Crime
- Dec- 2021 -24 December
പുരോഹിത വേഷം കെട്ടി കഞ്ചാവ് വില്പന : പ്രതികൾ അറസ്റ്റിൽ
ചെന്നൈ: കാവി വസ്ത്രം ധരിച്ച് ഹിന്ദുപുരോഹിതന്റെ വേഷത്തിൽ കഞ്ചാവ് വിറ്റയാളെ പൊലീസ് അറസ്റ്റുചെയ്തു. അമ്പത്താറുകാരനായ ദാമു എന്നയാളെയാണ് മൈലാപ്പൂരിന് സമീപത്തുനിന്ന് രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അറസ്റ്റുചെയ്തത്.…
Read More » - 24 December
കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസിന് നേരെ ഭാര്യയുടെ മുളക്പൊടി പ്രയോഗം: ഭര്ത്താവ് രക്ഷപ്പെട്ടു
ഹൈദരാബാദ്: കൊലക്കേസ് പ്രതിയായ ഭര്ത്താവിനെ പിടിക്കാനെത്തിയ പൊലീസിന് നേരെ ഭാര്യയുടെ മുളക്പൊടി പ്രയോഗം. പൊലീസിന് നേരെ മുളക്പൊടി പ്രയോഗം നടത്തുന്നതിനിടെ ഭര്ത്താവ് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഷമീം…
Read More » - 24 December
കൃഷ്ണപ്രിയയുടെ മരണത്തിന് പിന്നാലെ മോശം പ്രചരണം: പരാതി നല്കാനൊരുങ്ങി കുടുംബം
കോഴിക്കോട്: തിക്കോടി പഞ്ചായത്തിന് മുന്നില് കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം തിക്കോടി വലിയമഠത്തില് നന്ദകുമാറും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില് നടന്ന മോശം പ്രചരണത്തിനെതിരെ പരാതി…
Read More » - 24 December
പ്രണയിച്ചു വിവാഹം കഴിച്ചു: മകള്ക്കും മരുമകനുമെതിരെ ക്വട്ടേഷന് നല്കി, മാതാപിതാക്കള് അറസ്റ്റില്
കോഴിക്കോട്: പ്രണയിച്ചു വിവാഹം കഴിച്ച മകള്ക്കും മരുമകനുമെതിരെ ക്വട്ടേഷന് നല്കിയ മാതാപിതാക്കള് അറസ്റ്റില്. കോഴിക്കോട് പാലോര് മല സ്വദേശിനിയായ പെണ്കുട്ടിയുടെ അച്ഛന് അനിരുദ്ധന് അമ്മ അജിത എന്നിവര്…
Read More » - 24 December
കുടുംബവുമായി പുറത്തിറങ്ങാൻ പോലുമാകാതെ സാധാരണക്കാർ: വെല്ലുവിളിയായി ഗുണ്ടാ വിളയാട്ടം, പെറ്റിയടിയിൽ ശ്രദ്ധ നൽകി പോലീസ്
തിരുവനന്തപുരം: നമ്പർ വൺ കേരളത്തിൽ കുടുംബവുമായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് സാധാരണക്കാർ. സാധാരണക്കാരുടെ സമാധാന ജീവിതത്തിന് വലിയ വെല്ലുവിളിയാവുകയാണ് സംസ്ഥാനത്തെ വർധിക്കുന്ന ഗുണ്ടാ…
Read More » - 24 December
ക്ഷേത്രങ്ങൾക്ക് മുന്നിൽ സന്യാസിയുടെ വേഷം കെട്ടി കഞ്ചാവ് വിൽപ്പന: 50-കാരൻ പിടിയിൽ
ചെന്നൈ : സന്യാസിയായി അഭിനയിച്ച് ക്ഷേത്രങ്ങൾക്ക് മുന്നിൽ വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. റോയപ്പേട്ട സ്വദേശിയായ 50-കാരൻ എം ദാമുവിനെയാണ് കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 24 December
അക്രമങ്ങള്ക്ക് സഹായം നല്കിയവര്ക്കെതിരെ കേസ്: വിദ്വേഷം പരത്തുന്ന ഗ്രൂപ്പിന്റെ അഡ്മിന്മാര്ക്കെതിരെയും നടപടി
തിരുവനന്തപുരം: ആലപ്പുഴയില് അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില് സംസ്ഥാന പൊലീസ് മേധാവി അനില് കാന്ത് കൂടുതല് മാര്ഗ്ഗനിര്ദേശങ്ങള് പുറപ്പെടുവിച്ചു. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുമ്പ് കേസുകളില് പെട്ടവരുടെയും…
Read More » - 24 December
പ്രണയിച്ച് വിവാഹം കഴിച്ച യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് പെണ്കുട്ടിയുടെ വീട്ടുകാര്
ന്യൂഡൽഹി : പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനോട് പെണ്കുട്ടിയുടെ വീട്ടുകാരുടെ കൊടുംക്രൂരത. 22 കാരനായയുവാവിനെ തട്ടിക്കൊണ്ടുപോയി മര്ദിച്ച പെണ്വീട്ടുകാര് ജനനേന്ദ്രിയം ഛേദിച്ചു. ഡൽഹി രജൗരി ഗാര്ഡനിലാണ് സംഭവം…
Read More » - 24 December
ഫാന്റം പൈലി പിടിയില്: നൂറോളം മോഷണ കേസുകളില് പ്രതി
തിരുവനന്തപുരം: നൂറോളം മോഷണ കേസുകളിലെ പ്രതി പിടിയില്. ഫാന്റം പൈലി എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് ഷാജി ആണ് പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടര്ന്നായിരുന്നു അറസ്റ്റ്. Read…
Read More » - 24 December
ചാറ്റിങ് വിലക്കിയതിന്റെ പ്രതികാരം: സഹോദരനെതിരെ പെൺകുട്ടിയുടെ വ്യാജ പീഡന പരാതി
മലപ്പുറം : സമൂഹമാധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതും ചാറ്റിങ്ങും വിലക്കിയതിന് സഹോദരനെതിരെ പെൺകുട്ടിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്…
Read More » - 23 December
ലൈംഗിക പീഡനം ചെറുത്ത എട്ടാം ക്ലാസുകാരിയെ 13 സെക്കന്റിനുള്ളില് 8 തവണ കുത്തി, സിസി ടിവി ദൃശ്യങ്ങള്
വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെണ്കുട്ടിയെ കാമുകന് ആക്രമിക്കുകയായിരുന്നു.
Read More » - 23 December
നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ്: ഒരു അറസ്റ്റ്
തിരുവനന്തപുരം: സാമൂഹിക വിദ്വേഷവും മതസ്പര്ദ്ധയും വളര്ത്തുന്ന തരത്തില് സാമൂഹിക മാധ്യമങ്ങളില് സന്ദേശങ്ങള് തയ്യാറാക്കുന്നതും പ്രചരിപ്പിക്കുകയും ചെയ്തതിന് സംസ്ഥാനത്ത് 30 കേസുകള് രജിസ്റ്റര് ചെയ്തു. കൊല്ലം വെസ്റ്റ് പൊലീസ്…
Read More » - 23 December
വടകര താലൂക്ക് ഓഫീസിന് തീയിട്ട പ്രതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില് തീപിടിത്തമുണ്ടായി ഫയലുകള് കത്തി നശിച്ച സംഭവത്തില് അറസ്റ്റിലായ പ്രതിയും ആന്ധ്ര സ്വദേശിയുമായ സതീഷ് നാരായണനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.…
Read More » - 23 December
ബക്കറ്റിലെവെള്ളത്തില് കുഞ്ഞിനെ മുക്കിക്കൊന്നശേഷം കത്തിക്കാന് തീരുമാനിച്ചു, ഡീസല്വാങ്ങി: ഒടുവില് കനാലില്ഉപേക്ഷിച്ചു
തൃശ്ശൂര്: അമ്മയും കാമുകനും ചേര്ന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില് മുക്കിക്കൊന്നശേഷം മൃതദേഹം കത്തിക്കാന് പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇതിനായി ഡീസല് വാങ്ങിയെങ്കിലും പദ്ധതി പൊളിഞ്ഞതിനാല് കുഞ്ഞിന്റെ മൃതദേഹം…
Read More » - 23 December
ക്രിസ്തുമസ് ആഘോഷത്തിനിടെ വര്ക്കല എസ്എന് കോളേജില് അപകടം: വാഹനങ്ങള് ഇടിച്ചു തെറിപ്പിച്ചു, രണ്ടുപേര് കസ്റ്റഡിയില്
വര്ക്കല: ക്രിസ്തുമസ് ആഘോഷത്തിനിടെ വര്ക്കല എസ്എന് കോളേജില് അപകടം. വര്ക്കല എസ്എന് കോളേജിലെ വിദ്യാര്ത്ഥികള് ഓടിച്ച കാറാണ് അപകടത്തില്പ്പെട്ടത്. അപകടത്തില് രണ്ടാം വര്ഷ ബിരുദ വിദ്യാര്ത്ഥിനിക്ക് പരിക്കേറ്റു.…
Read More » - 23 December
അനധികൃത മദ്യക്കച്ചവടത്തിനെതിരെ പരാതി നൽകിയ വിവരാവകാശ പ്രവർത്തകന് ക്രൂരമർദ്ദനം
ജയ്പൂർ : രാജസ്ഥാനിൽ വിവരാവകാശ പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച് അക്രമിസംഘം. അനധികൃത മദ്യവിൽപനയും അഴിമതിയും ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് അമ്രാരം ഗോദര എന്ന 30-കാരൻ…
Read More » - 23 December
ആര്എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് കൊലപാതകം: മൂന്ന് ദിവസത്തിനുള്ളില് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ്
പാലക്കാട്: മമ്പറത്ത് ആര്എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. മൂന്ന് ദിവസത്തിനുള്ളില് ആറ് പ്രതികളുടെ…
Read More » - 23 December
നെറ്റിയിൽ സിന്ദൂരം ചാർത്തി വിവാഹവാഗ്ദാനം നൽകി: 17 കാരിയെ ലോഡ്ജിലെത്തിച്ച് പലതവണ പീഡിപ്പിച്ച യുവാവിന് 25 വര്ഷം കഠിനതടവ്
തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്കി പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 25 വര്ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. വള്ളക്കടവ് വയ്യാമൂല സ്വദേശി…
Read More » - 23 December
പോത്തന്കോട് വീണ്ടും ഗുണ്ടാ ആക്രമണം: യാത്രക്കാരായ പിതാവിനെയും മകളെയും ആക്രമിച്ചു
തിരുവനന്തപുരം: പോത്തന്കോട് യാത്രക്കാരായ പിതാവിനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. യുവാവിന്റെ കാല്വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും ഗുണ്ടാ ആക്രമണമുണ്ടായത്. നിരവധി കേസിലെ പ്രതിയായ…
Read More » - 22 December
എസ്ഡിപിഐ നേതാവിന്റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ
ആലപ്പുഴ : സിഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ചേർത്തല സ്വദേശി അഖിലാണ് പിടിയിലായത്. കൊലപാതകത്തിനു ശേഷം പ്രതികളെ ആംബുലൻസിൽ എത്തി…
Read More » - 22 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കി: യുവാവിനും കുടുംബത്തിനുമെതിരെ കേസ്
മുംബൈ : 15-കാരിയെ വിവാഹം കഴിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുംബൈ സ്വദേശിയായ 27 കാരനാണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ പെൺകുട്ടിയുടെ അമ്മ, പ്രതിയുടെ…
Read More » - 22 December
ജീവിതം മടുത്തു: കണ്ണൂരില് ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്ത്താവ്
കണ്ണൂര്: ഭാര്യയെ ഭര്ത്താവ് കഴുത്തറുത്ത് കൊന്നു. കണ്ണൂര് പാനൂര് നഗരസഭയിലെ പുല്ലൂക്കരയില് പടിക്കല് കൂലോത്ത് രതി (57) ആണ് മരിച്ചത്.ഇന്ന് രാവിലെ 11.45നാണ് സംഭവം നടന്നത്. ബഹളം…
Read More » - 22 December
പെരിയ ഇരട്ടക്കൊലപാതകം : മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ ഉൾപ്പടെ നാല് പേർക്ക് ജാമ്യം
കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ ഉൾപ്പടെ നാല് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഉപധികളോടെയാണ് ജാമ്യം നൽകിയത്. പാസ്പോർട്ട് സമർപ്പിക്കാൻ…
Read More » - 22 December
കത്വ കൂട്ടബലാത്സംഗ കേസ്: പ്രതികളില് ഒരാള്ക്ക് ജാമ്യം
ചണ്ഡിഗഡ്: എട്ടു വയസുകാരിയായ പെണ്കുട്ടിയെ ക്ഷേത്ര പൂജാരിയുള്പ്പെടെ ഏഴ് പേര് ചേര്ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില് പ്രതികളില് ഒരാള്ക്ക് ജാമ്യം. പൊലീസ് സബ് ഇന്സ്പെക്ടറായിരുന്ന ആനന്ദ്…
Read More » - 22 December
പ്രേംകുമാര് ഒരേസമയം പ്രേമിച്ചത് സുഹൃത്തുക്കളായ പെണ്കുട്ടികളെ,മാനത്തിനു വില പറഞ്ഞപ്പോൾ കാമുകനെ കൊലപ്പെടുത്തി കാമുകിമാർ
സൗഹൃദം നടിച്ച് അടുത്തുകൂടി സ്വകാര്യ ദൃശ്യങ്ങള് പകര്ത്തി ബ്ലാക്ക് മെയിലിങിനു ശ്രമിച്ച ഇരുപത്തിയൊന്നുകാരനെ സുഹൃത്തുക്കളായ പെൺകുട്ടികൾ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി ഇപ്പോഴും കാണാമറയത്ത്. കാമുകനെ കൊലപ്പെടുത്താന് പെണ്കുട്ടികളെ…
Read More »