Saudi Arabia
- Apr- 2020 -11 April
കൊറോണ പശ്ചാത്തലത്തിൽ ഹോം ഡെലിവെറി ജീവനക്കാരുടെ ശരീര താപനില ദിവസേന പരിശോധിക്കും
കൊറോണ പശ്ചാത്തലത്തിൽ സൗദിയില്‍ ഹോം ഡെലിവറിക്ക് പുതിയ വ്യവസ്ഥ. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ശരീര താപനില ദിവസേന പരിശോധിക്കണമെന്നാണ് പ്രധാന വ്യവസ്ഥകളില്‍ ഒന്ന്.
Read More » - 9 April
സൗദി അറേബ്യയില്‍ 355 പേര്‍ക്ക് കൂടി കോവിഡ് 19: മൂന്ന് മരണം
റിയാദ്• സൗദി അറേബ്യ 355 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 3,287 ആയി.…
Read More » - 9 April
സൗദി അറേബ്യയില്‍ 137 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
റിയാദ് : സൗദി അറേബ്യയില്‍ 137 പേര്‍ക്ക് കൂടി, കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം 2932 ആയി ഉയർന്നു.…
Read More » - 9 April
ക്ലോസറ്റിലെ വെള്ളം ഉയോഗിച്ച് ചായ ഉണ്ടാക്കി, ഭാര്യയ്ക്ക് നല്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു : യുവാവ് പിടിയിൽ
ജിദ്ദ : ക്ലോസറ്റിലെ വെള്ളം ഉയോഗിച്ച് ചായ ഉണ്ടാക്കി, ഭാര്യയ്ക്ക് നല്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. സൗദിയിൽ സാമൂഹിക മാധ്യമങ്ങളിലെ സെലിബ്രിറ്റിയായ…
Read More » - 9 April
പ്രവാസികൾക്ക് ആശ്വസിക്കാം,എക്സിറ്റ്, എൻട്രി വിസകളുടെ കാലാവധി മൂന്നു മാസത്തേക്ക് സൗജന്യമായി പുതുക്കി നൽകാൻ ഉത്തരവ്
റിയാദ് : പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി ഭരണകൂടം. നാട്ടിലേക്ക് മടങ്ങാൻ പ്രവാസികളുടെ കൈയിലുള്ള എക്സിറ്റ് / എന്‍ട്രി വിസകൾ സൗജന്യമായി പുതുക്കി നൽകാൻ സൗദി ഭരണാധികാരി…
Read More » - 9 April
സൗദിയിൽ സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ട്
സൗദിയിൽ സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ട്. കോവിഡ് പ്രശ്നങ്ങളിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ദീർഘകാല അവധി നൽകാനും സർക്കാർ കഴിഞ്ഞ ദിവസം അനുമതി…
Read More » - 8 April
ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന പ്രവാസി, ഒടുവിൽ മരണത്തിന് കീഴടങ്ങി
റിയാദ് : ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി ഒടുവിൽ മരണത്തിന് കീഴടങ്ങി. കൊല്ലം കടയ്ക്കൽ ചിതറ വളവുപച്ച മഹാദേവര്‍ കുന്ന് സ്വദേശി പ്ലാവിള വീട്ടില്‍ ഹുസൈനാണ്…
Read More » - 8 April
കോവിഡ് 19 : സൗദിയില്‍ മരണസംഖ്യ ഉയരുന്നു, പുതിയ രോഗ ബാധിതരുടെ എണ്ണമിങ്ങനെ
റിയാദ് : സൗദിയില്‍ മൂന്ന് പേർ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. മക്കയില്‍ രണ്ടും ഹുഫൂഫില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 41ആയി ഉയർന്നു.…
Read More » - 7 April
കോവിഡ് 19 : കൂടുതൽ നഗരങ്ങളിലും, മേഖലകളിലും 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി സൗദി
റിയാദ് : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ നഗരങ്ങളിലും മേഖലകളിലും 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി സൗദി. റിയാദ്, ദമ്മാം,…
Read More » - 7 April
കോവിഡ് 19 : സൗദിയിൽ 82 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
റിയാദ് : സൗദിയിൽ 82 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 2605 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ്…
Read More » - 7 April
സൗദിയിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു
റിയാദ് : സൗദിയിൽ കൊവിഡ് ബാധിച്ച് നാല് പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചു. ഇതിൽ രണ്ടു മരണം ജിദ്ദയിലും, ബാക്കി രണ്ടെണ്ണം അല്‍ഖോബാറിലും അല്‍ബദാഇയിൽ നിന്നുമാണ്…
Read More » - 5 April
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു : പുതിയ രോഗികളുടെ എണ്ണമിങ്ങനെ
റിയാദ് : സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് . രോഗികളുടെ എണ്ണം 2370 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 331പേരിലാണ് വൈറസ്…
Read More » - 5 April
പനി ബാധിച്ച് അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ് : പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിന് കീഴടങ്ങി. സൗദി റിയാദിൽ ടാക്സി ഡ്രൈവറായിരുന്ന മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത്…
Read More » - 4 April
സൗദിയിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്
റിയാദ് : സൗദിയിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. കണ്ണൂർ പാനൂർ സ്വദേശി ഷബ്നാസ് ആണ്(28) മരിച്ചത്. കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം…
Read More » - 4 April
ടാങ്കര്‍ ലോറി മറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : ടാങ്കര്‍ ലോറി മറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. റിയാദ് നഗരത്തിന്റെ കിഴക്ക് ഭാഗത്ത് നദീമിലെ സീവേജ് പ്ലാന്റില്‍ നിന്ന് മാലിന്യം കൊണ്ടുപോകുന്ന ടാങ്കർ ലോറിയുടെ…
Read More » - 4 April
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരണപ്പെട്ടു, രോഗബാധിതരുടെ ഉയര്‍ന്നു
റിയാദ് : സൗദിയിൽ കൊവിഡ് 19 ബാധിച്ച് നാലുപേര്‍ കൂടി മരണപ്പെട്ടു, ഇതോടെ മരിച്ചവരുടെ എണ്ണം 25 ആയി. പുതിയതായി 154 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ…
Read More » - 4 April
സൗദിയിൽ കൊല്ലം സ്വദേശിയുടെ കുത്തേറ്റ് തിരുവനന്തപുരം സ്വദേശി മരിച്ചു
റിയാദ്: ദമ്മാമില്‍ തിരുവനന്തപുരം സ്വദേശി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്ററാണ് (32) ഇന്നലെ അല്‍ കോബാര്‍ റാക്കയിലുള്ള താമസസ്ഥലത്തു കുത്തേറ്റ് മരിച്ചത്. സംഭവം…
Read More » - 3 April
മലയാളി നഴ്സ് ജീവനൊടുക്കി
അബഹ•സൗദി അറേബ്യയിലെ അബഹയില്‍ മലയാളി നഴ്സ് ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂര്‍ കരവാളൂരിലെ ലിജി ഭവനില്‍ ലിജി സീമോനാ(31)ണ് മരിച്ചത്. അബഹയില്‍ മെറ്റേണിറ്റി ഹോസ്പിറ്റലില്‍ ജോലി നോക്കി…
Read More » - 3 April
സൗദിയില്‍ നിര്‍മാണത്തിലുരുന്ന കെട്ടിടത്തിന്റെ ചുവരിടിഞ്ഞുവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്
റിയാദ് : സൗദിയില്‍ നിര്‍മാണത്തിലുരുന്ന കെട്ടിടത്തിന്റെ ചുവരിടിഞ്ഞുവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. അല്‍ ഖസീം പ്രവിശ്യയിലെ അല്‍ ബദായിഇയിൽ വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. Also read…
Read More » - 3 April
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് പരിക്കേറ്റു. അല്‍ ബാഹയിൽ . കഴിഞ്ഞ ദിവസം രാവിലെ 10.53നായിരുന്നു അപകടം. ലോറിയും പിക്അപ്പ് വാഹനവും…
Read More » - 2 April
സൗദിയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ അഞ്ചു വിദേശികളടക്കം ആറു പേർ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മദീനയിലും റിയാദിലും…
Read More » - 1 April
കോവിഡ് 19 : സൗദിയിൽ രണ്ടു പേർ മരണപ്പെട്ടു, 110 പേര്‍ക്ക് കൂടി വൈറസ് ബാധ
റിയാദ് : കൊവിഡ്-19 വൈറസ് ബാധയേറ്റു സൗദിയിൽ രണ്ടു പേർ കൂടി മരണപെട്ടു. മരിച്ചവർ വിദേശികൾ എന്നാണ് റിപ്പോർട്ട്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം ആകെ 10ആയി ഉയർന്നു.…
Read More » - 1 April
മകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നാട്ടിലെത്താനാവാതെ ചങ്ങനാശ്ശേരി സ്വദേശികളായ പ്രവാസി രക്ഷിതാക്കള്‍
ജിദ്ദ: കൊറോണ കാലത്ത് അപ്രതീക്ഷിതമായുണ്ടായ തങ്ങളുടെ മകന്റെ വേർപാടിൽ തകർന്ന് പ്രവാസി മാതാപിതാക്കൾ. ജിദ്ദയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ചെമ്പക്കുളത്ത് ജയറാം പിള്ളയുടെ മകനായ രാഹുല്‍…
Read More » - Mar- 2020 -31 March
കോവിഡ് 19 ചികിൽസ, വിദേശികൾക്ക് ഉൾപ്പെടെ സൗജന്യമാക്കി ഗൾഫ് രാജ്യം
റിയാദ് : കോവിഡ് 19 ചികിൽസ പൗരന്മാർക്കും വിദേശികൾക്കും ഉൾപ്പെടെ സൗജന്യമാക്കി സൗദി അറേബ്യ. ചികിൽസ പൂർണമായും സൗജന്യമായി ലഭ്യമാക്കാൻ ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടതായി ആരോഗ്യ…
Read More » - 31 March
സൗദിയിൽ ജോലിക്കിടെ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരണത്തിന് കീഴടങ്ങി
റിയാദ് : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരണത്തിന് കീഴടങ്ങി. അഞ്ചു വർഷമായി റിയാദിലും ദവാദ്മിയിലും ക്യാമറ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന തെലങ്കാന മെഹബൂബ് നഗർ സ്വദേശി…
Read More »