Kuwait
- Sep- 2019 -4 September
ബാത്ത് റൂമില്‍ കഴുത്തിന് മുറിവേറ്റനിലയില്‍ മലയാളിപെണ്‍കുട്ടിയുടെ മൃതദ്ദേഹം : മരണത്തില്‍ ദുരൂഹത :
കുവൈറ്റ്: ദുരൂഹ സാഹചര്യത്തില്‍ ഫ്ളാറ്റിലെ ശുചിമുറിയില്‍ മലയാളിപെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കുവൈറ്റിലാണ് സംഭവം. കഴിഞ്ഞ മാസം 26-ാം തിയതി രാത്രിയാണ് കഴുത്തില്‍ മുറിവേറ്റ പെണ്‍കുട്ടിയെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.…
Read More » - Aug- 2019 -28 August
കുവൈത്തിലെ താമസസ്ഥലത്ത് മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍
കുവൈത്തിലെ അബ്ബാസിയയിലെ ഫ്ലാറ്റില്‍ ഒന്‍പതു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പുലിയൂര് പെരിശേരി സ്വദേശി രാജേഷ്, കൃഷ്ണപ്രിയ ദമ്പതികളുടെ മകളായ തീര്‍ത്ഥയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
Read More » - 24 August
കുവൈറ്റില്‍ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി : കുവൈറ്റിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. സ്വദേശി പൗരനാണ് മരിച്ചത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. നാല് നിലകളുണ്ടായിരുന്ന വീട്ടില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന്…
Read More » - 24 August
സെൻട്രൽ ബാങ്ക് റിപ്പോർട്ട് വന്നു; ഈ രാജ്യത്തുനിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ വർദ്ധനവ്
കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് സെൻട്രൽ ബാങ്ക് റിപ്പോർട്ട് ചെയ്തു. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻ എന്നീ ഏഷ്യൻ രാജ്യക്കാരും ഈജിപ്ത്,…
Read More » - 22 August
കുവൈറ്റിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : മലയാളി വിദ്യാർത്ഥിനി മരിച്ച നിലയിൽ. ചെങ്ങനൂർ സ്വദേശി അനിൽ-അനിത ദമ്പതികളുടെ മകളും ഇന്ത്യ ഇന്റർനാഷനൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ അലീറ്റയെ (17)…
Read More » - 22 August
കുവൈറ്റിൽ 8 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം : യുവാവിന് ശിക്ഷ വിധിച്ചു
കുവൈറ്റ് : 8 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ യുവാവിന് ശിക്ഷ വിധിച്ചു. വാഹനോടിച്ച സ്വദേശി യുവാവിനെ മൂന്ന് വർഷത്തെ തടവ് ശിക്ഷക്കാണ് വിധിച്ചത്. മേയ് അവസാനം…
Read More » - 19 August
പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
കുവൈറ്റ് : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു.മലപ്പുറം പൊന്നാനി സ്വദേശി ഷാജ്മോന്‍ (40) ആണ് മരിച്ചത്. ഫര്‍വാനിയ ബ്ലോക്ക് രണ്ടില്‍ സഹോദരന്റെ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം…
Read More » - 17 August
കൃത്യനിഷ്ഠ : രാജ്യാന്തരതലത്തിൽ മികച്ച സ്ഥാനം സ്വന്തമാക്കി ഈ ഗൾഫ് വിമാന കമ്പനി
കുവൈറ്റ് സിറ്റി : കൃത്യനിഷ്ഠ പാലിക്കുന്നതിൽ രാജ്യാന്തരതലത്തിൽ മികച്ച സ്ഥാനം സ്വന്തമാക്കി കുവൈറ്റ് എയർവേയ്സ്. വിമാനത്താവളങ്ങളുടെയും എയർലൈൻസുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ലണ്ടൻ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ഏവിയേഷൻ കമ്പനിയുടെ…
Read More » - 13 August
പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. ദീർഘകാലമായി കുവൈറ്റിലെ കടയിൽ ജോലി ചെയ്തിരുന്ന കണ്ടത്തൊടി വീട്ടിൽ പരേതനായ അബുവിന്റെ മകൻ ഹനീഫ (49)യാണ് കുവൈറ്റിലെ…
Read More » - 3 August
ഇറാഖിന്റെ കുവൈത്ത് അധിനിവേശം; 29 വർഷത്തെ ഓർമ്മ പുതുക്കി കുവൈത്ത്
കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 29 വയസ്സ് തികയുന്നു. അധിനിവേശത്തിന്റെ ഈ ഓര്‍മ്മ ദിനത്തില്‍ രാജ്യത്തോടുള്ള കൂറും സ്നേഹവും ഉറപ്പിക്കാന്‍ ഓരോ പൗരനും സാധിക്കണമെന്ന് പാര്‍ലിമെന്റ്…
Read More » - 2 August
പ്രവാസിയെ ക്രൂരമായി മര്‍ദിക്കുകയും വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തയാള്‍ക്ക് ശിക്ഷ വിധിച്ചു
കുവൈറ്റ് : പ്രവാസിയെ മര്‍ദിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തയാൾക്ക് കുവൈറ്റി പൗരന് 17 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. . വധശ്രമത്തിന്…
Read More » - 1 August
മനുഷ്യക്കടത്ത്; കുവൈത്തിൽ ബോധവൽക്കരണ ക്യാംപ് നടത്തി
മനുഷ്യക്കടത്തിനെതിരെ കുവൈത്തിൽ ബോധവൽക്കരണ ക്യാംപ് നടത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ബോധവൽക്കരണ ക്യാംപിന് തുടക്കമിട്ടത്.
Read More » - Jul- 2019 -30 July
കുവൈറ്റിലെ ഈ തൊഴിൽ മേഖലയിൽ അവസരം :സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ച് നോർക്ക റൂട്സ്
കുവൈറ്റിലെ അർദ്ധ സർക്കാർ റിക്രൂട്ട്മെന്റ് സ്ഥാപനമായ അൽദുര ഫോർ മാൻ പവർ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിൽ ഉടൻ നിയമനത്തിന് സന്നദ്ധരായ വനിതകളെ തെരെഞ്ഞടുക്കുന്നതിന്…
Read More » - 30 July
വിമാനയാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന, പരിചരിച്ച് ജീവനക്കാര്‍; ഒടുവില്‍ സുഖപ്രസവം
വിമാന യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട ഫിലിപ്പിന്‍സ് യുവതിക്ക് ഒടുവില്‍ സുഖുപ്രസവം. യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം കുവൈറ്റില്‍ അടിയന്തിരമായി ലാന്റ് ചെയ്തു.…
Read More » - 28 July
ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി•കുവൈത്തില്‍ ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു. ആഗസ്റ്റ് 11 ഞായറാഴ്ചയായിരിക്കും പെരുന്നാള്‍ ദിനമെന്ന് കുവൈത്തി വാനനിരീക്ഷകനും ചരിത്രകാരനുമായ അദേല്‍ അല്‍ സാദൌന്‍ പറഞ്ഞു. ആഗസ്റ്റ് രണ്ടിന് ആയിരിക്കും…
Read More » - 28 July
കുവൈറ്റിൽ ബോട്ടപകടത്തിൽപ്പെട്ട അഞ്ചുപേരെ രക്ഷപ്പെടുത്തി
കുവൈറ്റ് സിറ്റി : ബോട്ടപകടത്തിൽപ്പെട്ട അഞ്ചുപേരെ രക്ഷപ്പെടുത്തി. മിന അബ്ദുല്ലക്കടുത്ത് ശക്തമായ കാറ്റിലും തിരയിലും വെള്ളം കയറി ബോട്ട് മുങ്ങുകയായിരുന്നു. ഷുഐബ തുറമുഖത്തുനിന്നു തീരസംരക്ഷണ സേന…
Read More » - 27 July
സുരക്ഷാ ക്രമീകരണങ്ങളില്‍ ഒന്നാമന്; ഈ അന്താരാഷ്ട്ര വിമാനത്താവളത്തിന് അമേരിക്കന്‍ വിദഗ്ധ സംഘത്തിന്റെ അംഗീകാരം
കുവൈത്ത് സിറ്റി: സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് അമേരിക്കന്‍ വിദഗ്ധ സംഘത്തിന്റെ അംഗീകാരം. കുവൈത്ത് എയര്‍വേയ്സ് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലെ…
Read More » - 26 July
കുവൈറ്റിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ കുവൈറ്റിൽ അബ്ബാസിയയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. യോർക്ക് കമ്പനി ജീവനക്കാരനായിരുന്ന കരുനാഗപ്പള്ളി പാവുമ്പ ജയഭവനത്തിൽ രവീന്ദ്രന്റെയും ലതികയുടെയും മകൻ…
Read More » - 26 July
പാരമ്പര്യ പ്രൗഢിയോടെ ഉള്‍ക്കടലിലേക്ക്; സാല്‍മിയ കടല്‍തീരം സാക്ഷ്യം വഹിച്ചത് ചരിത്ര ദൗത്യത്തിന്
കുവൈത്ത് സിറ്റി: കടലലകളെ വകഞ്ഞുമാറ്റി 13 പായക്കപ്പലുകള്‍ കുതിച്ചു. പായക്കപ്പലുകളില്‍ യാത്രയായ 195 പേര് ഇനി കടലാഴങ്ങളില്‍ മുങ്ങിത്തപ്പി മുത്തുച്ചിപ്പികളുമായി വ്യാഴാഴ്ച (ഓഗസ്റ്റ് 1) തിരിച്ചെത്തും. മൂന്ന്…
Read More » - 25 July
അവകാശികളില്ലാതെ കുവൈറ്റിലെ ബാങ്കുകളിൽ ഉള്ളത് 2264 കോടി രൂപ
കുവൈറ്റ്: അവകാശികളില്ലാതെ കുവൈറ്റിലെ ബാങ്കുകളിൽ 100 ദശലക്ഷം ദിനാർ (ഏകദേശം 2264 കോടി രൂപ) ഉള്ളതായി റിപ്പോർട്ട്. 10 വർഷത്തിലേറെ പഴക്കമുള്ള നിക്ഷേപവും ഈ കണക്കിൽ പെടും.…
Read More » - 25 July
കുവൈറ്റിൽ വിസകച്ചവടം : ഒരാൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി : വിസകച്ചവടം നടത്തിയ സ്വദേശി പിടിയിൽ. ഇയാളുടെ ഉടമസ്ഥതയിലുള്ള കമ്പനി അടച്ചുപൂട്ടിച്ചു.വസ്തുക്കൾ സപ്ലൈ ചെയ്യുന്ന സ്ഥാപനവുമായി ബന്ധപെട്ടു 106 പേരെ ഇയാൾ വിദേശത്ത് നിന്ന്…
Read More » - 24 July
കുവൈറ്റിൽ സ്വദേശികളെ പരിഹസിക്കുന്ന വിഡിയോ പ്രചരിപ്പിച്ച വിദേശി പിടിയിൽ
കുവൈറ്റ് : സമൂഹ മാധ്യമങ്ങളിലൂടെ സ്വദേശികളെ പരിഹസിക്കുന്ന വിഡിയോ പ്രചരിപ്പിച്ച വിദേശി പിടിയിൽ. നുഗ്രയിൽ ഏഷ്യക്കാരനാണ് അറസ്റ്റിലായത്. അതോടൊപ്പം തന്നെ ദൈവത്തെയും പ്രവാചകനെയും നിന്ദിക്കുന്ന വിഡിയോ പ്രചരിപ്പിച്ച…
Read More » - 21 July
കുവൈറ്റിൽ നിന്ന് നഴ്സുമാർക്ക് ഒരു ആശ്വാസവാർത്ത
കുവൈറ്റ്: കുവൈറ്റിൽ നിന്ന് നഴ്സുമാർക്ക് ഒരു ആശ്വാസവാർത്ത. ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ പുറം കരാറില്‍ ജോലി ചെയ്യുന്ന നഴ്സുമാരെ നേരിട്ട് നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍…
Read More » - 15 July
കുവൈറ്റില്‍ 6 വര്‍ഷത്തിനിടെ 36,000 ഇന്ത്യക്കാരെ നാടുകടത്തി
കുവൈറ്റ് സിറ്റി: ആറ് വര്‍ഷത്തിനിടെ കുവൈറ്റില്‍ നിന്ന് നാടുകടത്തപ്പെട്ടത് 36,000 ഇന്ത്യക്കാര്‍. യാചനയ്ക്കിടെ പിടിക്കപ്പെട്ടവര്‍, മദ്യം, മയക്കുമരുന്ന് കേസുകളില്‍ പ്രതികളായവര്‍, ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ടവര്‍,…
Read More » - 14 July
കുവൈറ്റിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി : ഒരാൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: വന്‍ മയക്കുമരുന്ന് വേട്ട. മറ്റൊരു രാജ്യത്തുനിന്ന് കുവൈറ്റിലേക്ക് കൊണ്ടുവന്ന ഒരു കോടിയോളം ട്രമഡോള്‍ ഗുളികകളാണ് ഷുവൈഖ് സീ പോര്‍ട്ടില്‍ വെച്ച് അധികൃതര്‍ പിടികൂടിയത്.ഇത് ഇവിടെ…
Read More »