Gulf
- Jul- 2022 -1 July
വാഹനത്തിൽ പോലീസ് എമർജൻസി ലൈറ്റ് ഉപയോഗിച്ചു: രണ്ടു പേർ അറസ്റ്റിൽ
ദുബായ്: സ്വകാര്യ വാഹനങ്ങളിൽ പൊലീസ് എമർജൻസി ലൈറ്റുകൾ സ്ഥാപിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. അത്യാവശ്യ ഘട്ടങ്ങളിൽ പോലീസിന് വഴിയൊരുക്കുന്നതിനായി പോലീസ് കാറുകൾക്കും മറ്റ്…
Read More » - 1 July
പ്രവാസി ഇൻഷുറൻസ് തുക വിതരണം ചെയ്തു
തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് വഴിയുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തു. കുവൈത്തിൽ മരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട പുതുപ്പറമ്പിൽ…
Read More » - 1 July
സൗജന്യ വോയ്സ് വീഡിയോ കോളിംഗ് ആപ്പ് പ്രഖ്യാപിച്ച് എത്തിസാലാത്ത്
ദുബായ്: സൗജന്യ വോയ്സ് വീഡിയോ കോളിംഗ് ആപ്പ് പ്രഖ്യാപിച്ച് എത്തിസാലാത്ത്. സൗജന്യ വോയ്സ് വീഡിയോ കോളിങ് ആപ്പായ ഗോ ചാറ്റ് മെസഞ്ചർ എത്തിസാലാത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക്…
Read More » - 1 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,778 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,778 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,940 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 1 July
ആരോഗ്യ സ്ഥാപനങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി ഒമാൻ
മസ്കത്ത്: ആരോഗ്യ സ്ഥാപനങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി ഒമാൻ. കോവിഡ് പടരുന്നതിനുള്ള സാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരും രോഗികളും സന്ദർശകരും…
Read More » - 1 July
പെരുന്നാൾ: സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ നാലു ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. Read…
Read More » - 1 July
ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന്…
Read More » - 1 July
മർദ്ദനമേറ്റ വീഡിയോ അയച്ചു: പിന്നാലെ മലപ്പുറം സ്വദേശിനി അബുദാബിയിൽ മരിച്ച നിലയിൽ
മലപ്പുറം: അബുദാബിയിൽ മലപ്പുറം സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയാണ് മരിച്ചത്. സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഭർത്താവിനൊപ്പമായിരുന്നു…
Read More » - 1 July
വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് കാലാവധി ദീർഘിപ്പിച്ച് ഒമാൻ
മസ്കത്ത്: വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് കാലാവധി ദീർഘിപ്പിച്ച് ഒമാൻ. വിദേശ തൊഴിലാളികളെ തൊഴിലിടങ്ങളിൽ നിയമിക്കുന്നതിനായി രാജ്യത്തേക്ക് കൊണ്ട് വരുന്നതിനുള്ള ലൈസൻസുകളുടെ കാലാവധി 2022 സെപ്തംബർ 30…
Read More » - 1 July
ബലിപെരുന്നാൾ: സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് സൗദി
റിയാദ്: ബലിപെരുന്നാൾ പ്രമാണിച്ച് സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. നാലു ദിവസത്തെ അവധിയാണ് സൗദി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.…
Read More » - 1 July
ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജൂലൈ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - Jun- 2022 -30 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 698 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെ. വ്യാഴാഴ്ച്ച 698 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1,003 പേർ രോഗമുക്തി നേടിയതായും…
Read More » - 30 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,778 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,778 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,657 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 30 June
മെഡിക്കൽ രേഖകൾക്ക് ഓൺലൈനായി അപേക്ഷ നൽകാം: പുതിയ സംവിധാനവുമായി ഖത്തർ പിഎച്ച്സിസി
ദോഹ: മെഡിക്കൽ രേഖകൾക്ക് ഓൺലൈനായി അപേക്ഷ നൽകാനുള്ള പുതിയ സംവിധാനവുമായി ഖത്തർ പിഎച്ച്സിസി. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്സിസി) രോഗികൾക്ക് ഇനി മുതൽ മെഡിക്കൽ രേഖകൾക്കായി ഓൺലൈനിൽ…
Read More » - 30 June
റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ഷാർജ
ഷാർജ: റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ. ഗതാഗത നിയമം പാലിച്ചില്ലെങ്കിൽ 400 ദിർഹമാണ് പിഴ ചുമത്തുകയെന്ന് അധികൃതർ അറിയിച്ചു. അശ്രദ്ധമായി…
Read More » - 30 June
ബലിപെരുന്നാൾ: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ജൂലൈ 8 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഒമാനിൽ പൊതു അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പടെയാണിത്.…
Read More » - 30 June
എമിറേറ്റി സ്ത്രീകളുടെ കുട്ടികൾക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ വിദ്യാഭ്യാസവും ആരോഗ്യ ആനുകൂല്യവും നൽകും: യുഎഇ പ്രസിഡന്റ്
അബുദാബി: എമിറേറ്റി സ്ത്രീകളുടെ കുട്ടികൾക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ വിദ്യാഭ്യാസവും ആരോഗ്യ ആനുകൂല്യങ്ങളും നൽകുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിദ്യാഭ്യാസ,…
Read More » - 30 June
ബലിപെരുന്നാൾ: പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ…
Read More » - 30 June
സൗദിയിൽ മാസപ്പിറവി കണ്ടു: ബലിപെരുന്നാൾ ജൂലൈ 9 ന്
റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ജൂലൈ 9 ന് ആയിരിക്കും ബലിപെരുന്നാൾ. ഹജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 8 ന് ആഘോഷിക്കും.…
Read More » - 29 June
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 759 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെ. ബുധനാഴ്ച്ച 759 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 997 പേർ രോഗമുക്തി നേടിയതായും…
Read More » - 29 June
അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ
മക്ക: അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരിൽ നിന്നും 10,000 റിയാൽ പിഴ ഈടാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി…
Read More » - 29 June
ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ താത്ക്കാലികമായി നിർത്തലാക്കി: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: പുതിയ ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read Also: മോട്ടോറോള ഫോൺ വാങ്ങിക്കാൻ…
Read More » - 29 June
ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ രേഖപ്പെടുത്തിയത് 46.9 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് ഒമാൻ
മസ്കത്ത്: ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭക മേഖലയിൽ രേഖപ്പെടുത്തിയത് 46.9 ശതമാനം വർദ്ധനവ്. 2022 മെയ് മാസം അവസാനം വരെ ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ്…
Read More » - 29 June
സാലിക്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
അബുദാബി: സാലിക്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 29 June
ടിക്കറ്റുകൾക്ക് പ്രത്യേക ഓഫറുമായി എമിറേറ്റ്സ്
ദുബായ്: ടിക്കറ്റുകൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ള സൗജന്യ ടിക്കറ്റ് ഉൾപ്പടെയുള്ള ഓഫറുകളാണ് കമ്പനി…
Read More »