Jobs

 • Mar- 2019 -
  12 March
  Education & Career
  Job-Vacancy

  ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്

  പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ/ബിരുദമാണ് യോഗ്യത. ഡയാലിസിസ് യൂണിറ്റില്‍ ഒരു…

  Read More »
 • 6 March
  Jobs & Vacancies
  SSC

  കംബൈന്‍ഡ് ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷ: അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി

  ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ വിവിധ തസ്തികകൾ ഉൾപ്പെടുന്ന 2019ലെ കംബൈന്‍ഡ് ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച്…

  Read More »
 • 6 March
  Latest News

  വൻ ജോലി സാധ്യതകളുമായി കുവൈത്ത്

  കു​വൈ​ത്ത്​ സി​റ്റി: വൻ ജോലി സാധ്യതകളുമായി കുവൈത്ത് .കു​വൈ​ത്തി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യും തെ​ര​ഞ്ഞെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക നി​കു​തി​യും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ പു​തു​താ​യി 42000 വി​ദേ​ശി​ക​ൾ​ക്കെ​ങ്കി​ലും ജോ​ലി…

  Read More »
 • 5 March
  Education & Career

  ഓഫീസ് അറ്റൻഡന്റ് ഡെപ്യൂട്ടേഷൻ നിയമനം

  തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷിക്കാം. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും സമാനതസ്തികകളിൽ ജോലി ചെയ്യുന്നവർ…

  Read More »
 • 5 March
  Education & Career

  ആർ.സി.സി.യിൽ മെഡിക്കൽ ഡോക്യുമെന്റേഷൻ പരിശീലനം

  തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് 15 വൈകിട്ട് നാല് മണിയ്ക്കകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.rccctvm.gov.in/www.rcctvm.org.

  Read More »
 • 5 March
  Latest News

  കുവൈത്തികൾക്ക് തൊഴിലവസരം കൂടുതൽ സൃഷ്ട്ടിക്കണമെന്ന് നിർദേശം

  കു​വൈ​ത്ത് സി​റ്റി: കുവൈത്തികൾക്ക് തൊഴിലവസരം കൂടുതൽ സൃഷ്ട്ടിക്കണമെന്ന് നിർദേശം .സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ കു​വൈ​ത്തി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന​തിന്റെ ഭാ​ഗ​മാ​യി, ഒ​ഴി​വു​വ​രു​ന്ന എ​ൻ​ജി​നീ​യ​റി​ങ്​ ത​സ്​​തി​ക​ക​ളി​ൽ കു​വൈ​ത്തി എ​ൻ​ജി​നീ​യ​ർ​മാ​രെ നി​യ​മി​ക്കാ​ൻ ക​രാ​ർ…

  Read More »
 • 2 March
  Education & Career
  JOBS

  പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒഴിവ്

  പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി/ആര്‍എസ്ബിവൈ കമ്മിറ്റിയുടെ അധീനതയില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കാത്ത്‌ലാബ് ടെക്‌നീഷ്യന്‍, കാത്ത്‌ലാബ് സ്‌ക്രബ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഡേറ്റാ എന്‍ട്രി…

  Read More »
 • 2 March
  Education & Career
  JOBS

  വനഗവേഷണസ്ഥാപനത്തിൽ ഒഴിവ്

  കേരള വനഗവേഷണസ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണപദ്ധതിയിൽ ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താൽക്കാലിക നിയമനത്തിന് മാർച്ച് 11ന് രാവിലെ പത്തിന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ…

  Read More »
 • 2 March
  Education & Career
  jobs_large

  സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്‌തികകളിൽ നിയമനം

  പാലക്കാട് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം…

  Read More »
 • 1 March
  Education & Career

  അക്രഡിറ്റഡ് എഞ്ചിനീയര്‍ അപേക്ഷ ക്ഷണിച്ചു

  കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ്ഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബി.ടെക് ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്/അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗ്…

  Read More »
 • Feb- 2019 -
  23 February
  Jobs & Vacancies
  BHU

  വിവിധ തസ്തികകളിൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ അവസരം

  ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ അവസരം. നഴ്സിങ് ഓഫീസര്‍, ജൂനിയര്‍ ക്ലാര്‍ക്ക്,ലബോറട്ടറി അറ്റന്‍ഡന്റ്,വര്‍ക്ക് ഷോപ്പ്‌ അറ്റന്‍ഡന്റ്, വാര്‍ഡ് സഹായക്/സഹായിക, ലാബ് അറ്റന്‍ഡന്റ് (ഒ.ടി.-കം-അനസ്തീഷ്യ), എന്നീ തസ്തികളിലേക്ക്…

  Read More »
 • 22 February
  Education & Career

  എഞ്ചിനീയര്‍ നിയമനം

  പ്രളയക്കെടുതിയില്‍ വീടുകള്‍ക്ക്‌ സംഭവിച്ച നാശനഷ്‌ടത്തിന്റെ തോത്‌ കണക്കാക്കി വീടുകളുടെ വിവരങ്ങള്‍ പരിശോധന നടത്തുന്നതിന്‌ വിരമിച്ച സിവില്‍ എഞ്ചിനീയര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. പ്രതിദിനം 1500 രൂപ വേതനം.…

  Read More »
 • 21 February
  Education & Career

  അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍ ഒഴിവ്

  താമരശ്ശേരി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്കുളള ഇന്റര്‍വ്യൂ ഫെബ്രുവരി 28 ന് രാവിലെ 10 മണിക്ക് താമരശ്ശേരിയില്‍ കാരാടി അങ്കണവാടിയില്‍ നടത്തുമെന്ന് കൊടുവളളി ശിശുവികസന പദ്ധതി ഓഫീസര്‍…

  Read More »
 • 20 February
  Jobs & Vacancies

  സൗദിയിൽ നഴ്‌സുമാർക്ക് അവസരം

  സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ ഫെബ്രുവരി 27 ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തും. ഒരു…

  Read More »
 • 17 February
  Education & Career

  ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ഒഴിവ്

  ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ഡെന്റല്‍ സര്‍ജന്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ എന്നീ…

  Read More »
 • 16 February
  Jobs & Vacancies
  JOB

  ലീഗൽ സർവീസസ് അതോറിറ്റിയിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു

  കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ്…

  Read More »
 • 16 February
  Education & Career
  JOB

  കൺസർവേഷൻ ബയോളജിസ്റ്റ്/സോഷ്യോജിസ്റ്റ് കരാർ നിയമനം

  പീച്ചി, ആറളം, സൈലന്റ് വാലി വൈൽഡ് ലൈഫ് ഡിവിഷനുകളിൽ കൺസർവേഷൻ ബയോജിസ്റ്റ്/സോഷ്യോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് www.forest.kerala.gov.in സന്ദർശിക്കുക. അവസാന തീയ്യതി മാർച്ച് എട്ട്.

  Read More »
 • 15 February
  Latest News

  സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം

  സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളിൽ ഓവര്‍മാന്‍, മൈനിങ്‌ സിര്‍ദാര്‍, സര്‍വേയര്‍ എന്നീ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 72…

  Read More »
 • 13 February
  Education & Career

  എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

  ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടി ബ്രാഞ്ച് മാനേജര്‍, എച്ച്. ആര്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഓഫീസ്സ്റ്റാഫ്, ടെലികാളര്‍,…

  Read More »
 • 13 February
  Kerala

  വ്യാ​ജ തൊ​ഴി​ല്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍; മുന്നറിയിപ്പുമായി സി​യാ​ല്‍ അ​ധി​കൃ​ത​ര്‍

  കൊ​ച്ചി: കൊ​ച്ചി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡി​ന്‍റെ (സി​യാ​ല്‍) പേ​രി​ല്‍ ന​ട​ക്കു​ന്ന വ്യാ​ജ തൊ​ഴി​ല്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. സി​യാ​ലി​ലും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ര​വ​ധി ത​സ്തി​ക​ക​ള്‍ ഒ​ഴി​വു​ണ്ടെ​ന്നും…

  Read More »
 • 12 February
  Education & Career

  നഴ്‌സുമാർക്ക് അവസരം

  സാമൂഹ്യനീതി വകുപ്പിന് കീഴിൽ അഴീക്കോട് പ്രവർത്തിക്കുന്ന ഗവ.വൃദ്ധ സദനത്തിൽ നഴ്‌സ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. യോഗ്യത: ബി എസ് സി നഴ്‌സിംഗ്, ജി എൻ എം, എ…

  Read More »
 • 12 February
  Latest News
  JOB

  റെസ്‌ക്യൂ ഓഫീസർ കരാർ നിയമനം

  വനിതാ ശിശുവികസന വകുപ്പിനു കീഴിലെ എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെസ്‌ക്യൂ ഓഫീസറുടെ ഒരൊഴിവിലേക്ക് ആറുമാസത്തെ കരാർ നിയമനത്തിനായി എറണാകുളം ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ…

  Read More »
 • 11 February
  Education & Career
  JOBS

  കമ്മ്യൂണിറ്റി മോട്ടിവേറ്റർ നിയമനം

  ഫിഷറീസ് വകുപ്പ് ജില്ലയിൽ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികളുടെ മാനവശേഷി വികസനം 2018-19 ൽ ഉൾപ്പെടുത്തി സോഷ്യൽ മൊബിലൈസേഷൻ പദ്ധതി നടപ്പിലാക്കു ന്നതിലേക്കായി ഫീൽഡ്തലത്തിൽ പ്രവർത്തിക്കുന്നതിന് കരാറടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി…

  Read More »
 • 11 February
  Latest News
  WATER-AUTHORITY

  വാട്ടര്‍ അതോറിറ്റിയില്‍ ഒഴിവ് : ശമ്പള സ്കെയില്‍: 61,700-99,600

  തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി, വെള്ളയമ്പലം കേന്ദ്ര കാര്യാലയത്തില്‍ ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ ഡപ്യൂട്ടേഷന്‍ നിയമനത്തിന് കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്ന്…

  Read More »
 • 10 February
  Latest News
  INTERVIEW

  ഈ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

  മാനസികാരോഗ്യ ദുരന്ത നിവാരണ പ്രവര്‍ത്തനം പരിരക്ഷയുടെ ഭാഗമായി അഡീഷണല്‍ ജില്ലാ മാനസികാരോഗ്യ ടീം രൂപീകരിക്കുന്നതിന് സൈക്യാട്രിസ്റ്റ് (എംബിബിഎസ്, എംഡി/ഡിപിഎം/ഡിഎന്‍ബി-ടിസിഎംസി രജിസ്‌ട്രേഷന്‍), പ്രൊജക്ട് ഓഫീസര്‍(എംഎസ്ഡബ്ല്യു-മെഡിക്കല്‍&സൈക്യാട്രി) എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍…

  Read More »
Back to top button
Close
Close