Gulf
- Sep- 2017 -12 September
ഈ പണം മുഴുവനും എനിക്കല്ല; നറുക്കെടുപ്പിൽ 12 കോടി ലഭിച്ച മലയാളി പറയുന്നു
അബുദാബി: രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.2 കോടി രൂപ (70 ലക്ഷം ദിര്‍ഹം) യുടെ സമ്മാനം കൊച്ചി സ്വദേശി മാനേക്കുടി മാത്യു വർക്കിയെതേടി അപ്രതീക്ഷിതമായാണ്…
Read More » - 12 September
അധിക ബാഗേജ് സൗകര്യം അനുവദിച്ച് എയർ ഇന്ത്യ; ആനുകൂല്യം ഇവർക്കൊക്കെ
ദുബായ്: ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നും ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ ഒക്ടോബര്‍ 31 വരെ അമ്പത് കിലോ അധിക ബാഗേജ് കൊണ്ടുപോകാൻ അവസരമൊരുക്കി എയർ ഇന്ത്യ. ഇക്കോണമി…
Read More » - 11 September
ഗള്‍ഫിലെ ഈ രാജ്യത്ത് 30 വയസിനു താഴെയുള്ള വിദേശികളെ റിക്രൂട്ടിങ്ങ് ചെയുന്നതിനു വിലക്ക് വരുന്നു
കുവൈത്ത് സിറ്റി: 30 വയസില്‍ താഴെ പ്രായമുള്ള വിദേശികളുടെ റിക്രൂട്ടിങ്ങിനു നിയന്ത്രണം ഏല്പ്പെടുത്താന് കുവൈത്ത് സര്‍ക്കാര്‍. രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് പുതിയ നീക്കം. വിദേശി…
Read More » - 11 September
പൊലീസ് യൂണിഫോം അണിഞ്ഞ് ഏഴുവയസുകാരൻ ഗതാഗതം നിയന്ത്രിച്ചത് ഒരു മണിക്കൂർ
റാസൽഖൈമ: പൊലീസ് യൂണിഫോം അണിഞ്ഞ് ഏഴുവയസുകാരൻ ഗതാഗതം നിയന്ത്രിച്ചത് ഒരു മണിക്കൂർ. പൊലീസ് യൂണിഫോമണിയുകയെന്ന അബ്ദുല്ല ഹമദ് അൽകുത്ബി എന്ന രണ്ടാംക്ലാസുകാരന്റെ ആഗ്രഹമാണ് കഴിഞ്ഞ ദിവസം സഫലമായത്.…
Read More » - 11 September
ഇന്ത്യൻ നഗരങ്ങളിലേക്ക് അധിക ലഗേജ് ഒാഫറുമായി എമിറേറ്റ്സ്
ദുബായ്: എമിറേറ്റ്സ് എക്കണോമി ക്ലാസ് വിമാനത്തിൽ ഇന്ത്യയിലേക്കുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് 10 കിലോ വരെ അധിക ലഗേജ് കയറ്റി അയയ്ക്കുന്ന ഓഫറുമായി എമിറേറ്റ്സ്. നിശ്ചിത കാലത്തേക്കാണ് പുതിയ…
Read More » - 11 September
അഗ്നിബാധയ്ക്കിടെ മൂന്നു സഹോദരങ്ങളുടെ ജീവൻ രക്ഷിച്ച പന്ത്രണ്ടുകാരന് ദുബായ് പോലീസിന്റെ ആദരം
ദുബായ്: അഗ്നിബാധയ്ക്കിടെ മൂന്നു സഹോദരങ്ങളുടെ ജീവൻ രക്ഷിച്ച പന്ത്രണ്ടുകാരന് ദുബായ് പൊലീസിന്റെ ആദരം. മസൂദ് നാസർ അൽ മസ്റൂഇ എന്ന ബാലനാണ് ദുബായ് പൊലീസിന്റെ ആദരം ഏറ്റുവാങ്ങിയത്.…
Read More » - 11 September
അബുദാബിക്കാരുടെ പ്രിയ രാജേട്ടൻ ഓര്‍മയായി
അബുദാബി: അബുദാബിക്കാരുടെ പ്രിയ രാജേട്ടൻ എന്ന പാലക്കാട് സ്വദേശി രാജഗോപാല്‍ പരമേശ്വരന് പിള്ള (62) അബുദാബിയില്‍ അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അന്ത്യം. അബുദാബിയില്‍ ഹിന്ദുമതവിശ്വാസികള്‍…
Read More » - 11 September
ചൊവ്വാ പര്യവേക്ഷണ പരീക്ഷണ പ്രവർത്തനങ്ങൾക്ക് വേദിയായി ഈ ഗള്‍ഫ് രാജ്യം
ചൊവ്വാ പര്യവേക്ഷണ പരീക്ഷണ പ്രവർത്തനങ്ങൾക്ക് വേദിയായി ഒമാൻ. എ.എം.എ.ഡി.ഇ.ഇ 18 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ദൗത്യം ആസ്ത്രിയൻ സ്പേസ് ഫോറത്തിന്റെ കീഴിൽ അടുത്ത വർഷം ഫെബ്രുവരിയിൽ…
Read More » - 11 September
മസ്കറ്റില്‍ അന്‍പതിലേറെ ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതക്കയത്തില്‍ : ശമ്പളവും ആഹാരവുമില്ല
മസ്കറ്റ്: കൃത്യമായി ശമ്പളം ലഭിക്കാതെയും മതിയായ ജീവിത സൗകര്യങ്ങള്‍ ഇല്ലാതെയും മസ്കറ്റില്‍ അന്‍പതിലേറെ തൊഴിലാളികള്‍ ദുരിതജീവിതത്തില്‍. നാട്ടിലേക്ക് മടക്കി അയക്കണം എന്ന അപേക്ഷയുമായി മസ്കറ്റ് ഇന്ത്യന്‍…
Read More » - 11 September
റോഹിംഗ്യന്‍ മുസ്ലിങ്ങൾക്ക് അനുഗ്രഹമായി സൗദി തീരുമാനം
റിയാദ്: റോഹിംഗ്യന്‍ മുസ്ലിങ്ങൾക്ക് അനുഗ്രഹമായി സൗദി തീരുമാനം. സൗദി അറേബ്യ അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്ന റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കുമെന്ന് പ്രഖ്യാപിച്ചു. താമസാനുമതിരേഖയായ ഇഖാമ 10…
Read More » - 10 September
12.2 കോടി രൂപ യുടെ സമ്മാനം ലഭിച്ച മലയാളിയെ കണ്ടെത്തി
കൊച്ചി•അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ച മലയാളി മനേകുടി വര്‍ക്കി മാത്യൂവിനെ കണ്ടെത്തി. കൊച്ചി സ്വദേശിയായ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണ് നശിച്ചുപോയിരുന്നു. ഇതേത്തുടര്‍ന്നാണ്…
Read More » - 10 September
ലോകത്തിലെ വിലകൂടിയ കാര്‍ സ്വന്തമാക്കി മലയാളി
മസ്കത്ത്: ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്.യു.വികളിലൊന്നായ ബെന്റെയ്ഗ സ്വന്തമാക്കി മലയാളി. ബദല്അല് സമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ അബ്ദുല്‍ ലത്തീഫ് ഉപ്പളയാണ് കാര്‍ സ്വന്തമാക്കിയത്. ബ്രിട്ടീഷ് സൂപ്പര്‍…
Read More » - 10 September
മലയാളി ഭാഗ്യവാന് എവിടെപ്പോയി: അബുദാബിയില്‍ 12 കോടി സമ്മാനം നേടിയയാളെ കണ്ടെത്താനാവാതെ അധികൃതര്‍
അബുദാബി•അബുദാബിയില്‍ 7 മില്യണ്‍ ദിര്‍ഹം (ഏകദേശം 12.21 കോടി ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ച മലയാളിയെ കണ്ടെത്താനാവാതെ അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍. മലയാളിയായ മാനേക്കുടി മാത്യു…
Read More » - 10 September
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം സമയം ചെലവിട്ട് ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
ദുബായ്: വേനലവധി കഴിഞ്ഞ് സ്കൂളിലെത്തിയ വിദ്യാര്‍ഥികളെ സ്വീകരിയ്ക്കാനും അവരോട് കുശലം പറയാനും ഒരു അതിഥിയെത്തിയിരുന്നു.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ്…
Read More » - 10 September
യുവാവ് ജോലിക്കിടെ മുങ്ങിമരിച്ചു
കുവൈറ്റ് സിറ്റി : മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയ മലയാളി യുവാവ് ജോലിക്കിടെ ബീച്ചില്‍ മുങ്ങിമരിച്ചു. ആലപ്പുഴ തത്തംപിള്ളി പിരിയാത്ത് ദേവസ്യാ ജോസഫിന്റെ മകന് തോമസ് ദേവസ്യ (28)…
Read More » - 10 September
മറ്റുള്ളവരുടെ ലഗേജുകള്‍ സ്വീകരിക്കുന്ന യാത്രക്കാര്‍ക്ക് സൗദി കസ്റ്റംസിന്റെ മുന്നറിയിപ്പ് : മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൗദിയില്‍ ജയിലില്‍
ജിദ്ദ: മറ്റുള്ളവരുടെ ലഗേജുകള്‍ സ്വീകരിക്കുന്നതിനെതിരെ യാത്രക്കാര്‍ക്ക് സൗദി കസ്റ്റംസിന്റെ മുന്നറിയിപ്പ്. നിരോധിക്കപ്പെട്ട വസ്തുക്കള്‍ ഉള്‍പ്പെട്ട പാര്‍സലുകള്‍ കൈവശം വെക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരും. മറ്റുള്ളവരെ…
Read More » - 9 September
ജോലിക്കിടെ കുവൈറ്റ് ബീച്ചിൽ മലയാളി മുങ്ങി മരിച്ചു
കുവൈറ്റ് സിറ്റി ; ജോലിക്കിടെ കുവൈറ്റ് ബീച്ചിൽ മലയാളി മുങ്ങി മരിച്ചു. ആലപ്പുഴ തത്തംപള്ളി ദേവസ്യ ജോസഫിന്റെ മകൻ തോമസ് ദേവസ്യ (28)യയാണ് മരിച്ചത്. കെഡിടിസി (യമഹ)…
Read More » - 9 September
ഒമാനിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മലയാളി മരിച്ചു
മസ്കറ്റ് ; ഒമാനിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മലയാളി മരിച്ചു. കൊല്ലം വെളവൂർക്കോണം സ്വദേശി സജുമോൻ ചാക്കോയാണ് മരിച്ചത്. ജോലിക്കിടയിൽ കെട്ടിടത്തിന്റെ ഒന്‍പതാം നിലയിൽ നിന്നും…
Read More » - 9 September
ഖത്തർ വസ്തുതകൾ വളച്ചൊടിക്കുന്നത് തുടരുന്നു ; സൗദി അറേബ്യ
വസ്തുതകള്‍ വളച്ചൊടിക്കുന്നത് ഖത്തര്‍ തുടരുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
Read More » - 9 September
വാഹനങ്ങളില്‍നിന്നു റോഡിലേക്കു അലക്ഷ്യമായി ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ : ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും
റാസല്‍ഖൈമ : വാഹനങ്ങളില്‍നിന്നു റോഡിലേക്കു അലക്ഷ്യമായി ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞാല്‍ ഇനി കടുത്തശിക്ഷ. റാസല്‍ഖൈമയിലാണ് പൊതുനിരത്തിലേയ്ക്ക് ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞാല്‍ കടുത്ത ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. 1,000 ദിര്‍ഹം പിഴയ്ക്കു പുറമേ…
Read More » - 9 September
മൂന്നു മാസം പിന്നിട്ടു; മാറ്റമില്ലാതെ ഗൾഫ് പ്രതിസന്ധി
ഗൾഫ് പ്രതിസന്ധി തുടങ്ങിയിട്ട് മൂന്നു മാസം പിന്നിടുന്നു. എന്നാല്‍ ഇതിനു അടുത്തൊന്നും പരിഹാരം ഉണ്ടാകില്ലെന്നുറപ്പാക്കി ഇരുപക്ഷവും നിലപാട് കടുപ്പിച്ചു കഴിഞ്ഞു. കുവൈത്ത് അമീറിന്റ മധ്യസ്ഥ നീക്കങ്ങളെ ഒരുവശം…
Read More » - 9 September
യുഎഇയില്‍ നിക്ഷേപതട്ടിപ്പ്: 50 കോടിയുമായി മലയാളി മുങ്ങി : ഇയാളെ കാണാനില്ലെന്ന് ബന്ധുക്കളും
ന്യൂഡല്‍ഹി : വ്യോമയാനമന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച ചട്ടപ്രകാരം യാത്രക്കാരനെ വിലക്കുന്നത് അതത് വിമാനക്കമ്പനികള്‍ ആയിരിക്കും. മറ്റ് കമ്പനികളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഈ വിലക്ക് തടസ്സമാവില്ല.…
Read More » - 9 September
ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം ആഘോഷപൂര്‍വ്വം കൊണ്ടാടാന്‍ വന്‍ തയ്യാറെടുപ്പുകള്‍
ദുബായ് : ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം ആഘോഷപൂര്‍വ്വം കൊണ്ടാടാന്‍ വന്‍ തയ്യാറെടുപ്പുകള്‍ . കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി.ലിറ്റ് ബിരുദം സ്വീകരിക്കാനായിയാണ് ഈമാസം ശൈഖ് ഡോ. സുല്‍ത്താന്‍…
Read More » - 9 September
ഹജ്ജ് നിര്‍വഹിച്ച പൗരന്മാര്ക്കെതിരെ ഖത്തര്‍ ശിക്ഷാ നടപടിപടികള്‍ സ്വീകരിക്കുന്നു : ഖത്തറിനെതിരെ ഗള്‍ഫ് രാഷ്ട്രങ്ങള്‍
ദോഹ: ഇത്തവണ ഹജ്ജ് നിര്‍വഹിച്ച ഖത്തര്‍ പൗരന്മാര്ക്കെതിരെ ഖത്തര്‍ ശിക്ഷാ നടപടി സ്വീകരിക്കുന്നതായി ആരോപണം. ഇതിനെതിരെ ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത സമിതി മുന്നോട്ടു വന്നു. അതേസമയം…
Read More » - 8 September
കുവൈറ്റിൽ വാഹനാപകടം ; മലയാളി മരിച്ചു
കുവൈറ്റ് സിറ്റി ; കുവൈറ്റിൽ വാഹനാപകടം മലയാളി മരിച്ചു. അരീക്കോട് കാവനൂർ വാക്കാലൂർ സ്വദേശി അബ്ദുൽ നാസിർ (47) ആണു മരിച്ചത്. ഇദ്ദേഹം ഓടിച്ച കാർ ഭാര്യ:…
Read More »