India
- May- 2022 -22 May
എയർടെൽ: മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത
എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധിക്കാൻ സാധ്യത. ഇത് സംബന്ധിച്ച സൂചനകൾ എയർടെൽ സിഇഒ ഗോപാൽ വിറ്റൽ നൽകി. 2022 ൽ എയർടെൽ വീണ്ടും വില ഉയർത്താൻ…
Read More » - 22 May
വീട്ടിൽ നായ്ക്കൾ ഉണ്ടോ?: രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ ആയിരം പോകും
ഡൽഹി: വളർത്തു നായ്ക്കൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി മൊഹാലി മുനിസിപ്പൽ കോർപ്പറേഷൻ. രജിസ്റ്റർ ചെയ്യാത്തവർക്ക് 1000 രൂപ പിഴ ഈടാക്കാനും തീരുമാനമായി. നായ്ക്കളുടെ കൃത്യമായ കണക്കുകൾ ഇല്ലാത്തതാണ് ഇങ്ങനെയൊരു…
Read More » - 22 May
എസ്എംബി വിദ്യാലയ ആരംഭിക്കാൻ ഒരുങ്ങി ആമസോൺ വെബ് സർവീസ്
സംരംഭങ്ങൾക്ക് സഹായകമാകാൻ എസ്എംബി വിദ്യാലയ ആരംഭിക്കാൻ ഒരുങ്ങി ആമസോൺ വെബ് സർവീസ്. ഈ സംവിധാനം നിലവിൽ വരുന്നതോടെ ചെറുകിട- ഇടത്തരം ബിസിനസുകാർക്ക് ആശ്വാസമാകും. സംരംഭങ്ങൾക്ക് അവരുടെ ഡാറ്റകളും…
Read More » - 22 May
14 വയസ്സുള്ള പെൺകുട്ടിയെ കത്തിമുനയിൽ നിർത്തി ബലാത്സംഗം ചെയ്തു: പ്രതി ഒളിവിൽ
ബാർമാർ: രാജസ്ഥാനിലെ ബാർമറിലെ സർക്കാർ ആശുപത്രിയിലെ പ്രസവമുറിയിൽ വെച്ച് കൗമാരക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് യുവാവ്. ഉദാനിയോൻ കി ധനി സ്വദേശിനിയായ പെൺകുട്ടി ആണ് പീഡനത്തിനിരയായിരിക്കുന്നത്. ഉദാനിയോൻ…
Read More » - 22 May
നാർസോ 50 പ്രോ 5ജി ഉടൻ ഇന്ത്യൻ വിപണിയിലെത്തും
വിപണി കീഴടക്കാൻ നാർസോ 50 പ്രോ 5ജി ഉടൻ ഇന്ത്യയിലെത്തും. റിപ്പോർട്ടുകൾ പ്രകാരം, മെയ് 26 മുതലാണ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ വിൽപനയ്ക്കെത്തുക. അമോലെഡ് ഡിസ്പ്ലേയാണ് ഈ…
Read More » - 22 May
എക്സ്ചേഞ്ച് ടു അപ്ഗ്രേഡ്: പുതിയ ഓഫറുമായി റിലയൻസ് ജിയോ
ഉപഭോക്താക്കൾക്ക് പുതിയ ഓഫറുമായി റിലയൻസ് ജിയോ. ജിയോഫോൺ നെക്സ്റ്റ് എക്സ്ചേഞ്ച് ടു അപ്ഗ്രേഡ് ഓഫറാണ് ജിയോ പ്രഖ്യാപിച്ചത്. പുതിയ ഓഫർ പ്രകാരം, പ്രവർത്തനക്ഷമമായ 4ജി ഫീച്ചർ ഫോണുകളോ…
Read More » - 22 May
രാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ
ആലപ്പുഴ: പള്ളികളിലേക്ക് ഫാഷിസ്റ്റ് ബുള്‍ഡോസറുകള്‍ നീങ്ങികൊണ്ടിരിക്കുമ്പോള്‍ ബാബരി മസ്ജിദിന്റെ ചരിത്രം ആവര്‍ത്തിക്കാനാണ് ജുഡീഷ്യറിയുടെ പിന്തുണയോടെ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്മാന് ഒ.എം.എ…
Read More » - 22 May
പേടിഎം: വിജയ് ശേഖർ ശർമ്മയെ വീണ്ടും നിയമിച്ചു
പേടിഎമ്മിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി വിജയ് ശേഖർ ശർമ്മയെ വീണ്ടും നിയമിച്ചു. രാജ്യത്തെ ഡിജിറ്റൽ പണമിടപാട് രംഗത്തെ പ്രമുഖ സ്ഥാപനമാണ് പേടിഎം. 2027 ഡിസംബർ 18 വരെയാണ്…
Read More » - 22 May
രാജ്യത്ത് പഞ്ചസാര കയറ്റുമതിയിൽ വൻ വർദ്ധനവ്
രാജ്യത്ത് പഞ്ചസാര കയറ്റുമതി രംഗത്ത് വർദ്ധനവ് രേഖപ്പെടുത്തി. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2017-18 കാലയളവിൽ രാജ്യത്ത് നിന്ന് കയറ്റി അയച്ച പഞ്ചസാരയുടെ അളവിനെക്കാൾ പതിനഞ്ച്…
Read More » - 22 May
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്ന് രാഹുൽ ഗാന്ധി: വിദേശമണ്ണിൽ പോയിരുന്ന് രാജ്യത്തെ അവഹേളിക്കരുതെന്ന് വിമർശനം
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എന്തുകൊണ്ട് ഒരിക്കലും ഇന്ത്യയുടെ നേതാവാകാൻ കഴിയില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഒരു കോൺക്ലേവിൽ…
Read More » - 22 May
മണപ്പുറം ഫിനാൻസ് അറ്റാദായം പ്രഖ്യാപിച്ചു
മണപ്പുറം ഫിനാൻസ് 261 കോടി അറ്റാദായം നേടി. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കൈവരിച്ച അറ്റാദായമാണ് പുറത്തുവിട്ടിരിക്കുന്നത്. കമ്പനിയുടെ സംയോജിത ലാഭം…
Read More » - 22 May
കേന്ദ്രം സഹികെട്ട് ഇന്ധന നികുതി കുറച്ചതാണ്, കേരളവും അങ്ങനെ കുറച്ചാൽ ജനങ്ങൾക്ക് നല്ലത്: കെ മുരളീധരൻ
തിരുവനന്തപുരം: കേന്ദ്രം സഹികെട്ടാണ് ഇന്ധന നികുതി കുറച്ചതെന്ന പരാമർശവുമായി കെ മുരളീധരൻ രംഗത്ത്. കേരളവും അങ്ങനെ കുറച്ചാൽ ജനങ്ങൾക്ക് നല്ലതായിരുന്നെന്നും, ജനങ്ങളുടെ നന്മയാണ് സർക്കാരുകൾ നോക്കിക്കാണേണ്ടതെന്നും മുരളീധരൻ…
Read More » - 22 May
ഇമേജിൻ മാർക്കറ്റിംഗ്: സെബിയുടെ അനുമതി ലഭിച്ചു
ഇമേജിൻ മാർക്കറ്റിംഗിന് പ്രാഥമിക ഓഹരി വിൽപ്പന ( ഐപിഒ) നടത്താൻ സെബിയുടെ അനുമതി ലഭിച്ചു. ബോട്ട് വയർലെസ് ഇയർഫോൺ, സ്മാർട്ട്വാച്ച് ബ്രാൻഡിന്റെ ഉടമസ്ഥരാണ് ഇമേജിൻ മാർക്കറ്റിംഗ് ലിമിറ്റഡ്.…
Read More » - 22 May
നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നു, ഇതാണോ ഫെഡറലിസം?: കേന്ദ്രത്തിനെതിരെ തമിഴ്നാട് ധനമന്ത്രി
ചെന്നൈ: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് തമിഴ്നാട് ധനമന്ത്രി പി. ത്യാഗരാജൻ. നികുതി കുറയ്ക്കാൻ കേന്ദ സർക്കാർ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന്…
Read More » - 22 May
ജനങ്ങളോട് നുണപ്രചരണം നടത്തിയ സി.പി.എമ്മുകാർ ഇനിയെങ്കിലും സത്യം അംഗീകരിക്കാൻ തയ്യാറാവുമോ?: വി.ടി ബൽറാം
തിരുവനന്തപുരം: രാജ്യത്തെ പെട്രോൾ-ഡീസൽ വില കുറച്ച നടപടി ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുന്ന സാഹചര്യത്തിൽ, സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി…
Read More » - 22 May
പെട്രോൾ വില കുറച്ച നടപടി: ഇന്ത്യയെ പ്രശംസിച്ച് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറച്ച നടപടിയിൽ ഇന്ത്യയെ പ്രശംസിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇതോടൊപ്പം, പുതിയ പാകിസ്ഥാൻ സർക്കാരിനെ വിമർശിക്കാനും ഇമ്രാൻ…
Read More » - 22 May
അജ്മൽ ബിസ്മി: ബിഗ് മൺസൂൺ സെയിൽ ആരംഭിച്ചു
വിലക്കുറവിന്റെ മഹാ മേളയുമായി അജ്മൽ ബിസ്മിയിൽ ബിഗ് മൺസൂൺ സെയിൽ ആരംഭിച്ചു. മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾ വിലക്കുറവിലും ഇഎംഐ അടിസ്ഥാനത്തിലും മൺസൂൺ സെയിലിൽ വാങ്ങാൻ സാധിക്കും. കൂടാതെ,…
Read More » - 22 May
കേന്ദ്രം പെട്രോളിന് 9 രൂപ കുറച്ചു, കേരളം 2 രൂപ കുറയ്ക്കുമെന്ന് ധനമന്ത്രി: കുറയ്ക്കുന്നതല്ലോ കുറയുന്നതല്ലേ എന്ന് ചോദ്യം
കൊച്ചി: രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിൽ ആശ്വാസ നടപടിയായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലിറ്ററിന്…
Read More » - 22 May
ഫ്രഷ് ടു ഹോം: രൺവീർ സിംഗ് ബ്രാൻഡ് അംബാസഡർ
ഫ്രഷ് ടു ഹോമിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി രൺവീർ സിംഗ് ചുമതലയേറ്റു. ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖ ഓൺലൈൻ ഫ്രഷ് മാർക്കറ്റാണ് ഫ്രഷ് ടു ഹോം. ഉപഭോക്താക്കൾക്ക് ശുദ്ധമായ…
Read More » - 22 May
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ഇന്ധന വില കുറയ്ക്കണം: ആവശ്യവുമായി ജെപി നദ്ദ
ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഇന്ധന വില കുറയ്ക്കാൻ ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കേന്ദ്രസർക്കാർ പെട്രോൾ വില കുറച്ചതിന് പിന്നാലെയാണ്…
Read More » - 22 May
കുതിച്ചുയർന്ന് അരിവില: മലയാളികള്‍ക്ക് പ്രിയമേറിയ ജയ അരിയ്ക്ക് കൂടിയത് അഞ്ചരരൂപ
അമരാവതി: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. ആന്ധ്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് അരിവില ഉയരുന്നത്. ഒരു കിലോ ജയ അരിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചരരൂപ. വൈദ്യുതിക്ഷാമം മൂലം…
Read More » - 22 May
ആന്തണി ആൽബനീസ് പുതിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി: അഭിനന്ദനവുമായി നരേന്ദ്ര മോദി
ഡൽഹി: പുതിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആൽബനീസിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച, സമൂഹ മാധ്യമമായ ട്വിറ്ററിലാണ് നരേന്ദ്ര മോദി ആശംസകൾ കുറിച്ചത്.…
Read More » - 22 May
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഗുണ്ടാ നേതാവും ഷാര്‍പ്പ് ഷൂട്ടറുമായ ആസാദ് അലി പിടിയില്‍
ന്യൂഡല്‍ഹി: രണ്ട് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളിയും ഷാര്‍പ്പ് ഷൂട്ടറുമായ ആസാദ് അലി(43) പോലീസ് പിടിയിലായി. ഡല്‍ഹിയില്‍ വെച്ചാണ് ആസാദ് അലി പോലീസിന്റെ…
Read More » - 22 May
ലക്ഷദ്വീപ് തീരത്ത് നിന്ന് പിടിച്ചെടുത്ത മയക്കു മരുന്ന് കേസ് അന്വേഷിക്കാന്‍ എന്‍ഐഎ
കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപ് തീരത്ത് നിന്ന് കോടികളുടെ ഹെറോയിന്‍ പിടികൂടിയ സംഭവം എന്‍ഐഎ അന്വേഷിക്കുന്നു. ഹെറോയ്ന്‍ ലക്ഷദ്വീപ് തീരത്ത് എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്നാണ് വിവരം. സംഭവത്തില്‍,…
Read More » - 22 May
രാജ്യത്ത് ഒമിക്രോണ്‍ ബിഎ വകഭേദം ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു
ചെന്നൈ: രാജ്യത്ത് ഒമിക്രോണ്‍ ബിഎ വകഭേദം ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ ചെങ്കല്‍പേട്ട സ്വദേശിക്കാണ് ഒമിക്രോണ്‍ ബിഎ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം…
Read More »