India
- Feb- 2020 -1 February
ഭക്ഷണ നിര്‍മാണ കമ്പനിയുടെ കെട്ടിടത്തില്‍ അമോണിയ വാതകം ചോര്‍ന്ന് ഒരു മരണം
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രമുഖ ഭക്ഷണ നിര്‍മാണ കമ്പനിയുടെ കെട്ടിടത്തില്‍ അമോണിയ വാതകം ചോര്‍ന്ന് ഒരു മരണം. 300ലേറെ പേരെ കെട്ടിടത്തില്‍നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക്…
Read More » - 1 February
ഭക്ഷണം വാഗ്ദാനം ചെയ്ത് ഒന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച 74കാരന് അറസ്റ്റില്‍
ഹൈദരാബാദ്: ഒന്നാം ക്ലാസ്സുകാരിയെ ഭക്ഷണം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ 74കാരന് അറസ്റ്റില്‍. തെലങ്കാനയിലെ നേരദ്മേട്ടിലാണ് സംഭവം. പ്രതിയായ അംബേദ്കര്‍ നഗര്‍ സ്വദേശി ഹൈദര്‍ യൂസഫിനെ പൊലീസ്…
Read More » - 1 February
കേന്ദ്ര ബജറ്റ് 2020 : നരേന്ദ്ര മോദിയുടെ സുരക്ഷക്കായി വകയിരുത്തിയത് 540 കോടി
ദില്ലി: കേന്ദ്ര ബജറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി വകയിരുത്തിയത് 540 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തതില്‍ നിന്ന് 120 കോടി രൂപ ഇക്കുറി വര്‍ധിച്ചു. 420…
Read More » - 1 February
ഫെയ്സ്ബുക്ക് വന്ന ശേഷമാണ് കുലസ്ത്രീ എന്നത് പരിഹാസവാക്കായത് – ശാരദക്കുട്ടി
തിരുവനന്തപുരം: കുലസ്ത്രീ എന്നത് പരിഹാസവാക്കായത് സാമൂഹിക മാധ്യമങ്ങള്‍ വന്ന ശേഷമാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. യഥാര്‍ഥ ജീവിതത്തില്‍ സ്ത്രീ എവിടെയൊക്കെ അദൃശ്യയായാലും ശരി അതിനെ മറികടക്കുന്ന രീതിയയിലാണ് സാമൂഹിക…
Read More » - 1 February
അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ ഒരു വലിയ ശതമാനം ദലിതര്‍, അവർക്ക് നമ്മളല്ലാതെ ആര് ആശ്രയം നൽകും? – ബി എൽ സന്തോഷ്
മൈസൂരു: അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ ഒരു വലിയ ശതമാനം ദലിതരാണെന്ന് ബിജെപി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബിഎല്‍ സന്തോഷ്.…
Read More » - 1 February
ഭര്‍ത്താവിന്റെ മുന്‍ കാമുകിയെ ഭാര്യയും സംഘവും അതിക്രൂരമായി മര്‍ദ്ദിച്ചവശയാക്കി : സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു
ഭര്‍ത്താവിന്റെ മുന്‍ കാമുകിയെ ഭാര്യയും സംഘവും അതിക്രൂരമായി മര്‍ദ്ദിച്ചവശയാക്കി . സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു. അഹമ്മദാബാദിലെ വഡാജിലാണ് സംഭവം. സെയില്‍ എക്സിക്യുട്ടീവായ 22 കാരിയുടെ പരാതിയില്‍ പൊലീസ്…
Read More » - 1 February
പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം തുടരും : ചന്ദ്രശേഖര്‍ ആസാദ്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ജനങ്ങള്‍ ആഗ്രഹിക്കുന്നതേ ഈ രാജ്യത്ത് നടക്കൂ…
Read More » - 1 February
ബജറ്റിനെ വിമര്‍ശിച്ച് കാര്‍ട്ടൂണുമായി സീതാറാം യെച്ചൂരി രംഗത്ത്
ന്യൂഡൽഹി: ബജറ്റിനെ വിമർശിച്ചുകൊണ്ടുള്ള കാർട്ടൂണുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. മണ്ടത്തരങ്ങളും മുദ്രാവാക്യങ്ങളും മാത്രം. ജനങ്ങളുടെ ദുരിതങ്ങൾ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ഗ്രാമീണ വേതന തകർച്ച,…
Read More » - 1 February
അമ്മയുടെ ഇടം കാല്‍മുട്ടിന് താഴെ വെച്ച് മുറിച്ചു കളഞ്ഞു, ഇപ്പോള്‍ കൃത്രിമ കാലില്‍ നടക്കാനുള്ള പ്രയത്നത്തിലാണ്; അമ്മയുടെ അവസ്ഥയെ കുറിച്ചു തുറന്നു പറഞ്ഞ് ശ്രീശാന്ത്
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റർ ശ്രീശാന്ത് തന്റെ അമ്മയുടെ അസുഖ വിവരത്തെ കുറിച്ച് പങ്കുവെച്ചു രംഗത്ത്.ശ്രീശാന്ത് എന്ന ക്രിക്കറ്റര്‍ സുപ്രധാന മാച്ചുകള്‍ കളിക്കുമ്പോള്‍ പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയായി ചാനലുകളിലൂടെ…
Read More » - 1 February
കേന്ദ്ര ബജറ്റ് 2020 ; ഉദ്യോഗസ്ഥര്‍ക്ക് സ്വദേശത്തും വിദേശത്തുമായി വിദഗ്ദ പരിശീലനം നല്‍കുന്നതിന് നീക്കി വച്ചിരിക്കുന്നത് കോടികള്‍
ദില്ലി: കേന്ദ്ര ബജറ്റ് 2020ല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വദേശത്തും വിദേശത്തുമായി വിദഗ്ദ പരിശീലനം നല്‍കുന്നതിന് നീക്കിവച്ചിരിക്കുന്നത് കോടികളാണ്. 238 കോടി രൂപയാണ് കേന്ദ്ര ബജറ്റ് 2020 ല്‍ നീക്കിവച്ചിരിക്കുന്നത്.…
Read More » - 1 February
അമല പോളും തന്റെ മകനും തമ്മിലുള്ള വിവാഹബന്ധം തകരാൻ കാരണം ധനുഷ്; വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവ്
ചെന്നൈ: തെന്നിന്ത്യന്‍ താരം അമലപോളിന്റെയും സംവിധായകന് എ.എല്‍. വിജയ്യുടെയും വിവാഹമോചനം വീണ്ടും ചർച്ചയാകുന്നു. ഇവർ തമ്മിലുള്ള വിവാഹമോചനത്തിന് പിന്നില്‍ നടന് ധനുഷാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിജയ്യുടെ പിതാവ്…
Read More » - 1 February
അരുന്ധതി റായ് മദ്യപാനിയെന്ന് ജയശങ്കർ, സ്ത്രീവിരുദ്ധതയെന്ന് എസ്എഫ്ഐ .
കൊച്ചി: എഴുത്തുകാരി അരുന്ധതി റോയ്ക്കെതിരെ വിവാദ പരാമർശവുമായി അഡ്വക്കേറ്റ് ജയശങ്കർ.എറണാകുളം ഗവ. ലോ കോളേജിൽ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് സംഭവം.…
Read More » - 1 February
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്ത്.
തലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഉയര്‍ത്തിക്കാണിക്കുന്നത് കൂടിയാണ് പ്രകടന പത്രിക. സുരക്ഷിതവും വികസിതവുമായ ഡല്‍ഹിയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് നേതാക്കള്‍…
Read More » - 1 February
കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം അതീവ ഗൗരവതരം : ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം
വയനാട്: സംസ്ഥാനത്തെ മാവോയിസ്റ്റ് ബാധിത ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വയനാട്ടില്‍ ചേര്‍ന്നു. കല്പറ്റ കളക്ട്രേറ്റില്‍ രാവിലെ പതിനൊന്ന് മണിയ്ക്കാണ് യോഗം ചേര്‍ന്നത്.ചീഫ് സെക്രട്ടറി ടോംജോസിന്റെ നേതൃത്വത്തില്‍…
Read More » - 1 February
വ്യവസായങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു, കഴിഞ്ഞ 20 വര്‍ഷത്തിനിടെ കേരളത്തില്‍ ഒരു വന്‍കിട വ്യവസായം പോലും ആരംഭിച്ചിട്ടില്ല : മെട്രോമാൻ ഇ ശ്രീധരൻ
കൊച്ചി: കേരളത്തിന്രെ സാമ്പ ത്തിക മേഖലയുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി മെട്രോമാന് ഇ.ശ്രീധരന്. ധനം സാമ്പ ത്തിക മാഗസിനില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് കേരളത്തിന്റെ യഥാര്‍ത്ഥ വികസനത്തെകുറിച്ച് ഇ.ശ്രീധരന് സൂചനനല്‍കിയിരിക്കുന്നത്.…
Read More » - 1 February
നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് തൊഴിലവസരങ്ങള്‍ കൂട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലവസരങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന മേഖലകളാണ് കൃഷി,…
Read More » - 1 February
ഈ രാജ്യത്ത്, ഹിന്ദുക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അവരുടെ അഭിപ്രായം പറയാനാവില്ല ; ഷഹീന് ബാഗില്‍ വെടിയുതിര്‍ത്തയാളുടെ വാക്കുകള്‍ ; വീഡിയോ
ദില്ലി : ഷഹീന്‍ബാഗില്‍ നടക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്ത ശേഷം പൊലീസ് പിടി കൂടിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.…
Read More » - 1 February
സുഭാഷ് വാസുവിന് അനുകൂലമായ വിധിക്ക് താൽക്കാലിക സ്റ്റേ
കൊല്ലം: സുഭാഷ് വാസുവിന് അനുകൂലമായ കോടതി വിധി ഒരാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്തു. എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്റെ അഡ്മിനിസ്ട്രേറ്റീവ് ഭരണം റദ്ദാക്കിയ വിധിയാണ് കോടതി സ്റ്റേ ചെയ്തത്.…
Read More » - 1 February
കേന്ദ്ര ബജറ്റില്‍ കേരളത്തിന് വകയിരുത്തിയത് ഈ മേഖലകളില്‍
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് വകയിരുത്തിയത് ഈ മേഖലകളില്‍. ബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപയാണ്. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി…
Read More » - 1 February
ജാമിയ മിലിയ കാമ്പസിൽ അനധികൃത സമരങ്ങൾക്ക് വിലക്ക്
ന്യൂഡല്‍ഹി: ജാമിഅ മിലിഅ ഇസ്ലാമിയ സര്‍വകലാശാല കാമ്പസില്‍ അധികൃതര്‍ സമരങ്ങള്‍ വിലക്കി അധികൃതർ.ക്ലാസുകളും പരീക്ഷകളും അച്ചടക്കപരമായി നടത്തുന്നതിന് വിദ്യാര്‍ഥികള്‍ പിന്തുണക്കണമെന്നും ദൈനംദിന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സവും അസൗകര്യവും…
Read More » - 1 February
സിഎഎ പ്രതിഷേധത്തിന് നേരെ ബജ്റംഗദള്‍ പ്രവര്ത്തകന് വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പ് ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്
ദില്ലി: സിഎഎക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുമ്പ് ബജ്റംഗദള്‍ പ്രവര്ത്തകന് വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പ് വീണ്ടുമൊരു വെടിവെപ്പ്. ദില്ലിയിലെ ഷഹീന്‍ബാഗില്‍…
Read More » - 1 February
ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയുടെ അഴുകിയ മൃതദേഹത്തിനൊപ്പം നാട്ടുകാര്‍ കണ്ടത് അവിശ്വനീയമായ കാഴ്ച
കൊല്‍ക്കത്ത: വീട്ടമ്മയുടെ അഴുകിയ മൃതദേഹത്തിനൊപ്പം നാട്ടുകാര്‍ കണ്ടത് അവിശ്വനീയമായ കാഴ്ച . മൂന്ന് ദിവസമായി അയല്‍ക്കാരിയെ വീടിന് പുറത്ത് കാണാത്തതില്‍ സംശയം തോന്നി അന്വേഷിച്ചിറങ്ങിയവര്‍ കണ്ടത് വീട്ടമ്മയുടെ…
Read More » - 1 February
ദില്ലിയിലെ ജനങ്ങള്‍ക്ക് ബിജെപി ഇത്രമാത്രമേ പ്രാധാന്യം കൊടുക്കുന്നുള്ളൂ എന്നതിന്റെ തെളിവാണ് ഈ ബജറ്റ് : കെജ്രിവാള്
ദില്ലി: ദില്ലിക്കാര്‍ക്ക് നിരാശയുണ്ടാക്കുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ദില്ലിയിലെ ജനങ്ങള്‍ക്ക് ബിജെപി ഇത്രമാത്രമേ പ്രാധാന്യം കൊടുക്കുന്നുള്ളൂ എന്നതിന്റെ തെളിവാണ് ബജറ്റെന്നും കെജ്രിവാള്…
Read More » - 1 February
അവതരണത്തിനിടെ ദേഹാസ്വാസ്ഥ്യം; ബഡ്ജറ്റ് പൂർത്തിയാക്കാനാകാതെ നിർമല സീതാരാമൻ
ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ ധനമന്ത്രി നിർമല സീതാരാമന് ദേഹാസ്വാസ്ഥ്യം. ഇതോടെ ബഡ്ജറ്റ് അവതരണം നിർത്തേണ്ടിവന്നു. രണ്ടു മണിക്കൂർ 40 മിനിറ്റ് പിന്നിട്ട ബജറ്റ് പ്രസംഗം, രണ്ടു പേജ് ബാക്കി…
Read More » - 1 February
രണ്ടാം ബജറ്റ് അവതരണത്തില്‍ നിര്‍മല സീതാരാമന് തിരുത്തിക്കുറിച്ച റെക്കോര്ഡിതാണ്
ന്യൂഡല്‍ഹി: രണ്ടാം ബജറ്റ് അവതരണത്തില്‍ സ്വന്തം റെക്കോര്‍ഡ് മറികടന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ഏറ്റവും കൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡണ് നിര്‍മല സീതാരാമന് മറികടന്നത്. രണ്ട്…
Read More »