International
- Jan- 2023 -29 January
ബാങ്ക് ചെക്കുകൾ മടങ്ങിയാൽ പരാതിപ്പെടാം: പുതിയ സംവിധാനം ഇങ്ങനെ
ദോഹ: ബാങ്ക് ചെക്കുകൾ മടങ്ങുന്നത് സംബന്ധിച്ചുള്ള പരാതികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 വിലൂടെ സമർപ്പിക്കാൻ സംവിധാനവുമായി ഖത്തർ. പരാതികൾ വെബ്സൈറ്റ് മുഖേന സമർപ്പിക്കാനുള്ള സേവനം 2020…
Read More » - 29 January
വാഹനാപകടം: സൗദിയിൽ മലയാളി ബാലിക മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയാണ് മരണപ്പെട്ടത്. അൽ കോബാറിൽ ജോലി…
Read More » - 29 January
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് സമാപനം
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് സമാപനം കുറിക്കും. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ ആണ് ഇന്ന് അവസാനിക്കുന്നത്. വിനോദം, കച്ചേരികൾ, ഫാഷൻ എക്സ്ക്ലൂസീവ്, ഷോപ്പിംഗ്…
Read More » - 29 January
ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പിലാക്കും: സൗദി അറേബ്യ
റിയാദ്: ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പിലാക്കുമെന്ന് സൗദി അറേബ്യ. മാനവശേഷി സാമൂഹിക, വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിതല സമിതി ഈ…
Read More » - 29 January
പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു: കുടിവെള്ളം പോലും ലഭിക്കാതെ ജനങ്ങൾ
കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് പാകിസ്ഥാൻ. ഭക്ഷണവും ഇന്ധനവുമൊന്നും ലഭിക്കാതെ പാക് ജനത വലിയ ദുരിതത്തിലായിരിക്കുകയാണ്. പലർക്കും കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാകിസ്ഥാനിൽ…
Read More » - 29 January
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയില്‍പ്പെട്ട പാകിസ്ഥാന് ഒന്നുമില്ലാത്ത അവസ്ഥയിലേക്ക്: ജനങ്ങള്‍ കൊടിയ ദുരിതത്തില്‍
ഇസ്ലാമബാദ്: പാകിസ്ഥാന് കടുത്ത സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധിയുടെ പിടിയില്‍. ഇതോടെ ജനങ്ങള്‍ കൊടിയ ദുരിതത്തിലാണ്. ആവശ്യത്തിന് കുടിവെളളം പോലും പലയിടങ്ങളിലും കിട്ടുന്നില്ല. രാജ്യത്തെ ഇരുപതുശതമാനം പമ്പുകളില്‍ മാത്രമാണ് പെട്രോളും…
Read More » - 29 January
ദുബായ് ഇസ്ലാമിക് ബാങ്കിൽ ഒഴിവ്: അപേക്ഷ നൽകാം
ദുബായ്: ദുബായ് ഇസ്ലാമിക് ബാങ്കിൽ ഒഴിവ്. 1975-ൽ ഹജ് സയീദ് ബിൻ അഹമ്മദ് അൽ ലൂത്ത സ്ഥാപിച്ച ബാങ്കാണിത്. യുഎഇയിലെ ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കാണ് ഇത്.…
Read More » - 29 January
ഡിജിറ്റൽ കാവൽ: വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും 24 മണിക്കൂർ സേവനവുമായി ദുബായ് സ്മാർട് പോലീസ് സ്റ്റേഷൻ
ദുബായ്: വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും 24 മണിക്കൂർ സേവനവുമായി ദുബായ് സ്മാർട് പോലീസ് സ്റ്റേഷൻ. സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാണെന്നാണ് ഈ സ്റ്റേഷന്റെ പ്രത്യേകതകൾ. അറബി, ഇംഗ്ലിഷ്, സ്പാനിഷ്,…
Read More » - 29 January
രാജ്യത്ത് എത്തുന്ന സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം: അറിയിപ്പുമായി ഈ രാജ്യം
ദോഹ: രാജ്യത്തേക്ക് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും ഫെബ്രുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒരു മാസത്തേക്ക് 50…
Read More » - 29 January
ഭീകരതക്കെതിരെ പൊതു സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ യുഎഇ: നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി
അബുദാബി: ഭീകരതക്കെതിരെ പൊതു സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ യുഎഇ. നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് യുഎഇയുടെ തീരുമാനം. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ…
Read More » - 29 January
ഭര്‍ത്താവിനൊപ്പം കിടക്കപങ്കിട്ട യുവതിയുടെ വസ്ത്രങ്ങള്‍ ഭാര്യ വലിച്ചു കീറി നഗ്നയാക്കി മര്‍ദ്ദിച്ചു
തായ്ലന്റ്: ഭര്‍ത്താവിനൊപ്പം കിടക്കപങ്കിട്ട യുവതിയുടെ വസ്ത്രങ്ങള്‍ ഭാര്യ വലിച്ചു കീറി നഗ്നയാക്കി മര്‍ദ്ദിച്ചു. തായ്ലന്റിലാണ് സംഭവം. ഭര്‍ത്താവിന്റെ വഞ്ചനയ്ക്ക് ഇരയായ ഭാര്യയാണ് വേശ്യാലയത്തില്‍ കയറി ലൈംഗികത്തൊഴിലാളിയെ മര്‍ദ്ദിച്ചത്.…
Read More » - 29 January
ജനങ്ങളെ ഭീതിയിലാഴ്ത്തി വന്‍ ഭൂകമ്പം
ടെഹ്റാന്: ജനങ്ങളെ ഭീതിയിലാഴ്ത്തി ഇറാനില്‍ വന്‍ ഭൂചലനം. വടക്ക് പടിഞ്ഞാറന്‍ നഗരമായ കോയിയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴുപേര്‍ മരിച്ചെന്നാണ്…
Read More » - 29 January
സാമ്പത്തികമായി തകർന്നടിഞ്ഞ പാകിസ്ഥാനോട് കാശ്മീർ മറന്ന് ഇന്ത്യയുമായി ചങ്ങാത്തം കൂടാൻ ഉപദേശം നൽകി യുഎഇയും സൗദിയും
ന്യൂഡൽഹി: പാക്കിസ്ഥാന് മറ്റൊരു നാണക്കേടായി, കശ്മീർ വിഷയം മറന്ന് ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാൻ ഇസ്ലാമാബാദിനോട് ഏറ്റവും അടുത്ത സഖ്യകക്ഷികളായ സൗദി അറേബ്യയും യു.എ.ഇയും ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ…
Read More » - 28 January
തണുപ്പിൽ നിന്നും രക്ഷപ്പെടാൻ കൽക്കരി കത്തിച്ചു: ശ്വാസംമുട്ടി യുവതി മരിച്ചു
കുവൈത്ത് സിറ്റി: തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ കൽക്കരി കത്തിച്ച യുവതി ശ്വാസംമുട്ടി മരിച്ചു. കുവൈത്തിലാണ് സംഭവം. യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. തണുപ്പിൽ നിന്ന്…
Read More » - 28 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 87 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 87 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 88 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 January
- 28 January
ഓവർടൈം ജോലി ചെയ്യുന്നതിന്റെ നിബന്ധനകൾ വ്യക്തമാക്കി യുഎഇ
അബുദാബി: ഓവർടൈം ജോലി ചെയ്യുന്നതിനുള്ള നിബന്ധനകൾ വ്യക്തമാക്കി യുഎഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ തൊഴിലുടമകൾക്ക് തൊഴിലാളികളോട് ഓവർടൈം ജോലി ചെയ്യാൻ ആവശ്യപ്പെടാവുന്നതാണെന്നും…
Read More » - 28 January
പ്രവാസികളും ജോലി തേടി വരുന്നവരും രജിസ്റ്റർ ചെയ്യണം: നിർദ്ദേശം നൽകി സൗദി ഇന്ത്യൻ അംബാസിഡർ
റിയാദ്: സൗദിയിലേക്ക് ജോലിതേടി വരുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇ-മൈഗ്രേറ്റ്’, ‘മദാദ്’ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം നൽകി സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ സുഹൈൽ അജാസ് ഖാൻ.…
Read More » - 28 January
ലോകത്ത് എവിടെ ഇരുന്നും യുഎഇയിലെ താമസക്കാർക്ക് ബന്ധുക്കൾക്കായി സന്ദർശക വിസ എടുക്കാം: പുതിയ സംവിധാനത്തെ കുറിച്ച് അറിയാം
അബുദാബി: യുഎഇയിലെ താമസക്കാർക്ക് ഇനി ലോകത്ത് എവിടെ ഇരുന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സന്ദർശക വിസ എടുക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ്…
Read More » - 28 January
തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി ദീർഘിപ്പിച്ച് യുഎഇ
അബുദാബി: യുഎഇയിൽ തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി ദീർഘിപ്പിച്ച് യുഎഇ. ഡിസംബർ 31 വരെയാണ് തീയതി നീട്ടിയത്. ഫെബ്രുവരി ഒന്നിനായിരുന്നു ഇതുസംബന്ധിച്ച അവസാന തീയതി.…
Read More » - 28 January
ഹിന്ദുത്വത്തെ നിന്ദിക്കാൻ സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ മുന്നിട്ടിറങ്ങിയിരിക്കുന്നു: വി.മുരളീധരൻ
തിരുവനന്തപുരം: ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെയെല്ലാം വിരട്ടാൻ ചില സ്വയംപ്രഖ്യാപിത ബുദ്ധിജീവികൾ ചാടിയിറിങ്ങിയത് ദൗർഭാഗ്യകരമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. “ഞാനൊരു ഹിന്ദുവാണ്” എന്ന് ഉറക്കെപ്പറയുന്നതിൽ കുഴപ്പമുണ്ടെന്ന് വരുത്തിതീർക്കാൻ ഗൂഢാലോചന…
Read More » - 28 January
ദുബായ് – ഹത്ത റോഡിൽ മസ്ഫൗത് മേഖലയിലെ വേഗപരിധി കുറച്ചു
ദുബായ്: ദുബായ് – ഹത്ത റോഡിൽ മസ്ഫൗത് മേഖലയിലെ വേഗപരിധി കുറച്ചു. വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററാക്കിയാണ് കുറച്ചത്. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ…
Read More » - 28 January
മനുഷ്യരാശിയുടെ ഉന്മൂലനത്തിലേക്ക് ഇനി അധികം സമയം ബാക്കിയില്ല, സൂചന നല്കി ഡൂംസ്ഡേ ക്ലോക്ക്
കാലിഫോര്‍ണിയ: മനുഷ്യരാശിയുടെ ഉന്മൂലനത്തിലേക്ക് ഇനി അധികം സമയം ബാക്കിയില്ലെന്ന് സൂചിപ്പിച്ച് മനുഷ്യത്വമളക്കുന്ന ക്ലോക്കായ ഡൂംസ്ഡേ. സര്‍വനാശത്തിലേക്കും ഇരുട്ടിലേക്കും 100 സെക്കന്റുകള്‍ ബാക്കിയുണ്ടെന്ന് മുന്‍പ് സൂചിപ്പിച്ച് വന്നിരുന്ന ക്ലോക്ക്…
Read More » - 28 January
കുങ്കുമപ്പൂ വ്യാപാരിയെ കൊള്ളയടിച്ചു: പ്രവാസികൾ ഉൾപ്പെടെയുള്ള സംഘത്തിന് തടവു ശിക്ഷ വിധിച്ച് കോടതി
ദുബായ്: കുങ്കുമപ്പൂ വ്യാപാരിയെ കൊള്ളയടിച്ച പ്രവാസികൾ ഉൾപ്പെടെയുള്ള സംഘത്തിന് തടവു ശിക്ഷ വിധിച്ച് കോടതി. ആറ് ഏഷ്യക്കാരും അറബികളും അടങ്ങുന്ന സംഘത്തിനാണ് കോടതി ആറു മാസം തടവു…
Read More » - 28 January
ജറുസലേമിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: ജറുസലേമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്…
Read More »