Gulf
- Oct- 2021 -27 October
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫൻസ്
റിയാദ്: സൗദിയിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ബുധനാഴ്ച്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകുന്നത്. ഒക്ടോബർ 27 മുതൽ…
Read More » - 27 October
കാഴ്ച്ചകളിൽ പുതുമയോടെ ഗ്ലോബൽ വില്ലേജ്: വിശേഷങ്ങൾ അറിയാം
ദുബായ്: കാഴ്ച്ചകളിൽ പുതുവസന്തം വിരിച്ച് ഗ്ലോബൽ വില്ലേജ്. കാഴ്ചകളിലും ഉല്ലാസങ്ങളിലും പുതുമകളോടെ ഗ്ലോബൽ വില്ലേജ് തുറന്നു. ഇന്ത്യയുടേത് ഉൾപ്പടെ 26 പവിലിയനുകളാണുള്ളത്. ഇറാഖും ഗ്ലോബൽ വില്ലേജിൽ പവലിയൻ…
Read More » - 27 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 33,635 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 33,635 കോവിഡ് ഡോസുകൾ. ആകെ 20,999,143 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 October
ഖത്തറിലെ പള്ളികളിൽ നാളെ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് അമീർ
ദോഹ: ഖത്തറിലെ പള്ളികളിൽ നാളെ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തും. ഖത്തറിൽ നല്ല മഴയ്ക്കു വേണ്ടിയുള്ള പ്രാർഥനയാണ് (ഇസ്തിസ്ക) പള്ളികളിൽ നാളെ നടക്കുക. എല്ലാ വിശ്വാസികളും പ്രാർത്ഥനയിൽ…
Read More » - 27 October
ഇന്ത്യയുടെ കോവാക്സിന് അംഗീകാരം: തീരുമാനവുമായി ഒമാൻ
മസ്കത്ത്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നൽകി ഒമാൻ. കോവാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഒമാനിൽ പ്രവേശനം അനുവദിക്കും. ഒമാൻ ആരോഗ്യ മന്ത്രാലയമാണ്…
Read More » - 27 October
ആറുമാസത്തിനകം 6,000 പേർക്ക് നിയമനം: തൊഴിലവസരങ്ങളുമായി എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: എമിറേറ്റ്സ് എയർലൈൻസിൽ തൊഴിലവസരം. ആറു മാസത്തിനകം 6,000 പേർക്കു നിയമനം നൽകുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. പൈലറ്റുമാർ, എൻജിനീയർമാർ, എയർഹോസ്റ്റസുമാർ, ഫീൽഡ് ജീവനക്കാർ തുടങ്ങിയവർക്കാണ് തൊഴിലവസരങ്ങൾ നൽകുന്നത്.…
Read More » - 27 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 95 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 95 പുതിയ കോവിഡ് കേസുകൾ. 136 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 27 October
വസ്തു വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി: മുന്നറിയിപ്പ് നൽകി അബുദാബി
അബുദാബി: വസ്തു വിൽക്കാനും വാടകയ്ക്കും ഉണ്ടെന്നു പറഞ്ഞ് ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്ക് ബ്രോക്കർമാർ മുഖേനയോ…
Read More » - 27 October
കോവിഡ്: സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 65 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 38 പേർ രോഗമുക്തി നേടിയതായും…
Read More » - 26 October
ആയിരം അണക്കെട്ടുകൾ കൂടി നിർമ്മിക്കാനൊരുങ്ങി സൗദി അറേബ്യ
റിയാദ്: ആയിരം അണക്കെട്ടുകൾ കൂടി നിർമ്മിക്കാൻ പദ്ധതിയിട്ട് സൗദി അറേബ്യ. എല്ലാ പ്രവിശ്യകളിലുമായി ആയിരം അണക്കെട്ടുകൾ നിർമ്മിക്കുന്നതിനെ കുറിച്ച് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പഠനങ്ങൾ നടത്തുകയാണ്.…
Read More » - 26 October
മൂന്നു മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ: അംഗീകാരം നൽകി ബഹ്റൈൻ
മനാമ: മൂന്നു മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ കുത്തിവെയ്പ്പ് നൽകാൻ അംഗീകാരം നൽകി ബഹ്റൈൻ. ഒക്ടോബർ 27 ബുധനാഴ്ച മുതൽ ഈ വിഭാഗത്തിൽ…
Read More » - 26 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 44,492 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 44,492 കോവിഡ് ഡോസുകൾ. ആകെ 20,965,508 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 26 October
12 മീറ്ററിലധികം നീളം: അബുദാബിയിൽ അപൂർവ്വയിനം തിമിംഗലത്തെ കണ്ടെത്തി
അബുദാബി:അബുദാബിയിൽ 12 മീറ്ററിലധികം നീളമുള്ള അപൂർവയിനം തിമിംഗലത്തെ കണ്ടെത്തി. സമുദ്ര സർവേകളിലൂടെയാണ് അപൂർവയിനം ബ്രെയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. അബുദാബിയിൽ കണ്ടെത്തിയ തിമിംഗലം…
Read More » - 26 October
ഗോൾഡൻ വിസ സ്വീകരിച്ച് സുരാജ് വെഞ്ഞാറമൂട്
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ദുബായ് ആർട്സ് ആൻഡ് കൾച്ചർ വകുപ്പാണ് അദ്ദേഹത്തിന് ഗോൾഡൻ വിസ നൽകിയത്. ദുബായിയിലെ സർക്കാർ സേവന…
Read More » - 26 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 90 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 90 പുതിയ കോവിഡ് കേസുകൾ. 125 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 26 October
സത്യസന്ധതയ്ക്കുള്ള അംഗീകാരം: കളഞ്ഞു കിട്ടിയ പഴ്സ് തിരികെ നൽകിയ പ്രവാസികളെ ആദരിച്ച് അബുദാബി പോലീസ്
അബുദാബി: രണ്ടു പ്രവാസികളെ ആദരിച്ച് അബുദാബി പോലീസ്. കളഞ്ഞു കിട്ടിയ പഴ്സ് സുരക്ഷിതമായി ഉദ്യോഗസ്ഥർക്ക് കൈമാറിയതിനാണ് അബുദാബി പോലീസ് പ്രവാസികളെ ആദരിച്ചത്. പണവും മറ്റ് ഔദ്യോഗിക രേഖകളും…
Read More » - 26 October
കോവിഡ്: പൗരന്മാർക്കായി പുതിയ ട്രാവൽ പ്രോട്ടോകോളുകൾ പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യാത്രാ പ്രോട്ടോകോളുകളിൽ മാറ്റം വരുത്തി യുഎഇ. നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും ചേർന്നാണ് യാത്രാ പ്രോട്ടോകോളുകളിൽ മാറ്റം വരുത്തിയത്. ഒക്ടോബർ…
Read More » - 26 October
ജോലിവാഗ്ദാനങ്ങൾ വാഗ്ദാനം ചെയ്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ തട്ടിപ്പ്: രേഖകൾക്ക് അംഗീകാരം ഉറപ്പാക്കണമെന്ന് നിർദ്ദേശം
ദുബായ്: യുഎഇയിൽ സാമൂഹ മാദ്ധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി അധികൃതർ. അംഗീകൃത കമ്പനികളുടെയും സർക്കാർ കാര്യാലയങ്ങളുടെയും പേരിൽ വ്യാജ റിക്രൂട്ടിങ്…
Read More » - 26 October
സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ഖത്തർ അമീർ
ദോഹ: സൗദി കീരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. റിയാദിലെ…
Read More » - 26 October
ഗൾഫിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു: ഭക്ഷ്യവസ്തുക്കൾക്ക് 15-20 ശതമാനം വരെ വില വർധനവ്
അബുദാബി: ഗൾഫിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഭക്ഷ്യസാധനങ്ങൾക്കുൾപ്പെടെ വില വർധിക്കുന്നത് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ധാന്യങ്ങൾ, ഖുബ്ബൂസ് (റൊട്ടി), പാചക എണ്ണ, പഞ്ചസാര, പാൽ, മുട്ട, മാംസം,…
Read More » - 26 October
മുതിർന്ന പൗരന്മാരോട് മോശമായി പെരുമാറിയാൽ കർശന ശിക്ഷ: പുതിയ തീരുമാനവുമായി യുഎഇ
ദുബായ്: മുതിർന്ന പൗരന്മാരോട് മോശമായി പെരുമാറിയാൽ കർശന ശിക്ഷ നൽകുമെന്ന മുന്നറിയിപ്പുമായി യുഎഇ. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് 50000 ദിർഹം പിഴയും തടവുമാണ് ശിക്ഷയായി നൽകുക. യുഎഇ പബ്ലിക്…
Read More » - 26 October
വാങ്ങിയത് ഒരുകുപ്പി വെള്ളം, നേടിയത് 100 കോടി: ദുബായിൽ മെഹ്സൂസ് നറുക്കെടുപ്പിൽ 100 കോടി രൂപ ലഭിച്ചത് ഡ്രൈവർക്ക്
ദുബായ്: മെഹ്സൂസ് നറുക്കെടുപ്പിൽ 50,000,000 ദിർഹത്തിന്റെ (നൂറു കോടിയിലേറെ ഇന്ത്യൻ രൂപ) ഒന്നാം സമ്മാനം നേടി ഭാഗ്യവാനായത് എസി കമ്പനിയിലെ ഡ്രൈവറായ ജുനൈദ് റാണ. മുപ്പത്തിയാറുകാരനായ ജുനൈദ്…
Read More » - 25 October
കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 51 പുതിയ കേസുകൾ
റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 51 പുതിയ കേസുകൾ. 56 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 25 October
അബുദാബി ഡയലോഗ് മന്ത്രിതല ചർച്ച: ഇന്ത്യൻ സംഘത്തെ നയിക്കുക കേന്ദ്രമന്ത്രി വി മുരളീധരൻ
ന്യൂഡൽഹി: ദുബായിൽ നടക്കുന്ന അബുദാബി ഡയലോഗിന്റെ ഭാഗമായുള്ള ആറാമത് മന്ത്രിതല ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ചൊവ്വ, ബുധൻ എന്നീ…
Read More » - 25 October
അപകട, അഗ്നിബാധ സ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നും മാർഗ തടസം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി
അബുദാബി: അബുദാബിയിൽ അപകട, അഗ്നിബാധ സ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നും മാർഗ തടസം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. അപകട, അഗ്നിബാധ സ്ഥലങ്ങളിൽ കൂട്ടംകൂടി നിന്ന് മാർഗതടസ്സം…
Read More »