Gulf
- Oct- 2017 -20 October
യു.എ.ഇ. മന്ത്രിസഭയില്‍ സുപ്രധാന അഴിച്ചുപണി
യു.എ.ഇ. മന്ത്രിസഭയില്‍ സുപ്രധാന അഴിച്ചുപണി. മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്.…
Read More » - 20 October
ബലാത്സംഗം ഉണ്ടാകാനുള്ള കാരണം വെളിപ്പെടുത്തി മതപുരോഹിതന് : വെളിപ്പെടുത്തല്‍ വന്‍ വിവാദത്തില്‍
റിയാദ് : സ്ത്രീകള്‍ക്ക് നേരെ ബലാത്സംഗം ഉണ്ടാകാനുള്ള വിചിത്രമായ കാരണം കണ്ടെത്തിയിരിക്കുകയാണ് സൗദിയിലെ മതപുരോഹിതന്. മേക്കപ്പ് ഇട്ടു സുന്ദരിയായി സുഗന്ധദ്രവ്യം പൂശി സ്ത്രീകള്‍ പുറത്ത് പോയാല്‍…
Read More » - 20 October
മുതിര്‍ന്ന പൗരന്മാരെ സംരക്ഷിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ : പുതിയ നിയമം വരുന്നു
മുതിര്‍ന്ന പൗരന്മാരെ സംരക്ഷിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ. പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. സൗദിയിലാണ് മുതിര്‍ന്ന പൗരന്മാര്ക്ക് സംരക്ഷണം നല്കുന്ന പ്രത്യേക നിയമം വരുന്നത്. നിയമത്തിന്റെ കരട്…
Read More » - 20 October
പ്രവാസികളെ ആശങ്കയിലാക്കി പുതിയ തീരുമാനവുമായി സൗദി
മക്ക : പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദി അറേബ്യ തങ്ങളുടെ പുതിയ തീരുമാനം അറിയിച്ചു. പുതിയ തീരുമാനപ്രകാരം ടാക്സി സര്‍വീസുകള്‍ പൂര്‍ണമായും സ്വദേശിവത്കരിക്കുന്നു. എഴായിരത്തോളം സ്വദേശികള്‍ക്ക് ഇതുമൂലം…
Read More » - 20 October
യുവത്വത്തെ വിലപ്പെട്ടതായി കാണുന്ന യു.എ.ഇയുടെ മന്ത്രിസഭാ വികസനം ശ്രദ്ധേയമാകുന്നു
ദുബായ്: യു.എ.ഇ. മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. യുവത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മന്ത്രിസഭാ പുന: സംഘടനയാണ് ഇത്തവണ നടന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…
Read More » - 19 October
നാലാം നിലയുടെ ബാൽക്കണിയിൽ നിന്ന് വീണ് നാല് വയസുകാരന് ദാരുണാന്ത്യം
ഷാർജ: നാലാം നിലയുടെ ബാൽക്കണിയിൽ നിന്ന് താഴെ വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ബാൽക്കണിയിൽ കിടന്നിരുന്ന ഒരു കസേരയിലേക്ക് കുട്ടി കയറുകയും കാൽ തെറ്റി താഴേക്ക് വീഴുകയുമായിരുന്നു.…
Read More » - 19 October
വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ കാർഡ് വരുന്നു
അബുദാബി: ഡിസംബർ മുതൽ വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ കാർഡ് നിലവിൽ വരുമെന്ന് അബുദാബി പോലീസ് അറിയിച്ചു. കാലാവധി നിശ്ചയിക്കാതെയാണ് പുതിയ രജിസ്ട്രേഷൻ കാർഡുകൾ നൽകുക. കാർഡ് പുതുക്കേണ്ട…
Read More » - 19 October
സ്കൂൾ ബസിൽ കുടുങ്ങിപ്പോയ പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തി; ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തു
അജ്മാൻ: സ്കൂൾ ബസിൽ കുടുങ്ങിപ്പോയ എട്ടുവയസുകാരി ഏഷ്യൻ പെൺകുട്ടിയെ അജ്മാൻ പോലീസ് രക്ഷപ്പെടുത്തി.പെൺകുട്ടിയെ ബസിൽ തനിച്ചാക്കി പോയ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ബസിൽ ഇരുന്നു ഉറങ്ങിപ്പോയെന്നും…
Read More » - 19 October
സൗദിയിലെ വോള്‍ക്കാനോയില്‍ കണ്ടെത്തിയ കൂറ്റന്‍ ഗേറ്റുകള്‍ തുറന്നിടുന്നത് അറബ് ചരിത്രത്തിലേയ്ക്കുള്ള വാതിലുകള്‍
ജിദ്ദ : സൗദി അറേബ്യയിലെ വിദൂരപ്രദേശത്തുള്ള അഗ്നിപര്‍വത്തിന്റെ അരികുകളില്‍ കണ്ടെത്തിയ നാനൂറോളം ശിലാനിര്‍മ്മിതികള്‍ പുരാവസ്തു ഗവേഷകരെ കുഴക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറബ് ചരിത്രത്തിലേക്കുള്ള വാതിലുകളാണ് ഇവയെന്ന്…
Read More » - 19 October
സ്വകാര്യ സ്കൂളുകള്‍ക്ക് അടുത്തവര്‍ഷം മുതല്‍ വാറ്റ് ഏര്‍പ്പെടുത്തും
റിയാദ്: സൗദിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് അടുത്തവര്‍ഷം മുതല്‍ അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തും. രാജ്യത്തെ സ്വാകാര്യ സ്കൂളുകള്‍ക്ക് അടുത്തവര്‍ഷം മുതല്‍ മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തുമെന്നാണ്…
Read More » - 18 October
ഈ രാജ്യത്തേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ
അബുദാബി•മഡഗാസ്കറിലേക്ക് പോകുന്ന യു.എ.ഇ പൗരന്മാര്ക്കും താമസക്കാര്‍ക്കും യു.എ.ഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. മഡഗാസ്കറില്‍ ബുബോനിക് പ്ലേഗ് രോഗം പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. മഡഗാസ്കറിലേക്ക് പോകുന്നവര്‍ അധിക…
Read More » - 18 October
ഷാർജയിൽ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ മാറ്റം; പിഴ വിവരങ്ങൾ ഇങ്ങനെ
ഷാര്‍ജ: ഷാര്‍ജയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയിൽ ഇളവ്. ഒക്ടോബര്‍ 18വരെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകളിൽ 50 ശതമാനവും ബ്ലാക്ക് പോയിന്റില്‍ 100 ശതമാനവും ഇളവാണ്…
Read More » - 18 October
നടി വിഷ്ണുപ്രിയയുടെ പിതാവ് നിര്യാതനായി
മനാമ•പ്രമുഖ മോഡലും നടിയുമായ വിഷ്ണുപ്രിയയുടെ പിതാവ് ആലപ്പുഴ മാവേലിക്കര കല്ലുമല ചാക്കയിൽ വീട്ടിൽ ആർ. രാമചന്ദ്രൻ പിള്ള നിര്യാതനായി. ബഹ്റൈനിലായിരുന്നു അന്ത്യം. 35 വർഷത്തിലധികമായി ബഹ്റൈനിലുള്ള രാമചന്ദ്രന്…
Read More » - 18 October
യുഎഇയില്‍ 24 വിമാനങ്ങളുടെ ലാന്‍ഡിങ് വൈകി കാരണം ഇതാണ്
അബുദാബി: യുഎഇയില്‍ 24 വിമാനങ്ങളുടെ ലാന്‍ഡിങ് വൈകി. അബുദാബിയിലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് വൈകിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണമാണ് ലാന്‍ഡിംഗ് വൈകിയത്. നാളെയും…
Read More » - 18 October
സഹോദരങ്ങൾ ബിസിനസ്സുകാരനെ കുത്തിക്കൊന്നു
ദുബായ്: പാകിസ്ഥാൻ സ്വദേശികളായ സഹോദരങ്ങൾ ബിസ്സിനസ്സുകാരനെ കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം രാജ്യം വിടാൻ ശ്രമിച്ച പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു ഹോർ അൽ അൻസ് മേഖലയിലെ ഷോപ്പിംഗ്…
Read More » - 18 October
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദവുമായി ദുബായില്‍ ക്ലിനിക് നടത്തിവന്നയാള്‍ അറസ്റ്റില്‍
ദുബായ്•ഹോട്ടല്‍ മാനേജ്മെന്റ് ബിരുദവുമായി ദുബായില്‍ ക്ലിനിക് നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. 40 കാരനായ ഈജിപ്തുകാരനാണ് പിടിയിലായത്. വ്യാജ ഡോക്ടര്‍ ചികിത്സ നടത്തുന്നതായ രഹസ്യ വിവരം ലഭിച്ചതിന്റെ…
Read More » - 18 October
ഈ ഗള്‍ഫ് രാജ്യത്തെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നു
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. ഈ മാസം 22 മുതലാണ് ഇന്ത്യന്‍ എംബസി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അല്‍ സീഫിലെ…
Read More » - 18 October
യുഎഇയില്‍ യുവാവിനു ഒരു ലക്ഷം ദിര്‍ഹം പിഴ
റാസല്‍ഖൈമ: യുഎഇയില്‍ യുവാവിനു ഒരു ലക്ഷം ദിര്‍ഹം പിഴ. റാസല്‍ഖൈമയിലാണ് ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ ഇത്രയും വലിയ തുക പിഴ ഈടാക്കിയത്. അമിത വേഗത, അപകടത്തിനു കാരണമാകുന്ന…
Read More » - 18 October
ദീപാവലി ആഘോഷിച്ച് ദുബായ്
ദുബായ് : വിശ്വാസങ്ങളുടെ അഗ്നിശുദ്ധിയോടെ ദീപാവലി ആഘോഷത്തിനു തുടക്കമായി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ വൈകിട്ടു മുതല്‍ ആഘോഷത്തിലേക്കു കടന്നു. ആശംസകള്‍ക്കൊപ്പം മധുരപലഹാരങ്ങളും കൈമാറി വെളിച്ചത്തിന്റെ ഉല്‍സവം…
Read More » - 18 October
ഭീകരരുടെ ഹിറ്റ് ലിസ്റ്റില്‍ സൗദി : തീവ്രവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത് നിരവധി പേര്
റിയാദ് : തീവ്രവാദികള്‍ നോട്ടമിട്ടിരിക്കുന്നത് സൗദിയെ. സൗദിയ്ക്ക് നേരെ ഇടയ്ക്കിടെ ഉണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ…
Read More » - 18 October
സൈനിക വിമാനം തകർന്നു പൈലറ്റുമാർ കൊല്ലപ്പെട്ടു
ദുബായ്: യെമനിൽ സൈനിക വിമാനം തകർന്നുവീണ് രണ്ടു എമിറാത്തി പൈലറ്റുമാർ കൊല്ലപ്പെട്ടു. യെമനി വിമതർക്കെതിരെ പോരാട്ടം നടത്തുന്ന സൗദി സഖ്യത്തിന്റെ ഭാഗമായ വിമാനമാണ് തകർന്നുവീണത്. 2015 മാർച്ചിലാണ്…
Read More » - 17 October
ഗള്‍ഫിലെ പ്രമുഖ എയര്‍വെയ്സ് സംസ്ഥാനത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു
കുവൈത്ത്: കുവൈത്തിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജസീറ എയര്‍വെയ്സ് ഇനി സംസ്ഥാനത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു. കൊച്ചിയിലാണ് സംസ്ഥാനത്ത് ജസീക്ക എയര്‍വെയ്സ് സര്‍വീസ് നടത്തുക. കൊച്ചിക്കു പുറമെ…
Read More » - 17 October
ദുബായില്‍ സഹപ്രവര്ത്തകന് കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ സംഭവത്തിലെ പ്രതി പിടിയില്‍
ദുബായ് : ദുബായില്‍ സഹപ്രവര്ത്തകന് കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. 21 കാരനായ പ്രതി സഹപ്രവര്ത്തകന് കുളിക്കുന്നത് രഹസ്യമായി മൊബൈലില്‍ പകര്‍ത്തി. പിന്നീട് ഇയാളുമായി…
Read More » - 17 October
സൗദിയിൽ വ്യാപക പരിശോധന; നൂറു കണക്കിന് വിദേശികള്‍ പിടിയില്‍
ദമാം: സൗദി അറേബ്യയിലെ ദമാമിലും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തിയതിന്റെ പിന്നാലെ വിദേശികളായ നിരവധി നിയമലംഘകർ പിടിയിൽ. ദമാം, അൽ കോബാർ, ജുബൈൽ എന്നിവിടങ്ങളിലാണ് പരിശോധന…
Read More » - 17 October
ദുബായില്‍ 73 കാരനായ മലയാളിയ്ക്ക് 6.5 കോടി സമ്മാനം
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയ്ക്ക് ഒരു മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം6.5 കോടി രൂപ) സമ്മാനം. മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ പ്രഭാകരന് എന്‍.എസ് നായര്‍ എന്ന 73…
Read More »