India
- Apr- 2019 -25 April
വാരണാസി ആവേശത്തില്‍: മോദിയുടെ റോഡ് ഷോ ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വാരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കും. ഇന്ന് വൈകിട്ടോടെ വാരണാസില് എത് എത്തുന്ന മോദി മണ്ഡലത്തില്‍ ഏഴുകിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും.
Read More » - 25 April
ഭീകരാക്രമണത്തിന് മുന്‍പ് എന്‍ഐഎ ലങ്കയ്ക്ക് കൈമാറിയത് വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പ്, വിശദ വിവരങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനം കൊളംബോയില്‍ നടന്ന ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയത് വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പ്.പത്ത് ദിവസം മുന്‍പ് കൈമാറിയ മൂന്ന് പേജുള്ള റിപ്പോര്‍ട്ടിലാണ് സംഘടനയുടെ…
Read More » - 25 April
യന്ത്ര തകരാറുള്ള വിവരം അറിഞ്ഞിട്ടും പറത്തി; ആകാശമധ്യത്തില്‍ വിവരം അറിഞ്ഞ് യാത്രക്കാർ ഞെട്ടിത്തരിച്ചു ,പ്രതികരിക്കാതെ എയർ ഇന്ത്യ
തിരുവനന്തപുരം:യന്ത്ര തകരാറിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി. എയര്‍ ഇന്ത്യ ബോധപൂര്‍വമാണ് തകരാറുള്ള വിമാനം തിരുവനന്തപുരത്തേക്ക് പറത്തിയതെന്നാണ് യാത്രക്കാര്‍…
Read More » - 25 April
ലൈംഗിക ആരോപണം ; ചീഫ് ജസ്റ്റിസിന് അനുകൂലമായ സത്യവാങ്മൂലം ഇന്ന് വീണ്ടും കോടതിയിൽ
ലൈംഗിക ആരോപണം നേരിടുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് അനുകൂലമായ സത്യവാങ്മൂലം ഇന്ന് വീണ്ടും കോടതി പരിശോധിക്കും. സ്ത്രീയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ ഉത്സവ് സിംഗ്…
Read More » - 25 April
രോഹിത് തിവാരിയുടെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമാക്കി ഭാര്യ
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് ഭാര്യ അപൂര്‍വ ശുക്ല തിവാരി. ബന്ധുവായ യുവതിയുമായി…
Read More » - 25 April
അതിഥികളെ തങ്ങള്‍ രസഗുളയും സമ്മാനങ്ങളുമായാണ് സ്വീകരിക്കുന്നത്; എന്നാൽ വോട്ട് നൽകില്ലെന്ന് മമത ബാനർജി
കൊൽക്കത്ത: അതിഥികൾക്ക് തങ്ങള്‍ രസഗുളയും സമ്മാനങ്ങളും നൽകിയാണ് സ്വീകരിക്കുന്നതെന്നും എന്നാല്‍ ഒറ്റവോട്ടുപോലും നല്‍കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രത്യേക അവസരങ്ങളിലെല്ലാം അതിഥികളെ സത്ക്കരിക്കുന്നത് ബംഗാളിന്റെ…
Read More » - 24 April
വേലിയേറ്റമുണ്ടായ കടലോര പ്രദേശങ്ങൾ കുമ്മനം സന്ദര്‍ശിച്ചു
തിരുവനന്തപുരം•വേലിയേറ്റമുണ്ടായ കടലോര പ്രദേശങ്ങൾ എന്‍.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ സന്ദർശിച്ചു. കടലാക്രമണത്തിൽ തകർന്ന വീടുകൾ സന്ദർശിക്കുകയും വീട്ടുകാരെ സമാശ്വസിപ്പിക്കുകയും ചെയ്തു.
Read More » - 24 April
വെള്ളിയാഴ്ച മുതല്‍ 28 അധിക സര്‍വീസുകളുമായി ഗോ എയര്‍
മുംബൈ•ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ ഏപ്രില്‍ 26 മുതല്‍ 28 അധിക സര്‍വീസുകള്‍ നടത്തും. രാജ്യത്തെ 12 കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ സര്വീസുകള്നടത്തുന്നത്. മുംബൈ (12 വിമാനങ്ങള്‍), ഡല്‍ഹി…
Read More » - 24 April
കനയ്യ കുമാറിനെ പോലെയുള്ള രാജ്യദ്രോഹികളെ വിജയിപ്പിക്കരുതെന്ന് അമിത് ഷാ
ബെഗുസരായ്• കനയ്യ കുമാറിനെ പോലെയുള്ള രാജ്യദ്രോഹികളെ വിജയിപ്പിക്കരുതെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. റാംദാരി സിംഗ് ദിനകരിനെ പോലെയുള്ള മഹാകവികളുടെ നാടാണ് ബെഗുസരായ്. അവിടെ കനയ്യയെ പോലെയുള്ള…
Read More » - 24 April
ബാങ്കുകളിൽ നിന്ന് വൻ തട്ടിപ്പ്; ജ്വല്ലറി ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
കൊല്‍ക്കത്ത: ബാങ്കുകളിൽ നിന്ന് വൻ തട്ടിപ്പ്, വിവിധ ബാങ്കുകളില്‍ നിന്ന് 2700 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ആഭരണ ശൃംഖലയുടെ ഷോറൂമുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചൊവ്വാഴ്ചയാണ്…
Read More » - 24 April
തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ തോക്കുമായി പ്രവർത്തകൻ
കൊൽക്കത്ത ; തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ തോക്കുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ പങ്കെടുത്തത് വിവാദത്തിലേക്ക്. ഭിർബൂമിൽ തൃണ്മൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ശതാബ്ദി റോയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു…
Read More » - 24 April
‘ഫിര്‍ മോഡി സര്‍ക്കാര്‍’, ഇക്കുറിയും ഒപ്പം നില്‍ക്കുമോ ഗുജറാത്ത് ?
ഐ.എം ദാസ് ഗുജറാത്തിന്റെ മണ്ണില്‍ നിന്നും മോഡി ഒരിക്കല്‍ കൂടി പടപ്പുറപ്പാട് നടത്തുമ്പോള്‍ ലോകം ഉറ്റു നോക്കുന്നത് ഇന്ത്യയുടെ പടിഞ്ഞാറേ മൂലയിലേക്കാണ്. പ്രധാനമന്ത്രി പദവിക്കായി മോഡി അരയും…
Read More » - 24 April
ടിക് ടോക് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ചെന്നൈ•രാജ്യത്ത് വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനായ ടിക് ടോക് ഡൗണ്‍ലോഡിംഗിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മദ്രാസ് ഹൈക്കോടതി ബുധനാഴ്ച നീക്കി. ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍ എത്തിയാല്‍ വീണ്ടും…
Read More » - 24 April
ഇന്നലെ വരെ മോദിയെ കുറ്റം പറഞ്ഞവർ ഇനി വോട്ടിനിങ് മെഷിനെ കുറ്റം പറയും : പ്രധാനമന്ത്രി
റാഞ്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിമര്‍ശനം.‘ഇന്നലെ വരെ അവര്‍ മോദിയെ ആക്ഷേപിച്ച് കൊണ്ടിരുന്നു.എന്നാല്‍ ഇപ്പോള്‍…
Read More » - 24 April
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് നാൽപതിലേറെ ഭീകരരെ
ന്യൂഡല്‍ഹി: പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് 41 ഭീകരരെ. കരസേന ലഫ്റ്റനന്റ് ജനറല്‍ കെ.ജെ.എസ് ധില്ലന് ആണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍…
Read More » - 24 April
ആര് വന്നാലും തീരില്ല ഞങ്ങളുടെ പ്രശ്നം: തെരുവു കന്നുകള്‍ നശിപ്പിക്കുന്ന വിളകള്‍ക്കായി ഉറക്കമിളച്ച് യുപി കര്‍ഷകര്‍
തെരഞ്ഞെടുപ്പ് കാലത്ത് ആരുടെ മുന്നിലും തൊഴാനും എന്ത് വാഗ്ദാനം നല്കുവാനും ഒരു മടിയുമില്ലാത്തവരാണ് രാഷ്ട്രീയക്കാര്‍. ഏത് പാര്‍ട്ടിയിലായാലും എല്ലാ തെരഞ്ഞെടുപ്പുകാലത്തും സാധരണക്കാര്‍ കാണുന്ന കാഴ്ച്ചയാണിത്. യുപിയിലെ കര്‍ഷകര്‍ക്ക്…
Read More » - 24 April
വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആരോപണം
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വീട്ടില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട…
Read More » - 24 April
പ്രതിപക്ഷ മെംബറുമായുള്ള സ്വകാര്യ സംഭാഷണം പുറത്തായി , സിപിഎം നേതാവ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
മലപ്പുറം : പ്രതിപക്ഷ മെംബറുമായുള്ള സ്വകാര്യ സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് സിപിഎം നേതാവ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. സിപിഎം നേതാവും ജില്ല കമ്മിറ്റി അംഗവുമായ ടി.…
Read More » - 24 April
തിവാരിയുടെ മകൻ രോഹിതിനെ കൊന്നത് ഭാര്യ: പിന്നാലെ തെളിവുകള്‍ നശിപ്പിച്ചു, എല്ലാം നടത്തിയത് 90 മിനിറ്റുകള്‍ക്കുള്ളില്‍!
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ അപൂര്‍വ ശുക്ല തിവാരി. തെക്കന്‍ ഡല്‍ഹിയിലെ ഇവരുടെ വീട്ടില്‍ നിന്ന്…
Read More » - 24 April
അധികാരത്തിലെത്തിയ ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് പ്രധാനമന്ത്രി
ഡൽഹി: അധികാരത്തിലെത്തിയ ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച വാരാണാസിയില്‍ വച്ചാണ് മോദി മാധ്യമങ്ങളെ കാണുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള സൗഹൃദസംഭാഷണം പ്രധാനമന്ത്രി…
Read More » - 24 April
ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നീട്ടിവെച്ചു
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നീട്ടിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി. അവാര്‍ഡ് നിര്‍ണ്ണയ സമിതി ചൊവ്വാഴ്ചയോടെ അവാര്‍ഡ്…
Read More » - 24 April
പ്രധാനമന്ത്രി സംസാരിക്കേണ്ടത് അക്ഷയ് കുമാറിനോടല്ല; രാജ്യത്തെ കര്ഷകരോടാണെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി : ബോളിവുഡ് നടന് അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി അധ്യക്ഷ പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി സംസാരിക്കേണ്ടത് സിനിമാ താരങ്ങളോടല്ല രാജ്യത്തെ കര്‍ഷകരോടാണെന്നും…
Read More » - 24 April
എടിഎമ്മിനുള്ളിൽ പത്തിവിടർത്തി നിൽക്കുന്ന മൂര്‍ഖന്‍ പാമ്പ്; പിന്നീട് സംഭവിച്ചത്(വീഡിയോ)
കോയമ്പത്തൂര്‍: എടിഎമ്മിനുള്ളിൽ പത്തിവിടർത്തി നിൽക്കുന്ന മൂര്‍ഖന്‍ പാമ്പ്. മണിക്കൂറുകൾ നീണ്ടുനിന്ന പരിശ്രമത്തിന് ഒടുവിൽ പാമ്പിനെ പുറത്തെത്തിച്ചു.തമിഴ്നാട്ടിലെ തണ്ണീര്‍പന്തല്‍ റോഡിലുള്ള ഐഡിബിഐ ബാങ്കിന്റെ എടിഎമ്മിനകത്തായിരുന്നു പാമ്പിനെ കണ്ടെത്തിയത്. പണമെടുക്കാൻ…
Read More » - 24 April
ഹിന്ദിക്ക് തോറ്റ പ്രിയങ്ക എങ്ങനെ മോദിയെ കുറ്റം പറയുമെന്ന് സുബ്രഹ്മണ്യന് സ്വാമി
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്യാന്‍ ഒരു അര്‍ഹതയുമില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തായിരുന്നു…
Read More » - 24 April
ഗൗതം ഗംഭീര്‍ ഡല്‍ഹിയിലെ ഏറ്റവും സമ്പന്നനായ ലോക്സഭാ സ്ഥാനാര്‍ഥി
ന്യൂഡല്‍ഹി :രാജ്യതലസ്ഥാന നിന്നുള്ള ലോക്സഭാ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികന് ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗീംഭീര് തന്റെ സ്വത്ത് വിവരങ്ങള്‍…
Read More »