Kuwait
- Mar- 2020 -28 March
രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ 17 പേര്‍ക്ക് കൂടി കുവൈറ്റിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : 17 പേര്‍ക്ക് കൂടി കുവൈറ്റിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇതോടെ രാജ്യത്തെ രോഗ ബാധിച്ചവരുടെ എണ്ണം 225ആയി.…
Read More » - 28 March
പൊതുമാപ്പ് പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : രണ്ട് വര്‍ഷത്തിന് ശേഷം പൊതുമാപ്പ് പ്രഖ്യാപനവുമായി കുവൈറ്റ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലെഹ് ആണ് ഉത്തരവിട്ടത്. ഇഖാമാ കാലാവധി തീര്‍ന്നവര്‍ക്കും…
Read More » - 26 March
കോവിഡ് 19: കുവൈത്തില്‍ ജയിലിലായിരുന്ന പൗരന്മാരെ നാടുകടത്തി
കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ കുവൈത്തില്‍ ജയിലിലായിരുന്ന പൗരന്മാരെ നാടു കടത്തി. 300 ഫിലിപ്പീന്‍സ് പൗരന്മാരെയാണ് നാടുകടത്തിയത്. തല്‍ഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 151 ഫിലിപ്പീനി വനിതകളെയും…
Read More » - 25 March
കൊറോണ : വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ക്ക് 21 ദിവസം തടവ്
കുവൈത്ത് സിറ്റി • കൊറോണ വൈറസ് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരം പ്രചരിപ്പിച്ച സ്വദേശിക്ക് 21 ദിവസം ജയില്‍ ശിക്ഷ. വിദേശരാജ്യത്തുനിന്ന് വന്ന നിരവധി പേര്…
Read More » - 23 March
കൊവിഡ്-19 ചികിത്സയിലായിരുന്ന മലയാളി നഴ്സുമാരുടെ പരിശോധനാ ഫലം പുറത്ത്
കുവൈറ്റ് സിറ്റി : കൊവിഡ്-19 ബാധിച്ച് കുവൈറ്റിൽ ചികിത്സയിലായിരുന്ന രണ്ട് മലയാളി നഴ്സുമാരുടെ തുടർ പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ ഇരുവരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.…
Read More » - 22 March
കൊവിഡ് 19 : ഗൾഫ് രാജ്യത്ത് 11 മണിക്കൂര്‍ കര്‍ഫ്യു
കുവൈറ്റ് സിറ്റി : കൊവിഡ് 19 വ്യാപനം തടയാൻ , പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റില്‍ 11 മണിക്കൂര്‍ കര്‍ഫ്യു ഏർപ്പെടുത്തും. ആരോഗ്യ മന്ത്രാലയ നിര്‍ദേശം കണക്കിലെടുത്ത്…
Read More » - 20 March
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി നീട്ടി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് കുവൈറ്റിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി നീട്ടി. സുരക്ഷ മുൻനിർത്തി ഓഗസ്റ്റ് നാല് വരെയാണ് നീട്ടി…
Read More » - 18 March
കോവിഡ്-19 : നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രവാസികള്‍ക്ക് കടുത്ത നടപടിയും നാടുകടത്തലും
കുവൈറ്റ് സിറ്റി: കോവിഡ്-19 , നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രവാസികള്‍ക്ക് കടുത്ത നടപടിയും നാടുകടത്തലും . കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നതടക്കമുള്ള നിയമങ്ങള്‍…
Read More » - 15 March
ഗൾഫ് രാജ്യത്ത് ഇന്ത്യൻ പൗരനടക്കം നാല് പേര്‍ക്ക് കൂടി കോവിഡ് 19 : വൈറസ് ബാധിച്ചവരുടെ എണ്ണം 104ആയി
കുവൈറ്റ് : ഇന്ത്യൻ പൗരനടക്കം നാല് പേര്‍ക്ക് കുവൈറ്റിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം നൂറ്റിനാലായി. അസർബൈജാനിൽ നിന്നെത്തിയ ആളുമായി…
Read More » - 15 March
പ്രവാസിമലയാളികളെ കുരുക്കി കൊറോണ :കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി.
കുവൈത്തിലെ സഫാത്തിൽ നിന്നും നിശ്ചയിച്ച കല്യാണത്തിന് നാട്ടിലെത്താൻ കഴിയാതെ വലയുന്ന തരുൺ ,അച്ഛൻ മരിച്ചതറിഞ്ഞിട്ടും റിയാദിൽ നിന്നും ആലപ്പുഴയിലെത്താൻ കഴിയാതെ നിസ്സഹായനായി നില്ക്കുന്ന സുമേഷ് ,രോഗത്തോട് മല്ലടിക്കുന്ന…
Read More » - 14 March
റോഡരികില്‍ കിടക്കുന്നയാള്‍ കൊറോണ വൈറസ് ബാധിച്ച് വീണുപോയതോ? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ
റോഡരികില്‍ കിടക്കുന്നയാള്‍ കൊറോണ വൈറസ് ബാധിച്ച് വീണുപോയതോ? കുവൈത്തില്‍ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്. സംഗതി വ്യാജ പ്രചാരണമാണ്. ഫര്‍വാനിയയില്‍ കടുത്ത പുറം വേദന കാരണം റോഡരികിലെ…
Read More » - 14 March
കോവിഡ്-19 ഭീതി : പ്രവാസികളെ നിര്‍ബന്ധിച്ച് നാട്ടിലേയ്ക്കുന്നുവെന്ന് പ്രചാരണം : കുവൈറ്റ് മന്ത്രാലയത്തിന്റെ അറിയിപ്പ് ഇങ്ങനെ
കുവൈത്ത് സിറ്റി : കോവിഡ്-19 ഭീതി, പ്രവാസികളെ നിര്‍ബന്ധിച്ച് നാട്ടിലേയ്ക്കുന്നുവെന്ന് പ്രചാരണത്തില്‍ പ്രതികരണവുമായി കുവൈറ്റ് മന്ത്രാലയം. വിദേശികളെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാന്‍ നീക്കമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സാമൂഹിക-സാമ്പത്തികകാര്യമന്ത്രി…
Read More » - 14 March
ഗൾഫ് രാജ്യത്ത് 24 മണിക്കൂറിനിടെ ഇരുപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരണം : വൈറസ് ബാധിച്ചവരുടെ എണ്ണം നൂറായി
കുവൈറ്റ് സിറ്റി : കനത്ത ജാഗ്രതക്കിടയിലും, കുവൈറ്റിൽ 24 മണിക്കൂറിനിടെ ഇരുപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരണം. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം നൂറായി. ഇതിൽ…
Read More » - 12 March
കോവിഡ് 19 : കുവൈറ്റിൽ അതീവജാഗ്രതാ നിർദേശം ; മാർച്ച് 29 വരെ പൊതു അവധി.
കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മാര്‍ച്ച് 29വരെ കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു…
Read More » - 12 March
കാർഗോ ഒഴികെയുള്ള എല്ലാ വിമാന സർവീസുകളും കുവൈറ്റ് റദ്ദാക്കി
കുവൈറ്റ് സിറ്റി : കാർഗോ ഒഴികെയുള്ള എല്ലാ വിമാന സർവീസുകളും കുവൈറ്റ് റദ്ദാക്കി. കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്തു നിന്നുള്ളതും രാജ്യത്തേക്ക് എത്തേണ്ടിയിരുന്നതുമായ എല്ലാ വാണിജ്യ വിമാന…
Read More » - 12 March
രണ്ടാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : രണ്ടാഴ്ച പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ്. കൊറോണ വൈറസ്(കോവിഡ് 19) വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 12 മുതല്‍ 26 വരെയാണ് അവധി…
Read More » - 9 March
കുവൈറ്റിൽ സിനിമാശാലകളും ഹോട്ടല്‍ ഹാളുകളും വെഡ്ഡിംഗ് ഹാളുകളും അടച്ചിടും
കുവൈറ്റ്: കുവൈറ്റിൽ ഇന്ന് മുതല്‍ എല്ലാ സിനിമാശാലകളും ഹോട്ടല്‍ ഹാളുകളും വെഡ്ഡിംഗ് ഹാളുകളും താല്‍ക്കാലികമായി അടച്ചിടാൻ നിർദേശം. കുവൈറ്റ് കാബിനറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതോടെ രാജ്യത്ത് ആളുകള്‍…
Read More » - 7 March
ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം
കുവൈറ്റ് : ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. കൊറോണ വൈറസ് ബാധയെ തുടർന്ന് കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ,…
Read More » - 6 March
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഉള്ള പ്രവാസികൾ മടങ്ങി വരുമ്പോൾ കൊറോണയില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് റദ്ദാക്കി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഉള്ള പ്രവാസികൾ മടങ്ങി വരുമ്പോൾ കൊറോണയില്ലെന്ന(കോവിഡ് -19) മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് റദ്ദാക്കി കുവൈറ്റ്. കഴിഞ്ഞ ദിവസം…
Read More » - 5 March
സമൂഹമാധ്യമത്തില്‍ മതവിരുദ്ധ പരാമര്‍ശം : മൂന്ന് പ്രവാസി യുവാക്കള്‍ അറസ്റ്റില്‍
കുവൈറ്റ്: സമൂഹമാധ്യമത്തില്‍ മതവിരുദ്ധ പരാമര്‍ശം , മൂന്ന് പ്രവാസി യുവാക്കള്‍ അറസ്റ്റില്‍. കുവൈറ്റിലാണ് സംഭവം. ഇസ്ലാമിനെയും മുസ്ലിംമതവിഭാഗത്തെയും അപകീര്‍ത്തിപ്പെടുത്തിയതിന് ഒരു എണ്ണ കമ്പനിയിലെ 3 ഇന്ത്യന്‍ തൊഴിലാളികളെയാണ്…
Read More » - 4 March
കുവൈറ്റില്‍ ഇന്ത്യക്കാര്‍ക്ക് നിയന്ത്രണം
കുവൈറ്റ് സിറ്റി : ഇന്ത്യ അടക്കം പത്തു രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കുവൈറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ രാജ്യത്തിനകത്തേയ്ക്ക് പ്രവേശിക്കുന്നതിന് കോവിഡ് 19 ബാധിച്ചവരല്ലെന്നു…
Read More » - 1 March
ഗൾഫ് രാജ്യത്ത് മദ്യപിച്ച് വഴിയില്‍ കിടന്ന് പരിഭ്രാന്തി പരത്തി, പ്രവാസിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു
കുവൈറ്റ് സിറ്റി : മദ്യപിച്ച് വഴിയില്‍ കിടന്ന് പരിഭ്രാന്തി പരത്തിയ പ്രവാസിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുവൈറ്റിലാണ് സംഭവം. രാജ്യത്ത് കൊറോണ വൈറസ് ബാധയുടെ ഭീതി കൂടി…
Read More » - Feb- 2020 -28 February
കുവൈറ്റിൽ സ്കൂളുകൾക്കും സർവകലാശാലകൾക്കും രണ്ട് ആഴ്ചത്തേക്ക് അവധി
കുവൈറ്റ്: കുവൈറ്റിൽ സ്കൂളുകൾക്കും സർവകലാശാലകൾക്കും രണ്ട് ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നുമുതലാണ് അവധി നല്‍കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കുവൈറ്റ്…
Read More » - 25 February
ഗൾഫ് രാജ്യത്ത് മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട് : വൈറസ് ബാധിതരുടെ എണ്ണം 8 ആയി
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മൂന്ന് പേർക്ക് കൊറോണ(കോവിഡ്-10) സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ കുവൈറ്റിലെ വൈറസ് ബാധിതരുടെ എണ്ണം 8 ആയി. തിങ്കളാഴ്ച്ച രാവിലെയാണ് രാജ്യത്തെ ആദ്യത്തെ…
Read More » - 24 February
കുവൈത്തിലെ തദ്ദേശീയ ബാങ്കുകള്‍ക്ക് നാളെ മുതല്‍ അവധി പ്രഖ്യാപിച്ചു
കുവൈത്തിലെ തദ്ദേശീയ ബാങ്കുകള്‍ക്ക് നാളെ മുതല്‍ അവധി പ്രഖ്യാപിച്ചു. കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ആണ് രാജ്യത്തെ തദ്ദേശീയ ബാങ്കുകള്‍ക്ക് നാളെ മുതല്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Read More »