India
- May- 2022 -21 May
കേന്ദ്രം ഇന്ധന വില കുറച്ചതോടെ പച്ചക്കറി-പഴ വര്‍ഗങ്ങള്‍ക്ക് വില കുറയും
ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രം ഇന്ധനവില കുറച്ചതോടെ, വിപണിയില്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും വില കുറയുമെന്ന് വിലയിരുത്തല്‍. ഇന്ധന വിലയില്‍ വരുന്ന വ്യത്യാസങ്ങള്‍ നിരവധി മേഖലകളിലാണ് മാറ്റങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുന്നത്. ഗതാഗത…
Read More » - 21 May
ലക്ഷദ്വീപ് ലഹരിമരുന്ന് വേട്ട: പിന്നിൽ ഇറാൻ ബന്ധമുള്ള സംഘമെന്ന് ഡിആർഐ
ലക്ഷദ്വീപ്: ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം നടന്ന ഹെറോയിൻ വേട്ടയ്ക്ക് പിന്നിൽ, ഇറാൻ ബന്ധമുള്ള രാജ്യാന്തര ലഹരിക്കടത്ത് സംഘമാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ പ്രാഥമിക നിഗമനം. ലഹരിക്കടത്തിലെ…
Read More » - 21 May
ഇന്ധന വില കുറച്ചതിനൊപ്പം ഗ്യാസ് സിലിണ്ടറിന്റെ വിലയും കുത്തനെ കുറച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചതിനൊപ്പം പാചകവാതകത്തിന്റെയും എക്സൈസ് തീരുവ കുറച്ചു. ഗ്യാസ് സിലിണ്ടറിന്റെ സബ്സിഡി പുനഃസ്ഥാപിച്ചു. Read Also:പിഎം കിസാൻ സമ്മാൻ നിധി:…
Read More » - 21 May
പിഎം കിസാൻ സമ്മാൻ നിധി: അടുത്ത ഗഡുവിനായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണം, വിശദവിവരങ്ങൾ
ഡൽഹി: പിഎം കിസാൻ സമ്മാൻ നിധി പദ്ധതി ഗുണഭോക്താക്കൾക്ക്, അടുത്ത ഗഡുവായ 2000 രൂപ ലഭിക്കണമെങ്കിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണമെന്ന് അധികൃതർ. ഇതിനായി അക്ഷയയുമായോ ജനസേവന കേന്ദ്രവുമായോ…
Read More » - 21 May
കസ്റ്റഡിയിലെടുത്ത മീന്കച്ചവടക്കാരന് മരിച്ചു, പൊലീസ് സ്റ്റേഷന് കത്തിച്ച് ജനങ്ങള്‍
സഫിഖുള്‍ ഇസ്ലാം എന്നയാളാണ് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരിച്ചത്
Read More » - 21 May
‘പ്രഥമ പരിഗണന ജനങ്ങൾക്ക്’: ഇന്ധനവില കുറച്ചതിൽ പ്രതികരണവുമായി പ്രധാനമന്ത്രി
ഡൽഹി: രാജ്യത്തെ ജനങ്ങളുടെ കാര്യത്തിനാണ് എപ്പോഴും ഒന്നാമത്തെ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധനവില കുറച്ചത് ജനങ്ങളുടെ ജീവിതത്തെ കൂടുതൽ അനായാസമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും…
Read More » - 21 May
കേന്ദ്രത്തിന് പിന്നാലെ ഇന്ധന നികുതി കുറച്ച് സംസ്ഥാന സര്‍ക്കാരും: കുറച്ച നിരക്കുകൾ അറിയാം
തിരുവനന്തപുരം: കേന്ദ്രസർക്കാരിന് പിന്നാലെ ഇന്ധന നികുതി കുറച്ച് സംസ്ഥാന സര്‍ക്കാര്‍. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണെന്ന് മന്ത്രി…
Read More » - 21 May
മുക്കുപണ്ട തട്ടിപ്പ്: കോൺഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെംഗളൂരുവിൽ അറസ്റ്റിൽ
കോഴിക്കോട്: മുക്കുപണ്ട തട്ടിപ്പ് നടത്തിയ സംഭവത്തിൽ കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയിലായി. ഒളിവിലായിരുന്ന ബാബു പൊലുകുന്നത്തിനെയാണ് ബെംഗളൂരുവിൽനിന്ന് മുക്കം പൊലീസ് പിടികൂടിയത്. കേരള ഗ്രാമീണ്‍…
Read More » - 21 May
പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍
ചെന്നൈ: പിജി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. 27-കാരിയും കോയമ്പത്തൂര്‍ സ്വദേശിയുമായ റാഷിയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയെഴുതാന്‍ താല്പര്യമില്ലാതിരുന്നിട്ടും, കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദത്തിന്…
Read More » - 21 May
പാകിസ്ഥാൻ വനിതയുടെ ഹണിട്രാപ്പിൽ കുടുങ്ങി, സൈനിക നീക്കങ്ങൾ ചോർത്തിയ ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ജയ്പൂർ: ഹണിട്രാപ്പിൽ കുടുങ്ങിയ സൈനികൻ അറസ്റ്റിൽ. പാകിസ്ഥാന് വേണ്ടി സൈനിക നീക്കങ്ങൾ ചോർത്താനായി വന്ന വനിതയുടെ വലയിലാണ് 24 കാരനായ ആർമി ഉദ്യോഗസ്ഥൻ കുടുങ്ങിയത്. രാജസ്ഥാൻ പോലീസാണ്…
Read More » - 21 May
അടിമാലി മരം മുറി കേസില്‍ മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: അടിമാലി മരം മുറി കേസില്‍ ഒന്നാം പ്രതി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് യു.യു ലളിത്…
Read More » - 21 May
ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ: പെട്രോളിനും ഡീസലിനും കുറച്ച നിരക്കുകൾ കാണാം
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. കേന്ദ്ര എക്സൈസ് ഡ്യൂട്ടിയാണ് കുറച്ചത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു. പാചക വാതക സബ്സിഡിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.…
Read More » - 21 May
ബംഗാള്‍ ആണ് കടുവകളും കൂട്ടത്തോടെ ഇന്ത്യയിലേയ്ക്ക്
കൊല്‍ക്കത്ത: തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഇണയ്ക്ക് വേണ്ടി മൃഗങ്ങളുടെയിടയിലും മത്സരം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവേഷകരുടെ റിപ്പോര്‍ട്ട്. ഇതിന് ഉദാഹരണമായി അവര്‍ എടുത്ത് കാണിക്കുന്നത് ബംഗ്ലാദേശിലെ ആണ് കടുവകള്‍ തമ്മിലുള്ള…
Read More » - 21 May
1500 കോടിയുടെ ഹെറോയിൻ വേട്ട: മലയാളികൾ ഉൾപ്പെടെ പിടിയിലായ കേസിൽ ആയുധവും കടത്തി..? എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു
കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ നിന്ന് പിടികൂടിയ 1526 കോടിയുടെ ഹെറോയിൻ വന്നത് പാകിസ്ഥാനിൽ നിന്ന് തന്നെയെന്ന് സ്ഥിരീകരണം. ഇതോടെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. മലയാളികൾ…
Read More » - 21 May
ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ: പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും, പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കും
ഡൽഹി: രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിൽ ആശ്വാസ നടപടിയുമായി കേന്ദ്രസർക്കാർ. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ…
Read More » - 21 May
വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. പകവീട്ടൽ പോലെയാണ് വിചാരണ കോടതികൾ വധശിക്ഷ വിധിക്കുന്നതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, വധശിക്ഷ വിധിക്കും മുമ്പ്…
Read More » - 21 May
മാളിന്റെ മുകളിലെ നിലയില്‍ നിന്ന് വീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണം
ബെംഗളൂരു: മാളിന്റെ മുകളിലെ നിലയില്‍ നിന്ന് വീണ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരു സ്വദേശി ലിയയാണ് മരിച്ചത്. ഫിഫ്ത് അവന്യൂ മാളിന്റെ അഞ്ചാം നിലയില്‍…
Read More » - 21 May
തിരഞ്ഞെടുപ്പിൽ തോറ്റ തൃണമൂൽ സ്ഥാനാർത്ഥി ബംഗ്ളാദേശ് പൗര: നാടുകടത്താൻ വേണ്ട നടപടി കൈക്കൊള്ളാൻ ഹൈക്കോടതിയുടെ നിർദേശം
കൊൽക്കത്ത: ബംഗാളിലെ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കേറ്റ തോൽവി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോൾ തൃണമൂൽ നേതാവ് അലോ റാണി സർക്കാർ കരുതിക്കാണില്ല, അത് തനിക്ക്…
Read More » - 21 May
ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ
റബർ മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ നടക്കും. ജൂലൈ 22, 23 തീയതികളിൽ കൊച്ചി ലേ…
Read More » - 21 May
ധനലക്ഷ്മി ബാങ്ക്: പ്രവർത്തന ലാഭത്തിൽ വർദ്ധനവ്
ധനലക്ഷ്മി ബാങ്കിന്റെ പ്രവർത്തന ലാഭം പ്രഖ്യാപിച്ചു. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ പ്രവർത്തന ലാഭമാണ് പ്രഖ്യാപിച്ചത്. 134.30 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് ഇത്തവണ കൈവരിച്ചത്.…
Read More » - 21 May
വിപണി കീഴടക്കാൻ 108 എംപി ക്യാമറയുമായി ഇൻഫിക്സ് നോട്ട് 12
ഇൻഫിക്സ് പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് നോട്ട് 12 VIP സ്മാർട്ട്ഫോണുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. 108 മെഗാപിക്സൽ പിൻ ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത. മറ്റ്…
Read More » - 21 May
സ്ട്രാപ്പ് കെട്ടാതെ ഹെൽമെറ്റ് ധരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക
മോട്ടോർ വാഹന നിയമത്തിൽ പുതിയ ഭേദഗതി. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കൃത്യമായ രീതിയിൽ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി പിഴ ഈടാക്കും. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റിന്റെ…
Read More » - 21 May
ഓൺലൈൻ ഗെയിമിംഗ്: ജിഎസ്ടി നിരക്ക് ഉയർത്തിയേക്കും
ഓൺലൈൻ ഗെയിമിംഗ് രംഗത്ത് ജിഎസ്ടി വർദ്ധിപ്പിക്കാൻ നിർദേശം. ഓൺലൈൻ ഗെയിമിംഗ്, കാസിനോ, റേസ് കോഴ്സ് എന്നിവയ്ക്കാണ് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്താൻ നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി…
Read More » - 21 May
കഞ്ചാവടിച്ച് കിളി പോയി: സ്വന്തം ലിംഗം മുറിച്ചുമാറ്റി മധ്യവയസ്കൻ, സമൂഹത്തിന് നല്ലത് വരാന്‍ വേണ്ടിയെന്ന് വാദം
ഗുവാഹത്തി: കഞ്ചാവ് ലഹരിയിൽ തന്റെ ലിംഗം മുറിച്ചുമാറ്റി മധ്യവയസ്കൻ. ആസാമിലെ സോണിത്പൂർ ജില്ലയിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സോണിത്പൂർ ജില്ലയിലെ ദേക്കർ ഗ്രാമത്തിൽ താമസിക്കുന്ന എം.ഡി…
Read More » - 21 May
ക്രിപ്റ്റോ പണമിടപാട് രംഗത്തേക്ക് ഇനി മെറ്റയും
പണമിടപാട് രംഗത്ത് പുതിയ മാറ്റങ്ങളുമായി മെറ്റ. ക്രിപ്റ്റോ കൈമാറ്റം ഉൾപ്പെടെ പിന്തുണയ്ക്കുന്ന പുതിയ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് അവതരിപ്പിക്കുന്നത്. പുതിയ പേയ്മെന്റ് സംവിധാനം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി…
Read More »