Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -28 May
ഓഹരി വിപണിയിൽ നേട്ടം കൊയ്ത് കുഞ്ഞൻ ഐപിഒ കമ്പനികൾ, ഈ വർഷം ഇതുവരെ സമാഹരിച്ചത് കോടികൾ
ചാഞ്ചാട്ടങ്ങൾക്കിടയിലും ഓഹരി വിപണിയിൽ നേട്ടം കൊയ്ത് കുഞ്ഞൻ ഐപിഒ കമ്പനികൾ. പ്രൈം ഡാറ്റാ ബേസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം 49 ചെറുകിട…
Read More » - 28 May
വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം : 10 പേര്‍ക്ക് പരിക്ക്
കൊച്ചി: വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി…
Read More » - 28 May
ഇന്ന് മെയ് 28, വിപ്ലവകാരികളുടെ രാജകുമാരനായ വീര്‍ ദാമോദര്‍ സവര്‍ക്കറുടെ 140-ാം ജന്മദിനം
മുംബൈ: ഇന്ന് മെയ് 28, വിപ്ലവകാരികളുടെ രാജകുമാരനായ വീര്‍ ദാമോദര്‍ സവര്‍ക്കറുടെ 140-ാം ജന്മദിനം. ഹിന്ദുസമൂഹത്തിന്റെ സാമൂഹ്യ ഐക്യത്തിനെ മുന്‍നിര്‍ത്തിയായിരുന്നു സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഭരണഘടനയില്‍…
Read More » - 28 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് 12 വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ബളാൽ ചുള്ളി സി.വി.കോളനിയിലെ വി.…
Read More » - 28 May
പ്രണയംനടിച്ച് പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി : 20കാരൻ അറസ്റ്റിൽ
അഞ്ചൽ: പ്രണയംനടിച്ച് പതിനാലുകാരിയെ ബൈക്കിൽ കയറ്റി കറങ്ങുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ഇരുപതുകാരൻ അറസ്റ്റിൽ. ഇടമുളയ്ക്കൽ സ്വദേശി ആദിത്യൻ (20) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം…
Read More » - 28 May
ഫോൺ നമ്പറിനു പകരം ഇനി യൂസർ നെയിം തെളിയും, ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ വാട്സ്ആപ്പ്
ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് രംഗത്ത്. വാട്സ്ആപ്പ് അക്കൗണ്ടുകളിൽ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിന് പകരം, യൂസർ നെയിം തെളിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. മാസങ്ങൾക്കു…
Read More » - 28 May
പാര്‍ലമെന്റ് മന്ദിരത്തില്‍ മുഴങ്ങി കേട്ടത് ഹിന്ദു,ബുദ്ധ,ജൈന,ക്രൈസ്തവ,ഇസ്ലാം,സിക്ക്,ജൂത,ബഹായി മതങ്ങളിലെ പ്രാര്‍ത്ഥനകള്‍
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സര്‍വമത പ്രാര്‍ത്ഥന നടന്നു. വിവിധ മതപുരോഹിതന്മാര് പ്രാര്‍ത്ഥനയോടെ ആശിര്‍വാദമരുളി. ഇന്ത്യ ജനാധിപത്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും ശ്രീകോവിലാണ് എന്ന് തെളിയിക്കുന്ന ചടങ്ങുകളാണ് പാര്‍ലമെന്റില്‍…
Read More » - 28 May
ബിൽ അടിക്കുമ്പോൾ മൊബൈൽ നമ്പർ വാങ്ങരുത്! വ്യാപാരികൾക്ക് നിർദ്ദേശവുമായി ഉപഭോക്തൃകാര്യ മന്ത്രാലയം
വ്യാപാര സ്ഥാപനങ്ങളിൽ ബിൽ അടിക്കുമ്പോൾ ഉപഭോക്താവിന്റെ മൊബൈൽ നമ്പർ ആവശ്യപ്പെടുന്നത് പതിവാണ്. കൃത്യമായ കാരണം അറിയാതെയാണ് ഭൂരിഭാഗം ആളുകളും മൊബൈൽ നമ്പർ നൽകാറുള്ളത്. എന്നാൽ, ഈ പ്രശ്നത്തിന്…
Read More » - 28 May
നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം
കൊച്ചി: നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം. എറണാകുളം കടവന്ത്ര സ്വദേശി സനു ജോസും മോചിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ടാഴ്ചയ്കക്കം നാട്ടില്‍ തിരികെയെത്തുമെന്ന് സനു…
Read More » - 28 May
സ്വർണവിപണി തണുക്കുന്നു! വിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,440 രൂപയാണ്. ഒരു ഗ്രാം…
Read More » - 28 May
രണ്ടാം അരിക്കൊമ്പന് ദൗത്യത്തിനായി തമിഴ്നാട് വനംവകുപ്പ് സജ്ജം, ആനയെ കണ്ടെത്തിയെന്ന് സൂചന
കമ്പം: രണ്ടാം അരിക്കൊമ്പന് ദൗത്യത്തിനായി തമിഴ്നാട് വനംവകുപ്പ് സജ്ജം. കമ്പത്ത് സമീപത്തുള്ള വനമേഖലയില്‍ കൃത്യമായി ഏത് സ്ഥലത്താണ് നിലവില്‍ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നതെന്ന് വനംവകുപ്പ് കണ്ടെത്തിയതായാണ് സൂചന. കാട്ടാന…
Read More » - 28 May
ചോക്ലേറ്റ് വ്യവസായത്തിലേക്ക് ചുവടുറപ്പിക്കാൻ റിലയൻസ്! ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കി
ചോക്ലേറ്റ് വ്യവസായത്തിലേക്ക് ചുവടുകൾ ശക്തമാക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന്റെ എഫ്എംജിസി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ചോക്ലേറ്റ് കമ്പനിയായ ലോട്ടസിന്റെ ഭൂരിപക്ഷ ഉടമസ്ഥാവകാശം…
Read More » - 28 May
കൊന്നുതള്ളാൻ കൂട്ടുനിന്ന് ഫർഹാന; ഒന്നും അറിയാതെ സിദ്ദിഖ് ചെന്നുകയറിയത് ഫർഹാനയുടെ കെണിയിൽ
മലപ്പുറം: തിരൂരിലെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റിമാൻഡിലായ പ്രതികളെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ…
Read More » - 28 May
യൂട്യൂബർമാർക്ക് തിരിച്ചടി! ഈ പ്രധാന ഫീച്ചർ അടുത്ത മാസം മുതൽ ലഭിക്കില്ല, കാരണം ഇതാണ്
ജനപ്രിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് പുതിയ മാറ്റങ്ങളുമായി വീണ്ടും രംഗത്ത്. ഇത്തവണ യൂട്യൂബിലെ പ്രധാന ഫീച്ചറുകളിൽ ഒന്നായ ‘സ്റ്റോറിയാണ്’ കമ്പനി നീക്കം ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 28 May
‘ദ കേരള സ്റ്റോറി’സത്യമല്ല: സിനിമയ്ക്കെതിരെ കമല്‍ ഹാസന്
വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’യെ വിമർശിച്ച് നടൻ കമല്‍ ഹാസന്. സംഘടിതമായ ആശയ പ്രചാരണം എന്നാണ് കമല്‍ ഹാസന് ചിത്രത്തെ വിശേഷിപ്പിച്ചത്. അബുദാബിയില്‍ നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു…
Read More » - 28 May
പുതിയ പാര്‍ലമെന്റ് മന്ദിരത്തെ രാജകീയം എന്ന് വിശേഷിപ്പിക്കാം, വിവിധ പ്രദേശങ്ങളിലെ പൈതൃകങ്ങള്‍ ഒന്നായി ചേരുന്ന സ്ഥലം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതിനായി, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഉള്‍വശം വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പൈതൃക വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ പ്രധാനമായും എടുത്ത് പറയേണ്ടത്…
Read More » - 28 May
ഇത്തരമൊരു കാഴ്ച നിങ്ങളാരെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടോ? – പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച് സന്ദീപ് വാര്യർ
ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ പങ്കുവെച്ച് സന്ദീപ് വാര്യർ. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തിരുന്നു.…
Read More » - 28 May
രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ റെയ്ഡ്, ഐഎസ് ബന്ധമുള്ള 3 പേര് പിടിയില്‍
ഭോപ്പാല്‍: രാജ്യത്ത് വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഐ എസ് ബന്ധമുള്ള 3 പേരാണ് പിടിയിലായതെന്നും എന്‍ഐഎ വ്യക്തമാക്കി.…
Read More » - 28 May
വ്യക്തിഗത ചാറ്റുകൾ ലോക്ക് ചെയ്യാം, കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകിയുള്ള ചാറ്റ് ലോക്ക് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് വാട്സ്ആപ്പിലെ…
Read More » - 28 May
അതിവേഗം കുതിച്ച് ഗതാഗത മേഖല! ഇന്ത്യയിലെ ഏറ്റവും വലിയ കടൽ പാലം ഉടൻ തുറക്കും
ഇന്ത്യയിലെ ഏറ്റവും വലിയ കടൽ പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഉടൻ തുറക്കും. പാലം തുറക്കുന്നതോടെ സെൻട്രൽ മുംബൈ സെവ്രിയിൽ നിന്നും നവി മുംബൈയിലെ ചിർലെയിലേക്ക്…
Read More » - 28 May
ഐപിഎല്‍ കലാശപ്പോര് മഴ കൊണ്ടുപോകും? മഴമൂലം മത്സരം ഉപേക്ഷിച്ചാല്‍ കിരീടം ആർക്ക്?
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് കലാശപ്പോര്. അഹമ്മദാബാദില്‍ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിക്കുമോയെന്ന ഭയത്തിൽ ആരാധകർ. അഹമ്മദാബാദില്‍ ഞായറാഴ്ച വൈകിട്ട്…
Read More » - 28 May
നിരോധനം നീങ്ങി! ബിഗ്മി ഗെയിം പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ അവസരം
യുവാക്കൾക്കിടയിൽ ഹരമായി മാറിയ ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന വീഡിയോ ഗെയിം വീണ്ടും പ്ലേ സ്റ്റോറിൽ എത്തി. കേന്ദ്ര സർക്കാർ നിരോധനം പിൻവലിച്ചതോടെയാണ് ബിഗ്മി വീണ്ടും…
Read More » - 28 May
കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി: ഉത്തരവ് റദ്ദാക്കിയ തീരുമാനം പിൻവലിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ഭാര്യയ്ക്ക് മുൻ സര്‍ക്കാര്‍ നല്കിയ താത്കാലിക നിയമനം റദ്ദാക്കിയ തീരുമാനം മാറ്റി സിദ്ധരാമയ്യ സര്‍ക്കാര്‍. കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍…
Read More » - 28 May
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഉദ്ഘാടനം നിലവിളക്ക് കൊളുത്തി
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍…
Read More » - 28 May
ഒരു ദിവസത്തെ താമസ ചെലവ് 4 ലക്ഷം! ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്കാരം ഈ ഇന്ത്യൻ ഹോട്ടലിന്
ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്കാരം ജയ്പൂരിലെ രാംബാഗ് പാലസ് കരസ്ഥമാക്കി. ലോകത്തിലെ 10 മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട ഏക ഹോട്ടലും…
Read More »