Kuwait
- Apr- 2020 -27 April
കുവൈറ്റിൽ 183 പേർക്ക് കൂടി കോവിഡ്, ഒരു മരണം : രോഗ ബാധിതരിലധികവും ഇന്ത്യക്കാർ
കുവൈറ്റ് സിറ്റി : 183 പേർക്ക് കൂടി കുവൈറ്റിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 3075 ആയി. വൈറസ് ബാധിച്ച് തീവ്രപരിചരണ…
Read More » - 26 April
ക്യാന്സറിന് വിദഗ്ധ ചികിത്സ; അഞ്ച് വയസുകാരിയെ കുവൈറ്റില് നിന്നും വ്യോമസേനാ വിമാനത്തിൽ ദില്ലിയിലെത്തിച്ചു
ദില്ലി: ലോക്ക് ഡൗണിനിടെ അടിയന്തര ചികിത്സ ആവശ്യമുള്ള അഞ്ച് വയസുകാരിയെ കുവൈറ്റില് നിന്നും ദില്ലിയിലെത്തിച്ചു. കുവൈത്തില് വൈദ്യപരിശീലനം നല്കി തിരിച്ചുവന്ന ഇന്ത്യന് മെഡിക്കല് സംഘത്തിനൊപ്പം വ്യോമസേനയുടെ വിമാനത്തില്…
Read More » - 26 April
കുവൈത്തിൽ മരണ സംഖ്യ ഉയരുന്നു; മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും
കോവിഡ് ബാധിച്ച് കുവൈത്തിൽ മരണ സംഖ്യ ഉയരുന്നു. പുതുതായി ഒരു ഇന്ത്യക്കാരനുൾപ്പെടെ നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിലെ കൊവിഡ് മരണ സംഖ്യ പത്തൊമ്പതായി.
Read More » - 26 April
കുവൈറ്റിൽ ഇന്ത്യക്കാരനുൾപ്പെടെ നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : 278 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : ഇന്ത്യക്കാരനുൾപ്പെടെ നാല് പേർ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യൻ പ്രവാസിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇതോടെ കുവൈറ്റിലെ കോവിഡ്…
Read More » - 21 April
കുവൈറ്റില് കര്ഫ്യൂ സമയത്തില് മാറ്റം : പൊതു അവധി നീട്ടി : പുതിയ ഉത്തരവ് പുറപ്പെടുവിച്ച് മന്ത്രാലയം
കുവൈറ്റ്: കുവൈറ്റില് കര്ഫ്യൂ സമയത്തില് മാറ്റം. കര്ഫ്യൂ സമയം പതിനാറ് മണിക്കൂറായി വര്ദ്ധിപ്പിച്ചു. വൈകിട്ട് നാല് മുതല് രാവിലെ എട്ട് മണി വരെയാണ് പുതിയ കര്ഫ്യൂ സമയം.…
Read More » - 21 April
കോവിഡ് 19 : കുവൈറ്റിൽ ഇന്ത്യക്കാരനുൾപ്പെടെ രണ്ടു പേർ മരിച്ചു. 80 പേർക്ക് കൂടി രോഗ ബാധ
കുവൈറ്റ് സിറ്റി : ഇന്ത്യക്കാരനുൾപ്പെടെ രണ്ടു പേർ കൂടി തിങ്കളാഴ്ച്ച കുവൈറ്റിൽ കോവിഡ്-19 ബാധിച്ച് മരിച്ചു. ബംഗ്ലാദേശി പൗരനാണ് മരിച്ച രണ്ടാമത്തെയാൾ. മരിച്ചവരുടെ എണ്ണം ഒൻപതായി. .…
Read More » - 19 April
കുവൈറ്റില് കോവിഡ് കൂടുതല് പേരിലേയ്ക്ക് : വൈറസ് കൂടുതലും പ്രവാസികളിലെന്ന് റിപ്പോര്ട്ട്
കുവൈറ്റ്: കുവൈറ്റില് കൊവിഡിന് ശമനമില്ല. ഓരോ ദിവസം കഴിയുംതോറും രോഗികളുടെ എണ്ണം കൂടിവരികയാണ്. 24 മണിക്കൂറിനിടെ 164 പേര്ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില് 97 പേര്…
Read More » - 19 April
കുവൈറ്റിൽ 93പേർക്ക് കൂടി കോവിഡ്, ഒരു മരണം : രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം ഉയരുന്നു
കുവൈറ്റ് സിറ്റി : 93പേർക്ക് കൂടി കുവൈറ്റിൽ ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. 64 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1751ഉം,…
Read More » - 18 April
കുവൈറ്റില് മലയാളി യുവാവ് പനിയും ശ്വാസം മുട്ടലും മൂലം മരിച്ചു, കൊറോണയാണോ എന്ന് പരിശോധിക്കും
കുവൈറ്റ് സിറ്റി : കുവൈറ്റില് മലയാളി യുവാവ് നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിന്കര മായം അമ്പൂരി വെട്ടുകല്ലേല് സ്വദേശി ജോജോ സെബാസ്റ്റ്യന് ആണു ഇന്നലെ ഉച്ചയോടെ അദാന് ആശുപത്രിയില്…
Read More » - 17 April
കുവൈറ്റിൽ രണ്ട് പേര് കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു : 134 പേർക്ക് പുതുതായി രോഗ ബാധ
കുവൈറ്റ് സിറ്റി : രണ്ട് പേര് കൂടി കുവൈറ്റിൽ കോവിഡ് 19 ബാധിച്ച് മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 58 വയസ്സുള്ള കുവൈറ്റിയും 69 കാരനായ ഇറാനിയൻ…
Read More » - 16 April
കോവിഡ്-19 : കുവൈറ്റിൽ 119 പേര്ക്ക് കൂടി വൈറസ് ബാധ : രോഗം സ്ഥിരീകരിച്ചവരിലധികവും ഇന്ത്യക്കാർ
കുവൈറ്റ് സിറ്റി : 119 പേര്ക്ക് കൂടി കുവൈറ്റിൽ കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 75 പേര് ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 1524ആയി. അതോടൊപ്പം കോവിഡ്…
Read More » - 14 April
കോവിഡ്; കുവൈറ്റിൽ ഒരു മരണം കൂടി
കുവൈറ്റ്: കുവൈറ്റിൽ കോവിഡ് ബാധ മൂലം ഒരു മരണം കൂടി. എണ്പത് വയസുള്ള വയോധികയാണ് മരിച്ചത്. ഇവര് ശ്വാസതടസത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു.അതേസമയം ഇന്ന് 55 പേര്ക്ക് പുതുതായി…
Read More » - 14 April
കുവൈറ്റിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു
കുവൈറ്റ് സിറ്റി : ഒരാൾ കൂടി കുവൈറ്റിൽ കോവിഡ് 19 ബാധിച്ച് മരിച്ചു. 50 വയസ്സുള്ള സ്വദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ രണ്ടായി. നേരത്തെ…
Read More » - 13 April
കുവൈറ്റില് വീണ്ടും കോവിഡ് മരണം : പ്രവാസികളില് രോഗവ്യാപനം
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. 50 വയസുകാരനായ സ്വദേശിയാണ് മരിച്ചത്. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.…
Read More » - 12 April
കുവൈറ്റിൽ ഇന്ത്യൻ പ്രവാസിയെ കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : ഇന്ത്യൻ പ്രവാസിയെ കുവൈറ്റിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തി. റോഡില് കുഴഞ്ഞു വീണുമരിച്ച ഇന്ത്യക്കാരന്റെ ചിത്രങ്ങള് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.…
Read More » - 11 April
ലോക്ക് ഡൗൺ : കമ്പി വേലി മുറിച്ചുകടക്കാൻ ശ്രമിച്ച വിദേശികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി : ലോക്ക് ലോക്ഡൗൺ ലംഘിച്ച് കടന്നു കളയാൻ ശ്രമിച്ച വിദേശികൾ അറസ്റ്റിൽ. കുവൈറ്റിൽ മഹ്ബൂലയിൽ സ്ഥാപിച്ച കമ്പി വേലി മുറിച്ചുകടക്കാൻ ശ്രമിച്ച 4 വിദേശികളെയാണ്…
Read More » - 11 April
കോവിഡ്-19 പ്രതിരോധം : ഗൾഫ് രാജ്യത്ത് സമ്പൂർണ കർഫ്യു ഏർപ്പെടുത്താൻ സാധ്യത
കുവൈറ്റ് സിറ്റി : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റിൽ സമ്പൂർണ കർഫ്യു ഏർപ്പെടുത്താൻ സാധ്യതയെന്നു റിപ്പോർട്ട്. രാജ്യം മുഴുവൻ സമ്പൂർണ കർഫ്യു ഏർപ്പെടുത്തേണ്ടിവന്നാലുള്ള സാഹചര്യങ്ങൾ…
Read More » - 10 April
പ്രവാസികള്ക്ക് ആശ്വാസം നൽകുന്ന നടപടിക്കൊരുങ്ങി ഗൾഫ് രാജ്യം : വിമാന സര്വീസുകള് ആരംഭിക്കാൻ അനുമതി നൽകുമെന്ന് റിപ്പോർട്ട്
കുവൈറ്റ് സിറ്റി : പ്രവാസികള്ക്ക് ആശ്വാസം നൽകുന്ന നടപടിയുമായി കുവൈറ്റ്. വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്വീസുകള് നടത്താന് വിവിധ കമ്പനികൾക്ക് അനുമതി നൽകുമെന്നു റിപ്പോർട്ടുകൾ പുറത്തു വരുന്നു.…
Read More » - 9 April
കോവിഡ് 19, കുവൈറ്റിൽ രോഗം ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു : 112 പേര്ക്കുകൂടി വൈറസ് ബാധ, കൂടുതലും ഇന്ത്യക്കാർ
കുവൈറ്റ് സിറ്റി : കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കുവൈറ്റിൽ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം 112 പേര്ക്കുകൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 79പേർ ഇന്ത്യക്കാരാണ്.…
Read More » - 8 April
കോവിഡ് പടര്ന്നുപിടിയ്ക്കുന്നതിനിടയില് പ്രവാസികളെ ഭീഷണിപ്പെടുത്തി സ്വദേശികളായ ഫ്ളാറ്റ്-കെട്ടിട ഉടമകള്
കുവൈറ്റ്: കോവിഡ് പടര്ന്നുപിടിയ്ക്കുന്നതിനിടയില് പ്രവാസികളെ ഭീഷണിപ്പെടുത്തി സ്വദേശികളായ ഫ്ളാറ്റ്-കെട്ടിട ഉടമകള്. കുവൈറ്റിലാണ് സംഭവം. പലര്ക്കും വാടക നല്കാന് കയ്യില് പണമില്ലാത്ത അവസ്ഥയാണ്. ഉള്ളതെല്ലാം തീര്ന്നു. പണിയുമില്ല, ശമ്പളവുമില്ല.…
Read More » - 8 April
കുവൈറ്റിൽ 78പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു, കൂടുതൽപേരും ഇന്ത്യൻ പൗരന്മാർ
കുവൈറ്റ് സിറ്റി : പുതിയതായി 78പേരിൽ കൂടി കുവൈറ്റിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു, ഇതിൽ 59പേർ ഇന്ത്യന് പൗരന്മാരാണ് ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ…
Read More » - 5 April
കുവൈറ്റിൽ കോവിഡ് ബാധിച്ച് ഇന്ത്യക്കാരൻ മരണപ്പെട്ടു : രാജ്യത്തെ ആദ്യ കോവിഡ് മരണം
കുവൈറ്റ് സിറ്റി : കോവിഡ്-19 വൈറസ് ബാധിച്ചുള്ള ആദ്യ മരണം കുവൈറ്റിൽ സ്ഥിരീകരിച്ചു. മരണപ്പെട്ടത് ഇന്ത്യൻ പ്രവാസി. കൊവിഡ് ബാധയെ തുടര്ന്ന് ചികിത്സയിലായിരുന്ന ഗുജറാത്ത് സ്വദേശി വിനയകുമാര്…
Read More » - 4 April
കോവിഡ് -19 : കുവൈറ്റിൽ രോഗം സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു
കുവൈറ്റ് സിറ്റി : കോവിഡ് -19 സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുവൈറ്റിൽ വർദ്ധിക്കുന്നു. രോഗം സ്ഥിരീകരിച്ച എഴുപത്തഞ്ച് പേരിൽ നാൽപ്പത്തിരണ്ട് പേർ ഇന്ത്യക്കാരെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.…
Read More » - 3 April
കോവിഡ് 19 : ഗൾഫ് രാജ്യത്ത് വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു
കുവൈറ്റ് സിറ്റി : കൊവിഡ് 19 വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം കുവൈറ്റിൽ വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, 14 ഇന്ത്യക്കാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ …
Read More » - Mar- 2020 -30 March
കുവൈത്തില് 11 പേര്ക്ക് കൂടി കോവിഡ്; വൈറസ് സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാരും
കുവൈത്തില് 11 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ചവരിൽ 8 ഇന്ത്യക്കാരും ഉൾപ്പെടുന്നു. പുതിയതായി 11 പേര്ക്കു കൂടി രോഗബാധ റിപ്പോര്ട്ട് ചെയ്തതോടെ കൊറോണ വൈറസ്…
Read More »