ ലഖ്നൗ : കൃഷിയിടത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം, ആരെങ്കിലും കൊലപ്പെടുത്തി വനത്തില്‍…
Read More » - 3 February
വെറും 50 രൂപയ്ക്ക് അടിപൊളി ഫാഷന്‍ വസ്ത്രങ്ങള്‍ ലഭ്യമാകുന്ന ഷോപ്പിംഗ് സ്ഥലങ്ങള്‍… ആയിരം രൂപയ്ക്ക് ഒരു അലമാര നിറയ്ക്കാനുള്ള കുര്‍ത്തിയും ജീന്‍സും ടോപ്പും …പരിചയപ്പെടാം ഈ സ്ഥലങ്ങള്‍
വെറും 50 രൂപയ്ക്ക് അടിപൊളി ഫാഷന്‍ വസ്ത്രങ്ങള്‍ ലഭ്യമാകുന്ന ഷോപ്പിംഗ് സ്ഥലങ്ങള്‍… ആയിരം രൂപയ്ക്ക് ഒരു അലമാര നിറയ്ക്കാനുള്ള കുര്‍ത്തിയും ജീന്‍സും ടോപ്പും …പരിചയപ്പെടാം ഈ സ്ഥലങ്ങള്‍.…
Read More » - 3 February
പുറപ്പെടാന്‍ തയ്യാറായ വിമാനത്തിന് മുമ്പിൽ ഹെലികോപ്റ്റര്‍ തകര്‍ത്ത് യുവാവ്; ഒടുവിൽ സംഭവിച്ചത്
പുറപ്പെടാന്‍ തയ്യാറായ വിമാനത്തിന് മുമ്പിൽ ഹെലികോപ്റ്റര്‍ തകര്‍ത്ത യുവാവ് പിടിയിൽ. ഭോപ്പാലിലെ എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ബേയില്‍ അതിക്രമിച്ച് കയറി ഹെലികോപ്റ്റര്‍ തകര്‍ത്ത 20 കാരന് ആണ് പിടിയിലായത്.…
Read More » - 3 February
കൊറോണ ഭീതി മനസ്സിനെ തളര്‍ത്താതിരിക്കാന്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ മാര്‍ഗം വൈറല്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വുഹാനില്‍ നിന്നുമെത്തിയ ഇന്ത്യക്കാരാണ് ഇപ്പോൾ വാർത്തകളിലെ ചർച്ചാവിഷയം. ക്യാമ്പിൽ മാസ്ക് ധരിച്ച് പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു സംഘം യുവാക്കളുടെ…
Read More » - 3 February
പൗരത്വ നിയമ ഭേദഗതി: ഇന്ത്യയുടെ ദേശീയ പതാകയിൽ നിന്ന് അശോക ചക്രം നീക്കം ചെയ്തു; പകരം ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ ; ചിത്രങ്ങൾ കണ്ട് അമ്പരന്ന് ഭാരത ജനത
പൗരത്വ നിയമ ഭേദഗതിക്കെതിരെ പല സമരങ്ങളും രാജ്യം കണ്ടെങ്കിലും ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്ത ഒരു സമരം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യൻ ജനത. ഹൈദരാബാദിലാണ്…
Read More » - 3 February
പ്രവാസികളുടെ നികുതി, ആശങ്ക തീരുന്നു… നികുതി കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്രധന മന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി : ബജറ്റില്‍ അവതരിപ്പിച്ച നികുതി സംബന്ധിച്ച് പ്രവാസികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നികുതി സംബന്ധിച്ച് പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്രധന മന്ത്രി അറിയിച്ചു. പ്രവാസികള്‍ വിദേശത്ത് നിന്നും…
Read More »