Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -6 May
കിമ്മിനെ വധിക്കാന്‍ സി.ഐ.എ ഗൂഢാലോചന നടത്തുന്നുവെന്ന് ഉത്തരകൊറിയ
സോള്‍ : കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. ദക്ഷിണകൊറിയയുമായിച്ചേര്ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് ഉത്തരകൊറിയ ആരോപിച്ചു. പ്യോങ്യാങ്ങില് നടക്കുന്ന പൊതുചടങ്ങിനിടെ രാസവസ്തു ഉപയോഗിച്ച് കിമ്മിനെ…
Read More » - 6 May
യാത്രക്കരിയ്ക്ക് പ്രസവവേദന; വിമാനം അടിയന്തിരമായി നിലത്തിറക്കി
കൊല്‍ക്കത്ത• യാത്രക്കരിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മനിലയില്‍ നിന്ന് കുവൈത്തിലേക്ക് വരികയായിരുന്ന സെബു പസിഫിക് വിമാനം കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. 5J 019 വിമാനമാണ് കൊല്‍ക്കത്തയിലേക്ക് വഴിതിരിച്ചുവിട്ടത്.…
Read More » - 6 May
സിപിഐയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം മുഖപത്രം
കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഗ്രൂപ്പിനെ പിന്തുണച്ചതിനെ എതിര്‍ത്ത സിപിഐക്കെതിരെ സിപിഎം മുഖപത്രമായ ദേശാഭിമാനി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും ബിജെപിയെയും…
Read More » - 6 May
അനുകൂല പ്രസ്താവന : ഖമറുന്നിസക്കെതിരെ നടപടിയില്ല
മലപ്പുറം : ബി.ജെ.പിയുടെ ഫണ്ടുശഖരണത്തിന്റെ പ്രാദേശിക ഉദ്ഘാടനം നിര്‍വഹിക്കുകയും അനുകൂലമായി പ്രസ്താവന നടത്തുകയും ചെയ്ത വനിതാലീഗ് നേതാവിനെതിരെ നടപടി വേണ്ടെന്ന് മുസ്ലിംലീഗ് തീരുമാനം. വ്യാഴാഴ്ച തിരൂരിലെ വീട്ടിലാണ്…
Read More » - 6 May
13 രൂപക്ക് ഒരാള്‍ക്ക് മൂന്നു നേരം ഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി ഒരു മുഖ്യമന്ത്രി
ലക്നൗ : പാവങ്ങള്‍ക്ക് ഒരു നേരത്തെ അന്നവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 13 രൂപക്ക് ഒരാള്‍ക്ക് മൂന്നു നേരം ഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായാണ് മുഖ്യമന്ത്രി എത്തുന്നത്.…
Read More » - 6 May
ആര്.എസ്.എസ്-സി.പി.എം സംഘര്‍ഷം
കണ്ണൂര്‍: തലശ്ശേരിയില്‍ ആര്.എസ്.എസ്-സി.പി.എം സംഘര്‍ഷമെന്ന് റിപ്പോര്‍ട്ട് തലശ്ശേരി നങ്ങാരത്തും പീടികയില്‍ ഇരു വിഭാഗം പ്രവര്‍ത്തകരുടെയും ഏഴോളം വീടുകളുടെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
Read More » - 6 May
പെണ്‍കുട്ടിയോടുള്ള മോഹം പ്രതിശ്രുതവരനെ കൊല്ലാന്‍ പ്രേരിപ്പിച്ച ക്ഷേത്രപൂജാരിക്ക് സംഭവിച്ചത്
മംഗളൂരു : വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയെ മോഹിച്ച് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ ക്ഷേത്രപൂജാരിയുള്പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ബല്ത്തങ്ങടിക്കടുത്ത് മലവിന്തഗെ സ്വദേശി മല്‍ദാങ്കെ വീട്ടില്‍ സുരേഷ് നായിക്കിനെ (30) കൊലപ്പെടുത്തിയ…
Read More » - 6 May
കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനുള്ള എളുപ്പമാര്‍ഗം കണ്ടെത്തി മുന്‍മന്ത്രി ഗണേഷ്കുമാര്
പത്തനാപുരം•കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാന്‍ ജീവനക്കാര്‍ വിട്ടുവീഴ്ച ചെയ്താലേ സാധിക്കുകയുള്ളൂവെന്ന് മുന്‍ ഗതാഗത മന്ത്രിയും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍. യൂണിയന്റെ പേരില്‍ അമിത ആവശ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് പ്രത്യേക താല്പര്യങ്ങളുണ്ട്.…
Read More » - 6 May
വ്യവസായി വെടിയേറ്റു മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ വ്യവസായി സ്വന്തം സ്ഥാപനത്തിൽ വെടിയേറ്റു കൊല്ലപ്പെട്ടു. രത്തൻലാൽ ചൗഹാൻ (65) ആണ് മരിച്ചത്. രോഹിണി സെക്ടർ 24ലെ സ്ഥാപനത്തിൽവച്ചായിരുന്നു കൊലപാതകം. വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു…
Read More » - 6 May
പുതിയ ഉത്തരവ് മൂലം പ്രമാദമായ കേസുകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഡിവൈഎസ്പിമാരെ പോലും സ്ഥലം മാറ്റി
തിരുവനന്തപുരം : പുതിയ ഉത്തരവ് മൂലം പ്രമാദമായ കേസുകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഡിവൈഎസ്പിമാരെ പോലും സ്ഥലം മാറ്റി. മുന്‍മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു എന്നിവരുള്‍പ്പെട്ട അഴിമതിക്കേസുകള്‍…
Read More » - 6 May
നായയെ രക്ഷിക്കാന്‍ കടലില്‍ ചാടിയ മുംബൈ വ്യവസായിയ്ക്ക് സംഭവിച്ചത്
ദുബായ്•നായയെ രക്ഷിക്കാന്‍ കടലില്‍ ചാടിയ മുംബൈ വ്യവസായി ദുബായില്‍ മുങ്ങി മരിച്ചു. മുംബൈ അന്ധേരി വെസ്റ്റ് ലോഖണ്ഡവാല സ്വദേശി നിതിന്‍ ഷേണായ് (41) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 6 May
അമ്പലത്തിന് വേണ്ടി സ്ഥലം വിട്ടു നല്കി ഒരു മുസ്ലിം കുടുംബം വാര്‍ത്തകളില്‍
പട്ന : ബിഹാറിലെ ഗോപാല്‍ ജില്ലയില്‍ മുസ്ലീം കുടുംബം ഹിന്ദുക്ഷേത്രത്തിനായി സ്ഥലം വിട്ടു നല്കി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു ബത്തനകുടി ക്ഷേത്രത്തിന്റെ പ്രധാന ഗേറ്റ് നിര്‍മ്മിക്കാനാണ്…
Read More » - 6 May
എസ്.എസ്.എല്‍.സി വിജയാഹ്ലാദം: ഫ്ളക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കരുത്
തിരുവനന്തപുരം•എസ്.എസ്.എല്‍.സി വിജയാഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഫ്ളക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും സ്കൂള്‍ അധികൃതര്‍ പിന്തിരിയണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തുണിയിലോ…
Read More » - 6 May
ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജന്മഭൂമിയ്ക്ക് മന്ത്രിയുടെ നോട്ടീസ്
തിരുവനന്തപുരം• അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ജന്മഭൂമി ദിനപത്രം, വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി തോമസ്…
Read More » - 6 May
വീണ്ടും തോൽവി ഏറ്റുവാങ്ങി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്
ബംഗളൂരു: വീണ്ടും തോൽവി ഏറ്റുവാങ്ങി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. 19 റൺസിനാണ് കിങ്സ് ഇലവൺ പഞ്ചാബിന് മുന്നിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പരാജയപ്പെട്ടത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്…
Read More » - 5 May
മെസ്സിയുടെ വിലക്കിൽ ഇളവ് നൽകി ഫിഫ
സൂറിച്ച് : മെസ്സിയുടെ വിലക്കിൽ ഇളവ് നൽകി ഫിഫ. നാലു മത്സരങ്ങളിൽനിന്നുള്ള വിലക്കാണ് ഫിഫ ഒഴിവാക്കിയത്. നടപടിയുടെ ഭാഗമായ 7,800 യൂറോ പിഴയും പിന് വലിച്ചു. ഇതോടെ…
Read More » - 5 May
എസ്.എസ്.എല്‍.സി സേ പരീക്ഷ ഈ മാസം നടക്കും
തിരുവനന്തപുരം : എസ്.എസ്.എല്‍.സി സേ പരീക്ഷ ഈ മാസം നടക്കും. പരീക്ഷാ ഫീസ് മേയ് എട്ട് മുതല്‍ മേയ് 12 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. പുനര്‍മൂല്യനിര്‍ണയം,…
Read More » - 5 May
പ്രമോഷന് സംവരണം: നടപടികളുമായി കേന്ദ്രം മുന്നോട്ട്
ന്യൂഡല്‍ഹി: പിന്നോക്കവിഭാഗത്തിന് സര്‍ക്കാര്‍ ജോലിയില്‍ ജോലിക്കയറ്റത്തിന് സംവരണത്തിനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. പട്ടികജാതി, പട്ടികവിഭാഗത്തിന് ജോലിക്കയറ്റത്തിന് സംവരണ നല്‍കുന്നതുമായി ബന്ധപ്പെട്ട് പേഴ്സണല്‍ മന്ത്രാലയം (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍…
Read More » - 5 May
നിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ ഇവിടെയുണ്ട്
നിര്‍ഭയ കേസില്‍ പ്രായപൂര്‍ത്തി ആകാത്തതിന്റെ പേരില്‍ കുറഞ്ഞ ശിക്ഷ ലഭിച്ച ഒരു കുട്ടിക്കുറ്റവാളിയുണ്ട്. ഇയാള്‍ ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ഒരു റെസ്റ്റോറന്റില്‍ പാചകക്കാരനായി ജോലി ചെയ്യുകയാണ്. രാജ്യത്തെ ഞെട്ടിച്ച…
Read More » - 5 May
മഹാരാജാസ് കോളേജ് ആറു വിദ്യാര്‍ത്ഥികളെ പുറത്താക്കി
കൊച്ചി: മഹാരാജാസ് കോളേജ് ആറു വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കി. കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്. യൂണിയന് ചെയര്മാന് അശ്വിന്, എസ്എഫ്ഐ നേതാക്കളായ…
Read More » - 5 May
കേരള കോൺഗ്രസ്സിലെ ഭിന്നത :പ്രതികരണവുമായി മാണി
കോട്ടയം : കേരള കോൺഗ്രസ്സിലെ ഭിന്നത പ്രതികരണവുമായി മാണി. ഭിന്നത എന്നത് മാധ്യമ സൃഷ്ടി ആണെന്ന് മാണി. കോട്ടയത്ത് നടന്നത് ഔദ്യോഗിക യോഗമല്ല ,തിരുവനന്തപുരത്ത് വെച്ച് പാർലമെന്ററി…
Read More » - 5 May
പാക് അതിര്‍ത്തിയില്‍ അഫ്ഗാന് സൈന്യത്തിന്റെ വെടിവയ്പ്പ്; പാക് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാന് അതിര്‍ത്തിയില്‍ അഫ്ഗാനിസ്ഥാന് സൈന്യം നടത്തിയ വെടിവയ്പില്‍ എട്ട് പാക് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സെന്‍സസ് ജോലിക്കെത്തിയ ഉദ്യോഗസ്ഥരാണ് മരിച്ചത്. വെടിവയ്പില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 5 May
ഡോക്ടറുടെ അനാസ്ഥ: വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ
കൊല്ലം : സൈക്കിളിൽ നിന്നും വീണ് കൈക്ക് ഒടിവുണ്ടായ വിദ്യാർത്ഥി ഓപ്പറേഷനു വേണ്ടി നൽകിയ അനസ്തേഷ്യയിലെ പിഴവുമൂലം അതീവ ഗുരുതരാവസ്ഥയിൽ. കൊല്ലം വടക്കേവിള അബി ഭവനത്തിൽ അബി…
Read More » - 5 May
പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം : മഹാരാജാസിലെ എസ്എഫ്ഐ നേതാക്കളെ പുറത്താക്കി
കൊച്ചി : മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ആറു വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്. യൂണിയന്…
Read More » - 5 May
കണ്ണൂരിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
കണ്ണൂര്‍: ബോണസ് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ രണ്ടുദിവസമായി നടത്തിവന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ബസുടമകളുമായി ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ കഴിഞ്ഞവര്‍ഷത്തെ പോലെ 19ശതമാനം…
Read More »