India
- Mar- 2019 -12 March
വോട്ടിംങ്ങ് യന്ത്രം പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടറും സംഘവും കാട്ടില്‍ കുടുങ്ങി
ഇടുക്കി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടമലക്കുഴിയിലെ ആദിവാസി ഊരുകളില്‍ വോട്ടിംഗ് യന്ത്രവോട്ടിംഗ് യന്ത്രം പരിചയെപ്പെടുത്താന്‍ പോയ ദേവികുളം സബ്കളക്ടര്‍ രേണുരാജും സംഘവും കാട്ടില്‍ കുടങ്ങി. വോട്ടിംങ്ങ് യന്ത്രം പരിചയപ്പെടുത്തി മൂന്നാറിലേക്ക്…
Read More » - 12 March
നാലുദിവസത്തിനിടെ നാല് എംഎല്‍എ മാർ ബിജെപിയിൽ പോയി, നരേന്ദ്രമോദിയുടെ നാട്ടിൽ ഇന്ന് പ്രിയങ്കയുടെ പ്രചാരണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ ഇന്ന് പ്രിയങ്ക ഗാന്ധി പ്രസംഗിക്കുമോ? ആകാംക്ഷയോടെ കാത്തിരിക്കുകയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ നരേന്ദ്ര…
Read More » - 12 March
വെള്ളാപ്പള്ളി നടേശന്റെ മനസ് മാറ്റാന്‍ അമിത് ഷാ
ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ ഇന്നോ നാളെയോ ബിജെപി…
Read More » - 12 March
മസൂദ് അസറിനെ ‘ജി’ എന്ന് പരാമര്‍ശിച്ചു: രാഹുല്‍ മാപ്പ് പറയണമെന്ന് സ്മൃതി
ന്യൂഡല്‍ഹി: ഭീകരവാദ സംഘടനയായ ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ, മസൂദ് ജി എന്നു പരാമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം. പ്രസംഗം വിവാദമായതോടെ രാഹുല്‍…
Read More » - 12 March
കോൺഗ്രസിലെ നേതാക്കൾ മത്സരത്തിൽ നിന്നൊഴിവാകുന്നതിന്റെ കാരണം കേന്ദ്രത്തിൽ അധികാരം കിട്ടില്ലെന്ന തിരിച്ചറിവെന്ന് സൂചന
ന്യൂദല്‍ഹി: ഏറ്റവും നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമത്തിന്റെ അമ്പരപ്പില്‍ ഹൈക്കമാന്‍ഡ്. നിലവിലെ എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി. വേണുഗോപാല്‍…
Read More » - 12 March
ടി എന്‍ സീമയുടെ ഭര്‍ത്താവിനെ, വിരമിച്ച ശേഷം വീണ്ടും സിഡിറ്റ് രജിസ്ട്രാര്‍ തസ്തികയില്‍ നിയമിച്ചത് വിവാദത്തിലേക്ക്
തിരുവനന്തപുരം: സിപിഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവിനെ, വിരമിച്ച ശേഷം വീണ്ടും സിഡിറ്റ് രജിസ്ട്രാര്‍ തസ്തികയില്‍ നിയമിച്ചത് വിവാദമാകുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read More » - 12 March
ഇന്ത്യന്‍ പൗരന് ഏഴ് വര്‍ഷത്തിനു ശേഷം പാക് തടവില്‍ നിന്ന് മോചനം
ലാഹോര്‍: ഏഴു വര്‍ഷം പാക് തടവില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം. അതിര്‍ത്തി കടന്ന് ജമ്മു കശ്മീരില്‍ നിന്ന് പാകിസ്ഥാനിലെത്തിയ ഗുലാം ക്വാദിര്‍ ആണ് മാതൃരാജ്യത്തേയ്ക്ക് തിരിച്ച് എത്തിയത്.…
Read More » - 12 March
ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പാക്കിസ്ഥാന് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജോരി മേഖലയിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്…
Read More » - 12 March
മഴയില്‍ 38 ശതമാനം വരെ കുറവ്, സംസ്ഥാനത്തെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതെന്ന് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ്…
Read More » - 12 March
കോഴിക്കോട്ട് യുവാവിനെ ലഹരിമരുന്ന് കുത്തിവച്ച ശേഷം ക്രുരമായി ആക്രമിച്ചു, കത്തികൊണ്ട് വരഞ്ഞു, 84 തുന്നലുമായി യുവാവ് ചികിത്സയിൽ
കോഴിക്കോട്: പന്തയക്കുതിരയെ വാങ്ങുന്നതുമായി ബന്ധപ്പെട്ട പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കോഴിക്കോട് കാരന്തൂര്‍ സ്വദേശി അര്‍ഷാദിനെയാണ്…
Read More » - 12 March
റംസാന് മാസത്തിലെ തിരഞ്ഞെടുപ്പിനെച്ചൊല്ലി വിവാദം
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദങ്ങളും ഉടലെടുത്തു. റംസാന് മാസത്തിലാണ് പൊതുതെരഞ്ഞടുപ്പ് നടക്കുന്നതെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മിയും രംഗത്ത് എത്തിയിരുന്നു. ഇതിന്…
Read More » - 12 March
ചാമുണ്ഡിഹിൽസിലുണ്ടായ വൻ കാട്ടുതീയണച്ചു
ബെംഗളുരു; ചാമുണ്ഡി ഹിൽസിലെ മുകൾ ഭാഗത്തുണ്ടായ കാട്ടുതീ വനംവകുപ്പ് ഉദ്യോഗസ്ഥർ അണച്ചു .ചാമുണ്ഡിഹിൽസിനെ വിഴുങ്ങിയ കാട്ടുതീ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പരിശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണവിധേയമാക്കി. കാലാവസ്ഥാവ്യതിയാനവും ചാമുണ്ഡി…
Read More » - 12 March
വരൾച്ച; കേന്ദ്രത്തോട് 2064 കോടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി
വരൾച്ച; കേന്ദ്രത്തോട് 2064 കോടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി . 2,064.3 കോടിവരൾച്ചാബാധിത പ്രദേശങ്ങളിലെ കർഷകർക്ക് സഹായധനം വിതരണം ചെയ്യുന്നതിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി…
Read More » - 12 March
ബെംഗളൂരുവിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് 88,81,066 വോട്ടർമാർ
ബെംഗളുരു; ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സിറ്റിയിൽ 88,81,066 വോട്ടർമാർ എന്ന് കണക്കുകൾ പുറത്ത്. ഇതിൽ 46,32,900 പുരുഷ വോട്ടർമാരും 42,48,166 സ്ത്രീവോട്ടർമാരുമാണെന്ന് ബൃഹത് ബെംഗളൂരു…
Read More » - 11 March
ശീതളപാനീയത്തില്‍ മയക്കുമരുന്നിട്ട് യുവതിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ 3 വര്‍ഷത്തിന് ശേഷം പൊക്കി
ഗുരുഗ്രാം: ശീതള പാനീയത്തില്‍ മയക്ക് മരുന്നിട്ട് യുവതിയെ പീഡനത്തിന് ഇരയാക്കിയ ശേഷ മുങ്ങിയ പ്രതി 3 വര്‍ഷത്തിന് ശേഷം പോലീസ് പൊക്കി. മയക്കുമരുന്നു ചേര്‍ത്തു മാനഭംഗപ്പെടുത്തിയെന്നു കാണിച്ച്…
Read More » - 11 March
യുവതിയെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി
ഹൈദരാബാദ്: 35 കാരിയെ മൂന്നംഗ സംഘം ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഭര്‍ത്തൃ സഹോദരിയുടെ ഭര്‍ത്താവടക്കം അയാളുടെ സഹോദരനും മറ്റൊരാളും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി. ഹൈദരാബാദിലെ പഹദിശരീഫിലാണ് സംഭവം…
Read More » - 11 March
പെരുമാറ്റചട്ട പാലനം – ഔദ്യോഗിക സംവിധാനങ്ങളോട് നോ പറഞ്ഞ് മാതൃക കാട്ടി പ്രതിരോധമന്ത്രി
ചെന്നൈ: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം വന്നതിന് ശേഷം പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കപ്പെടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് പാലിച്ച് കൊണ്ട് പ്രതിരോധ മന്ത്രി നിര്‍മല സീതരാമന് സര്‍ക്കാര്‍…
Read More » - 11 March
സ്വത്ത് കെെക്കലാക്കാന്‍ കാമുകനുമൊത്ത് മകള്‍ അച്ഛനേയും അമ്മയേയും വകവരുത്തി
ന്യൂഡല്‍ഹി : സ്വത്ത് മോഹിച്ച് മകള്‍ കാമുകനുമൊത്ത് ചേര്‍ന്ന് മാതാപിതാക്കളെ കണ്ടം തുണ്ടം വെട്ടി നുറുക്കി ശേഷം ചാക്കിലാക്കി ഓവുചാലില്‍ എറിഞ്ഞു. ദില്ലിയിലെ പശ്ചിം വിഹാറിലാണ് ദാരുണമായ…
Read More » - 11 March
സാന്പത്തിക സംവരണത്തിനെതിരെയുളള ഹര്‍ജി – ഭരണഘടനാ ബെഞ്ചിന് വിടാന്‍ സാധ്യത
ന്യൂഡല്‍ഹി: മുന്നാക്കകാരിലെ പിന്നാക്ക കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുളള ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടേക്കും. കോണ്‍ഗ്രസ് നേതാവ് തെഹസീന്‍ പൂനെവാല,…
Read More » - 11 March
‘എന്നെപോലെയുള്ള മതേതരവാദികൾക്ക് വേണ്ടി ഏറ്റുവാങ്ങിയതാണല്ലോ ആ മുറിവുകള്‍, ഞാന്‍ ക്രിസ്തുവിനെ ഓര്‍മ്മിച്ചു’ പി ജയരാജനെ പുകഴ്ത്തി അശോകൻ ചെരുവിൽ
തൃശൂര്‍: മതഭീകരതയില്‍ നിന്നും നമ്മുടെ രാഷ്ട്രത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടമാണ് ഈ ലോകസഭാ തെരഞ്ഞെടുപ്പ് എങ്കില്‍ ആ പോരാട്ടത്തിന്റെ കൊടിയടയാളമാണ് സഖാവ് പി.ജയരാജനെന്ന് എഴുത്തുകാരന് അശോകന് ചരുവില്‍.രാജ്യത്തോടും ജനങ്ങളോടുമുള്ള…
Read More » - 11 March
നടന് അനൂപ് ചന്ദ്രന്റെ പിതാവ് അന്തരിച്ചു
ചേര്‍ത്തല: നടന് അനൂപ് ചന്ദ്രന്റെ പിതാവ് ചേര്‍ത്തല തെക്ക് അരീപറമ്പ് കാര്യാട്ട് സന്നിധാനം റിട്ട. തഹസില്‍ദാര്‍ എ എന്‍ രാമചന്ദ്രപണിക്കര്‍(77)അന്തരിച്ചു. ജയചന്ദ്രന്(അസിസ്റ്റന്റ് ഡയറക്ടര്‍), വിനയചന്ദ്രന്(അധ്യാപിക ഏഴൂര്‍ ഗവണ്മെന്റ്…
Read More » - 11 March
സർജിക്കൽ സ്ട്രൈക്കിന് തെളിവ് ചോദിക്കുന്ന രാഹുൽ ഹിന്ദു ആണെന്നതിനു തെളിവ് തരുമോ ? കേന്ദ്ര മന്ത്രി
ബംഗലൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാർ ഹെഗ്ഡെ. പാകിസ്താനിലെ ബലാകോട്ടിൽ നടന്ന ഇന്ത്യൻ വ്യോമാക്രമണത്തിനു രാഹുൽ തെളിവ്…
Read More » - 11 March
കൊടും ഭീകരൻ മസൂദ് അസറിനെ, മസൂദ് അസർ ജി എന്ന് സംബോധന ചെയ്ത് രാഹുൽ ഗാന്ധി
ബിജെപിയെ കുറ്റപ്പെടുത്തുന്നതിനിടയിൽ പൊതുപരിപാടിയിൽ കൊടും ഭീകരന് ബഹുമാനം നൽകി രാഹുൽ ഗാന്ധി.കൊടും ഭീകരനും ജെയ്ഷ് ഇ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ മസൂദ് അസർ ജി എന്ന്…
Read More » - 11 March
പി ജയരാജന് ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യം: എം പി വിരേന്ദ്രകുമാര്‍
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍നിന്ന് പി ജയരാജന് ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാര്‍ എം പി. ജനങ്ങളുടെ കൂടെ…
Read More » - 11 March
രാജ്യത്തെ സൈനികര്‍ക്ക് ഏറ്റവും ആശ്വാസകരവും അതിലുപരി സന്തോഷവുമുള്ള വാര്‍ത്ത : മരണത്തോട് മല്ലടിച്ചു കിടക്കുന്ന സൈനികരുടെ ജീവന് രക്ഷിയ്ക്കാന്‍ പുതിയതായി വികസിപ്പിച്ച ജീവന് രക്ഷാമരുന്ന്
ന്യൂഡല്‍ഹി : രാജ്യത്തെ സൈനികര്‍ക്ക് ഏറ്റവും ആശ്വാസകരവും അതിലുപരി സന്തോഷവുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാരകമായി പരുക്കേറ്റ് മണിക്കൂറുകള്‍കള്‍ക്കുള്ളില്‍ മരണത്തെ പുല്കുന്ന സൈനികര്‍ക്ക് പ്രതീക്ഷയായി ഡിആര്‍ഡിഒയുടെ ‘പുതിയ…
Read More »