India
- Jan- 2020 -14 January
പ്രഗ്യ സിംഗ് ഠാക്കൂറിന്റെ വീട്ടില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഉറുദുവില്‍ എഴുതി കത്ത്; ഇത്തരം ഭീഷണിയില്‍ ഭയപ്പെടില്ലെന്ന് പ്രഗ്യ സിംഗ്
ഭോപ്പാല്‍ : ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്രഗ്യ സിംഗ് ഠാക്കൂറിന്റെ വീട്ടില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഉറുദുവില്‍ എഴുതിയ കത്ത് കണ്ടെത്തി. കൂടാതെ കത്തിനൊപ്പം തിരിച്ചറിയാനാകാത്ത ‘പൊടി’യും…
Read More » - 14 January
കായികമേളക്കിടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തലയോട്ടിയില്‍ ജാവലിന്‍ തുളച്ചുകയറി
ഹൗറ: കായികമേളക്കിടെ ആറാം ക്ലാസുകാരന്റെ തലയോട്ടിയില്‍ ജാവലിന്‍ തുളച്ചു കയറി. വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. പശ്ചിമ ബംഗാളിലെ ഹൗറയില്‍ നടന്ന സ്പോര്‍ട്ട്സ് മീറ്റിലാണ് അപകടം. കായികമേള നടക്കുന്നതിനിടെ മൈതാനത്തിന്റെ…
Read More » - 14 January
പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വേണ്ടി സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുത്തു; ഭീകരവാദികൾക്ക് അഭയം നല്‍കിയത് സ്വന്തം വീട്ടിൽ; പൊലീസ് ഉദ്യോഗസ്ഥൻ ദവീന്ദർ സിംഗിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വേണ്ടി സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുത്ത പൊലീസ് ഉദ്യോഗസ്ഥൻ ദവീന്ദർ സിംഗിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഇയാളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
Read More » - 14 January
വൈസ് ചാന്‍സിലര്‍ ചെയ്യുന്നത് നല്ല കാര്യങ്ങള്‍; ജെഎന്‍യു വൈസ് ചാന്‍സിലറെ ന്യായീകരിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി
ന്യൂഡല്‍ഹി: ജെഎന്‍യു വൈസ് ചാന്‍സിലറെ ന്യായീകരിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. വൈസ് ചാന്‍സിലര്‍ ചെയ്യുന്നത് നല്ല കാര്യങ്ങളാണ്, നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ എതിര്‍പ്പുയരുക…
Read More » - 14 January
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്ലിങ്ങൾക്ക് പ്രാതിനിധ്യം നൽകി ആപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിങ്ങൾക്ക് പ്രാതിനിധ്യം നൽകി ആപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. ആം…
Read More » - 14 January
ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരൻ
മുംബൈ: വന്‍താരങ്ങളുടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്. ഇത്തരത്തില്‍ 2017ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍. ബോളിവുഡ് താരം…
Read More » - 14 January
‘അമിത് ഷായുടെ നിഴൽ പോലും ആഭ്യന്തര മന്ത്രാലയത്തിൽ പതിയില്ല’- ജാമിയയിൽ കത്തിക്കയറി ചെന്നിത്തല
പൗരത്വ ഭേദഗതി നിയമത്തിനെ രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷേഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘവും ജെഎന്‍യു,…
Read More » - 14 January
വാനമ്പാടി സീരിയലിലെ ‘അമ്മ നടിക്ക് വധഭീഷണി ഉള്ളതായി വെളിപ്പെടുത്തൽ, താൻ ആത്മഹത്യ ചെയ്താൽ ഇവർ ആവും കാരണമെന്നും വീഡിയോ
ഏഷ്യാനെറ്റിലെ പ്രശസ്ത സീരിയലായ വാനമ്പാടിയിലെ നായികയുടെ ‘അമ്മ നടിയായി അഭിനയിക്കുന്ന പ്രിയമേനോന്റെ വീഡിയോ വൈറലാകുന്നു. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയിൽ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും…
Read More » - 14 January
ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബന്ധുകള്‍
ഉന്നാവോ: ഉന്നാവോ മാനഭംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബന്ധുകള്‍.പ്രശാന്ത് ഉപാധ്യായയ്ക്കു കഴിഞ്ഞ ദിവസം രാവിലെ ശ്വാസതടസം നേരിട്ടതായി…
Read More » - 14 January
ജെഎന്‍യു ഫീസ് വര്‍ധനവ് നിയമപരമായി നേരിടാൻ നീക്കവുമായി വിദ്യാർത്ഥി യൂണിയൻ
ജെഎന്‍യു ഫീസ് വര്‍ധനവ് നിയമപരമായി നേരിടാൻ നീക്കവുമായി വിദ്യാർത്ഥി യൂണിയൻ യൂണിയന്റെ നിയമ സംഘവുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടന്നു. എന്നാൽ അന്തിമ തീരുമാനം യൂണിയൻ സ്വീകരിച്ചിട്ടില്ല.
Read More » - 14 January
ട്രെയിന്‍ യാത്രക്കാരുടെ വീട്ടില്‍ മോഷണം നടന്നാലും ഇനി നഷ്ടപരിഹാരം; പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ
മുംബൈ: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വീട്ടില്‍ കവര്‍ച്ച നടന്നാലും നഷ്ടപരിഹാരം നല്കുന്ന സംവിധാനം വരുന്നു. മുംബൈ അഹമ്മദാബാദ് പാതയില്‍ യാത്ര തുടങ്ങാന്‍ പോകുന്ന രണ്ടാം ‘തേജസ്’ സ്വകാര്യ…
Read More » - 14 January
ആഡംബരബസുകള്‍ക്ക് ഇനി പെര്‍മിറ്റില്ലാതെ ഓടാം; കേന്ദ്ര മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം
തിരുവനന്തപുരം: ആഡംബരബസുകള്‍ക്ക് ഇനി പെര്‍മിറ്റില്ലാതെ ഓടാം ഇതിനായി കേന്ദ്ര മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം.ഇതിനുള്ള കരട് പ്രസിദ്ധീകരിച്ചു. 22 സീറ്റില്‍ കൂടുതലുള്ള ലക്ഷ്വറി എ.സി. ബസുകള്‍ക്ക്…
Read More » - 14 January
യുദ്ധ ഭീതി നിലനിൽക്കെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇറാന് വിദേശകാര്യമന്ത്രി ഇന്നെത്തും
ഇറാന്-അമേരിക്ക യുദ്ധ ഭീതി നിലനിൽക്കെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇറാന് വിദേശകാര്യമന്ത്രി ജവാദ് സരീഫ് ഇന്നെത്തും. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ജവാദ് സരീഫ് ഇന്ത്യയിലെത്തും.
Read More » - 14 January
തെലുങ്കാനയില്‍ വർഗീയ കലാപം: ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; 19 പേര്‍ക്കു പരിക്ക്, നിരവധി വാഹനങ്ങളും വീടുകളും തീയിട്ടു
ഹൈദരാബാദ്: നിര്‍മല്‍ ജില്ലയിലെ ഭൈസാന ടൗണില്‍ രണ്ടു സമുദായത്തില്‍പെട്ടവര്‍ ഏറ്റുമുട്ടി എട്ടു പോലീസുകാര്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു. കല്ലേ്ലറിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണു സംഭവം.…
Read More » - 14 January
നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ പ്രതികളുടെ തിരുത്തൽ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ പ്രതികളുടെ തിരുത്തൽ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരാണ് തിരുത്തൽ ഹര്‍ജി നൽകിയത്.
Read More » - 14 January
എസ്സിഒയുടെ എട്ട് അത്ഭുതങ്ങളുടെ പട്ടികയില്‍ ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ പ്രതിമയും
ന്യൂഡല്‍ഹി: ഷാംഗ്ഹായ് സഹകരണ സംഘടനയുടെ(എസ്സിഒ) എട്ട് അത്ഭുതങ്ങളുടെ പട്ടികയില്‍ ഗുജറാത്തിലെ ഏകതാ പ്രതിമയും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അംഗരാജ്യങ്ങള്‍ക്കിടയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എസ്സിഒയുടെ…
Read More » - 14 January
ജലസേചന വകുപ്പിലെ 653 സുപ്രധാന ഫയലുകള്‍ കാണാനില്ല, വിവാദം
തിരുവനന്തപുരം: ജലസേചന വകുപ്പിലെ 653 സുപ്രധാന ഫയലുകള്‍ കാണാനില്ല. മേജര്‍, മൈനര്‍ പദ്ധതികളെ സംബന്ധിക്കുന്ന വര്‍ക്സ് ഡിവിഷനിലെ ഫയലുകളാണ് കാണാതായത്. 2018 സെപ്റ്റംബറില്‍ കാണാതായ ഫയലുകളെക്കുറിച്ചു മ്യൂസിയം…
Read More » - 14 January
രാജ്യത്തെ എല്ലാ ഡ്രോണുകളും രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം; രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതിയും വിശദാംശങ്ങളും
രാജ്യത്തെ എല്ലാ ഡ്രോണുകളും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും രജിസ്റ്റര്‍ ചെയ്യണമെന്ന് നിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി 31 ആണ്.
Read More » - 14 January
വാർത്താ പ്രക്ഷേപണ ഉപഗ്രഹം ജിസാറ്റ്-30യുടെ വിക്ഷേപണ തീയതി തീരുമാനിച്ച് ഐഎസ്ആർഓ
ബംഗളൂരു: ഇന്ത്യയുടെ വാർത്താ പ്രക്ഷേപണ ഉപഗ്രഹമായ ജിസാറ്റ്-30യുടെ വിക്ഷേപണ തീയതി തീരുമാനിച്ച് ഐഎസ്ആർഓ. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് കോളനി കൊയുറുവിലെ ഫ്രഞ്ച് ഗയാനയിൽനിന്ന് നിന്ന് 17ആം തീയതി…
Read More » - 13 January
ഇനി ഒരിക്കലും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്ന് രമേശ് ചെന്നിത്തല
ന്യൂഡൽഹി: ഇനി ഒരിക്കലും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്ന് പ്രതിപക്ഷനേനതാവ് രമേശ് ചെന്നിത്തല. അമിത് ഷായുടെ നിഴല്‍ പോലും ആഭ്യന്തര മന്ത്രാലയത്തില്‍ പതിയില്ല. ക്യാംപസുകളില്‍ ചോര…
Read More » - 13 January
പൗരത്വ ബില്‍ വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരാണെന്ന് എലത്തൂരിലെ പൊലിസുകാര്‍,ഏലത്തൂര്‍ എസ്ഐക്കെതിരെ നടപടി വേണമെന്ന്: സിപിഐ എം
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി വേണ്ടെന്ന് പറയാന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ആരാണെന്ന് എലത്തൂര്‍ പൊലിസ് സ്റ്റേഷനിലെ ചില പൊലിസുകാര്‍ക്കാണ്. മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട്ടെ ഭരണഘടനാ സംരക്ഷണ…
Read More » - 13 January
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മത്സരരംഗത്തുണ്ടാകുമെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മത്സരരംഗത്തുണ്ടാകണമെന്ന നിർദേശവുമായി സോണിയ ഗാന്ധി. അജയ് മാക്കന്, അരവിന്ദ് സിംഗ് ലൗലി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുമായി നടത്തിയ…
Read More » - 13 January
സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു , ആയുധങ്ങൾ കണ്ടെടുത്തു
ശ്രീനഗർ : സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരിൽ ബഡ്ഗാം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരനേക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ആയുധങ്ങൾ കണ്ടെടുത്തെന്നാണ് വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ…
Read More » - 13 January
ഉത്തര്‍പ്രദേശില്‍ അനധികൃത കുടിയേറ്റക്കാരുടെ ആദ്യപട്ടിക പൂര്‍ത്തിയായി, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു
ലക്നൗ: ഉത്തര്‍പ്രദേശിലെ 19 ജില്ലകളിലെ അനധികൃത കുടിയേറ്റക്കാരുടെ ആദ്യപട്ടിക തയ്യാറായി. പട്ടിക യു.പി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. ഇതോടെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന രാജ്യത്തെ…
Read More » - 13 January
എടിഎം ആണെന്ന് കരുതി പാസ് ബുക്ക് പ്രിന്റിങ് മെഷീന് പൊളിച്ചുകൊണ്ട് പോയി മോഷ്ടാവ്
കൊല്‍ക്കത്ത: എടിഎം ആണെന്ന് കരുതി പാസ് ബുക്ക് പ്രിന്റിങ് മെഷീന് പൊളിച്ചുകൊണ്ട് പോയി അമളി പിണഞ്ഞ് മോഷ്ടാവ്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തിയിലാണ് സംഭവം. ഒടുവില്‍ സിസി ടിവി…
Read More »