UAE
- Feb- 2019 -12 February
യുഎഇയില്‍ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
ദുബായ്: ഇന്ന് ഉച്ച കഴിഞ്ഞ് യുഎഇയില്‍ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. തുടർന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്കി. റോഡിലെ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാകാന്‍…
Read More » - 11 February
പ്രവാസി മലയാളി തൂങ്ങി മരിച്ചു
ഷാർജ: പ്രവാസി മലയാളി ഷാർജയിൽ തൂങ്ങിമരിച്ചു. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയും ഷാർജയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജെ.സി.ബി. മെക്കാനിക്കുമായിരുന്ന ഷാജി കൊടക്കാട്ടേരി (46)യെ ആണ് വസായമേഖലയിലെ താമസസ്ഥലത്തു…
Read More » - 11 February
ദുബായിൽ ബസ് സ്റ്റോപ്പിൽ വെച്ച് തൊഴിലാളി യുവാവിനെ കുത്തിക്കൊന്നു
ദുബായ്: ദുബായിൽ ബസ് സ്റ്റോപ്പിൽ വെച്ച് യുവാവിനെ കുത്തിക്കൊന്ന കേസിൽ ശ്രീലങ്കൻ സ്വദേശി വിചാരണ നേരിടുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ…
Read More » - 11 February
അമ്മയുടെ മരണത്തില്‍ ഹൃദയംതകര്‍ന്ന മകനും ദിവസങ്ങള്‍ക്കകം മരിച്ചു
അല്‍-ഐന്‍•അല്‍-ഐനില്‍ മാതാവ് മരിച്ച് നാലാം നാള് യുവാവായ മകനും മരിച്ചു. വളരെ അവശനിലയിലാണ് എമിറാത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയുടെ കിടയ്ക്കരുകില്‍ കുറെ ദിവസങ്ങള്‍ കഴിഞ്ഞ യുവാവ്…
Read More » - 11 February
സോഷ്യല്‍ മീഡിയയിലൂടെ സമ്പന്നനായ എമിറാത്തിയെന്ന് ധരിപ്പിച്ച് യുഎഇയില്‍ യുവതിക്ക് വിവാഹ വാഗ്ദനം നല്കി 7 ലക്ഷം ദിര്‍ഹം തട്ടി
സ മ്പന്നനായ എമിറാത്തിയെന്ന് യുവതിയെ സോഷ്യല്‍ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിച്ച് 7 ലക്ഷം ദിര്‍ഹം തട്ടിയ അറബ് പൗരന് കോടതി ശിക്ഷ വിധിച്ചു. ഇയാളെ 18 മാസ ജയില്‍ വാസത്തിന്…
Read More » - 11 February
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം; നിർമാണം ഏപ്രിലിൽ തുടങ്ങും
അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്ര നിർമാണം ഏപ്രിൽ 20ന് ആരംഭിക്കും. ക്ഷേത്രത്തിന്റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്റെ കാർമികത്വത്തിലാണ്…
Read More » - 11 February
ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് രണ്ടു കോടി നഷ്ടപരിഹാരം
ദുബായ് : ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് രണ്ടു കോടി നഷ്ടപരിഹാരം അനുവദിച്ചു. കോഴിക്കോട് സ്വദേശിയായ രഹന ജാസ്മിനാണ് തുക അനുവദിച്ചു. 2015 ല്‍ ദുബായ് മറീനാ…
Read More » - 10 February
80 വയസുള്ള ആമയ്ക്ക് രക്ഷകയായി ദുബായ് ഭരണാധികാരിയുടെ കൊച്ചുമകൾ
യുഎഇ: 80 വയസുള്ള ആമയ്ക്ക് രക്ഷകയായി യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കൊച്ചുമകൾ. മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും എല്ലാ…
Read More » - 10 February
ചികിത്സ തേടി ആശുപത്രിയിലെത്തി; മയക്കുമരുന്ന് ഉപയോഗം ഡോക്ടർ കണ്ടുപിടിച്ചതോടെ യുവാവ് അറസ്റ്റിലായി
മനാമ: ബഹറിനിൽ ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് അറസ്റ്റിലായി. രോഗത്തിന് ചികിത്സതേടിയെത്തിയ ഇയാളെ പരിശോധിക്കുന്നതിനിടെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളതായി ഡോക്ടര്‍ക്ക് സംശയം തോന്നുകയായിരുന്നു. പൊലീസില്‍ വിവരമറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി…
Read More » - 9 February
തന്റെ മുത്തശ്ശിയോട് സംസാരിക്കണമെന്ന വിദ്യാർത്ഥിയുടെ അപേക്ഷ; യുഎഇ ഭരണാധികാരി ചെയ്തത്
യുഎഇ : വിദ്യാർത്ഥിനിയുടെ ആവശ്യപ്രകാരം കുട്ടിയുടെ മുത്തശ്ശിയോട് സംസാരിക്കുന്ന യുഎഇ ഭരണാധികാരിയുടെ വീഡിയോ വൈറലാകുന്നു. ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ യുണൈറ്റഡ്…
Read More » - 9 February
VIDEO – ദുബായ്ക്കാര്‍ക്ക് പുതിയൊരു യാത്രാനുഭവം പകരാനായി സ്കെെ പോട്സ് ഉടനെത്തുന്നു !
ദുബായ് : ദുബായിയുടെ ആകാശവിതാനത്തിലൂടെ ചുറ്റിക്കറങ്ങി യാത്രികര്‍ക്ക് അവരുടെ യാത്ര ലക്ഷ്യത്തിനെത്തുന്നതിനായി റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുതിയൊരു യാത്രാ വാഹനം ഒരുക്കുന്നു.അതിന്റെ പേരാണ് സ്കെെ പോട്സ്.…
Read More » - 9 February
ഇദ്ദേഹത്തെ തിരിച്ചറിയാന്‍ ദുബായ് പോലീസ് നിങ്ങളുടെ സഹായം തേടുന്നു
ദുബായ്•മരിച്ചയാളുടെ മൃതദേഹം തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പോലീസ്. അപകടത്തില്‍പ്പെട്ട ഇദ്ദേഹം റാഷിദ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ദുബായ് പോലീസ്…
Read More » - 9 February
കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; യുഎഇയിൽ യുവാവിന് കോടതി വിധിച്ചത്
അബുദാബി: കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് അബുദാബി കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തന്നെ അവഹേളിച്ചുവെന്നതായുന്നു കൊലയ്ക്ക് പിന്നിലെ കാരണം. യുവതിയുടെ ബന്ധുക്കള്‍ക്ക്…
Read More » - 9 February
യുവതിയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ദുബായില്‍ ഇന്ത്യക്കാരന് അറസ്റ്റിൽ
ദുബായ്: വിദേശ വനിതയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഇന്ത്യക്കാരന് ദുബായില്‍ അറസ്റ്റിലായി. ലിഫ്റ്റിൽ ഒപ്പമുണ്ടായിരുന്ന യുവതിക്ക് നേരെ ഇന്ത്യക്കാരനായ യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുകയും അപമര്യാദയായി…
Read More » - 8 February
യു.എ.ഇ യിൽ ഒഴിവ്
യു.എ.ഇ യിലെ ഹെൽത്ത് കെയർ സിറ്റി ആശുപത്രിയിലേക്ക് നഴ്സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എൻഡോസ്കോപി ടെക്നീഷ്യൻമാരുടെ രണ്ട് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുപ്പ് നടത്തുന്നു. ശമ്പളം: 6000…
Read More » - 8 February
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ എടിഎം പ്രവര്‍ത്തനരഹിതമാകും
അബുദാബി: എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ ഫെബ്രുവരി 15ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് യുഎഇയിലെ ബാങ്കുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. വിവരങ്ങള്‍ നല്‍കാത്ത ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ താല്കാലികമായി പ്രവര്‍ത്തനരഹിതമാവും. നടപടികള്‍…
Read More » - 8 February
വ്യാജ വാടക കരാറുണ്ടാക്കി വിദേശ യുവതിയില്‍ നിന്ന് പണം തട്ടി; യുഎഇയില്‍ ഇന്ത്യക്കാരന് സംഭവിച്ചത്
ദുബായ്: യുഎഇയില്‍ വ്യാജ വാടക കരാറുണ്ടാക്കി വിദേശ യുവതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ക്കെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. സിറിയക്കാരിയെ കബളിപ്പിച്ച് 60,000…
Read More » - 8 February
കാണാതായ കുരുന്നിനെ കണ്ടെത്തി രക്ഷിതാക്കള്‍ക്ക് കൈമാറി അജ്മാന് പൊലീസ്
അജ്മാന്: അജ്മാനിൽ കാണാതായ നാല് വയസുകാരനെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി. കഴിഞ്ഞദിവസം പുലര്‍ച്ചെ 6.45നാണ് നാല് വയസുകാരന് നുഐമിയയിലെ പള്ളിക്ക് സമീപത്ത് വെച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്.…
Read More » - 8 February
ദിവസവും ഒരു ശുഭദിനം നേര്‍ന്ന് സന്തോഷിപ്പിച്ചതിന് ശുചീകരണ ജീവനക്കാരന് ഫിലിപ്പീന്‍കാരിയായ നേഴ്സ് നല്കുന്ന സമ്മാനമിതാണ് !
ദുബായ്: ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ ജാക്ക്പോട്ടില്‍ നിന്ന് ഫിലിപ്പിന്കാരിയായ നേഴ്സിന് 100000 ദിര്‍ഹം സമ്മാനമായി ലഭിച്ചു. തനിക്ക് ലഭിച്ച സമ്മാനതുക ഒരു കാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുമെന്നാണ് ഫിലിപ്പീന്…
Read More » - 8 February
ടയര്‍ പഞ്ചറായി റോഡിൽ കുടുങ്ങിയ കുടുംബത്തിനെ സഹായിച്ച് പൊലീസുകാരന്
ഷാര്‍ജ: വാഹനത്തിന്റെ ടയര്‍ കേടായതിനെ തുടർന്ന് വഴിയില്‍ കുടുങ്ങിയ കുടുംബത്തെ സഹായിച്ച് പോലീസുകാരൻ. സംഭവം ശ്രദ്ധയിൽപ്പെട്ടതും ഉദ്യോഗസ്ഥൻ കാറിന്റെ ടയർ മാറ്റാൻ സഹായിക്കുകയായിരുന്നു. യാത്രക്കാരെ സഹായിക്കുന്ന ഉദ്യോഗസ്ഥന്റെ…
Read More » - 8 February
യുഎഇയില്‍ തണുത്ത കാലാവസ്ഥ തുടരുമെന്ന് അറിയിപ്പ്
ദുബായ്: യുഎഇയില്‍ തണുത്ത കാലാവസ്ഥ രണ്ട് ദിവസത്തേക്ക് കൂടി തുടരുമെന്ന് അറിയിപ്പ്. രാത്രിയില്‍ താപനില 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. പലയിടങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
Read More » - 8 February
മിഡില്‍ ഇസ്റ്റ് ആന്റ് ആഫ്രിക്ക ഫിന്‍ടെക്ക് ഫോറത്തില്‍ സംബന്ധിക്കാൻ സോഫിയ റോബോട്ട് ബഹ്റൈനിലേക്ക്
ബഹ്റൈൻ: മൂന്നാമത് മിഡില്‍ ഇസ്റ്റ് ആന്റ് ആഫ്രിക്ക ഫിന്‍ടെക്ക് ഫോറത്തില്‍ സംബന്ധിക്കാൻ സോഫിയ റോബോട്ട് ബഹ്റൈനില്‍ എത്തുന്നു. കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിച്ച യന്ത്രമനുഷ്യനായ…
Read More » - 8 February
ലോക കേരള സഭ മേഖലാ സമ്മേളനം; ആദ്യമായി കേരളത്തിന് പുറത്ത് സംഘടിപ്പിച്ചു
ദുബായില്‍ നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനത്തില്‍ പ്രവാസി പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതികളുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്ന് സഭാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…
Read More » - 8 February
കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ കൈകോർത്ത് ഇന്ത്യയും യുഎഇയും
ദുബായ്: കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും യുഎഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒരുമിക്കുന്നു. റഷ്യ, മെക്സിക്കോ, മൊറോക്കോ, ചൈന എന്നിവയാണ് ഈ പദ്ധതിയിൽ പങ്കാളികളാകുന്ന മറ്റ് രാജ്യങ്ങൾ. കൃത്യമായ…
Read More » - 7 February
മണി എക്സ്ചേഞ്ച്; മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചെന്ന പേരില്‍ വ്യാജ സന്ദേശങ്ങളയച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍. അല്‍ അന്‍സാരി എക്സ്ചേഞ്ചിന്റെയും ഇത്തിസാലാത്തിന്റെയും ലോഗോ ഉള്‍പ്പെടെയാണ് വ്യജ സന്ദേശങ്ങള്‍. ഇത്തരം…
Read More »