Education & Career

  • Apr- 2019 -
    3 April
    SBI LOGO

    ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എസ്.ബി.ഐ വിളിക്കുന്നു

    എസ്.ബി.ഐ.യില്‍ അവസരം. പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2000 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ട് ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും…

    Read More »
  • 3 April
    EXAM

    ഐ.എച്ച്.ആർ.ഡി കോഴ്‌സ് സെമസ്റ്റർ പരീക്ഷ

    ഐ.എച്ച്.ആർ.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഓഡിയോ എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി, ടെക്‌നിക്‌സ് ആന്റ്…

    Read More »
  • 3 April
    computer

    കമ്പ്യൂട്ടര്‍ കോഴ്‌സ്

    കണ്ണൂർ: സംസ്ഥാന വനിതാവികസന കോര്‍പറേഷന്റെ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും സംസ്ഥാന റൂട്രോണിക്‌സും സംയുക്തമായി നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞ…

    Read More »
  • 3 April
    kerala university

    കേരള സര്‍വകലാശാലയില്‍ ഒഴിവ്

    കേരള സര്‍വകലാശാലയില്‍ ജിയോ​ളജി വിഭാ​ഗ​ത്തില്‍ ഒരു വര്‍ഷ കാല​യ​ള​വു​ളള പ്രോജ​ക്ടി​ലേക്ക് താത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തില്‍ പ്രോജക്‌ട് ഫെലോ​യുടെ ഒരു ഒഴി​വു​ണ്ട്. താല്പ​ര്യ​മു​ള​ള​വര്‍ 11 ന് രാവിലെ 10 മണിക്ക് കാര്യ​വ​ട്ട​ത്തു​ളള…

    Read More »
  • 3 April

    കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

    തിരുവനന്തപുരം: കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആന്റ് പ്ലംബർ, റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്,…

    Read More »
  • 3 April
    HEAVY fine for raising illegal fund through social media in UAE

    കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിംഗ് ക്ലാസുകള്‍

    ഇടുക്കി: കേരള മീഡിയ അക്കാദമിയില്‍ 2019 ബാച്ചിലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോ എഡിറ്റിംഗ് ക്ലാസുകള്‍ ഏപ്രില്‍ എട്ടിന് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ രാവിലെ 10ന് കാക്കനാട്ടുള്ള മീഡിയ…

    Read More »
  • 2 April
    application

    ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

    തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ സെല്ലിൽ നടക്കുന്ന ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്‌പോക്കൺ ഇംഗ്ലീഷ്, എം.എസ്സ്.ഓഫീസ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്,…

    Read More »
  • 2 April
    education

    നിയമ പഠനത്തിനായി അപേക്ഷിക്കാം

    എല്‍ എല്‍.എം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിയമപഠനവകുപ്പിലാണ് സ്വാശ്രയ കോഴ്സായ ഒരു വര്‍ഷം ദെെര്‍ഘ്യമുളള പഠനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇ-പേമെന്റായി 555 രൂപ (എസ്.സി/എസ്.ടി…

    Read More »
  • 2 April
    NURSING JOB

    റിംസില്‍ നഴ്സിംഗ് തസ്തികയിൽ അവസരം

    റാഞ്ചിയിലെ സ്വയംഭരണസ്ഥാപനമായ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ(റിംസ്) അവസരം. ഏഴാം ശമ്പളകമ്മിഷന്‍ ശുപാര്‍ശപ്രകാരം ലെവല്‍ 7 വിഭാഗത്തില്‍ പെടുന്ന സ്റ്റാഫ് നഴ്സ് ഗ്രേഡ് ‘എ’ തസ്തികയിലേക്ക്…

    Read More »
  • 2 April

    കിക്മയില്‍ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

    സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ.(ഫുള്‍ടൈം) 2019-21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലുള്ള കോ-ഓപ്പറേറ്റീവ്…

    Read More »
  • 1 April
    mba exam

    കിക്മയിൽ എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ

    സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേക്കുള്ള പ്രവേശനം ഏപ്രിൽ അഞ്ചിന് കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്,…

    Read More »
  • 1 April
    NET

    യുജിസി നെറ്റ് പരീക്ഷാ പരിശീലനം

    തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ യുജിസി-നെറ്റ്/ജെആർഎഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് ഏപ്രിൽ എട്ട് മുതൽ പരിശീലനം നൽകുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50…

    Read More »
  • 1 April

    ആർ.സി.എഫ്.എല്ലിൽ ഈ തസ്തികകളിൽ അവസരം

    അവസാന തീയതി : ഏപ്രിൽ 10

    Read More »
  • 1 April
    EXAM OMR

    എഞ്ചിനീയറിങ് പ്രവേശന പരീക്ഷ തീയതികൾ വീണ്ടും മാറ്റിവെച്ചു

    രണ്ടാം തവണയാണ് പരീക്ഷ മാറ്റിവച്ചത്.

    Read More »
  • 1 April

    അപ്രന്റിഷിപ്പ് ട്രേഡ് ടെസ്റ്റ്; അപേക്ഷ ക്ഷണിച്ചു

    2019 മെയില്‍ നടത്തുന്ന 109 മത് അഖിലേന്ത്യ അപ്രന്റിഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്ക് 105 രൂപയും വീണ്ടും എഴുതുന്നവര്‍ക്ക് 160 രൂപയാണ്…

    Read More »
  • Mar- 2019 -
    31 March
    training

    അധ്യാപകർക്ക് അവധിക്കാല ഐ.ടി. പരിശീലനം

    3,500 ഓളം പരിശീലകരുടെ സേവനം പ്രയോജനപ്പെടുത്തി വിവിധ ജില്ലകളിലെ 1,500 പരിശീലന കേന്ദ്രങ്ങളിൽ ഒരേ സമയം 37,500 ഓളം അധ്യാപകർക്ക് പരിശീലനം നൽകും

    Read More »
  • 30 March
    RESULTS

    കെ.ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 34.12

    ഫെബ്രുവരിയിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്‌സൈറ്റിലും www.ktet.kerala.gov.in ലും ലഭ്യമാണ്. നാലു കാറ്റഗറികളിൽ 61011 പേർ പരീക്ഷയെഴുതിയതിൽ 20815 പേർ വിജയിച്ചു. ആകെ…

    Read More »
  • 30 March
    JOB VACCANCY

    വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കായി ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു

    ക​ണ്ണൂ​ര്‍:  ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​യു​ടെ കേ​ര​ള​ത്തി​ലെ സെ​ന്‍റ​റു​ക​ളി​ല്‍നി​ന്ന് അ​ക്കൗ​ണ്ടിം​ഗ്, ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ന്‍, ഹാ​ര്‍​ഡ്‌​വെ​യ​ര്‍, മ​ള്‍​ട്ടി​മീ​ഡി​യ, ഇ​ന്‍റീ​രി​യ​ല്‍ ഡി​സൈ​നിം​ഗ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കുമായി ജോബ് ഫെയര്‍ നടത്തുന്നു.…

    Read More »
  • 30 March
    nata

    സൗജന്യ നാറ്റ (NATA) പരിശീലന ക്യാമ്പ്‌

    ആര്‍ക്കിടെക്ചര്‍ മേഖലയില്‍ വിദ്യാഭ്യാസം നടത്തുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റ്യൂ ഡ് ടെസ്റ്റ് ഫോര്‍ ആര്‍ക്കിടെക്ചര്‍( NATA) പരിശീലന ക്ലാസ്സുകള്‍…

    Read More »
  • 30 March

    സി-ആപ്‌റ്റില്‍ വിവിധ കോഴ്‌സുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: സി-ആപ്‌റ്റില്‍ വിവിധ കോഴ്‌സുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു.കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറസൈഡ് റൈസ്ഡ്…

    Read More »
  • 29 March
    EXAM

    ഡിപ്ലോമ പരീക്ഷ: മെഴ്‌സി ചാൻസിന് അപേക്ഷിക്കാം

    2010 അദ്ധ്യയന വർഷത്തിലോ അതിനു മുമ്പോ പ്രവേശനം നേടി ഇതുവരെയും ത്രിവത്സര ഡിപ്ലോമ വിജയകരമായി പൂർത്തിയാക്കാത്തവർക്കായി സാങ്കേതിക പരീക്ഷാ കൺട്രോളർ മെഴ്‌സി ചാൻസ് പരീക്ഷ തിരുവനന്തപുരം, കളമശ്ശേരി,…

    Read More »
  • 29 March
    KPSC

    പി.എസ്.സി : റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

    കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (കെമിക്കല്‍) (കാറ്റഗറി നം. 346/16) തസ്തികയുടെ 2019 മാര്‍ച്ച് 14 ന് നിലവില്‍ വന്ന റാങ്ക്…

    Read More »
  • 29 March
    JOB

    സ്റ്റീല്‍ പ്ലാന്റില്‍ ജോലി ഒഴിവ്

    രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റില്‍ അവസരം. മാനേജ്മെന്റ് ട്രെയിനി ഹ്യുമണ്‍റിസോഴ്സ്, മാർക്കറ്റിംഗ് വിഭാഗങ്ങളിലേക്കാണ് ഒഴിവ്. ഹ്യുമണ്‍ റിസോഴ്സ് വിഭാഗത്തില്‍ യോഗ്യത 60 ശതമാനം…

    Read More »
  • 28 March

    അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം

    ആലപ്പുഴ: മെയിൽ നടക്കുന്ന 109-ാമത് അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപ്രന്റീസ് ട്രെയിനികളിൽ നിന്ന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ആർ.ഐ. സെന്ററിൽ…

    Read More »
  • 28 March
    APPLY-NOW

    ലാറ്ററൽ എൻട്രി ബി.ടെക്ക് പ്രവേശനം

    കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളിലെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക്ക് ബിരുദ കോഴ്‌സിന് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകൃത മൂന്നു വർഷ ഡിപ്ലോമ കോഴ്‌സ്/ ഡി.വോക്/…

    Read More »
Back to top button