Kuwait
- Jul- 2019 -13 July
കുവൈറ്റിൽ തീപിടിത്തം : മൂന്ന് പേർക്ക് ദാരുണാന്ത്യം
ഗുരുതരാവസ്ഥയിലായ രണ്ട് പേര് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലാണ്. കെട്ടിടത്തില് കുടുങ്ങിപ്പോയ 12 പേരെ അഗ്നിശമന സേന രക്ഷിച്ചതായും പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
Read More » - 13 July
തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് 8പേർ കുവൈറ്റിൽ പിടിയിൽ
കുവൈറ്റ് സിറ്റി : തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് 8പേർ കുവൈറ്റിൽ പിടിയിൽ. ഈജിപ്ത് വംശജരാണ് പിടിയിലായത്. ഇവർ ഈജിപ്തിൽ നിന്ന് രക്ഷപ്പെട്ട് കുവൈറ്റിൽ എത്തിയവരാണ്.ഇവരെ കുവൈറ്റിൽ എത്തിച്ചവരെക്കുറിച്ചും…
Read More » - 12 July
കടുത്ത ചൂടുള്ള കാറ്റ്; കുവൈറ്റിൽ ജാഗ്രതാനിർദേശം
കുവൈറ്റ്: കുവൈറ്റില് കടുത്ത ചൂടുള്ള കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പകല് സമയത്താണ് ശക്തമായ വടക്കുപടിഞ്ഞാറന് കാറ്റിന് കൂടുതല് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര് മുന്നറിയിപ്പ് നല്കി. ശക്തമായ കാറ്റ്…
Read More » - 12 July
ആത്മഹത്യ ചെയ്യുന്നവരില് അധികവും ഇന്ത്യക്കാരായ പ്രവാസികള്; കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്ട്ട് ആശങ്ക വര്ദ്ധിപ്പിക്കുന്നു
കുവൈത്തില് ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില് മുന്നില് നില്ക്കുന്നത് ഇന്ത്യക്കാരാണെന്ന് റിപ്പോര്ട്ട്. 2007 മുതല് 2017 വരെയുള്ള പത്ത് വര്ഷത്തെ കണക്കുകള് പ്രകാരമാണിത്. ഈ കാലയളവില് 394…
Read More » - 12 July
കുവൈറ്റിൽ തൊഴിലവസരം : മികച്ച ശമ്പളം
മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള വനിത എ.ബി.എ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോർക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തിരഞ്ഞെടുക്കുന്നു. 750 കുവൈറ്റ് ദിനാറാണ് (ഏകദേശം ഒരു ലക്ഷത്തിഅമ്പതിനായിരം…
Read More » - 9 July
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്
കുവൈറ്റ്: ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തണമെന്ന നിയമം നടപ്പിലാക്കുമെന്ന മുന്നറിയിപ്പുമായി കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം. റോഡിൽ അച്ചടക്കം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ…
Read More » - 5 July
കുവൈറ്റിൽ നാലുവര്ഷത്തിനിടെ താമസാനുമതി റദ്ദാക്കിയ വിദേശികളുടെ കണക്ക് പുറത്ത്
കുവൈറ്റ്: കുവൈറ്റിൽ കഴിഞ്ഞ നാലുവര്ഷത്തിനിടെ റദ്ദാക്കിയത് ലക്ഷത്തില്പരം വിദേശികളുടെ താമസാനുമതിയെന്ന് റിപ്പോർട്ട്. താമസാനുമതി റദ്ദാക്കപ്പെട്ടവരില് 32 ശതമാനം അറബ് വംശജരും 63 ശതമാനം അറബികളുമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ…
Read More » - 5 July
പുതിയ സർവീസുമായി കുവൈറ്റ് എയര്വേസ്
കുവൈറ്റ്: ന്യൂയോര്ക്കിലേക്ക് നേരിട്ടുള്ള സർവീസുമായി കുവൈറ്റ് എയര്വേസ്. ഈ മാസം സർവീസ് ആരംഭിക്കും. കുവൈറ്റിലെത്തുന്ന അമേരിക്കന് സംഘം നാലാം ടെര്മിനലിലെ സുരക്ഷ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിശോധിച്ച് അംഗീകാരം…
Read More » - 3 July
തൊഴിൽ നിയമം ലംഘിക്കുന്ന സ്പോണർമാർക്കെതിരെ നടപടി
കുവൈറ്റ്: ഗാർഹിക തൊഴിൽ നിയമം ലംഘിക്കുന്ന സ്പോണർമാർക്കെതിരെയും തൊഴിലാളികളെ വിതരണം ചെയ്യുന്ന ഓഫിസുകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ…
Read More » - 3 July
ഗാർഹിക തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്ന സ്പോൺസർമാർക്കെതിരെ നടപടിയുണ്ടാകും
കുവൈത്ത് : ഗാർഹിക തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്ന സ്പോൺസർമാർക്കെതിരെ നടപടിക്കൊരുങ്ങി കുവൈത്ത്. ഇത്തരം തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന സ്പോൺസർമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനാണ് സർക്കാരിന്റെ പുതിയ തീരുമാനം. തൊഴിലാളികളുടെ പരാതി…
Read More » - 1 July
കുവൈറ്റിൽ ടൂറിസ്റ്റ് വിസ ലഭിക്കാന് കൃത്രിമം കാട്ടിയ വിദേശികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി :കൃത്രിമം കാട്ടി 50 വിദേശികൾക്ക് ടൂറിസ്റ്റ് വിസ ലഭ്യമാക്കാൻ സാഹായിച്ച നാല് പേർ പിടിയിൽ. 4 സുഡാൻ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തരമന്ത്രാലയത്തിലെ ബന്ധം…
Read More » - Jun- 2019 -30 June
പ്രവാസി വ്യവസായിയുടെ സംരംഭത്തിന് സര്ക്കാര് അനുമതികള് ലഭിച്ചതിനു ശേഷവും പണി പൂര്ത്തികരിക്കാന് തടസ്സം
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസിയും കോഴിക്കോട് സ്വദേശിയുമായ റെജി ഭാസ്കറിന്റെ നാട്ടിലെ സംരംഭത്തിന് പണി പൂര്ത്തികരിക്കാന് തടസ്സം നിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഓവര്സീസ് എന് സി പി…
Read More » - 29 June
പൊതു സ്ഥലങ്ങളിലെ പുകവലിക്കാരെ പിടികൂടാൻ കർശന നടപടിക്കൊരുങ്ങി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : പൊതു ഇടങ്ങളിലെ പുകവലിക്കാരെ പിടികൂടാൻ കർശന നടപടിക്കൊരുങ്ങി കുവൈറ്റ്. നിരോധിത മേഖലയിലും പുകവലി തുടരുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിൽ പരിസ്ഥിതി പൊലീസിന്റെ സഹകരണത്തോടെ…
Read More » - 28 June
സ്പോണ്സറുടെ വീടിനുള്ളില് പ്രവാസി യുവതി തീകൊളുത്തി മരിച്ചു
കുവൈറ്റ് : കുവൈറ്റില് സ്പോണ്സറുടെ വീടിനുള്ളില് പ്രവാസി യുവതി തീകൊളുത്തി മരിച്ചു . യുവതിയെ ഉടന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശ്രീലങ്കന് യുവതിയാണ് സാദ് അല്…
Read More » - 27 June
കുവൈറ്റില് മലയാളികള് ഉള്പ്പെടെയുള്ള പ്രവാസികള്ക്ക് ഇനി ജോലി മാറ്റം എളുപ്പമല്ല : പുതിയ നിയമം വന്നു
കുവൈറ്റ് സിറ്റി : കുവൈറ്റില് മലയാളികള് ഉള്പ്പെടെയുള്ള പ്രവാസികള്ക്ക് ഇനി ജോലി മാറ്റം എളുപ്പമല്ല .പുതിയ നിയമം പ്രാബല്യത്തില് വന്നു. വിദേശതൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ നിര്ബന്ധമാക്കുന്നു.…
Read More » - 27 June
കുവൈത്ത് ചുട്ടുപൊള്ളുന്നു; താപനില 50 ഡിഗ്രി സെല്ഷ്യസ് കടന്നു
കുവൈറ്റ് കനത്ത ചൂടില് വെന്തുകുകുകയണ്. താപനില വന്തോതില് ഉയര്ന്നതിനാല് നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് കര്ശന നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഇപ്പോള് 50 ഡിഗ്രി…
Read More » - 25 June
കുവൈറ്റില് ക്രമാതീതമായി ചൂട് ഉയരുന്നതായി റിപ്പോര്ട്ട്
കുവൈറ്റ് സിറ്റി : കുവൈറ്റില് ക്രമാതീതമായി ചൂട് ഉയരുന്നതായി റിപ്പോര്ട്ട്. വേനല് ചൂട് വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും ഉല്പാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്ട്ട്. പുറം ജോലികളുമായി ബന്ധപ്പെട്ടു…
Read More » - 23 June
കുവൈറ്റിൽ പ്രകടനം നടത്തിയ ഇന്ത്യക്കാർ അറസ്റ്റിൽ
കുവൈത്ത് സിറ്റി : മാലിയയിൽ പ്രകടനം നടത്തിയ ഇന്ത്യക്കാർ അറസ്റ്റിൽ. തെലങ്കാനയിൽ ചോരക്കുഞ്ഞിനെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ തെലങ്കാന വാറംഗൽ ജില്ലയിൽനിന്നുള്ള…
Read More » - 23 June
പ്രവാസികളുടെ എണ്ണം കുറയ്ക്കാന് പുതിയ നടപടി; നിര്ദേശങ്ങളുമായി മന്ത്രിസഭാ സമിതി
കുവൈറ്റ് : കുവൈറ്റില് പ്രവാസികളുടെ എണ്ണം കുറയ്ക്കാന് പുതിയ നടപടി . പ്രവാസികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു എന്നു കണ്ടെത്തിയതോടെയാണ് നടപടികള്ക്ക് നേതൃത്വം നല്കുന്ന മന്ത്രിസാഭാസമിതി പഠനം…
Read More » - 22 June
കുവൈറ്റിൽ പ്രവാസി കുഴഞ്ഞ് വീണു മരിച്ചു
കുവൈറ്റ് സിറ്റി : പ്രവാസി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു. കമ്പിൽ സ്വദേശി മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹിറയിൽ പി.ടി.അബ്ദുൽ അസീസ് (60)…
Read More » - 21 June
കുവൈറ്റില് വ്യാജ വിസകള് ഉണ്ടാക്കി തട്ടിപ്പ് : തട്ടിപ്പില്പ്പെടുന്നത് മലയാളികള്
കുവൈറ്റ് : കുവൈറ്റില് വ്യാജ വിസ തട്ടിപ്പ് സംഘം വിലസുന്നു. തട്ടിപ്പിന് ഇരയാകുന്നവരില് അധികവും കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളാണ് . ഇന്ത്യന് എംബസി തട്ടിപ്പ്…
Read More » - 16 June
കുവൈറ്റില് ചൂട് കനക്കുന്നു : ഉച്ചസമയത്തെ പുറം ജോലി : രജിസ്റ്റര് ചെയ്തത് നൂറിലധികം കേസുകള്
കുവൈത്ത് സിറ്റി: കുവൈറ്റില് ചൂട് കനക്കുന്നു. ഈ വര്ഷം കുവൈറ്റില് റെക്കോര്ഡ് ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ പ്രവചനം. ഉച്ച സമയത്ത് പുറം ജോലി ചെയ്യിപ്പിച്ചതിന് നൂറ്റിപ്പന്ത്രണ്ട് കേസുകളാണ്…
Read More » - 14 June
കുവൈറ്റിൽ ലിഫ്റ്റ് തകർന്ന് ഒരാൾക്കു ദാരുണാന്ത്യം
കുവൈറ്റ് സിറ്റി : ലിഫ്റ്റ് തകർന്ന് ഒരാൾക്കു ദാരുണാന്ത്യം. കുവൈറ്റിൽ സാൽമിയയിലെ കെട്ടിടത്തിലെ എലവേറ്ററിന്റെ ഷാഫ്റ്റ് തകർന്നു വീണാണ് അപകടമുണ്ടായത്. ഇയാൾ സംഭവ സ്ഥലത്തു വെച്ച് തന്നെ…
Read More » - 13 June
തുടര്ച്ചയായി മൂന്ന് ദിവസം വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പ്
കുവൈറ്റ്: സഹകരണ സംഘങ്ങളുടെ പാര്ക്കിങ് സ്ഥലത്ത് തുടര്ച്ചയായി മൂന്ന് ദിവസം വാഹനം നിര്ത്തിയിടുന്നവരിൽ നിന്നും 135 ദീനാര് പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. സഹകരണ സംഘങ്ങളുടെ പാര്ക്കിങ് സ്ഥലത്ത്…
Read More » - 12 June
സന്ദർശക വീസ ഫീസ് വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ്: സന്ദർശക വീസ ഫീസ് വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. ഇതിനുള്ള നിർദേശം ആഭ്യന്തരമന്ത്രാലയം പാർലമെന്റിന് സമർപ്പിച്ചു. താമസാനുമതികാര്യ വകുപ്പ് തയാറാക്കിയ റിപ്പോർട്ട് പാർലമെന്റ് അംഗീകരിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതോടെ പുതിയ…
Read More »