Gulf
- Jan- 2023 -17 January
ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ്: പ്രഖ്യാപനവുമായി അധികൃതർ
ഷാർജ: ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ ആനുകൂല്യം വെള്ളിയാഴ്ച്ച അവസാനിക്കുമെന്ന് ഷാർജ പോലീസ്. പദ്ധതിയുടെ പ്രയോജനം എല്ലാവരും…
Read More » - 17 January
സൗദി അറേബ്യയിൽ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ് ഡോ സുജൈൽ അജാസ് ഖാൻ
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ് ഡോ സുഹൈൽ അജാസ് ഖാൻ. സൗദി വിദേശകാര്യ മന്ത്രാലയ മേധാവിക്ക് അധികാരപത്രം കൈമാറിയാണ് അദ്ദേഹം റിയാദിലെ ഇന്ത്യൻ…
Read More » - 17 January
2 പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കാൻ ഇത്തിഹാദ്
അബുദാബി: പുതിയ 2 സർവ്വീസുകൾ കൂടി ആരംഭിക്കാൻ ഇത്തിഹാദ് എയർവേയ്സ്. ഡെൻമാർക്കിലെ കോപൻഹേഗനിലേക്കും ജർമനിയിലെ ഡസൽഡ്രോഫിലേക്കുമാണ് ഇത്തിഹാദ് എയർവേയ്സ് പുതിയ വിമാന സർവ്വീസ് ആരംഭിക്കുന്നത്. Read Also: ഓടിയെത്തി…
Read More » - 17 January
ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണമില്ല: അറിയിപ്പുമായി യുഎഇ
അബുദാബി: രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണം നടത്താൻ പദ്ധതിയില്ലെന്ന് യുഎഇ. മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്ര വ്യാപാര മേഖലയിൽ (ഫ്രീസോൺ) പ്രവർത്തിക്കുന്ന കമ്പനികൾക്കും ഇളവ്…
Read More » - 17 January
വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചു: സൗദി അറേബ്യ
റിയാദ്: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ച് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ തീർത്ഥാടകരുടെ സമഗ്ര ഇൻഷുറൻസ് തുകയിൽ…
Read More » - 17 January
വെള്ളിയാഴ്ച്ച വരെ മഴ തുടരും: താപനില കുറയാനും സാധ്യത
അബുദാബി: വെള്ളിയാഴ്ച്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ജനുവരി…
Read More » - 17 January
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക ക്യാമറ: നടപടിയുമായി അധികൃതർ
കുവൈത്ത് സിറ്റി: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നടപടികൾ ശക്തമാക്കി കുവൈത്ത്. ഇതിനായി പ്രത്യേക ക്യാമറകൾ സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. Read Also: യുവാവിനെ ഭീഷണിപ്പെടുത്തി…
Read More » - 17 January
ആറു മാസത്തിലധികമായി വിദേശത്തുള്ളവർ ജനുവരി 31 ന് മുൻപ് രാജ്യത്ത് തിരിച്ചെത്തണം: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: 6 മാസത്തിൽ കൂടുതൽ വിദേശത്തു കഴിയുന്ന കുവൈത്ത് വിസക്കാർക്ക് തിരിച്ചെത്താനുള്ള സമയപരിധി സംബന്ധിച്ച അറിയിപ്പുമായി കുവൈത്ത്. ജനുവരി 31 നകം ഇവർ രാജ്യത്ത് തിരിച്ചെത്തണമെന്നാണ്…
Read More » - 17 January
നവവധുവിനെ ഹണിമൂണിനായി ബഹ്റൈനിലെത്തിച്ച് പെൺവാണിഭം, പെൺകുട്ടി രക്ഷപ്പെട്ടത് ബുദ്ധിപരമായ നീക്കത്തിൽ
മനാമ: ഹണിമൂണിനെന്ന പേരിൽ നവവധുവിനെ ബഹ്റൈനിലെത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ മൂന്നുപേർക്ക് പത്തുവർഷം തടവുശിക്ഷ. ബഹ്റൈൻ കോടതിയാണ് സിറിയക്കാരായ മൂന്നുപേർക്ക് ശിക്ഷ വിധിച്ചത്. യുവതിയുടെ ഭർത്താവും ഇയാളുടെ…
Read More » - 16 January
സൊമാലിയയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: സൊമാലിയയിലെ സ്ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. മധ്യ സൊമാലിയയിലെ ഹിറാൻ മേഖലയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെയാണ് യുഎഇ അപലപിച്ചത്. Read Also: ലൈംഗിക പീഡനക്കേസ് പ്രതി…
Read More » - 16 January
വ്യാജ തൊഴിൽ പരസ്യം നൽകി: യുവതിയ്ക്കും യുവാവിനും പിഴ
അബുദാബി: വ്യാജ തൊഴിൽ പരസ്യം നൽകി തൊഴിലന്വേഷകരെ കബളിപ്പിച്ച പ്രവാസികൾക്ക് പിഴ ചുമത്തി യുഎഇ കോടതി. ഏഷ്യക്കാരായ പ്രവാസികൾക്കാണ് കോടതി പിഴ വിധിച്ചത്. ഫ്രീ സോണിൽ സ്ഥിതി…
Read More » - 16 January
ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞു: സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി അധികൃതർ
ദുബായ്: ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞു. സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതോടെയാണ് ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞത്. 2022 ൽ കുറ്റകൃത്യ നിരക്ക് 63.2% കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.…
Read More » - 16 January
വ്യാജ പാസ്പോർട്ടുകൾ കണ്ടെത്തൽ: നൂതന സംവിധാനവുമായി സൗദി അറേബ്യ
റിയാദ്: വ്യാജ പാസ്പോർട്ടുകൾ കണ്ടെത്താൻ നൂതന സാങ്കേതിക സംവിധാനം ഏർപ്പെടുത്തിയതായി സൗദി. മക്ക മേഖല പാസ്പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതിയാണ് ഇക്കാര്യം അറിയിച്ചത്. നാല് നൂതന…
Read More » - 16 January
സർവ്വകലാശാലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റിയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചു. 4 വർഷത്തേക്കാണ് യൂണിവേഴ്സിറ്റിയിലെ സ്വദേശിവത്ക്കരണം നിർത്തിവെച്ചത്. Read Also: തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ അമിത…
Read More » - 16 January
തിമിംഗല സ്രാവുകളെ കുറിച്ചുള്ള പഠനം: ഗവേഷണ പരിശീലന കേന്ദ്രം ആരംഭിക്കാൻ ഖത്തർ
ദോഹ: തിമിംഗല സ്രാവുകളെക്കുറിച്ചുള്ള പഠനത്തിനായി റീജനൽ ഗവേഷണ- പരിശീലനകേന്ദ്രം ആരംഭിക്കാൻ ഖത്തർ. ഗൾഫ് മേഖലയ്ക്ക് അകത്തും പുറത്തുമുള്ളവർക്ക് തിമിംഗല സ്രാവുകളെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും ഗുണകരമാകുന്ന കേന്ദ്രം…
Read More » - 16 January
ഗോൾഡൻ വിസ സ്വീകരിച്ച് ഗായിക അമൃത സുരേഷ്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ഗായിക അമൃത സുരേഷ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അമൃത സുരേഷ് ഗോൾഡൻ വിസ സ്വീകരിച്ചത്.…
Read More » - 16 January
പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾ വ്യാപകമാക്കി യുഎഇ: കഴിഞ്ഞ വർഷം ആരംഭിച്ചത് 11 പദ്ധതികൾ
അബുദാബി: കഴിഞ്ഞ വർഷം മാത്രം യുഎഇയിൽ ആരംഭിച്ചത് 11 പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾ. 15,900 കോടി ദിർഹം മൂല്യമുള്ള പദ്ധതികളാണ് കഴിഞ്ഞ വർഷം യുഎഇ നടപ്പിലാക്കിയത്.…
Read More » - 16 January
റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസ് ആരംഭിച്ചു: വിശദ വിവരങ്ങൾ അറിയാം
ദുബായ്: ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ പൊതു ബസ് റൂട്ട് ആരംഭിച്ചു. റാസൽഖൈമ നിവാസികൾക്ക് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് ഇനി പൊതു ബസിൽ യാത്ര ചെയ്യാം. വൺവേ ടിക്കറ്റിന്…
Read More » - 15 January
നേപ്പാളിലെ വിമാനാപകടം: അനുശോചനം അറിയിച്ച് യുഎഇ
അബുദാബി: നേപ്പാളിലെ വിമാനാപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ. നേപ്പാളിന് യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നേപ്പാൾ സർക്കാരിനും വിമാനാപകടത്തിന് ഇരയായവർക്കും അനുശോചനം…
Read More » - 15 January
പ്രഫഷണൽ വിസയിൽ സൗദിയിലെത്തുന്നവർ കോൺസുലേറ്റിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടതില്ല: അറിയിപ്പുമായി അധികൃതർ
റിയാദ്: സൗദിയിലേക്ക് പുതിയ പ്രഫഷനൽ വിസയിൽ വരുന്നവർക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കോൺസുലേറ്റിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് അധികൃതർ. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. സർട്ടിഫിക്കറ്റുകൾ…
Read More » - 15 January
ഹജ് തീർത്ഥാടനം: ഇത്തവണ 20 ലക്ഷം പേർ ഹജ് നിർവ്വഹിക്കുമെന്ന് സൗദി അറേബ്യ
മക്ക: ഇത്തവണ 20 ലക്ഷം പേർ ഹജ് നിർവ്വഹിക്കുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 15 January
ഒമാന്റെ വിവിധ ഭാഗങ്ങളിൽ താപനില കുറയുന്നു: ജബൽ ഷംസിൽ രേഖപ്പെടുത്തിയത് പൂജ്യം ഡിഗ്രി സെൽഷ്യസ്
മസ്കത്ത്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷ താപനില കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയാണ് ജബൽ ഷംസ് മലനിരകളിൽ…
Read More » - 15 January
ട്രാഫിക് നിയമലംഘനങ്ങൾ: പരിശോധന കർശനമാക്കി കുവൈത്ത്
കുവൈത്ത്: രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി കുവൈത്ത്. ട്രാഫിക് വകുപ്പ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ദി റെസ്ക്യൂ പോലീസ് എന്നിവ സുംയുക്തമായാണ് പരിശോധന നടത്തിയത്.…
Read More » - 15 January
ദക്ഷിണ കൊറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: യുഎഇയിൽ സന്ദർശനം നടത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ. രാജ്യത്തെത്തിയ കൊറിയൻ പ്രസിഡന്റിനെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 15 January
അസ്ഥിര കാലാവസ്ഥ തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബഹ്റൈൻ: രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുന്നതിന് സാധ്യതയുണ്ടെന്ന് ബഹ്റൈൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.…
Read More »