Kuwait
- Nov- 2019 -4 November
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാന്‍ ബോധവത്ക്കരണം
കുവൈറ്റ് സിറ്റി : ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാന്‍ ബോധവത്ക്കരണം . കുവൈറ്റില്‍ ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം കുറക്കാന്‍ ബോധവല്‍ക്കരണ കാമ്പയിനുമായി ആരോഗ്യമന്ത്രാലയം. അമിതമായും അനാവശ്യമായും ആന്റിബയോട്ടിക് ഔഷധങ്ങള്‍…
Read More » - 2 November
കുവൈറ്റിലേക്ക് പറന്ന ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
ചെന്നൈ : കുവൈറ്റിലേക്ക് പറന്ന ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്നലെ പുലർച്ചെ 1.20നു 160 യാത്രക്കാരുമായി ചെന്നൈയിൽ നിന്നും കുവൈറ്റിലേക്ക് പറന്ന വിമാനമാണ്, കാർഗോ അപ്പാർട്മെന്റിലെ…
Read More » - 2 November
കുവൈറ്റ് വിമാനത്താവളത്തില്‍ അമേരിക്കന്‍ വിദഗ്ധ സംഘത്തിന്റെ സുരക്ഷാ പരിശോധന
കുവൈറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന നടത്തി അമേരിക്കന്‍ വിദഗ്ധ സംഘം. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുള്ള സുരക്ഷാ മുന്നൊരുക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെയും സുരക്ഷാ പഴുതുകള്‍ അടക്കുന്നതിന്റെയും…
Read More » - Oct- 2019 -29 October
കുവൈറ്റിലെ വിസ മാറ്റം; പുതിയ നിബന്ധനകൾ ഇങ്ങനെ
കുവൈറ്റ്: കുവൈറ്റിൽ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് നിബന്ധനകളോടെ ചില മേഖലകളിലേക്ക് മാത്രം വിസ മാറ്റം അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസമാറ്റം അനുവദിക്കില്ല. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് വിവിധ…
Read More » - 23 October
കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം
കുവൈറ്റ്: കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം. പ്രവാസികളുടെ മാതാപിതാക്കളെ കുടുംബവിസയിൽ കുവൈറ്റിലേക്ക് കൊണ്ടുവരുന്നത് വിലക്കി താമസകാര്യവകുപ്പ് ഉത്തരവിറക്കി. മാതാപിതാക്കളെ ഒരു മാസത്തെ സന്ദർശക വിസയിൽ കൊണ്ടുവരാൻ…
Read More » - 22 October
കുവൈറ്റിൽ മലയാളി ബാലനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കുവൈറ്റ്: കുവൈറ്റിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മലയാളി ബാലനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അദാന്‍ ആശുപത്രി സ്റ്റാഫ് നഴ്സ് വിധു ലക്ഷ്മണന്റെയും പരേതനായ മജുവിന്റെയും മകന്…
Read More » - 20 October
ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടിയ യുവാവിന്റെ ജീവന് രക്ഷിച്ചത് കൂറ്റന്‍ പരസ്യ ബോര്‍ഡ്
കുവൈത്ത് സിറ്റി: ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നുചാടിയ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുവൈത്തിലെ അല്‍ ജാബിരിയയിലാണ് സംഭവം. ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നുചാടിയ യുവാവിന്റെ…
Read More » - 19 October
ട്വിറ്റര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗൾഫ് രാജ്യത്തെ കോടതിയില്‍ ഹര്‍ജി
കുവൈറ്റ് സിറ്റി : ട്വിറ്റര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കുവൈറ്റ് കോടതിയില്‍ ഹര്‍ജി. അഭിഭാഷകയായ അൻവാർ അൽ ജബലിയാണ് രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചത്. സാമൂഹിക മൂല്യങ്ങള്‍ തകര്‍ക്കുന്നതില്‍…
Read More » - 17 October
കുവൈറ്റില്‍ മലയാളി നഴ്സ് നിര്യാതയായി
കുവൈറ്റ്: മലയാളി നഴ്സ് കുവൈറ്റില്‍ നിര്യാതയായി. റാന്നി പെരുനാട് കൂനംകര കണ്ണനുമണ്‍ ഇളയത്തറയില്‍ വീട്ടില്‍ ബിന്ദു ബേബി ദാനിയേല്‍ (45) ആണ് മരിച്ചത്. കുവൈറ്റ് മുബാറക് അല്‍…
Read More » - 14 October
മറ്റൊരാളുടെ പാസ്പോർട്ടുമായി ഗൾഫ് രാജ്യത്ത് പ്രവേശിക്കാൻ ശ്രമം : ഇന്ത്യക്കാരൻ പിടിയിൽ
കുവൈത്ത് സിറ്റി : അനധികൃതമായി കുവൈറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിൽ. മറ്റൊരാളുടെ പാസ്പോർട്ടുമായി എത്തിയ ഇന്ത്യക്കാരനെ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയാണ്. നാട്ടിൽ സ്ഥിരതാമസം തീരുമാനിച്ചതിനാൽ, കുവൈറ്റിൽ…
Read More » - 10 October
കുവൈറ്റിൽ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പന്തളമുക്ക് പുലിപ്പാറ സ്വദേശി വിശ്വനാഥൻ സുജിത്ത് (31) ആണ് മരിച്ചത്. സുജിത്ത് താസമസ്ഥലത്ത്…
Read More » - 9 October
രാജ്യത്ത് അജ്ഞാത ഡ്രോണുകള്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
കുവൈത്ത് സിറ്റിയിൽ അജ്ഞാത ഡ്രോണുകള്‍ കണ്ടെത്തി.രാജ്യത്തിൻറെ തന്ത്ര പ്രധാന സ്ഥലങ്ങളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. ഡ്രോണുകള്‍ കണ്ടെത്തിയ മേഖലകളിലേക്ക് ആഭ്യന്തര മന്ത്രാലയം പൊലീസ് സംഘങ്ങളെ അയച്ചു. അധികം ഉയരത്തിലല്ലാതെ…
Read More » - 9 October
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി ഈ ഗള്‍ഫ് രാജ്യം
കുവൈറ്റ് : രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. നിശ്ചിത പരിധിയില്‍ കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്നവര്‍ക്കെതിരെ അറസ്റ്റും നാടുകടത്തലും…
Read More » - Sep- 2019 -26 September
കുവൈറ്റിൽ വിസക്കച്ചവടം : വിദേശികൾ ഉൾപ്പെടെ 6 പേർക്ക് ശിക്ഷ വിധിച്ചു
കുവൈത്ത് സിറ്റി : അനധികൃതമായി വിസ കച്ചവടം നടത്തിയ കേസിൽ വിദേശികൾ ഉൾപ്പെടെ 6 പേർക്ക് ശിക്ഷ വിധിച്ചു. 1500 ദിനാർ വീതം ഈടാക്കി 400 പേർക്കു…
Read More » - 22 September
പ്രതിദിന എണ്ണ സംസ്കരണ ശേഷി വർദ്ധിപ്പിക്കാനൊരുങ്ങി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : പ്രതിദിന എണ്ണ സംസ്കരണ ശേഷി വർദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. 2025നകം 16ലക്ഷം ബാരൽ ആക്കാനാണു നിർദേശം. ആദ്യം 20 ലക്ഷം ബാരൽ ആയി ഉയർത്തുവാൻ…
Read More » - 20 September
കണ്ണൂരിൽ നിന്നും ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയർ സർവീസിനു തുടക്കമായി : വിമാനത്താവളത്തിൽ വാട്ടർ ഗൺ സല്യൂട്ട് നൽകി വരവേറ്റു
കുവൈറ്റ് : കണ്ണൂരിൽ നിന്നും, കുവൈറ്റിലേക്കുള്ള ഗോ എയർ വിമാന സർവീസിന് തുടക്കമായി. കണ്ണൂരിൽ നിന്നും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനത്തെ വാട്ടർ ഗൺ സല്യൂട്ട്…
Read More » - 19 September
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയര്‍ വിമാന സർവീസിന് തുടക്കമായി
കണ്ണൂര്‍: പ്രവാസികൾക്ക് ആശ്വസിക്കാം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുവൈറ്റിലെക്കുള്ള ഗോ എയര്‍ വിമാന സർവീസുകൾ തുടങ്ങി. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് പുറപ്പെട്ടു. വൈകുന്നേരം…
Read More » - 18 September
നിയമ ലംഘകര്‍ക്ക് കനത്ത പിഴ; മുന്നറിയിപ്പുമായി മസ്ക്കറ്റ് നഗരസഭ
മസ്ക്കറ്റ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മസ്ക്കറ്റ് നഗരസഭ. 2017ലെ ഉത്തരവ് പ്രകാരം നിയമ ലംഘകര്‍ക്ക് ആയിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.…
Read More » - 17 September
കുവൈറ്റ് ഭരണാധികാരികളുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കൂടിക്കാഴ്ച നടത്തി
കുവൈറ്റ് ഭരണാധികാരികളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കൂടിക്കാഴ്ച നടത്തി.
Read More » - 15 September
ഇന്ത്യന്‍ നഴ്സുമാരും എഞ്ചിനീയര്‍മാരും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും; അഭയാർത്ഥി ക്യാമ്പിലുളളവരെ നാട്ടിലെത്തിക്കുമെന്നും വി മുരളീധരൻ
കുവൈറ്റ് സിറ്റി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ദ്വിദിന സന്ദർശനത്തിന് കുവൈറ്റിലെത്തി. ഇന്ത്യയില്‍ നിന്നുള്ള നേഴ്സുമാരും, എഞ്ചിനീയര്‍മാരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ഇക്കാര്യം കുവൈറ്റ്…
Read More » - 13 September
കുവൈത്ത് അമീര്‍ യു.എസ് ആശുപത്രി വിട്ടു
കുവൈത്ത് സിറ്റി• കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജബീർ അൽ സബ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകുന്നേരം യു.എസ് ആശുപത്രിയില്‍ നിന്ന്…
Read More » - 12 September
കണ്ണൂരിൽ നിന്നും ഈ ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയർ വിമാന സർവീസ് 19 മുതല്‍ ആരംഭിക്കും
കുവൈറ്റ് : കണ്ണൂരിൽ നിന്നും കുവൈറ്റിലേക്കുള്ള പ്രതിദിന ഗോ എയർ വിമാന സർവീസ് 19 മുതല്‍ ആരംഭിക്കും. രാവിലെ 7ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് 9.30ന് കുവൈറ്റിലെത്തും.…
Read More » - 10 September
ഹലാലല്ലാത്ത ചേരുവകള്‍, വിവിധ ചോക്ലറ്റ് ബ്രാൻഡുകൾ നിരോധിച്ചേക്കും
കുവൈത്ത് സിറ്റി: ഹലാലല്ലാത്ത ചേരുവകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഭക്ഷ്യ വകുപ്പു നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്നിക്കേഴ്സ്, മാര്‍സ്, ബോണ്ടി, മില്കീവേ തുടങ്ങിയ ചോക്ലറ്റ് ബാറുകള്‍ നിരോധിക്കാന്‍ ഭക്ഷ്യവകുപ്പ്…
Read More » - 4 September
കണ്ണൂരിൽ നിന്നും ഈ ഗൾഫ് രാജ്യത്തേക്കുള്ള പ്രതിദിന സർവീസ് ഇൻഡിഗോ നിർത്തലാക്കുന്നു : പകരം സർവീസ് ആരംഭിക്കാനൊരുങ്ങി ഗോ എയർ
കുവൈറ്റ് സിറ്റി : കണ്ണൂരിൽ നിന്നും കുവൈറ്റിലേക്കുള്ള പ്രതിദിന സർവീസ് നിർത്തലാക്കി ഇൻഡിഗോ എയർലൈൻസ്. 30 മുതൽ സർവീസുണ്ടാകില്ലെന്നാണ് വിവരം. പകരമായി ഈ റൂട്ടിൽ 19ന് ഗോ…
Read More » - 4 September
സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ ശക്തമായ നടപടിക്കൊരുങ്ങി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ ശക്തമായ നടപടിക്കൊരുങ്ങി കുവൈറ്റ്. രാജ്യതാൽപര്യത്തിന് നിരക്കാത്ത പ്രചാരണം നടത്തുന്ന അക്കൗണ്ടുകൾ പലതും രാജ്യത്തിനകത്തുള്ളവയല്ലെന്നാണ് കണ്ടെത്തിയത്. അതിനാൽ…
Read More »