Latest NewsIndia

ട​യ​റി​നുള്ളിൽ ഒ​ളി​പ്പി​ച്ച നി​ല​യിൽ 2.3 കോ​ടി രൂ​പ പി​ടി​കൂ​ടി

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ട​യ​റി​നു​ള്ളി​ല്‍ ഒളിപ്പിച്ച നിലയിൽ 2.3 കോ​ടി രൂ​പ പി​ടി​കൂ​ടി. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ശി​വ​മോ​ഗ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന ട​യ​റി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാ​യി​രം രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button