Gulf
- Nov- 2019 -19 November
ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ വീണ്ടും ഇന്ത്യന്‍ പ്രവാസിക്ക് വിജയം
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലെ ഏറ്റവും പുതിയ വിജയികളെ പ്രഖ്യാപിച്ചു. ദുബായ് വേൾഡ് സെൻട്രലിലെ ദുബായ് എയർഷോ വേദിയില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.…
Read More » - 19 November
യുവാവ് മരണപ്പാച്ചിൽ നടത്തിയത് 12 റെഡ് സിഗ്നലുകള്‍ ലംഘിച്ച്; ഒടുവിൽ സംഭവിച്ചത്
ഷാര്‍ജ: 12 റെഡ് സിഗ്നലുകള്‍ ലംഘിച്ച് റോഡില്‍ മരണപ്പാച്ചില്‍ നടത്തിയ 27 വയസുകാരൻ പിടിയിൽ. അറബ് പൗരനായ യുവാവാണ് തന്റെ പ്രാഡോ കാര്‍ 160 കിലോമീറ്റര്‍ വേഗത്തിൽ…
Read More » - 19 November
യുഎഇയില്‍ വന്‍ കാലാവസ്ഥാ വ്യതിയാനം : കടല്‍ പ്രക്ഷുബ്ധം : ശക്തമായ ഇടിമിന്നലിന് സാധ്യത
അബുദാബി: യുഎഇയില്‍ വന്‍ കാലാവസ്ഥാ വ്യതിയാനം. രാജ്യത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധന്‍, വ്യാഴം, വെള്ളി…
Read More » - 19 November
ദുബായില്‍ വാഹനാപകടം : പ്രവാസി മലയാളി മരിച്ചു
ദുബായ്:വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. ദുബായില്‍ വാഹനം ട്രെയിലറിലിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി പൂവന് കളത്തിലെ പുരയില്‍ അബ്ദുല്‍ ഖാദറിന്റെ മകന് കെ.ടി.ഹക്കീം ആണ് (52)…
Read More » - 19 November
ഷെയ്ഖ് ഖലീഫയുടെ സഹോദരന് അന്തരിച്ചു: യു.എ.ഇയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം
അബുദാബി•യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ച രാത്രി അന്തരിച്ചു. പ്രസിഡന്റിന്റെ സഹോദരന്റെ…
Read More » - 19 November
കുറഞ്ഞ വേതനം പറ്റുന്ന രോഗികള്‍ക്കും ഇനി ഇൻഷുറൻസ്; യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ
ദുബായ്: കുറഞ്ഞ വേതനം പറ്റുന്ന രോഗികള്‍ക്കും ഇൻഷുറൻസ് പരിരക്ഷ നൽകാനൊരുങ്ങി യുഎഇ ആരോഗ്യ മന്ത്രാലയം. റോഷ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി, മന്‍സില്‍ ഹെല്‍ത്ത് കെയര്‍ സര്‍വിസസ് എന്നിവയുടെ സഹകരണത്തോടെയാണ്…
Read More » - 19 November
കടക്കെണിയില്‍പ്പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ യുഎഇയില്‍ പുതിയനിയമം
ദുബായ്: കടക്കെണിയില്‍പ്പെടുന്നവര്‍ക്ക് ആശ്വാസമേകാന്‍ യു.എ.ഇ.യില്‍ പുതിയനിയമം. കേസില്‍ കുടുങ്ങി ജയിലിലാവുകയോ രാജ്യം വിട്ടോടുകയോ ചെയ്യേണ്ടിവരുന്നതിന് പകരം ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ പുതിയ അവസരം നല്‍കാനും പഴയ കടങ്ങള്‍ മൂന്നുവര്‍ഷംകൊണ്ട്…
Read More » - 19 November
പ്രസിഡന്റിന്റെ സഹോദരന് അന്തരിച്ചു; യു.എ.ഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ സഹോദരന് ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചു. ശൈഖ്സുല്ത്താന്റെ നിര്യാണത്തില്‍ ശൈഖ് ഖലീഫ…
Read More » - 18 November
കുവൈത്ത് മന്ത്രിസഭയിൽ അഴിച്ചുപണി; മാറ്റങ്ങൾ ഇങ്ങനെ
കുവൈത്ത് മന്ത്രിസഭയിൽ അഴിച്ചുപണി. രണ്ടു മുതിര്‍ന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു കൊണ്ടാണ് കുവൈത്ത് അമീര്‍ ഷേയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹ് ഉത്തരവ്…
Read More » - 18 November
യു.എ.ഇയില്‍ പുതിയ വിമാനക്കമ്പനി: ആദ്യ വിമാനം അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പറന്നുയരും
അബുദാബി•യു.എ.ഇയിലെ ചെലവ് കുറഞ്ഞ മാനക്കമ്പനിയായ ‘എയർ അറേബ്യ അബുദാബി’ അടുത്ത വർഷം ആദ്യ പകുതിയിൽ തലസ്ഥാനത്ത് നിന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് സി.ഇ.ഒ ടോണി…
Read More » - 17 November
കോഴിക്കോടുകാരി ഇനി ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ പദവിയിലേക്ക്
കോഴിക്കോടുകാരി ഇനി ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ പദവിയിലേക്ക്. കോഴിക്കോട് സ്വദേശി ഹംന മറിയമാണ് പുതിയ കോണ്‍സലായി നിയമിതയാവുന്നത്. ഡിസംബര്‍ മാസത്തോടെ ഇവര്‍ ജിദ്ദയില്‍ ചുമതലയേല്‍ക്കും.
Read More » - 17 November
ദേശീയദിനം: അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : 49ാം ദേശീയദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി അവധി പ്രഖ്യാപിച്ച് ഒമാൻ. നവംബര്‍ 27നും നവംബര്‍ 28നുമാണ് അവധി. പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ഡിസംബര്‍ ഒന്ന്…
Read More » - 17 November
ലേബർ വിസ നിർത്തലാക്കുമോ? സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നതിങ്ങനെ
റിയാദ്: സൗദിയിൽ ലേബർ വിസ നിർത്തലാക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി തൊഴിൽ മന്ത്രാലയം. ലേബർ പ്രൊഫഷനിലുള്ള വിസകൾ ഭാവിയിൽ തൊഴിൽ മന്ത്രാലയം നിർത്തലാക്കുമെന്ന തരത്തിൽ…
Read More » - 17 November
അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട : ഏഷ്യക്കാര്‍ അറസ്റ്റില്‍
അബുദാബി :യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അബുദാബിയില്‍ നിന്നാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. ട്രക്കില്‍ ഒളിപ്പിച്ച നിലയിലാണ് 450 കിലോ ലഹരിമരുന്ന് പൊലീസ് പിടിച്ചെടുത്തത്.…
Read More » - 17 November
കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍
മസ്കറ്റ്: ആരോഗ്യമേഖലയിലും സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍. സ്വദേശിവൽക്കരണ തോത് 71 ശതമാനം എത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സുൽത്താൻ ഖാബൂസ് സർവകലാശാലക്ക് കീഴിലുള്ള കോളജസ് ഓഫ് മെഡിസിൻ…
Read More » - 16 November
പ്രവാസി മലയാളികൾക്കായുള്ള നിയമ സഹായ പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു
പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ കൂവൈറ്റ്, ഒമാൻ…
Read More » - 16 November
യുഎഇയില്‍ മലയാളി പ്രവാസി കുടുംബത്തിലെ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി : കുഞ്ഞിന്റെ മാതാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ഗുരുതരാവസ്ഥയില്‍
ദുബായ്: യുഎഇയില്‍ മലയാളി പ്രവാസി കുടുംബത്തിലെ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി കുഞ്ഞിന്റെ മാതാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ഗുരുതരാവസ്ഥയില്‍. റാസല്‍ഖൈമയിലാണ് സംഭവം. മലയാളി…
Read More » - 16 November
പ്രവാസികൾ വീണ്ടും ഹൃദയം തകർന്ന് മരിക്കുന്നു
ദുബായ് : പ്രവാസികളായ ഇന്ത്യക്കാർ ഹൃദയാഘാതം മൂലം മരിക്കുന്നുവെന്ന ആശങ്ക പങ്കുവച്ച് സാമൂഹിക പ്രവർത്തകർ. ഹൃദയാഘാതത്താൽ മരണമടയുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരിയാണ്…
Read More » - 16 November
ഗൾഫ് രാജ്യത്ത് നിയമം ലംഘിച്ച് ഒളിച്ചുതാമസിച്ചിരുന്ന 365 പേർ അറസ്റ്റിൽ : നിരോധിത വസ്തുക്കളും പിടികൂടി
റിയാദ് : നിയമം ലംഘിച്ച് ഒളിച്ചുതാമസിച്ചിരുന്ന 365 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ . സുരക്ഷാ വകുപ്പുകള്‍ സംയുക്തമായി നടത്തിയവരാണ് ഇവരെ പിടികൂടിയത്. ആലുമുഹമ്മദിലെ അല്‍ഹുറ മലയിലെ…
Read More » - 16 November
കുവൈറ്റിൽ കടൽത്തിരയിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു
കുവൈറ്റ് : കടൽത്തിരയിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനിറങ്ങിയ മലയാളി യുവാവിന് ദാരുണാന്ത്യം. നിസാൻ ബാബ്തൈൻ കമ്പനി ജീവനക്കാരനായിരുന്ന കണ്ണൂർ പേരാവൂർ അനുങ്ങോട് മനത്തണ പന്തപ്പാക്കൽ സനിൽ ജോസഫ് (40)…
Read More » - 16 November
നാട്ടില്‍ പോകുന്നതിന്റെ തലേദിവസം മക്കള്‍ക്ക് മിഠായി വാങ്ങാന്‍പോലും കാശില്ലാതെ സങ്കടപ്പെട്ട പ്രവാസിക്ക് തുണയായി സാമൂഹികപ്രവര്‍ത്തകര്‍
മനാമ : ബഹ്റൈനിൽ നിന്നും നാട്ടില്‍ പോകുന്നതിന്റെ തലേദിവസം മക്കള്‍ക്ക് മിഠായി വാങ്ങാന്‍പോലും കാശില്ലാതെ സങ്കടപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവിനു തുണയായി സാമൂഹികപ്രവര്‍ത്തകര്‍. കൈയിൽ പണമില്ലാത്തതിനെ തുടർന്നു…
Read More » - 16 November
സൗദിയിലെ ലേബര്‍ വിസ : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത : വാര്‍ത്തയുടെ നിജസ്ഥിതിയെ കുറിച്ച് സൗദി തൊഴില്‍ മന്ത്രാലയം
റിയാദ് : സൗദിയിലെ ലേബര്‍ വിസ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തി സൗദി തൊഴില്‍ മന്ത്രാലയം. സൗദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന്…
Read More » - 16 November
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ സൗദ് ബിൻ നാസർ ബിൻ ഫർഹാൻ അൽ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. അന്തരിച്ച തുർക്കി…
Read More » - 16 November
യുഎഇയിൽ ശ്കതമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ ശ്കതമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്തയാഴ്ച ബുധൻ മുതൽ ശനി വരെ എല്ലാ മേഖലകളിലും കനത്തമഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.…
Read More » - 16 November
ഒരു ലക്ഷത്തിലേറെ വ്യവസായ സ്ഥാപനങ്ങൾ ഉള്ള ഗൾഫ് രാജ്യത്ത് അവയുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
ഒരു ലക്ഷത്തിലേറെ വ്യവസായ സ്ഥാപനങ്ങൾ ഉള്ള സൗദിയിൽ അവയുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവിടെ ഏറ്റവും…
Read More »